ഗവ. എച്ച് എസ് കുപ്പാടി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
................................
ഗവ. എച്ച് എസ് കുപ്പാടി | |
---|---|
വിലാസം | |
കുപ്പാടി കുപ്പാടി പി.ഒ. , 673592 , വയനാട് ജില്ല | |
സ്ഥാപിതം | 1934 |
വിവരങ്ങൾ | |
ഫോൺ | 04936 220720 |
ഇമെയിൽ | hmghskuppadi@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 15082 (സമേതം) |
യുഡൈസ് കോഡ് | 32030201010 |
വിക്കിഡാറ്റ | Q64522152 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
ഉപജില്ല | സുൽത്താൻ ബത്തേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | സുൽത്താൻബത്തേരി |
താലൂക്ക് | സുൽത്താൻ ബത്തേരി |
ബ്ലോക്ക് പഞ്ചായത്ത് | സുൽത്താൻ ബത്തേരി |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി,സുൽത്താൻ ബത്തേരി |
വാർഡ് | 11 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 1 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 324 |
പെൺകുട്ടികൾ | 337 |
ആകെ വിദ്യാർത്ഥികൾ | 661 |
അദ്ധ്യാപകർ | 39 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ജോളിയാമ്മ മാത്യു |
പി.ടി.എ. പ്രസിഡണ്ട് | റഷീദ് കെ |
എം.പി.ടി.എ. പ്രസിഡണ്ട് | കവിത |
അവസാനം തിരുത്തിയത് | |
05-01-2022 | 15082 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
1933ൽ കുടിപ്പള്ളിക്കൂടമായി തുടക്കം. കുപ്പം ചെട്ടിയാർ എന്ന പൊതുസമ്മതനായ സാമൂഹ്യപ്രവർത്തകന്റെ ശ്രമത്തിലാണ് പ്രസ്തുത പള്ളിക്കൂടം ആരംഭിക്കുന്നത്. അദ്ദേഹത്തിന്റെ തറവാട്ടു നാമത്തിൽ നിന്നാണ് ഈ ഗ്രാമത്തിന് കുപ്പാടി എന്ന പേരുണ്ടായത്. ധാരാളം വയലുകൾ ഉള്ളതുകൊണ്ട് കൂടിയാവാം ഈ പ്രദേശത്തിന് കുപ്പാടി എന്ന പേരു വന്നത്. വനത്തോട് ചേർന്നു നിൽക്കുന്ന ഈ ഗ്രാമം വയനാട്ടിലെ അറിയപ്പെടുന്ന കാർഷിക ഗ്രാമങ്ങളിൽ ഒന്നാണ്.മുഖ്യഉപജീവന മാർഗ്ഗവും കാർഷികമേഖല തന്നെയാണ്.സുൽത്താൻബത്തേരി വടക്കനാട് റോഡിൽ,സുൽത്താൻബത്തേരിയിൽ നിന്നും രണ്ട് കിലോമീറ്റർ അകലെയാണ് കുപ്പാടി. കർഷകരും കർഷത്തൊഴിലാളികളും ഗോത്രവിഭാഗങ്ങളും ആശ്രയിക്കുന്ന വിദ്യാലയമാണ് കുപ്പാടി ഗവ.ഹൈസ്കുൾ. കൂടുതൽ അറിയാൻ
ഭൗതികസൗകര്യങ്ങൾ
- കെട്ടിടം, ക്ലാസ്സ് റൂം 9
- കമ്പ്യൂട്ടർ ലാബ് -1
- കമ്പ്യൂട്ടറുകളുടെ എണ്ണം 8
- പ്രൊജക്ടർ 10
- ലാപ്പ് ടോപ് 10
- വൈറ്റ് ബോർഡ് 1
- സ്മാർട്ട് റൂം 1
- ലൈബ്രറി 1
- ലാബ് 1
- അടുക്കള 1
- ടോയ് ലറ്റ്=2, ബ്ലോക്ക്=
- കിണർ 1
- കളിസ്ഥലം
പാഠ്യേതര പ്രവർത്തനങ്ങൾ
തിങ്കവന്ത്
ഗോത്രവർഗ്ഗ വിദ്യാർത്ഥികളുടെ സമഗ്രവികസനം ലക്ഷ്യമാക്കി 2016-17 വർഷം മുതൽ നടപ്പിലാക്കി വരുന്ന പ്രത്യേക പദ്ധതിയാണ് തിങ്കവന്ത് . കൂടുതൽ അറിയാൻ
മുൻ സാരഥികൾ
ക്രമനമ്പർ | പേര് | കാലയളവ് | |
---|---|---|---|
1 | പി കെ അമ്പുക്കുറുപ്പ് | 1.6.1934 | 5.1.1937 |
2 | ഒ. ഗോപാലൻ നായർ | 6.1.1937 | 4.8.1938 |
3 | പി. കെ. പരമേശ്വരൻ | 15.8.38 | 2.10.39 |
4 | എം. പി. കുഞ്ഞിരാമൻ നമ്പ്യാർ | 3.10.39 | 30.9.40 |
5 | പി. കെ. രാമൻ നായർ | 1.10.40 | 2.5.41 |
6 | എൻ. കുഞ്ഞിരാമൻ | 13.5.41 | 9.12.41 |
7 | പി കേളപ്പൻ നായർ | 0.12.41 | 14.6.42 |
8 | എൻ. കുഞ്ഞിരാമൻ | 15.6.42 | 30.6.42 |
9 | ഇ. ശങ്കരൻ കുട്ടി നായർ | 1.7.42 | 18.9.42 |
10 | എൻ. കുഞ്ഞിരാമൻ നായർ | 19.9.42 | 3.6.43 |
11 | കെ. നാരായൺ നായർ | 4.6.43 | 30.10.44 |
12 | ടി. കെ ഗോപാലൻ നമ്പ്യാർ | 1.11.44 | 16.9.49 |
13 | കെ ഉണ്ണിപ്പെരു | 17.9.49 | 20.10.55 |
14 | പി. ശങ്കരൻ | 21.10.55 | 30.10.55 |
15 | സി മൊയ്തീൻ കോയ | 1.11.55 | 31.3.68 |
16 | എം. ദാമോദരൻ നായർ | 1.4.68 | 13.4.71 |
17 | ആർ. പത്മനാഭപിള്ള | 14.4.71 | 30.6.71 |
18 | സി. വേലായുധൻ നായർ | 1.7.71 | 30.6.77 |
19 | പി ടി ആമി | 1.7.77 | 31.1.86 |
20 | ടി എൻ. ശ്രീധരപണിക്കർ | 1.2.86 | 17.5.90 |
21 | എം. അച്യുതൻ | 18.5.90 | 3.5.93 |
22 | മാഗി വിൻസെന്റ് | 4.5.93 | 3.6.96 |
23 | ബാലൻ | 4.6.96 | 31.5.2004 |
24 | കസ്തൂരിഭായ്. സി | 1.6.04 | |
25 | മുഹമ്മദ് കെ | 20-10-2012 | 10-6-2013 |
26 | മേഴ്സി സെബാസ്റ്റ്യൻ | 19.07.2013 | 30.042018 |
27 | റീന പി | 1/06/18 | 31/05/19 |
28 | ഷൈലമ്മ കെ.ജെ | 1/6/18 | |
29 | ജയരാജ് എം | 7/6/19 | 2/6/20 |
30 | സിറിയക് | 2/6/20 | 1/7/21 |
സ്കൂളിലെ മുൻ അദ്ധ്യാപകർ : വി.ഡി.ജോർജ് (ഹെഡ്മാസ്റ്റർ ഇൻ ചാർജ്) 2-6-2011 മുതൽ 5-6-2012 സുനിത വി.കെ 6-6-2011 മുതൽ 19-10-2011 (ഹെഡ്മാസ്റ്റർ ഇൻ ചാർജ്)
മുഹമ്മദ് കെ 20-10-2012 മുതൽ 10-6-2013
മേഴ്സി സെബാസ്റ്റ്യൻ 19-7- 2013 മുതൽ 30/4/2018 വരെ
നേട്ടങ്ങൾ
മികച്ച പി.റ്റി.എയ്ക്കുള്ള അവാർഡ് : 2013-14 ൽ ലഭിച്ചു.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- എ യു രതീഷ് കുമാർ ,എഡിറ്റർ സഫാരി ചാനൽ
- ദ്രുപദ് ഗൗതം ,യുവ കവി
വഴികാട്ടി
- സുൽത്താൻ ബത്തേരി വടക്കനാട് റോഡിൽ , ബത്തേരിയിൽ നിന്നും രണ്ട് കിലോമീറ്റർ . ടൗൺസ്ക്വയർ ,ഹെലിപ്പാട് നിന്നും അഞ്ഞൂറ് മീറ്റർ അകലം
{{#multimaps:11.11.6838447,76.266157,|zoom=15}}