കെ എൻ എം ജി യു പി എസ് പുതുപ്പള്ളി
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| കെ എൻ എം ജി യു പി എസ് പുതുപ്പള്ളി | |
|---|---|
| വിലാസം | |
പ്രയാർ പ്രയാർ പി.ഒ. , 690547 , ആലപ്പുഴ ജില്ല | |
| സ്ഥാപിതം | 1914 |
| വിവരങ്ങൾ | |
| ഫോൺ | 0476 2693455 |
| ഇമെയിൽ | knmgups2017@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 36457 (സമേതം) |
| യുഡൈസ് കോഡ് | 32110600302 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | ആലപ്പുഴ |
| വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
| ഉപജില്ല | കായംകുളം |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ആലപ്പുഴ |
| നിയമസഭാമണ്ഡലം | കായംകുളം |
| താലൂക്ക് | കാർത്തികപ്പള്ളി |
| ബ്ലോക്ക് പഞ്ചായത്ത് | മുതുകുളം |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
| വാർഡ് | 7 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| സ്കൂൾ തലം | 1 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 70 |
| പെൺകുട്ടികൾ | 74 |
| ആകെ വിദ്യാർത്ഥികൾ | 144 |
| അദ്ധ്യാപകർ | 9 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | REKHA P S |
| പി.ടി.എ. പ്രസിഡണ്ട് | UNNIKRISHNAN G |
| എം.പി.ടി.എ. പ്രസിഡണ്ട് | SINDHU |
| അവസാനം തിരുത്തിയത് | |
| 10-01-2022 | Knm36457 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
................................
ചരിത്രം
ശ്രീമൂലംതിരുനാൾ മഹാരാജാവിന്റെ ദിവാൻ ആയിരുന്ന സർ കൃഷ്ണൻ നായർ 1914- ഇല്ല പെൺകുട്ടികളുടെ വിദ്യാഭ്യാസ ഉന്നമനം ലക്ഷ്യമാക്കി സ്ഥാപിച്ചതാണ് .പെൺപള്ളികൂടം എന്നപേരിലാണ് ഈ ഈ വിദ്യാലയം അറിയപ്പെട്ടിരുന്നത് .കൃഷ്‌ണൻ നായർ മെമ്മോറിയൽ ഗര്ലസ് അപ്പർ പ്രൈമറി സ്കൂൾ ഇപ്പോൾ കൃഷ്‌ണൻ നായർ മെമ്മോറിയൽ ഗോവെര്മെന്റ് അപ്പർ പ്രൈമറി സ്കൂൾ എന്ന പേരിൽ അറിയപ്പെടുന്നു.പൊതുവിദ്യാഭ്യാസരംഗത് അനേകായിരങ്ങൾക്ക് അക്ഷരവെളിച്ചമേകി ഈ വിദ്യാലയം വിദ്യാഭ്യാസ പന്ഥാവിൽ വിരാചിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
-> 3 പ്രധാന കെട്ടിടങ്ങൾ -> സയൻസ് ലാബ് ->ലൈബ്രററി ->കമ്പ്യൂട്ടർ ലാബ് ->ആഡിറ്റോറിയം ->പ്രീ പ്രൈമറി ക്ലാസ് റൂം
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ : ശ്രീമാൻ കമലാസനൻ (1972 -1990),ശ്രീമാൻ യശോധരൻ ,ശ്രീ ഗംഗാധരൻ ,ശ്രീ പുരുഷോത്തമൻ ,ശ്രീമതി ആനന്ദലക്ഷ്മി അമ്മാൾ,റെയ്‌ച്ചൽ തോമസ്,രുഗ്മിണിയമ്മ ,ശ്രീദേവിഅമ്മ(2003),രത്നമ്മ(2004),നസീമ (2005),വിജയലക്ഷ്മി ,ബീന ബി (2016 -2019 )
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- ബസ് സ്റ്റാന്റിൽനിന്നും 5 കി.മി അകലം.
{{#multimaps:9.139362, 76.485226 |zoom=13}}
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 36457
- 1914ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- കായംകുളം ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ