എ. എം. എച്ച്. എസ്. എസ്. തിരുമല
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
എ. എം. എച്ച്. എസ്. എസ്. തിരുമല | |
---|---|
വിലാസം | |
തിരുമല അബ്രഹാം മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂൾ, തിരുമല , 695006 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 21 - 05 - 1923 |
വിവരങ്ങൾ | |
ഫോൺ | 2352179 |
ഇമെയിൽ | amhsstml@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 43087 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | എയ്ഡഡ് |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | ഇംഗ്ലീഷ്, മലയാളം |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | രാജശ്രീ ഡി. വി |
പ്രധാന അദ്ധ്യാപകൻ | ബി കൃഷ്ണകുമാർ |
അവസാനം തിരുത്തിയത് | |
30-12-2021 | Aminaroshnie |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
1923-ൽ തിരുവനന്തപുരത്തെ ഇംഗ്ളീഷ് വിദ്യാഭ്യാസ വിദഗ്ധനായിരുന്ന ശ്രീ. കെ. എസ്. അബ്രഹാം ഈ വിദ്യാലയത്തിന് തുടക്കം കുറിച്ചു. 1923- ന് ഒരു ദശകം മുന്പു തന്നെ ഒരു പ്രാദേശിക വിദ്യാലയമായി ഈ സ്കൂൾ പ്രവർത്തനം ആരംഭിച്ചിരുന്നു. ഔപചാരികമായി സ്കൂളായി മാറിയത് 1923 മെയ് മാസം 21-ം തിയതി കാലഘട്ടത്തിആയിരുന്നു. ഇംഗ്ലീഷ് മീഡിയത്തിൽ ആകെ 5 വിദ്യാർത്ഥികളുമായി പ്രവർത്തനം ആരംഭിച്ച ഈ വിദ്യാലയം വളർന്നു വികസിച്ചു. ശ്രീ. കെ. എസ്. അബ്രഹാം ആയിരുന്നു ആദ്യ പ്രധമാധ്യാപകൻ. ആദ്യ വിദ്യാർത്ഥി ജോഷ്വ. ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത് തലസ്ഥാന നഗരിയിൽ നിന്നും ഏകദേശം 8 കിലോമീറ്റർ ദൂരെ ഉത്തര കിഴക്കു ഭാഗത്തായിട്ടാണ്. വിദ്യാഭ്യാസ മാധ്യമം മലയാളമായി മാറിയതോടു കൂടി ഈ സ്കൂളും മലയാളം മീഡിയം സ്കൂളായി മാറി. എന്നാൽ 1984-ൽ വീണ്ടും ഇവിടെ ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകൾ ആരംഭിച്ചു.1954 - ൽ ശ്രീ. കെ. എസ്. എബ്രഹാം മാനേജരുടെ മരണശേഷം ശ്രീ. എൽ. ജെ. സോളമൻ റോയ് ഈ സ്കൂളിന്റെ മാനേജർ പദവി ഏറ്റെടുക്കുകയും ചെയ്തു. 1979 - ൽ ശ്രീ. എൽ. ജെ. സോളമൻ റോയ് മാനേജരുടെ മരണശേഷം ഇപ്പോഴത്തെ മാനേജർ ആയിരിക്കുന്ന ശ്രീ. എ. എസ്. ബെൻ റോയ് സ്കൂളിന്റെ സാരഥ്യം ഏറ്റെടുത്തു. രണ്ടു സയൻസ് ബാച്ചുകളും ഒരു ഹ്യുമാനിറ്റീസ് ബാച്ചുമായി ഹയര്സെക്കൻഡറി വിഭാഗം 2000 -ൽ ആരംഭിച്ചു. ഇപ്പോൾ 5 മുതൽ 10 വരെ ക്ലാസ്സുകളിലായി 1497 ആൺ കുട്ടികളും 909 പെൺ കുട്ടികളുമടക്കം 2406 കുട്ടികൾ ഇവിടെ വിദ്യ അഭ്യസിക്കന്നു. ശ്രീമതി.എം. ഗിരിജകുമാരി അമ്മ ഹെഡ്മിസ്ട്രസ്സ് ആയും ശ്രീമതി.എസ്. ചന്ദ്രിക ഹയർ സെക്കൻഡറി വിഭാഗം പ്രിൻസിപ്പാൾ ആയും പ്രവർത്തിക്കന്നു. 87 അദ്ധ്യാപകരും 7 അനദ്ധ്യാപകരും പ്രവർത്തിക്കുന്നു ശ്രിമതി പ്രീതാജാസ്മിന് ടീച്ചറ് 2012 വറ്ഷം മുതൽ 2018 വരെ ഹെഡ്മിസ്റ്ററായി പ്രവർത്തിച്ചുകഴിന്നു. 50 അദ്ധിയപകരും 7അനദ്ധിയപകരും പ്രവറ്ത്തിക്കുന്നു ശ്രീമതി രാജശ്രീ ടീച്ചറ് ഹയറ്സെക്കൻഡറി വിഭാഗത്തിൻ പ്രിൻസിപ്പൾ ചാർജായി പ്രവറ്ത്തിക്കുന്നു 2018-2019കാലഘട്ടത്തിൽ ശ്രീകൃഷ്ണകുമാറ്സാറ് ഹെഡ്മിസറ്ററായിപ്രവറ്ത്തിക്കുന്ന.
ഭൗതികസൗകര്യങ്ങൾ
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം നാൽപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.ഹെെസ്ക്കുളിനു മാത്രമായി രണ്ട് കണഅഫ ട്ടറ്ലാബുളുണ്ട് രണ്ട് ലാബുകളിലായി ഏകദേശംഇരുപത്തിരമ്ടൊളം കമ്പൂട്ടറുകളൂണ്ട് ഈ വറ്ഷം 2018-2019 പന്ത്രണ്ട്സ്മാറ്ട്ട്ക്ളാസ്സുൾ റെഡിയായി. ലാബുകളിൽ ഓരോ പ്രൊജക്ടറുകളുണ്ട് സ്കുളിൽ മുന്ന് സ്കുള്ബസുകളുണ്ട് MLA ഫണ്ടിൽ നിന്ന് ഒരു ഓഡിറ്റോറിയം ലഭിച്ചിട്ടുണ്ട് അദ്ധ്രാപകരുടെ നേത്രതത്തിൽ കുട്ടികൾ ക്രഷി ചെയുന്നുണ്ട്.
-
കുറിപ്പ്1
-
കുറിപ്പ്2
-
മികവ് 2018-19
-
കുറിപ്പ്2
-
മികവ്2018-19
-
കുറിപ്പ്2
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർ.ത്തനങ്ങൾ
' ലിറ്റിൽ കെെറ്റ്സ് മികവ് 2017-18 ബഹുമാനപ്പെട്ട വാർഡ്കൗൺസിലർ മഞ്ജു മികവുത്സവം ഉദ്ഘാടനം ചെയ്തു കുട്ടികൾ കലാപരിപാടികൾ അവതരിപ്പിച്ചു
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
- ഡോ. മിസിസ്. നേശാബായി
- ഗിരിജാ ബായി
- ജി. മേബൽ ഗ്ലാഡിസ്
- വി.ജെ. തുളസീബായി
- ഉമ്മൻ വർഗ്ഗീസ്
- ഗ്രേസി
- ഡി. വസന്തകുമാരി
- വിജയ ചന്ദ്രൻ
- കെ.ഇന്ദിരാ ദേവി
- സുകുമാരൻ നായർ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- സത്യൻ (നടൻ)
- ബിച്ചു തിരുമല (സിനിമാഗാന രചയിതാവ്)
- കെ.ജി. പരമേശ്വരൻ നായർ (പത്ര പ്രവർത്തകൻ )
- രാമചന്ദ്രൻ നായർ ( റേഡിയോ ആർട്ടിസ്ററ്)
- പൂജപ്പുര രവി (നടൻ )
- നജിം അർഷാദ് (പിന്നണി ഗായകൻ)
' ശ്രീലക്ഷ്മി ( നിറ്ത്തകി, ഗായിക ) .'ആതിരാമുരളി (നിറ്ത്തകി )
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps: 8.50029,76.99261 | zoom=12 }}