ഗവ. എച്ച് എസ് റിപ്പൺ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
................................
| ഗവ. എച്ച് എസ് റിപ്പൺ | |
|---|---|
| വിലാസം | |
റിപ്പൺ റിപ്പൺ പി.ഒ. , 673577 , വയനാട് ജില്ല | |
| സ്ഥാപിതം | 01 - 06 - 2013 |
| വിവരങ്ങൾ | |
| ഫോൺ | 04936 280768 |
| ഇമെയിൽ | ghsripon@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 15089 (സമേതം) |
| യുഡൈസ് കോഡ് | 32030301105 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | വയനാട് |
| വിദ്യാഭ്യാസ ജില്ല | വയനാട് |
| ഉപജില്ല | വൈത്തിരി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | വയനാട് |
| നിയമസഭാമണ്ഡലം | കല്പറ്റ |
| താലൂക്ക് | വൈത്തിരി |
| ബ്ലോക്ക് പഞ്ചായത്ത് | കല്പറ്റ |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,മൂപ്പൈനാട് |
| വാർഡ് | 10 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ |
| സ്കൂൾ തലം | 1 മുതൽ 10 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 374 |
| പെൺകുട്ടികൾ | 337 |
| ആകെ വിദ്യാർത്ഥികൾ | 711 |
| അദ്ധ്യാപകർ | 28 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ജെസ്സി പെരേര |
| പി.ടി.എ. പ്രസിഡണ്ട് | അബ്ദുൾ അസീസ് |
| എം.പി.ടി.എ. പ്രസിഡണ്ട് | റാബിയ ഷംസുദ്ദീൻ |
| അവസാനം തിരുത്തിയത് | |
| 29-12-2021 | Balankarimbil |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
ബ്രിട്ടീഷ് അധിനിവേശത്തിന്റെ ചരിത്രങ്ങൾ ഉറങ്ങിക്കിടക്കുന്ന പ്രകൃതിസുന്ദരമായ തേയിലക്കാടുകൾക്കും ദൈന്യതവിളിച്ചോതുന്ന പാടികൾക്കും നടുവിലായി സ്ഥിതിചെയ്യുന്നതാണ് ഗവ. ഹൈസ്കൂൾ റിപ്പൺ. വിളിക്കാതെ കടന്നെത്തുന്ന മാനുകളെയും മയിലുകളെയും കാണുന്ന വിശാലമായ കളിസ്ഥലം വിദ്യാലയത്തിനു പുറകുവശത്ത്. കോടമഞ്ഞിന്റെ തണുത്തകുളിരുകോരിയുള്ള പ്രഭാതങ്ങളും കമ്പിളിക്കുപ്പായങ്ങൾ ധരിച്ചെത്തുന്ന നിഷ്കളങ്കരായ പഠിതാക്കളും. വയനാടിന്റെ മണ്ണിൽ ജീവിതം നയിക്കാൻ വിയർപ്പൊഴുക്കുന്ന സാധാരണ മനുഷ്യർ. അക്ഷരങ്ങളും അറിവും ആയുധമാക്കി മുന്നേറുന്ന ഇവിടുത്തെ പുതുതലമുറ ഈ വിദ്യാലയത്തിന്റെ സമ്പത്താണ്. സാമൂഹികമായും സാമ്പത്തികമായും പിന്നിൽ നിന്നിരുന്ന ഈ പ്രദേശത്തിലെ തലമുറകൾക്ക് ആധുനികവിദ്യാഭ്യാസത്തിന്റെ ദീപം പകർന്നുനൽകിക്കൊണ്ട് ചെറിയ വാഹനങ്ങളും ഒന്നോരണ്ടോ ബസുകളും മാത്രം കടന്നുപോകുന്ന റോഡിനരികിലായി രാജകീയ പ്രൗഡിയോടെ തലയുയർത്തി നിൽക്കുന്നതാണ് ഗവ. ഹൈസ്കൂൾ റിപ്പൺ.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- ശ്രീ. അബ്ദുൾ റസാഖ് ( ഗവ. എച്ച് എസ് റിപ്പൺ ആദ്യ പ്രധാനാധ്യാപകൻ )
നേട്ടങ്ങൾ
- S.S.L.C. മാർച്ച് 2019 ൽ 100% വിജയം ലഭിച്ചു
- L.S.S. പരീക്ഷ 2019 ൽ ജോമിഷ എസ് ലാൽ വിജയിച്ചു
- S.S.L.C. മാർച്ച് 2020 ൽ 100% വിജയം ലഭിച്ചു
- S.S.L.C. മാർച്ച് 2020 ൽ ഷാന ഫാത്തിമ. പി മുഴുവൻ വിഷയങ്ങൾക്കും A+ നേടി
- L.S.S. പരീക്ഷ 2020 ൽ മുഹ്‍സിന. വി. പി വിജയിച്ചു
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
മാപ്പ്
{{#multimaps:11.535143268475329, 76.17389491118622 |zoom=18}}
എത്തിച്ചേരാനുള്ള വഴി
- എസ്.എച്ച്. 29 ൽ റിപ്പൺ ബസ്സ് സ്റ്റാൻഡിൽ നിന്ന് 250 മി. അകലം പുതുക്കാട് റോഡിൽ സ്ഥിതിചെയ്യുന്നു.