ഗവ. എച്ച് എസ് റിപ്പൺ/വിദ്യാരംഗം കലാ സാഹിത്യ വേദി

Schoolwiki സംരംഭത്തിൽ നിന്ന്

വരയും കുറിയും രചനയും ലയതാള സ്വരലഹരിയുടെയും വശ്യചാരുതയിൽ പാഠ്യവിഷയങ്ങൾപോലും അതീവ ഹ്യദ്യവും രസകരവുമാക്കിമാറ്റിക്കൊണ്ട് ജി. എച്ച്. എസ്. റിപ്പണിൽ വിജയത്തിന്റെ പുതിയ വീചികൾ തുറന്നുകൊണ്ട് വിദ്യാരംഗം കലാസാഹിത്യവേദി സജീവമാണ്.