ഗവ. എച്ച് എസ് റിപ്പൺ / കബ്, സ്കൗട്ട് & ഗൈഡ്സ്
തയ്യാറാവുക എന്ന ആപ്തവാക്യത്തിൽ അടിയുറച്ചുകൊണ്ട് വിദ്യാർത്ഥികളെ കർമോത്സുകരാക്കുന്ന പഠനാനുഭവങ്ങൾ നൽകുന്ന പ്രസ്ഥാനങ്ങളാണ് കബ്സ്, സ്കൗട്ട്സ് ആന്റ് ഗൈഡ്സ്.
ഗവ. എച്ച്. എസ്. റിപ്പണിന്റെ ചരിത്രത്തിലെ ആദ്യ കബ്സ് സ്കൗട്ട്സ് ആന്റ് ഗൈഡ്സ് യൂണിറ്റുകൾ 2018- 19 അധ്യയന വർഷത്തിൽ ആരംഭിച്ചു.