"ജി.എച്ച്.എസ്. പുല്ലൂർ ഇരിയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 61: വരി 61:
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==


* ഗൈഡ്സ് ട്രൂപ്പ്..
* [[{{PAGENAME}}/ ഗൈഡ്സ് ട്രൂപ്പ്]]
*  എൻ.എസ്.എസ്
[[{{PAGENAME}}/എൻ.എസ്.എസ്]]
* ക്ലാസ് മാഗസിൻ.
* [[{{PAGENAME}}/ ക്ലാസ് മാഗസിൻ]]
* വിദ്യാരംഗം കലാ സാഹിത്യ വേദി.
* [[{{PAGENAME}}/ വിദ്യാരംഗം കലാ സാഹിത്യ വേദി]]
*   ഇക്കോ ക്ലബ്
* [[{{PAGENAME}}/ ഇക്കോ ക്ലബ്]]
* ലിറ്റിൽ കൈറ്റ്സ്
* [[{{PAGENAME}}/ ലിറ്റിൽ കൈറ്റ്സ്]]
*   ഹരിത സേന
* [[{{PAGENAME}}/ ഹരിത സേന]]
* ജൂണിയർ റെഡ് ക്രോസ്
* [[{{PAGENAME}}/ ജൂണിയർ റെഡ് ക്രോസ്]]
* ഹെൽത്ത് ക്ലബ്
* [[{{PAGENAME}}/ ഹെൽത്ത് ക്ലബ്]]
* അക്കാദമിക് ക്ലബുകൾ
* [[{{PAGENAME}}/ അക്കാദമിക് ക്ലബുകൾ]]
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==

09:40, 24 സെപ്റ്റംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ജി.എച്ച്.എസ്. പുല്ലൂർ ഇരിയ
വിലാസം
ഇരിയ

ഇരിയ പി.ഒ ആനന്ദാശ്രമം കാ‍ഞ്ഞങ്ങാട് കാസർഗോ‍ഡ്
,
671531
,
കാസറഗോഡ് ജില്ല
സ്ഥാപിതം02 - ജൂൺ - 2013
വിവരങ്ങൾ
ഫോൺ04672246400
ഇമെയിൽ12073pullureriya@gmail.com
കോഡുകൾ
സ്കൂൾ കോഡ്12073 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാ‍ഞ്ഞങ്ങാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
24-09-202012073
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

1957 സെപ്റ്റംബർ 1 നു ഏകാധ്യാപക വിദ്യാലയമായി പ്രവർത്തനം ആരംഭിച്ചു.അന്ന് 1 ,2 ക്ലാസ്സുകളിലായി 74 കുട്ടികളാണ് ഉണ്ടായിരുന്നത്.നിയമസഭാംഗമായിരുന്ന കല്ലളൻ വൈദ്യർ അവര്കളാണ്‌ ഉത്ഘാടന കർമം നിർവഹിച്ചത്.പിന്നീട് എൽപി സ്കൂളായി മാറി.ഇരിയ പുളിക്കൽ ബംഗ്ലാവിലും ബ്രഹ്മശ്രീ ഇരിവൽ കേശവതന്ത്രികൾ നിർമിച്ച ഷെഡിലുമാണ് ആദ്യം പ്രവർത്തിച്ചത്.പിന്നീട് 1980 ൽ യുപി സ്കൂളായി മാറി.2008 നു സുവർണ ജൂബിലി ആഘോഷിച്ചു. 2013-14 സ്കൂൾ RMSA പദ്ധതിയിൽ ഉൾപ്പെടുത്തി ഹൈസ്കൂളായി ഉയ൪ത്തിയ ഈ വിദ്യാലയം ഇന്ന് ഇരിയ ഗ്രാമത്തിന്റെ വിദ്യാഭ്യാസ സംസ്കാരിക രംഗത്ത് നിറ സാന്നിധ്യമായി നിലകൊള്ളുന്നു.

ഭൗതികസൗകര്യങ്ങൾ

ഓട്മേഞ്ഞ പഴയകെട്ടിടങ്ങളാണ് ഭൂരിഭാഗവും.7 ക്ലാസ്സ് മുറികളുള്ള ഒരു കെട്ടിടം 15/08/2019 ന് ബഹു. റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. 3 ഏക്കർ 18 സെൻറ് സ്ഥലം സ്വന്തമായുണ്ട് പ്രൈമറി വിഭാഗത്തിനും ഹൈസ്കൂൾ വിഭാഗത്തിനും വെവ്വേറെ കമ്പ്യൂട്ടർ ലാബുകൾ ഉണ്ട് • പ്രീ പ്രെെമറി മുതൽ പത്താം ക്ലാസ്സുവരെ 22 ക്ലാസ്സു മുറികൾ. • 6 സ്കൂൾ ക്ലാസ്സ് മുറികൾ ഹൈടെക്. • കളിസ്ഥലം. • ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം. • സയൻസ് ലാബ് • ലെെബ്രറി & വായനാ മുറി • ഉച്ച ഭക്ഷണ ശാല • ആകാശവാണി • ജൈവവൈവിധ്യോദ്യാനം

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. =ശ്രീ പ്രദീപൻ പൊന്നമ്പത്ത് =ശ്രീ ചന്ദ്രൻ പി


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വിദ്യാർത്ഥികളുടെ സൃഷ്ടികൾ

ഓണപ്പതിപ്പ് 2020=https://drive.google.com/file/d/13t0XkpT7KJ8Vy7lTgGYEpD54ZCRrsWp4/view?usp=sharing

നേർകാഴ്ചയുടെ ഭാഗമായി വരച്ച തെരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങൾ

{{#multimaps:12.3927896,75.1632413 |zoom=13}}

"https://schoolwiki.in/index.php?title=ജി.എച്ച്.എസ്._പുല്ലൂർ_ഇരിയ&oldid=985028" എന്ന താളിൽനിന്ന് ശേഖരിച്ചത്