"സെൻറ് തെരേസാസ് എ ഐ എച്ച് എസ് കണ്ണൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 332: വരി 332:
KITE-ന്റെ ആഭിമുഖ്യത്തിൽ കുട്ടികളിലെ സാങ്കേതിക അഭിരുചി വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ലിറ്റിൽകൈറ്റ്സിന്റെ പ്രവർത്തനങ്ങളിൽ 2018-19 അധ്യയന വർഷത്തിൽ ഒന്നാം സ്ഥാനം നേടിയ സെന്റ് തെരേസാസ് എ. ഐ. എച്ച് എസ് എസിലെ പ്രധാനാദ്ധ്യാപികയും കൈറ്റ് മാസ്റ്റർ ശ്രീമതി ഷൈനി സെബാസ്റ്റ്യനും വിദ്യാർത്ഥികളും ബഹുമാനപ്പെട്ട വിദ്യാഭ്യാസ മന്ത്രിയിൽ നിന്ന് പുരസ്കാരം ഏറ്റ‍ു വാങ്ങുന്നു.

കൈറ്റ് മിസ്ട്രസ്സുമാരായ ശ്രീമതി സുഷ ഗോവിന്ദ് , ശ്രീമതി ഷൈനി സെബാസ്റ്റ്യൻ എന്നിവരുടെ ആത്മാർത്ഥമായ നേതൃത്വപാടവവും കുട്ടികളുടെ നിസ്സീമമായ സഹകരണവുമാണ് സ്കൂളിന് ഈ വിജയം നൽകിയത്.

* '''ജ‌ൂലൈ 18- വാർഷിക ജനറൽ ബോഡി യോഗം '''
    2018-19 അധ്യയന വർഷത്തിലെ വാർഷിക റിപ്പോർട്ട് അവതരണവും വരവു ചെലവ് കണക്ക് അവതരണവും നടത്തി.  പ്രസ്തുത യോഗത്തിൽ സ്കൂൾ മാനേജർ സി. ലൂസി ജോർജ് അധ്യക്ഷത വഹിച്ചു.  <BR>
ജ‌ൂലൈ 18ന് പി.റ്റി. എ പ്രസിഡന്റ് ശ്രീ രതീഷ് ആന്റണിയുടെ നേതൃത്വത്തിൽ നടന്ന ജനറൽ ബോഡി യോഗത്തിൽ 2019-20 വർഷത്തേക്കുള്ള പി.റ്റി. എ പ്രസിഡന്റായി ശ്രീ തൈക്കണ്ടി മുരളീദരനേയും വൈസ് പ്രസിഡന്റായി ശ്രീ രാഗേഷിനേയും തിരഞ്ഞെടുത്തു.

== 2018 - 2019 അദ്ധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ ==  

1,140

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/652307" എന്ന താളിൽനിന്ന് ശേഖരിച്ചത്