"സെൻറ് തെരേസാസ് എ ഐ എച്ച് എസ് കണ്ണൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 239: വരി 239:
13006-19-yoga3.jpeg
13006-19-yoga3.jpeg
</gallery>
</gallery>
* '''ജ‌ൂൺ 21 - വായനാവാരത്തിന്റെയും സ്കൂൾ തല ക്ലബുകളുടെയും ഉദ്ഘാടനം '''
        "വായിച്ചു വളരുക, ചിന്തിച്ചു വിവേകം നേടുക"  എന്ന ലക്ഷ്യത്തോടെയുള്ള വായനാ വാരത്തിന്റേയും പാഠ്യേതര പ്രവർത്തനങ്ങളിൽ തല്പരരായി നല്ല വ്യക്തിത്വമുള്ളവരായി വളരുക എന്ന ലക്ഷ്യത്തോടെയുള്ള വിവിധ ക്ലബുകളുടേയും ഉദ്ഘാടനം സ്കൂൾ മാനേജർ സിസ്റ്റർ ലൂസി ജോർജ് 21-ാം തീയതി നടത്തി.
എല്ലാ ക്ലബുകളുടേയും  പ്രതിനിധികൾ ചേർന്ന് നില വിളക്കു കൊളുത്തി 2019-20 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾക്ക് തിരികൊളുത്തി.
* '''ജ‌ൂൺ 24- സ്ക‌ൂൾ ലീഡർ തിരഞ്ഞെടുപ്പ്  '''
* '''ജ‌ൂൺ 24- സ്ക‌ൂൾ ലീഡർ തിരഞ്ഞെടുപ്പ്  '''
2019-20 അധ്യയന വർഷത്തെ സ്കൂൾ തല പ്രവർത്തനങ്ങളിൽ പങ്കാളികളാകുന്നതിനായുള്ള തിരഞ്ഞെടുപ്പ് 24-ാം തീയതി നടത്തി.  ഓരോ ക്ലാസ്സിലെ കുട്ടികൾ വരിവരിയായി നിന്ന് ബാലറ്റ് പേപ്പർ സ്വീകരിച്ച് ഇടതുകയ്യിലെ ചുണ്ടുവിരലിൽ മഷി പുരട്ടി തങ്ങളുടെ വോട്ട് രേഖപ്പെടുത്തി.

1,140

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/635177" എന്ന താളിൽനിന്ന് ശേഖരിച്ചത്