"സി.എച്ച്.എസ്.അടക്കാക്കുണ്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ലൊന്നാക്കി)
(റഹ്മത്തുള്ള)
വരി 79: വരി 79:
| ജോഷി പോൾ                    ||2007 -- 2016|| [[പ്രമാണം:Joshi.jpg|thumb|48039|100px|]] ||10 വർഷം
| ജോഷി പോൾ                    ||2007 -- 2016|| [[പ്രമാണം:Joshi.jpg|thumb|48039|100px|]] ||10 വർഷം
|-
|-
| റഹ്മതുളള  വാളപ്ര                  ||2016 --  || [[പ്രമാണം:Hm48039.jpg|thumb|100px]]
| റഹ്മത്തുള്ള വാളപ്ര                  ||2016 --  || [[പ്രമാണം:Hm48039.jpg|thumb|100px]]
|-
|-
|}
|}

12:06, 14 മാർച്ച് 2019-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം


ക്രസന്റ് ഹയർ സെക്കന്ററി സ്കൂൾ അടക്കാകുണ്ട്
സി.എച്ച്.എസ്.അടക്കാക്കുണ്ട്
വിലാസം
അടക്കാക്ക‍ുണ്ട്

അടക്കാക്ക‍ുണ്ട് പി.ഒ,
കാളികാവ്, മലപ്പ‍ുറം
,
676525
,
മലപ്പ‍ുറം ജില്ല
സ്ഥാപിതം01 - 06 - 1970
വിവരങ്ങൾ
ഫോൺ04931-258324
ഇമെയിൽchsadk@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്48039 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പ‍ുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌, English
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഅനസ്. കെ
പ്രധാന അദ്ധ്യാപകൻറഹ്മത്തുള്ള വാളപ്ര
മാനേജർഎ.പി.ബാപ്പു ഹാജി
അവസാനം തിരുത്തിയത്
14-03-2019Arunloving
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




വിദ്യഭ്യാസ പരമായി പിന്നോക്കം നിന്നിരുന്ന കിഴക്കൻ ഏറനാട്ടിലെ അടക്കാക്കുണ്ടിൽ 1970 ജൂണീൽ ശ്രീ.ബാപ്പു ഹാജിയാണ് ഈ സ്ക്കൂൾ സ്ഥാപിച്ചത്.







ചരിത്രത്തിലൂടെ

1970 ൽ 5 ക്ലാസുമുറികളുള്ള കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ച അടക്കാക്കുണ്ട്ക്രസന്റ് ഹയർ സെക്കന്ററി സ്കൂൾ ഇന്ന് UP, HS, HSS വിഭാഗങ്ങളിലുമായി നാലായിരത്തോളം കുട്ടികൾ പഠിക്കുന്നുണ്ട്.

ഭൗതി കസൗകര്യങ്ങൾ

ഹൈസ്ക്കൂൾ പഠനത്തിനായി കുട്ടികൾ ദൂരെയുള്ള സ്ക്കൂളുകളെ ആശ്രയിക്കുന്ന സാഹചര്യത്തിൽ ഈ വിദ്യാലയം അപ്ഗ്രേഡ് ചെയ്യുക എന്ന ആവശ്യവുമായി രക്ഷാകർതൃ സമിതി നിരന്തരം പ്രവർത്തിക്കുകയും 1983 -ൽ ഹൈസ്ക്കൂൾ ആയി ഉയർത്തുകയും ചെയ്തു. 1986 -ൽ ഇവിടത്തെ ആദ്യ ബാച്ച് എസ്.എസ്.എൽ. സി. പൂർത്തിയാക്കി. എസ്.എസ്.എൽ. സി. ക്യാബ്ബ് എന്ന ആശയം ആദ്യം തുടങ്ങിയത് ഇവിടെയാണ്. പതിമൂന്ന് വർഷമായി ലഭിക്കുന്ന എസ്.എസ്.എൽ. സി. വിജയശതമാനം ഈ വിദ്യാലയത്തെ ജില്ലയിലെ മികച്ച വിദ്യാലയങ്ങളിലൊന്നാക്കി.

മൂന്ന് ഏക്കർ ഭൂമിയിലായാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂൾ, ഹയർ സെക്കന്ററി സ്കൂൾ, എന്നീ വിഭാഗങ്ങൾക്ക് 9 കെട്ടിടങ്ങളിലായി 74 ക്ലാസ്സുമുറികൾ, 2 ഓഫീസുമുറികൾ, 4 സ്റ്റാഫ്റൂമുകൾ,2 ലൈബ്രറി റൂമുകൾ,5 ലബോറട്ടറികൾ, അടുക്കള എന്നിവ ഇവിടെയുണ്ട്. കുട്ടികൾക്കാവശ്യമായ പഠനസാമഗ്രികൾ കോ-ഓപ്പറേറ്റീവ് സൊസൈറ്റി മുഖാന്തരം നൽകുന്നു. വിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്. ഹൈസ്ക്കൂളിനും യുപിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ടു ലാബുകളിലുമായി മുപ്പതിലതികം കമ്പ്യൂട്ടറുകളുണ്ട്. ഒരു സ്മാർടു റൂം ,രണ്ടു ലാബുകളിലും ബ്രോഡ്ബാൻറ് ഇൻറർനെറ്റ് സൗകര്യം ലഭ്യമാണ്.

സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ

പേര് വർഷം ഫോട്ടോ കാലയളവ്
ഖാലിദ്. പി 1970 -- 2006
36 വർഷം
ബ്രിജിത.കെ.വി 2006 -- 2007
ഒരു വർഷം
ജോഷി പോൾ 2007 -- 2016
10 വർഷം
റഹ്മത്തുള്ള വാളപ്ര 2016 --

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പേര് പ്രശസ്തി ഫോട്ടോ
വീര ജവാൻ അബ്ദുൾ നാസർ കാർഗിൽ യുദ്ധത്തിൽ രാജ്യത്തിനു വേണ്ടി ജീവൻ ഹോമിച്ച ധീരരക്തസാക്ഷി
എം. സ്വരാജ് എം എൽ എ കേരള നിയമസഭാ അംഗം
നജീബ് ബാബു പ്രസീഡണ്ട് കാളികാവ് ഗ്രാമപഞ്ചായത്ത്
വി.പി..നാസർ മുൻ പ്രസീഡണ്ട് കാളികാവ് ഗ്രാമപഞ്ചായത്ത്
ഡോ. സലാഹുദ്ദീൻ ഒപി പ്രിൻസിപ്പാൾ എം.ഇ.എസ്.കല്ലടി കോളേജ് മണ്ണാർക്കാട്
  • ഈ സ്കൂളിലെ പത്തോളം അധ്യാപകർ ഇവിടത്തെ പൂർവ വിദ്യാർത്‌ഥികളാണ്



വഴികാട്ടി

{{#multimaps: 11.170320, 76.338345|zoom=13}}