"എൽ എഫ് എച്ച് എസ്സ് വടകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 89: | വരി 89: | ||
</font> | </font> | ||
<font color = blue> | <font color = blue> | ||
'''ഗണിതക്ലബ്ബ് _ Teacher incharge Sr.Maria Mundackal''' | '''ഗണിതക്ലബ്ബ് _ Teacher incharge Sr.Maria Mundackal''' | ||
</font> | </font> | ||
</font> | </font> | ||
[[ചിത്രം:ma1.png]] | [[ചിത്രം:ma1.png]] | ||
<font color = green> | <font color = green> | ||
'''എറണാകുളം ജില്ലാ ഗണിതമേളയിൽ OVER ALL നേടിയ ഗണിതക്ലബ് അംഗങ്ങൾ''' | '''എറണാകുളം ജില്ലാ ഗണിതമേളയിൽ OVER ALL നേടിയ ഗണിതക്ലബ് അംഗങ്ങൾ''' | ||
വരി 101: | വരി 98: | ||
</font> | </font> | ||
[[ചിത്രം:28009_5.jpeg]] | [[ചിത്രം:28009_5.jpeg]] | ||
<font color = blue> | <font color = blue> | ||
''' ഗണിതക്ലബ്ബ് ഉദ്ഘാടനം 22/06/2011 ൽSchool H M ശ്രീമതി മിനി മോൾ നിർവ്വഹിച്ചു. .സി. മരിയ മുണ്ടക്കൽ നേതൃത്വം നൽകുന്നു.70 ഓളം കുട്ടികൾ ഇതിൽ സജീവമായി പ്രവർത്തിക്കുന്നു . ഗണിതശാസ്ത്രമേളയിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് പ്രത്യേകപരിശീലനം നൽകുന്നു''' | ''' ഗണിതക്ലബ്ബ് ഉദ്ഘാടനം 22/06/2011 ൽSchool H M ശ്രീമതി മിനി മോൾ നിർവ്വഹിച്ചു. .സി. മരിയ മുണ്ടക്കൽ നേതൃത്വം നൽകുന്നു.70 ഓളം കുട്ടികൾ ഇതിൽ സജീവമായി പ്രവർത്തിക്കുന്നു . ഗണിതശാസ്ത്രമേളയിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് പ്രത്യേകപരിശീലനം നൽകുന്നു''' | ||
[[ചിത്രം:lt7.png]] | [[ചിത്രം:lt7.png]] | ||
<font color = green> | <font color = green> | ||
<font color = red> | <font color = red> | ||
'''കഴിഞ്ഞ വർഷം ഗണിതമേളയിൽ ഒന്നാം സ്ഥാനം നേടിയ ഗണിത ക്ലബ്ബ് അംഗങ്ങൾ''' | '''കഴിഞ്ഞ വർഷം ഗണിതമേളയിൽ ഒന്നാം സ്ഥാനം നേടിയ ഗണിത ക്ലബ്ബ് അംഗങ്ങൾ''' | ||
</font> | </font> | ||
വരി 117: | വരി 108: | ||
[[ചിത്രം:mmt.png]] | [[ചിത്രം:mmt.png]] | ||
<font color = blue> | <font color = blue> | ||
'''സെമിനാർ അവതരണം''' | '''സെമിനാർ അവതരണം''' | ||
</font> | </font> | ||
വരി 126: | വരി 114: | ||
<font color = blue> | <font color = blue> | ||
'''2011-2012 ഗണതമേള 11/08/2011,12/08/2011 എന്നി തിയതികളിലായി നടത്തപ്പെട്ടു വിവിധ ഇനങ്ങളിലായി 50 കുട്ടികളോളം പങ്കെടുത്തു. ഉന്നതനിലവാരം പുലർത്തിയ കുട്ടികൾക്ക് സമ്മാനം നൽകി.,''' | '''2011-2012 ഗണതമേള 11/08/2011,12/08/2011 എന്നി തിയതികളിലായി നടത്തപ്പെട്ടു വിവിധ ഇനങ്ങളിലായി 50 കുട്ടികളോളം പങ്കെടുത്തു. ഉന്നതനിലവാരം പുലർത്തിയ കുട്ടികൾക്ക് സമ്മാനം നൽകി.,''' | ||
</font> | </font> | ||
</font> | </font> | ||
[[ചിത്രം:w12.png]] | [[ചിത്രം:w12.png]] | ||
[[ചിത്രം:w13.png]] | [[ചിത്രം:w13.png]] | ||
[[ചിത്രം:w14.png]] | [[ചിത്രം:w14.png]] | ||
== '''I.T ക്ലബ്ബ്''' == | == '''I.T ക്ലബ്ബ്''' == | ||
</font> | </font> | ||
</font> | </font> | ||
<font color = green> | <font color = green> | ||
'''''2011-2012 - കൂത്താട്ടുകുളം സബ് ജില്ലാ I.T മേളയിൽ Over all നേടിയ I.T ക്ലബ് അംഗങ്ങൾ''''' | '''''2011-2012 - കൂത്താട്ടുകുളം സബ് ജില്ലാ I.T മേളയിൽ Over all നേടിയ I.T ക്ലബ് അംഗങ്ങൾ''''' | ||
</font> | </font> | ||
വരി 160: | വരി 132: | ||
<font color = blue> | <font color = blue> | ||
''' I.T ക്ലബ്ബ് പ്രവർത്തനങ്ങൾ സജ്ജീവമായി നടത്തുന്നു.''' ''' ക്ലബ്ബ് അംഗങ്ങൾക്ക് പ്രത്യേകപരിശീലനപരിപാടികൾ നടപ്പിലാക്കുന്നു.'''''' ക്ലബ്ബ് അംഗങ്ങൾ ചേർന്ന്''' | ''' I.T ക്ലബ്ബ് പ്രവർത്തനങ്ങൾ സജ്ജീവമായി നടത്തുന്നു.''' ''' ക്ലബ്ബ് അംഗങ്ങൾക്ക് പ്രത്യേകപരിശീലനപരിപാടികൾ നടപ്പിലാക്കുന്നു.'''''' ക്ലബ്ബ് അംഗങ്ങൾ ചേർന്ന്''' | ||
വരി 168: | വരി 139: | ||
<font color = blue> | <font color = blue> | ||
'''ആനിമേഷൻ സിനിമാനിർമ്മാണത്തിൽ പരിശീലനം പൂർത്തിയാക്കിയവർ''' | '''ആനിമേഷൻ സിനിമാനിർമ്മാണത്തിൽ പരിശീലനം പൂർത്തിയാക്കിയവർ''' | ||
</font> | </font> | ||
വരി 174: | വരി 144: | ||
[[ചിത്രം:ch12..jpeg]] | [[ചിത്രം:ch12..jpeg]] | ||
'''FREE SOFTWARE ദിനാചരണം''' | '''FREE SOFTWARE ദിനാചരണം''' | ||
[[ചിത്രം:ch20.jpeg]] | [[ചിത്രം:ch20.jpeg]] | ||
പ്രഭാഷണം മാസ്റ്റർ അലൻ ജോസ്' | പ്രഭാഷണം മാസ്റ്റർ അലൻ ജോസ്' | ||
വരി 187: | വരി 151: | ||
[[ചിത്രം:ch5.jpeg]] | [[ചിത്രം:ch5.jpeg]] | ||
I T പ്രവർത്തനറിപ്പോർട്ട് സി. ട്രീസാ ജോസഫ്(SITC) | I T പ്രവർത്തനറിപ്പോർട്ട് സി. ട്രീസാ ജോസഫ്(SITC) | ||
[[ചിത്രം:ch6.jpeg]]''' | [[ചിത്രം:ch6.jpeg]]''' | ||
പ്രതിജ്ഞ മാസ്റ്റർ അനന്ദു എം നായർ(SSITC)''' | പ്രതിജ്ഞ മാസ്റ്റർ അനന്ദു എം നായർ(SSITC)''' | ||
വരി 193: | വരി 156: | ||
</font> | </font> | ||
<font color = blue> | <font color = blue> | ||
'''2010-2011 - കൂത്താട്ടുകുളം സബ് ജില്ലാമത്സരത്തിൽ ഓവറോൾ നേടിയ I.T CLUB അംഗങ്ങൾ''' | '''2010-2011 - കൂത്താട്ടുകുളം സബ് ജില്ലാമത്സരത്തിൽ ഓവറോൾ നേടിയ I.T CLUB അംഗങ്ങൾ''' | ||
[[ചിത്രം:lt24.png]] | [[ചിത്രം:lt24.png]] | ||
വരി 204: | വരി 165: | ||
[[ചിത്രം:lt16.png]] | [[ചിത്രം:lt16.png]] | ||
<font color = blue> | <font color = blue> | ||
'''I.T ക്ലബ്ബിലെ കുട്ടികൾക്ക് മലയാളം ,ഹിന്ദി ടൈപ്പിങ്ങ് , PAINTING, മൾട്ടീമീഡിയ, WEBPAGE ഇവയിൽ പ്രത്യേക പരിശീലനം നൽകുന്നു.''' | '''I.T ക്ലബ്ബിലെ കുട്ടികൾക്ക് മലയാളം ,ഹിന്ദി ടൈപ്പിങ്ങ് , PAINTING, മൾട്ടീമീഡിയ, WEBPAGE ഇവയിൽ പ്രത്യേക പരിശീലനം നൽകുന്നു.''' | ||
[[ചിത്രം:m2.png]] | [[ചിത്രം:m2.png]] | ||
[[ചിത്രം:m3.png]] | [[ചിത്രം:m3.png]] | ||
വരി 221: | വരി 174: | ||
<font color = blue> | <font color = blue> | ||
'''രക്ഷിതാക്കൾക്കുള്ള I.C.T ബോധവൽക്കരണ പരിപാടി''' | '''രക്ഷിതാക്കൾക്കുള്ള I.C.T ബോധവൽക്കരണ പരിപാടി''' | ||
വരി 229: | വരി 180: | ||
[[ചിത്രം:lf1.png]] | [[ചിത്രം:lf1.png]] | ||
[[ചിത്രം:lf2.png]] | [[ചിത്രം:lf2.png]] | ||
<font color = green> | <font color = green> | ||
വരി 238: | വരി 186: | ||
</font> | </font> | ||
<font color = blue> | <font color = blue> | ||
'''കൂത്താട്ടുകുളം സബ് ജില്ലാ മേളയിൽ H.S വിഭാഗം രണ്ടാസ്ഥാനവും U.P വിഭാഗം ഒന്നാം സ്ഥാനവും നേടിയ ക്ലബ് അംഗങ്ങൾ''' | '''കൂത്താട്ടുകുളം സബ് ജില്ലാ മേളയിൽ H.S വിഭാഗം രണ്ടാസ്ഥാനവും U.P വിഭാഗം ഒന്നാം സ്ഥാനവും നേടിയ ക്ലബ് അംഗങ്ങൾ''' | ||
</font> | </font> | ||
വരി 245: | വരി 192: | ||
[[ചിത്രം:b2.jpeg]] | [[ചിത്രം:b2.jpeg]] | ||
<font color = blue> | <font color = blue> | ||
സോഷ്യൽസയൻസ് ക്ലബിന്റെ ഉദ്ഘാടനം 21/7/2011 ന് നടത്തപ്പെട്ടു. | സോഷ്യൽസയൻസ് ക്ലബിന്റെ ഉദ്ഘാടനം 21/7/2011 ന് നടത്തപ്പെട്ടു. | ||
</font> | </font> | ||
</font> | </font> | ||
[[ചിത്രം:w5.png]] | [[ചിത്രം:w5.png]] | ||
<font color = green> | <font color = green> | ||
== '''സയൻസ് ക്ലബ്'''== | == '''സയൻസ് ക്ലബ്'''== | ||
</font> | </font> | ||
</font> | </font> | ||
<font color = blue> | <font color = blue> | ||
സയൻസ് ക്ലബിന്റെ ഉദ്ഘാടനം നടത്തപ്പെട്ടു . | സയൻസ് ക്ലബിന്റെ ഉദ്ഘാടനം നടത്തപ്പെട്ടു . | ||
അന്താരാഷ്ട്ര രസതന്ത്ര വർഷത്തോടനുബന്ധിച്ച് ഉപജില്ലാ തലത്തിൽ നടത്തിയ സെമിനാറിൽ നിഖിതാ മരിയാ ജോസ് രണ്ടാസ്ഥാനത്തിന് അർഹയായി | അന്താരാഷ്ട്ര രസതന്ത്ര വർഷത്തോടനുബന്ധിച്ച് ഉപജില്ലാ തലത്തിൽ നടത്തിയ സെമിനാറിൽ നിഖിതാ മരിയാ ജോസ് രണ്ടാസ്ഥാനത്തിന് അർഹയായി | ||
</font> | </font> | ||
</font> | </font> | ||
[[ചിത്രം:w6.png]] | [[ചിത്രം:w6.png]] | ||
<font color = green> | <font color = green> | ||
== '''ചെസ്സ് ക്ലബ്ബ്'''== | == '''ചെസ്സ് ക്ലബ്ബ്'''== | ||
വരി 271: | വരി 211: | ||
</font> | </font> | ||
<font color = blue> | <font color = blue> | ||
സ്കൂൾ തല ചെസ്സ് മത്സരത്തിൽ പങ്കെടുത്തവർ | സ്കൂൾ തല ചെസ്സ് മത്സരത്തിൽ പങ്കെടുത്തവർ | ||
</font> | </font> | ||
</font> | </font> | ||
[[ചിത്രം:ch19.jpeg]] | [[ചിത്രം:ch19.jpeg]] | ||
[[ചിത്രം:ch2.jpeg]] | [[ചിത്രം:ch2.jpeg]] | ||
<font color = blue> | <font color = blue> | ||
ചെസ് സമ്മാനർഹരായവർ | ചെസ് സമ്മാനർഹരായവർ | ||
</font> | </font> | ||
</font> | </font> | ||
<font color = blue> | <font color = blue> | ||
'''H. S വിഭാഗം , U. P വിഭാഗം''' | '''H. S വിഭാഗം , U. P വിഭാഗം''' | ||
</font> | </font> | ||
</font> | </font> | ||
[[ചിത്രം:ch14.jpeg]] | [[ചിത്രം:ch14.jpeg]] | ||
[[ചിത്രം:ch15.jpeg]] | [[ചിത്രം:ch15.jpeg]] | ||
<font color = green> | <font color = green> | ||
== '''കാർഷികക്ലബ്ബ്'''== | == '''കാർഷികക്ലബ്ബ്'''== | ||
</font> | </font> | ||
</font> | </font> | ||
<font color = blue> | <font color = blue> | ||
'''കാർഷിക ക്ലബ്ബ് അംഗങ്ങൾക്ക് കൃഷിയിൽ പ്രത്യേകപരിശീലനം നൽകുന്നു.സംസ്ഥാനതലത്തിൽ ഈ സ്കൂൾ ഹരിത ക്ലബ്ബ് അവാഡിന് അർഹരായി.സ്കൂൾ പരിസരത്ത് വിവിധ തരം പച്ചക്കറികൾ നട്ടുപിടിപ്പിച്ചിട്ടുണ്ട്.''' | '''കാർഷിക ക്ലബ്ബ് അംഗങ്ങൾക്ക് കൃഷിയിൽ പ്രത്യേകപരിശീലനം നൽകുന്നു.സംസ്ഥാനതലത്തിൽ ഈ സ്കൂൾ ഹരിത ക്ലബ്ബ് അവാഡിന് അർഹരായി.സ്കൂൾ പരിസരത്ത് വിവിധ തരം പച്ചക്കറികൾ നട്ടുപിടിപ്പിച്ചിട്ടുണ്ട്.''' | ||
വരി 311: | വരി 238: | ||
[[ചിത്രം:vg.png]] | [[ചിത്രം:vg.png]] | ||
[[ചിത്രം:vgi.png]] | [[ചിത്രം:vgi.png]] | ||
<font color = blue> | <font color = blue> | ||
'''വിളവെടുപ്പ് മഹോത്സവം ഉദ്ഘാടനം ചെയ്യാനെത്തിയ പഞ്ചായത്ത് മെംബർ , കൃഷിഓഫീസർ എന്നിവർ''' | '''വിളവെടുപ്പ് മഹോത്സവം ഉദ്ഘാടനം ചെയ്യാനെത്തിയ പഞ്ചായത്ത് മെംബർ , കൃഷിഓഫീസർ എന്നിവർ''' | ||
</font> | </font> | ||
</font> | </font> | ||
<font color = green> | <font color = green> | ||
== '''സംഘടനകൾ'''== | == '''സംഘടനകൾ'''== | ||
</font> | </font> | ||
</font> | </font> | ||
<font color = blue> | <font color = blue> | ||
* ''' DCL, KCSL, എന്നി സംഘടനകളിൽ കുട്ടികൾ പ്രവർത്തിക്കുന്നു'''. | * ''' DCL, KCSL, എന്നി സംഘടനകളിൽ കുട്ടികൾ പ്രവർത്തിക്കുന്നു'''. | ||
[[ചിത്രം:kcsl.png]] | [[ചിത്രം:kcsl.png]] | ||
[[ചിത്രം:dcl.png]] | [[ചിത്രം:dcl.png]] | ||
[[ചിത്രം:lt.png]] | [[ചിത്രം:lt.png]] | ||
'''മേഖലാതലത്തിൽ ഓവറോൾ നേടിയ D.C.L, K.C.S.L അംഗങ്ങൾ''' | '''മേഖലാതലത്തിൽ ഓവറോൾ നേടിയ D.C.L, K.C.S.L അംഗങ്ങൾ''' | ||
</font> | </font> | ||
</font> | </font> | ||
<font color = green> | <font color = green> | ||
=='''സ്കൂൾ പ്രവർത്തനങ്ങൾ''' == | =='''സ്കൂൾ പ്രവർത്തനങ്ങൾ''' == | ||
</font> | </font> | ||
</font> | </font> | ||
<font color = blue> | <font color = blue> | ||
'''ഗാന്ധിജയന്തി ദിനാചരണത്തോടനുബന്ധിച്ചു നടത്തപ്പെട്ട സ്കൂൾ പരിസര സുചീകരണ വാരം''' | '''ഗാന്ധിജയന്തി ദിനാചരണത്തോടനുബന്ധിച്ചു നടത്തപ്പെട്ട സ്കൂൾ പരിസര സുചീകരണ വാരം''' | ||
</font> | </font> | ||
വരി 351: | വരി 266: | ||
[[ചിത്രം:g2.jpeg]] | [[ചിത്രം:g2.jpeg]] | ||
[[ചിത്രം:g3.jpeg]] | [[ചിത്രം:g3.jpeg]] | ||
<font color = blue> | <font color = blue> | ||
'''''സ്കൂൾ തല കായികമേള''''' | '''''സ്കൂൾ തല കായികമേള''''' | ||
വരി 361: | വരി 273: | ||
</font> | </font> | ||
</font> | </font> | ||
[[ചിത്രം:g4.jpeg]] | [[ചിത്രം:g4.jpeg]] | ||
[[ചിത്രം:g5.jpeg]] | [[ചിത്രം:g5.jpeg]] | ||
വരി 370: | വരി 280: | ||
[[ചിത്രം:g9.jpeg]] | [[ചിത്രം:g9.jpeg]] | ||
[[ചിത്രം:g10.jpeg]] | [[ചിത്രം:g10.jpeg]] | ||
<font color = blue> | <font color = blue> | ||
'''സ്കൂൾ പാർലമെന്റ്''' | '''സ്കൂൾ പാർലമെന്റ്''' | ||
</font> | </font> | ||
</font>''' | </font>''' | ||
'''സ്കൂൾ ലീഡർ മാസ്റ്റർ ഡാലസ് പീറ്റർ''' | '''സ്കൂൾ ലീഡർ മാസ്റ്റർ ഡാലസ് പീറ്റർ''' | ||
'''ചെയർ പേഴ്സൺ കുമാരീ നിമിഷ തോമസ്''' | '''ചെയർ പേഴ്സൺ കുമാരീ നിമിഷ തോമസ്''' | ||
[[ചിത്രം:ch13.jpeg]] | [[ചിത്രം:ch13.jpeg]] | ||
''' വകുപ്പ് മന്ത്രിമാർ''' | ''' വകുപ്പ് മന്ത്രിമാർ''' | ||
[[ചിത്രം:ch9.jpeg]] | [[ചിത്രം:ch9.jpeg]] | ||
'''പാർലമെന്റ് അംഗങ്ങൾ''' | '''പാർലമെന്റ് അംഗങ്ങൾ''' | ||
[[ചിത്രം:ch10.jpeg]] | [[ചിത്രം:ch10.jpeg]] | ||
<font color = blue> | <font color = blue> | ||
'''പ്രവേശനോത്സവം''' | '''പ്രവേശനോത്സവം''' | ||
[[ചിത്രം:lt18.png]] | [[ചിത്രം:lt18.png]] | ||
വരി 400: | വരി 297: | ||
</font> | </font> | ||
<font color = blue> | <font color = blue> | ||
'''പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വൃക്ഷത്തൈ വിതരണം''' | '''പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വൃക്ഷത്തൈ വിതരണം''' | ||
[[ചിത്രം:lt5.png]] | [[ചിത്രം:lt5.png]] | ||
'''പരിസ്ഥിതിദിനത്തോടനുബന്ധിച്ച് നടത്തിയ മത്സരങ്ങൾ''' | '''പരിസ്ഥിതിദിനത്തോടനുബന്ധിച്ച് നടത്തിയ മത്സരങ്ങൾ''' | ||
'''ചിത്രരചനാമത്സരം''' | '''ചിത്രരചനാമത്സരം''' | ||
[[ചിത്രം:lt6.png]] | [[ചിത്രം:lt6.png]] | ||
'''ഉപന്യാസമത്സരം''' | '''ഉപന്യാസമത്സരം''' | ||
[[ചിത്രം:lt20.png]] | [[ചിത്രം:lt20.png]] | ||
'''കുട്ടികൾക്ക് പോഷകാഹാരമായി പാൽ നൽകുന്നു.''' | '''കുട്ടികൾക്ക് പോഷകാഹാരമായി പാൽ നൽകുന്നു.''' | ||
[[ചിത്രം:lt4.png]] | [[ചിത്രം:lt4.png]] | ||
</font> | </font> | ||
</font> | </font> | ||
<font color= red> | <font color= red> | ||
കുട്ടികളിൽ വായനശീലം വളർത്തുകഎന്ന ലക്ഷ്യത്തോടെ ഈ സ്കൂളിലെ V.B യിലെ കുട്ടികൾ ശേഖരിച്ച പുസ്തകങ്ങൾ ചേർത്ത് ഉണ്ടാക്കിയ ലൈബ്രറിയുടെ ഉദ്ഘാടനം School H.M നിർവ്വഹിച്ചു. | കുട്ടികളിൽ വായനശീലം വളർത്തുകഎന്ന ലക്ഷ്യത്തോടെ ഈ സ്കൂളിലെ V.B യിലെ കുട്ടികൾ ശേഖരിച്ച പുസ്തകങ്ങൾ ചേർത്ത് ഉണ്ടാക്കിയ ലൈബ്രറിയുടെ ഉദ്ഘാടനം School H.M നിർവ്വഹിച്ചു. | ||
</font> | </font> | ||
</font> | </font> | ||
[[ചിത്രം:w9.png]] | [[ചിത്രം:w9.png]] | ||
[[ചിത്രം:w10.png]] | [[ചിത്രം:w10.png]] | ||
<font color=green> | <font color=green> | ||
ഹിന്ദി ദിനാചരണം | ഹിന്ദി ദിനാചരണം | ||
</font> | </font> | ||
</font> | </font> | ||
[[ചിത്രം:h7.png]] | [[ചിത്രം:h7.png]] | ||
[[ചിത്രം:h8.png]] | [[ചിത്രം:h8.png]] | ||
[[ചിത്രം:h4.png]] | [[ചിത്രം:h4.png]] | ||
<font color = green> | <font color = green> | ||
=='''2010-2011 ൽ ഉന്നത വിജയം നേടിയവർ'''== | =='''2010-2011 ൽ ഉന്നത വിജയം നേടിയവർ'''== | ||
</font> | </font> | ||
</font> | </font> | ||
<font color= red> | <font color= red> | ||
'''എല്ലാ വിഷയത്തിനും A+ കിട്ടിയവർ''' | '''എല്ലാ വിഷയത്തിനും A+ കിട്ടിയവർ''' | ||
വരി 451: | വരി 330: | ||
</font> | </font> | ||
[[ചിത്രം:lt.png]] | [[ചിത്രം:lt.png]] | ||
[[ചിത്രം:lt1.png]] | [[ചിത്രം:lt1.png]] | ||
<font color= red> | <font color= red> | ||
'''ഉന്നത വിജയം നേടി അവാർഡിന് അർഹരായവർ'''' | '''ഉന്നത വിജയം നേടി അവാർഡിന് അർഹരായവർ'''' | ||
വരി 459: | വരി 336: | ||
</font> | </font> | ||
[[ചിത്രം:lt2.png]] | [[ചിത്രം:lt2.png]] | ||
<font color = green> | <font color = green> | ||
=='''മാനേജ്മെന്റ് '''== | =='''മാനേജ്മെന്റ് '''== | ||
</font> | </font> | ||
</font> | </font> | ||
<font color = blue> | <font color = blue> | ||
'''നിലവിൽ 46 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. ഈ സ്‌കൂളിനെ നേട്ടങ്ങളുടെ നെറുകയിലേക്കെത്തിക്കുവാൻ പരിശ്രമിച്ചുകൊണ്ടിരിക്കുന്ന ഇപ്പോഴത്തെ സ്‌കൂൾ മാനേജർ, റവ. ഫാ. സെബാസ്റ്റ്യൻ പാട്ടത്തിൽ , ഹെഡ്‌മിസ്‌ട്രസ് സി. വൽസമ്മ മാത്യു ഉം ആണ്.''' | '''നിലവിൽ 46 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. ഈ സ്‌കൂളിനെ നേട്ടങ്ങളുടെ നെറുകയിലേക്കെത്തിക്കുവാൻ പരിശ്രമിച്ചുകൊണ്ടിരിക്കുന്ന ഇപ്പോഴത്തെ സ്‌കൂൾ മാനേജർ, റവ. ഫാ. സെബാസ്റ്റ്യൻ പാട്ടത്തിൽ , ഹെഡ്‌മിസ്‌ട്രസ് സി. വൽസമ്മ മാത്യു ഉം ആണ്.''' | ||
</font> | </font> | ||
</font> | </font> | ||
<font color = green> | <font color = green> | ||
== '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :''' == | == '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :''' == | ||
</font> | </font> | ||
</font> | </font> | ||
<font color = blue> | <font color = blue> | ||
''' 1946- SR. ALOSIOUS SABS''' | ''' 1946- SR. ALOSIOUS SABS''' | ||
വരി 521: | വരി 388: | ||
[[/home/lfhs/Desktop/sr.jpg]] | [[/home/lfhs/Desktop/sr.jpg]] | ||
<font color = blue> | <font color = blue> | ||
'''സി. വൽസമ്മ മാത്യു''' | '''സി. വൽസമ്മ മാത്യു''' | ||
</font> | </font> | ||
</font> | </font> | ||
<font color = green> | <font color = green> | ||
== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' == | == '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' == | ||
</font> | </font> | ||
</font> | </font> | ||
<font color = blue> | <font color = blue> | ||
Dr.SR. ബിനി ജോൺ SABS, ദേവമാതാ ഹോസ്പിറ്റൽ | Dr.SR. ബിനി ജോൺ SABS, ദേവമാതാ ഹോസ്പിറ്റൽ | ||
</font> | </font> | ||
വരി 550: | വരി 413: | ||
[[വർഗ്ഗം:സ്കൂൾ]] | [[വർഗ്ഗം:സ്കൂൾ]] | ||
== മേൽവിലാസം == | == മേൽവിലാസം == | ||
ലിറ്റിൽ ഫ്‌ളവർ ഹൈസ്‌കൂൾ, വടകര | ലിറ്റിൽ ഫ്‌ളവർ ഹൈസ്‌കൂൾ, വടകര |
21:30, 20 ഫെബ്രുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
എൽ എഫ് എച്ച് എസ്സ് വടകര | |
---|---|
വിലാസം | |
വടകര ഒലിയപ്പുറം പി ഒ, കൂത്താട്ടുകുളം , 686662 , എറണാകുളം ജില്ല | |
സ്ഥാപിതം | 01 - 06 - 1930 |
വിവരങ്ങൾ | |
ഫോൺ | 04852251222 |
ഇമെയിൽ | vadakaralfhs@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 28009 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | മൂവാറ്റുപുഴ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സി.വൽസമ്മ മാത്യു |
അവസാനം തിരുത്തിയത് | |
20-02-2019 | 28009 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ഗ്രാമീണ സൗന്ദര്യം തുടികൊട്ടുന്ന കൂത്താട്ടുകുളം പഞ്ചായത്തിന്റെ തിലകക്കുറിയായി ശോഭിക്കുന്ന അനശ്വര കലാലയമാണ് വടകര ലിറ്റിൽ ഫ്‌ളവർ ഹൈസ്‌കൂൾ.
വടകര ഇടവകക്കാരുടെയും ഇന്നാട്ടുകാരുടെയും ശ്രമഫലമായിട്ടാണ് ഒരു എൽ.പി. സ്‌കൂൾ ഇവിടെ പണിതുയർത്തിയത്. 1930-31 കാലഘട്ടത്തിലാണ് ഈ വിദ്യാലയം പ്രവർത്തനമാരംഭിച്ചത്. തുടർന്ന് ഇത് ഒരു ഹൈസ്‌കൂൾ ആയി ഉയർത്തപ്പെട്ടു. പെൺകുട്ടികൾക്കായുള്ള ഒരു വിദ്യാഭ്യാസ സ്ഥാപനം എന്ന നിലയിൽ ലിറ്റിൽ ഫ്‌ളവർ ഗേൾസ് ഹൈസ്‌കൂൾ വടകര എന്ന പേരിലാണ് ഈ സ്‌കൂൾ അറിയപ്പെട്ടിരുന്നത്. 73 വർഷങ്ങൾക്കുശേഷം 2004-ൽ ആൺകുട്ടികൾക്കു കൂടിയുള്ള ഹൈസ്‌കൂൾ വിദ്യാഭ്യാസത്തിന് അംഗീകാരം നേടിക്കൊണ്ട് ലിറ്റിൽ ഫ്‌ളവർ ഹൈസ്‌കൂൾ വടകര എന്നപേരിൽ ഈ സ്‌കൂൾ അറിയപ്പെടുന്നു.
ചരിത്രം
വടകര ഇടവകക്കാരുടെയും ഇന്നാട്ടുകാരുടെയും ശ്രമഫലമായിട്ടാണ് ഒരു എൽ.പി. സ്‌കൂൾ ഇവിടെ പണിതുയർത്തിയത്. 1930-31 കാലഘട്ടത്തിലാണ് ഈ വിദ്യാലയം പ്രവർത്തനമാരംഭിച്ചത്. തുടർന്ന് ഇത് ഒരു ഹൈസ്‌കൂൾ ആയി ഉയർത്തപ്പെട്ടു. പെൺകുട്ടികൾക്കായുള്ള ഒരു വിദ്യാഭ്യാസ സ്ഥാപനം എന്ന നിലയിൽ ലിറ്റിൽ ഫ്‌ളവർ ഗേൾസ് ഹൈസ്‌കൂൾ വടകര എന്ന പേരിലാണ് ഈ സ്‌കൂൾ അറിയപ്പെട്ടിരുന്നത്. 73 വർഷങ്ങൾക്കുശേഷം 2004-ൽ ആൺകുട്ടികൾക്കു കൂടിയുള്ള ഹൈസ്‌കൂൾ വിദ്യാഭ്യാസത്തിന് അംഗീകാരം നേടിക്കൊണ്ട് ലിറ്റിൽ ഫ്‌ളവർ ഹൈസ്‌കൂൾ വടകര എന്നപേരിൽ ഈ സ്‌കൂൾ അറിയപ്പെടുന്നു. 1954 മാർച്ചിൽ ആണ് ഈ സ്‌കൂളിലെ ആദ്യബാച്ച് എസ്.എസ്.എൽ.സി. പരീക്ഷ എഴുതിയത്. ആൺകുട്ടികളുടെ ആദ്യബാച്ച് 2007 മാർച്ചിലും. ആകെ 54 ബാച്ച് കുട്ടികളാണ് എസ്.എസ്.എൽ.സി. പരീക്ഷയെഴുതി ഈ സ്ഥാപനത്തിൽ നിന്നും കടന്നുപോയിട്ടുള്ളത്. ജീവിതത്തിന്റെ വിവിധ തുറകളിൽ സേനവമനുഷ്‌ഠിക്കുന്ന പ്രഗത്ഭരായ വ്യക്തികളെ വാർത്തെടുക്കുവാൻ ഈ സ്ഥാപനത്തിനു കഴിഞ്ഞിട്ടുണ്ട്. ഉന്നതമായ പഠനനിലവാരവും ആദ്ധ്യാത്മിക ശിക്ഷണവും ഈ സ്‌കൂളിന്റെ സവിശേഷതയാണ്. പല വർഷങ്ങളിലും എസ്.എസ്.എൽ.സി. പരീക്ഷയിൽ 100% വിജയം നേടിയിട്ടുള്ള ഈ സ്‌കൂൾ മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലയിൽ ഏറ്റവും മികവു പുലർത്തുന്ന സ്‌കൂളുകളിൽ ഒന്നാണെന്നുള്ളത് പ്രത്യേകം പ്രസ്‌താവ്യമാണ്.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 18 ക്ലാസ് മുറികളും . അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. കുട്ടികൾക്ക് ആവശ്യമായ വെള്ളം, ബാത്ത്റൂം സൗകര്യങ്ങൾ , സ്കൂൾ ബസ്സുകൾ , സൈക്കിൾ ഷെഡ് , മൾട്ടീമീഡിയാറൂം , രണ്ട് കംമ്പൂട്ടർറൂം , കായികപരിശീലനത്തിനുള്ള ഉപകരണങ്ങൾ , സയൻസ്,കണക്ക്, സോഷ്യൽ സയൻസ് ലാബുകൾ . ഹൈസ്കൂളിനും U.Pക്കും കമ്പ്യൂട്ടർ ലാബുണ്ട്. ഏകദേശം 20 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ആൺ കുട്ടികൾക്കായി പുതിയ ബാത്ത്റൂം സൗകര്യങ്ങൾ ഉണ്ടാക്കി. ഇതിനായി പുതിയ പത്ത് റൂമുകൾ ഉണ്ടാക്കിയിട്ടുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
സബ് ജില്ല സ്കൂൾ യുവജനോത്സവം നവംബർ 23,24,25 തീയതികളിൽ കൂത്താട്ടുകുളം ഇൻഫന്റ് ജീസസിൽ നടന്നു.
- ബാന്റ് ട്രൂപ്പ്.
* ക്ലാസ് മാഗസിൻ. * വിദ്യാരംഗം കലാ സാഹിത്യ വേദി.
ക്ലബ്ബ് പ്രവർത്തനങ്ങൾ.
= ഗണിതക്ലബ്ബ്
അഭിനന്ദനങ്ങൾ
ജില്ലാ ഗണിതമേളയിൽ other chart ൽ 1 st Agrade നേടി S KRISHNENDU
Geometrical chart 111 rd A grade- ARYA MANIYAN
ഗണിതക്ലബ്ബ് _ Teacher incharge Sr.Maria Mundackal
എറണാകുളം ജില്ലാ ഗണിതമേളയിൽ OVER ALL നേടിയ ഗണിതക്ലബ് അംഗങ്ങൾ
പ്രമാണം:28009 5.jpeg
ഗണിതക്ലബ്ബ് ഉദ്ഘാടനം 22/06/2011 ൽSchool H M ശ്രീമതി മിനി മോൾ നിർവ്വഹിച്ചു. .സി. മരിയ മുണ്ടക്കൽ നേതൃത്വം നൽകുന്നു.70 ഓളം കുട്ടികൾ ഇതിൽ സജീവമായി പ്രവർത്തിക്കുന്നു . ഗണിതശാസ്ത്രമേളയിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് പ്രത്യേകപരിശീലനം നൽകുന്നു
കഴിഞ്ഞ വർഷം ഗണിതമേളയിൽ ഒന്നാം സ്ഥാനം നേടിയ ഗണിത ക്ലബ്ബ് അംഗങ്ങൾ
2011-2012 ഗണതമേള 11/08/2011,12/08/2011 എന്നി തിയതികളിലായി നടത്തപ്പെട്ടു വിവിധ ഇനങ്ങളിലായി 50 കുട്ടികളോളം പങ്കെടുത്തു. ഉന്നതനിലവാരം പുലർത്തിയ കുട്ടികൾക്ക് സമ്മാനം നൽകി.,
I.T ക്ലബ്ബ്
2011-2012 - കൂത്താട്ടുകുളം സബ് ജില്ലാ I.T മേളയിൽ Over all നേടിയ I.T ക്ലബ് അംഗങ്ങൾ
' I.T ക്ലബ്ബ് പ്രവർത്തനങ്ങൾ സജ്ജീവമായി നടത്തുന്നു. ക്ലബ്ബ് അംഗങ്ങൾക്ക് പ്രത്യേകപരിശീലനപരിപാടികൾ നടപ്പിലാക്കുന്നു.' ക്ലബ്ബ് അംഗങ്ങൾ ചേർന്ന്
ഒരു ബ്ലോഗ് ഉണ്ടാകിയിട്ടുണ്ട്. lfhsvadakara.blogspot.com . മലയാളം , ഹിന്ദി ടൈപ്പിംഗിൽപ്രത്യേകപരിശീലനം നൽകുന്നു.
ആനിമേഷൻ സിനിമാനിർമ്മാണത്തിൽ പരിശീലനം പൂർത്തിയാക്കിയവർ
FREE SOFTWARE ദിനാചരണം പ്രഭാഷണം മാസ്റ്റർ അലൻ ജോസ്'
I T പ്രവർത്തനറിപ്പോർട്ട് സി. ട്രീസാ ജോസഫ്(SITC) പ്രതിജ്ഞ മാസ്റ്റർ അനന്ദു എം നായർ(SSITC) 2010-2011 - കൂത്താട്ടുകുളം സബ് ജില്ലാമത്സരത്തിൽ ഓവറോൾ നേടിയ I.T CLUB അംഗങ്ങൾ
I.T ക്ലബ്ബിലെ കുട്ടികൾക്ക് മലയാളം ,ഹിന്ദി ടൈപ്പിങ്ങ് , PAINTING, മൾട്ടീമീഡിയ, WEBPAGE ഇവയിൽ പ്രത്യേക പരിശീലനം നൽകുന്നു.
രക്ഷിതാക്കൾക്കുള്ള I.C.T ബോധവൽക്കരണ പരിപാടി
വടകര ലിറ്റിൽ ഫ്ളവർ ഹൈസ്കൂളിൽ വച്ചുനടന്ന രക്ഷകർത്താക്കൾക്കുവേണ്ടിയുള്ള ഐ.ടി ബോധവൽക്കരണ സെമിനാർ സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രിമതി.മിനിമോൾ ഉദ്ഘാടനം ചെയ്തു. പ്രസ്തുത യോഗത്തിൽ സ്കുൾ കോഡിനേറ്റർ സി.ലിറ്റിൽ തെരസ് സ്കൂൾ ഐ.ടി ക്ലബ്ബ് പ്രവർത്തനങ്ങൾ അവതരിപ്പിച്ചു. സ്റ്റുഡന്റ് കോഡിനേറ്റർ അനന്ദു എം നായർ പുകവലിയുടെ അപകടങ്ങൾ കാണിക്കുന്ന ഒരു പ്രസന്റേഷൻ അവതരിപ്പിച്ചു. സ്കൂൾ റിസോഴ്സ്സ് , വിക്ടേഴ്സ് ചാനൽ ,സ്കൂൾ വിക്കി, സ്കൂൾ ബ്ലോഗ് ഇവപരിചയപ്പെടുത്തി,സൈബർ കുറ്റകൃത്യങ്ങൾ ,ഇന്റർനെറ്റിന്റെ ദുരുപയോഗം ഇവ ശ്രദ്ധയിൽപ്പെടുത്തി.ആനിമേഷൻ സിനിമാ നിർമ്മാണം, ഓഡിയോ , വിഡിയോ എഡിറ്റിങ്ങ് ഇവയിൽ കുട്ടികൾക്ക് ലഭിക്കുന്ന പരിശീലനം രക്ഷിതാക്കൾക്ക് നേരിൽകാണാൻ സാധിച്ചു.രക്ഷിതാക്കൾ ഈ സെമിനാറിനെ അഭിനന്ദിക്കുകയും കംമ്പ്യൂട്ടർ പഠിക്കുവാനുള്ള താല്പര്യം അറിയിക്കുകയും ചെയ്തു.
സോഷ്യൽസയൻസ് ക്ലബ്'
കൂത്താട്ടുകുളം സബ് ജില്ലാ മേളയിൽ H.S വിഭാഗം രണ്ടാസ്ഥാനവും U.P വിഭാഗം ഒന്നാം സ്ഥാനവും നേടിയ ക്ലബ് അംഗങ്ങൾ
സോഷ്യൽസയൻസ് ക്ലബിന്റെ ഉദ്ഘാടനം 21/7/2011 ന് നടത്തപ്പെട്ടു.
സയൻസ് ക്ലബ്
സയൻസ് ക്ലബിന്റെ ഉദ്ഘാടനം നടത്തപ്പെട്ടു . അന്താരാഷ്ട്ര രസതന്ത്ര വർഷത്തോടനുബന്ധിച്ച് ഉപജില്ലാ തലത്തിൽ നടത്തിയ സെമിനാറിൽ നിഖിതാ മരിയാ ജോസ് രണ്ടാസ്ഥാനത്തിന് അർഹയായി
ചെസ്സ് ക്ലബ്ബ്
സ്കൂൾ തല ചെസ്സ് മത്സരത്തിൽ പങ്കെടുത്തവർ ചെസ് സമ്മാനർഹരായവർ H. S വിഭാഗം , U. P വിഭാഗം
കാർഷികക്ലബ്ബ്
കാർഷിക ക്ലബ്ബ് അംഗങ്ങൾക്ക് കൃഷിയിൽ പ്രത്യേകപരിശീലനം നൽകുന്നു.സംസ്ഥാനതലത്തിൽ ഈ സ്കൂൾ ഹരിത ക്ലബ്ബ് അവാഡിന് അർഹരായി.സ്കൂൾ പരിസരത്ത് വിവിധ തരം പച്ചക്കറികൾ നട്ടുപിടിപ്പിച്ചിട്ടുണ്ട്.
വിളവെടുപ്പ് മഹോത്സവം ഉദ്ഘാടനം ചെയ്യാനെത്തിയ പഞ്ചായത്ത് മെംബർ , കൃഷിഓഫീസർ എന്നിവർ
സംഘടനകൾ
- DCL, KCSL, എന്നി സംഘടനകളിൽ കുട്ടികൾ പ്രവർത്തിക്കുന്നു.
മേഖലാതലത്തിൽ ഓവറോൾ നേടിയ D.C.L, K.C.S.L അംഗങ്ങൾ
സ്കൂൾ പ്രവർത്തനങ്ങൾ
ഗാന്ധിജയന്തി ദിനാചരണത്തോടനുബന്ധിച്ചു നടത്തപ്പെട്ട സ്കൂൾ പരിസര സുചീകരണ വാരം
സ്കൂൾ പാർലമെന്റ് സ്കൂൾ ലീഡർ മാസ്റ്റർ ഡാലസ് പീറ്റർ ചെയർ പേഴ്സൺ കുമാരീ നിമിഷ തോമസ്
വകുപ്പ് മന്ത്രിമാർ
പാർലമെന്റ് അംഗങ്ങൾ പ്രവേശനോത്സവം പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വൃക്ഷത്തൈ വിതരണം പരിസ്ഥിതിദിനത്തോടനുബന്ധിച്ച് നടത്തിയ മത്സരങ്ങൾ ചിത്രരചനാമത്സരം ഉപന്യാസമത്സരം കുട്ടികൾക്ക് പോഷകാഹാരമായി പാൽ നൽകുന്നു. കുട്ടികളിൽ വായനശീലം വളർത്തുകഎന്ന ലക്ഷ്യത്തോടെ ഈ സ്കൂളിലെ V.B യിലെ കുട്ടികൾ ശേഖരിച്ച പുസ്തകങ്ങൾ ചേർത്ത് ഉണ്ടാക്കിയ ലൈബ്രറിയുടെ ഉദ്ഘാടനം School H.M നിർവ്വഹിച്ചു. ഹിന്ദി ദിനാചരണം
2010-2011 ൽ ഉന്നത വിജയം നേടിയവർ
എല്ലാ വിഷയത്തിനും A+ കിട്ടിയവർ ഉന്നത വിജയം നേടി അവാർഡിന് അർഹരായവർ'
മാനേജ്മെന്റ്
നിലവിൽ 46 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. ഈ സ്‌കൂളിനെ നേട്ടങ്ങളുടെ നെറുകയിലേക്കെത്തിക്കുവാൻ പരിശ്രമിച്ചുകൊണ്ടിരിക്കുന്ന ഇപ്പോഴത്തെ സ്‌കൂൾ മാനേജർ, റവ. ഫാ. സെബാസ്റ്റ്യൻ പാട്ടത്തിൽ , ഹെഡ്‌മിസ്‌ട്രസ് സി. വൽസമ്മ മാത്യു ഉം ആണ്.
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
1946- SR. ALOSIOUS SABS
1946-52- SR LOYOLA SABS
1952-64 SR . PATIENTIA SABS
1964-65 SR .AUREA SABS
1965-68 SR .DORATHIA CMC
1969-81 SR .TERESINA SABS
1968-69,1981-88 SR .TRESA MARIA SABS
1988-89 SR .MARIA KANATT SABS
1989-93 SR .BENJAMIN JOSE SABS
1993-2000 SR . LEONILA SABS
2000=06 SR .MARY PUTHENPURA SABS
2006-09 SR. LISSY PANAMKATTU SABS
2009-11 SR .MARY VATTAPPARA
2012-13 SR .ALICE PULICKAKUNNEL
സ്കൂളിന്റെ പ്രധാനാദ്ധ്യാപിക:
/home/lfhs/Desktop/sr.jpg സി. വൽസമ്മ മാത്യു
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
Dr.SR. ബിനി ജോൺ SABS, ദേവമാതാ ഹോസ്പിറ്റൽ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
|
മേൽവിലാസം
ലിറ്റിൽ ഫ്‌ളവർ ഹൈസ്‌കൂൾ, വടകര
- മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- 28009
- 1930ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ചേർക്കാത്ത വിദ്യാലയങ്ങൾ
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- സ്കൂൾ
- കൂത്താട്ടുകുളം ഉപജില്ലയിലെ വിദ്യാലയങ്ങൾ