"പി.കെ.എസ്.എച്ച്.എസ്.എസ് കാഞ്ഞിരംകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 132: | വരി 132: | ||
==ഹയർസെക്കന്ററി വിജയികൾ== | ==ഹയർസെക്കന്ററി വിജയികൾ== | ||
[[File:IMG-20180902-WA0041.jpg|border|200px]] | |||
==കൗൺസിലിങ്== | ==കൗൺസിലിങ്== | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
23:24, 3 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
| PKSHSS KANJIRAMKULAM | |
|---|---|
FRONT GATE |
| PKSHSS KANJIRAMKULAM | |
|---|---|
2nd GATE |
| പി.കെ.എസ്.എച്ച്.എസ്.എസ് കാഞ്ഞിരംകുളം | |
|---|---|
| വിലാസം | |
കാഞ്ഞിരംകുളം 695524 , തിരുവനന്തപുരം ജില്ല | |
| സ്ഥാപിതം | 01 - 06 - 1906 |
| വിവരങ്ങൾ | |
| ഫോൺ | 0471-2260607, 2265262 |
| ഇമെയിൽ | headmasterpkshss@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 44008 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | ഹയര്സെക്കണ്ടറി |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | മരിയഷീല. ഡി. എം |
| പ്രധാന അദ്ധ്യാപകൻ | സനൽകുമാര്. ജെ. എല് |
| അവസാനം തിരുത്തിയത് | |
| 03-09-2018 | 44008 |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||
|---|---|---|---|---|---|---|---|---|---|
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?)
| |||||||||
|
ചരിത്രം
തിരുവിതാംകൂര് മഹാരാജാവായിരുന്ന ശ്രീമൂലം തിരുന്നാള് രാമവര്മ്മയുടെ കാലഘട്ടത്തില് ശ്രീ പി.കെ സത്യാനേശന് 1906-ല് ഈ വിദ്യാലയത്തിന‍് തുടക്കം കുറിച്ചു. ശ്രീ പി.കെ സത്യാനേശന് മഹാരാജാവുമായും മറ്റ് ഔദ്യോഗിക വൃന്ദങ്ങളുമായും ബന്ധപ്പെട്ട് തുടങ്ങിയ ഈ വിദ്യാലയത്തിലൽ തുടക്കത്തിലൽ 3 വിദ്യാർഥികൾ മാത്രമാണ‍് പഠിക്കുവാനെത്തിയത്. ഈ സ്ഥാപനത്തിലെ ആദ്യ പ്രഥമാധ്യാപകൻ ശ്രീ പി.കെ ദേവദാസ് ആയിരുന്നു. ശ്രീ ഡി. യേശുദാസ്, എല്. തോംപ്‍സന്, ശ്രീ എല്. ഡെന്നീസണ് എന്നിവരായിരുന്നു. ആദ്യകാലത്ത് . ശ്രീ എസ്. റിച്ചാര്ഡ്ജോയ്സണ്, മാനേജര് ആയിരിക്കുമ്പോഴാണ‍് പി.കെ.എസ്.എച്ച്.എസ്.എസ് അതിന്റെ സുവര്ണ ജൂബിലിയില് എത്തിയത്. ഈ സികൂളിലെ അധ്യാപകനായിരുന്ന ശ്രീ എസ്. സത്യമൂര്ത്തി അധ്യാപകര്ക്കുള്ള ദേശിയ പുരസ്‍കാരം നേടിയിട്ടുണ്ട്. 2000 ആണ്ടില് ഹയര്സെക്കണ്ടറി സ്‍കൂളായി ഉയര്ത്തപ്പെട്ടതിന്റെ ഔപചാരിക ഉദ്ഘാടനം നിർവഹിച്ചത് മുൻമന്ത്രി ഡോ. എ . നീലലോഹിതദാസന് നാടാര് ആയിരുന്നു. മുന് ഗണിതശാസിത്ര അധ്യാപകനും എന്. സി. സി. ഓഫീസറും ആയിരുന്ന ശ്രീ എന്. സുകുമാരന് നായര് മികച്ച എന്. സി.സി. ഓഫീസര്ക്കുള്ള ദേശിയ പുരസ്‍ക്കാരം നേടിയിട്ടുണ്ട്. ശ്രീ കുഞ്ഞികൃഷ്ണന് നാടാര് (മുന് എം. എല്. എ), ശ്രീ ഇ. രമേഷന് നായര് (മുന് എം. എല്. എ),ശ്രീ സുന്ദരന് നാടാര് (മുൻമന്ത്രി, മുന്ഡെപ്യട്ടി സ്പീക്കര്), ശ്രീ എന്. ശക്തന് നാടാര് (മുൻമന്ത്രി), ശ്രീ എം.ആര്. രഘുചന്ദ്രബാല് (മുൻമന്ത്രി) ഇവര് പൂർവവിദ്യാര്ത്ഥികളാണ‍്. 2006-ജനുവരിയില് പി.കെ.എസ്.എച്ച്.എസ്.എസ്. 100 വയസ്സില് എത്തി. 2005- ഒക്ടോബറില് ശതാബ്‍ദിലോഗോ പ്രകാശനം കര്മ്മം അന്നത്തെ ഗതാഗത മന്ത്രിയായിരുന്ന ശ്രീ എന്. ശക്തൻനാടാര് നിർവഹിച്ചു.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7കെട്ടിടങ്ങളിലായി 30 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 12ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 10കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
സ്ഥാപക മാനേജർ
മാനേജർ
ഹെഡ്മാസ്റ്റർ
പ്രിൻസിപ്പാൾ
സ്കൂൾതലം
ഹയർസെക്കണ്ടറി തലം
സ്കൂൾ സ്റ്റേഡിയം
പള്ളിക്കൂട വീട്
ലൈബ്രറി
സ്മാർട്ടക്ലാസ്സ്റൂം
കമ്പ്യൂട്ടർ ലാബ്
കെമിസ്ട്രി ലാബ്
ഫിസിക്സ് ലാബ്
ബോട്ടണി ലാബ്
സുവോളജി ലാബ്
സ്കൂൾ ആഡിറ്റോറിയം
സ്കൂൾ ബസ്സ്
സ്കൂൾ ഗ്രൗണ്ട്
ക്യാന്റീൻ
ഉച്ചഭക്ഷണം
ബയോഗ്യാസ് പ്ലാന്റ്
നാഷണൽ സർവ്വീസ് സ്കീം(എൻ.എസ്.എസ്)
പച്ചക്കറിതോട്ടം
പുരാതന കിണർ
മുത്തശ്ശി/സ്നേഹ മാവ്
സെന്റിനറി എക്സിവിഷൻ
സെന്റിനറി സുവനീർ(ആത്മദീപം)
ലഹരിവിരുദ്ധം
പരിസ്ഥിതിദിനം
പൂന്തോട്ടം
സംസ്കൃതവിദ്യാഭ്യാസം
ബോധവൽക്കരണ ക്ലാസ്സുകൾ
കരിയർഗൈഡൻസ്
ഉപജില്ലാകലോത്സവം
തുല്യതാക്ലാസ്സുകൾ
പേപ്പർവാല്യുവേഷൻ ക്യാമ്പ്
മികവ്
കലാകായികം
റേഡിയോക്ലബ്ബ്
എയറോബിക്സ്
വിഭിന്നശേഷി വിദ്യാർത്ഥികളുടെ പഠനമുറി
വിദ്യാർത്ഥികളുടെ കലാവാസനകൾ
മ്യൂസിക് ക്ലബ്ബ്
എസ്.എസ്.എൽ.സി വിജയികൾ
ഹയർസെക്കന്ററി വിജയികൾ
കൗൺസിലിങ്
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
വിദ്യാലയ കാഴ്ചകൾ
''''== മാനേജ്മെന്റ് == മാനേജര്: മോഹ൯ ബാബു
== മുൻ സാരഥികൾ ==ശ്രീ. പി.കെ. സത്യനേശൻ ശ്രീ. റിച്ചാര്ഡ് ജോയിസൺ ശ്രീ. സത്യഗിരി
ശ്രീ. സത്യനേശൻ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ശ്രീ. എസ്. സത്യമൂർത്തി൯ ശ്രീ.പി.കെ.ദേവദാസ്
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==ശ്രീ. ഡി.യേശുദാസ്, എൽ.തോംസൻ, ശ്രീ.എല്. ഡന്നിസന്, ശ്രീ. കുഞ്ഞികൃഷ്ണൻ നാടാർ, എന്. സുന്ദരൻ നാടാര് ''''കട്ടികൂട്ടിയ എഴുത്ത്'
വഴികാട്ടി
| വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
<googlemap version="0.9" lat="12.367523" lon="75.287011" zoom="16" width="300" height="300" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
12.364191, 75.291388, st. Jude's HSS Vellarikundu
</googlemap>
|
|
- Articles using infobox templates with no data rows
- Articles with hCards
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- 44008
- 1906ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ചേർക്കാത്ത വിദ്യാലയങ്ങൾ