"എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ുിുപപ |
ജീാ |
||
| വരി 201: | വരി 201: | ||
===== ഇംഗ്ലീഷ് ക്ലബ് ===== | ===== ഇംഗ്ലീഷ് ക്ലബ് ===== | ||
===== എക്കോ ക്ലബ് ===== | ===== എക്കോ ക്ലബ് ===== | ||
എക്കോ ക്ലബ്ബിന്റെ നേതൃത്വത്തിൽ | എക്കോ ക്ലബ്ബിന്റെ നേതൃത്വത്തിൽ പ്രകൃതിയെ സംരക്ഷിക്കുക മനുഷ്യന്റെ കടമയാണ് എന്ന ബോധ്യം കുട്ടികളിൽ ജനിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ പരിസ്ഥിതി ദിനാചരണം നടത്തുന്നു. വൃക്ഷത്തെകൾ നടുന്നു. പരിസ്ഥിതി ദിന സന്ദേശം നൽകുന്നു. ലഹരിയുടെ ദൂഷ്യ വശങ്ങളെക്കുറിച്ച് ബോധ്യപ്പെടുത്താൻ ലഹരി വിരുദ്ധ ദിനം വിവിധ പരിപാടികളോടെ ആചരിച്ചു. ഓസോൺ പാളിക്കുണ്ടാകുന്ന ശോഷണം, മനുഷ്യ ജീവിതത്തെ കാർന്ന് തിന്നുന്ന കാൻസർ പോലെയുള്ള മാരക രോഗങ്ങൽക്ക് കാരണമാകുന്നവെന്ന ബോധ്യം ജനിപ്പിക്കുവാൻ ഓസോൺദിനം ആചരിക്കുന്നു. ഹിരോഷിമാ ദിനാചരണം, ചാന്ദ്രദിനാചരണം, ആൽബർട്ട് ഐൻസ്റ്റീൻ ദിനാചരണം, സി വി രാമൻ ദിനാചരണം എന്നിവയെല്ലാം വിവിധ പരിപാടികളോടെ ആചരിക്കുന്നു. | ||
===== നേച്ചർ ക്ലബ് ===== | ===== നേച്ചർ ക്ലബ് ===== | ||