"സെൻറ് തെരേസാസ് എ ഐ എച്ച് എസ് കണ്ണൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 131: വരി 131:

== കായിക പരിശീലനം ==
== കായിക പരിശീലനം ==
   
  ക്രിക്കറ്റ്അണ്ടർ 17,  അണ്ടർ 19, ബോൾ ബാഡ്മിന്റൻ അണ്ടർ 14, അണ്ടർ 19, ത്രോബോൾ അണ്ടർ 19, വടംവലി അണ്ടർ 19, ബാസ്ക്കറ്റ് ബോൾ അണ്ടർ 4, ആർച്ചറി അണ്ടർ 17,19 എന്നീ ഇനങ്ങളിൽ വിദഗ്ദ്ധരായ പരിശീലകരെ വച്ച് പരിശീലന ക്ലാസ്സുകൾ നല്കി വരുന്നു. സബാക്ക ത്രോ അണ്ടർ 19, ടേബിൾ ടെന്നീസ് അണ്ടർ 19,17,14,  ഷട്ടിൽ അണ്ടർ 14,17,19 , പവർ ലിഫ്റ്റിങ്ങ് അണ്ടർ 19, ടെന്നിഹൊയിറ്റ് അണ്ടർ 19, കരാട്ടെ അണ്ടർ 19, യോഗ അണ്ടർ 19, ചെസ് അണ്ടർ 14,17,19 എന്നീ ഇനങ്ങലിൽ കായിക അദ്ധ്യാപിക ശ്രീമതി റീന സെബാസ്റ്റ്യന്റെ നേതൃത്വത്തിൽ പരിശീലനം നടത്തിവരുന്നു
 
ആർച്ചറി, ഷട്ടിൽ, ടേബിൾ ടെന്നീസ്, ബാസ്‌കറ്റ് ബോൾ എന്നീ ഇനങ്ങളിൽ തിരഞ്ഞെടുക്കപ്പെട്ട വിദ്ധ്യാർത്ഥിനികൾക്ക് അതതു മേഖലകളിൽ വിദഗ്ദ്ധരായ പരിശീലകരെ വച്ച് പരിശീലന ക്ലാസ്സുകൾ നല്കി വരുന്നു. കായികാദ്ധ്യാപിക മിസ്സ് റീന ഇതിനായി നേതൃത്വം വഹിക്കുന്നു.  രാവിലെ 6-മണി മുതൽ 8.45 വരെ ആർച്ചറി പരിശീലനവും 7 -മണി മുതൽ 8.45 വരെ ഷട്ടിൽ പരിശീലനവും 7.30 -മണി മുതൽ 8.30 വരെ ടേബിൾ ടെന്നീസ് പരിശീലനവും നടന്നു വരുന്നു. 
7.30 -മണി മുതൽ 8.30 വരെ ശ്രീമതി റീന സെബാസ്റ്റ്യൻ നടത്തുന്ന യോഗ ക്ലാസ്സിൽ അഞ്ചു കുട്ടികൾ പരിശീലനം നടത്തി വരുന്നു.
ആർച്ചറി, കുറാഷ് , ത്രോബോൾ എന്നീ ഇനങ്ങളിൽ കുട്ടികൾ ദേശീയ മത്സരത്തിൽ പങ്കെടുക്കുകയുണ്ടായി എന്നത് കായികാദ്ധ്യാപികയുടെയും സ്ക‌ൂളിന്റെയും നേട്ടമായി അഭിമാനം കൊള്ളുന്നു.   
ആർച്ചറി, കുറാഷ് , ത്രോബോൾ എന്നീ ഇനങ്ങളിൽ കുട്ടികൾ ദേശീയ മത്സരത്തിൽ പങ്കെടുക്കുകയുണ്ടായി എന്നത് കായികാദ്ധ്യാപികയുടെയും സ്ക‌ൂളിന്റെയും നേട്ടമായി അഭിമാനം കൊള്ളുന്നു.   
ജ‌ൂഡോയിൽ സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാലവും സ്വിമ്മിങ്ങിൽ സംസ്ഥാന തലത്തിൽ രണ്ട് മെഡലുകളും കരസ്ഥമാക്കി.  യോഗ മത്സരത്തിൽ സംസ്ഥാന തല മത്സരത്തിൽ ഒരു കുട്ടി പങ്കെടുക്കുകയുണ്ടായി.   
ജ‌ൂഡോയിൽ സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാലവും സ്വിമ്മിങ്ങിൽ സംസ്ഥാന തലത്തിൽ രണ്ട് മെഡലുകളും കരസ്ഥമാക്കി.  യോഗ മത്സരത്തിൽ സംസ്ഥാന തല മത്സരത്തിൽ ഒരു കുട്ടി പങ്കെടുക്കുകയുണ്ടായി.   
1,140

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/449893" എന്ന താളിൽനിന്ന് ശേഖരിച്ചത്