"ജി. വി. എച്ച്. എസ്.എസ്. കൽപകഞ്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

SUSEEL KUMAR (സംവാദം | സംഭാവനകൾ)
SUSEEL KUMAR (സംവാദം | സംഭാവനകൾ)
വരി 104: വരി 104:
[[പ്രമാണം:Itproject19022.jpg|400px|thumb|left|ഐ.ടി. പ്രോജറ്റ് - സ്വന്തമായി പഠിക്കുന്ന വിദ്യാർത്ഥികൾ]]

                   ഐ.ടി. ഉപയോഗിച്ച് കുട്ടികൾക്ക് സ്വയം ഇംഗ്ലീഷ് പഠിക്കാനുള്ള ഒരു പ്രോജക്‌റ്റ് സ്ക്കൂളിൽ തുടങ്ങിയിട്ടുണ്ട്. ഇന്ന് സ്ക്കൂളുകളിൽ പഠിക്കുന്ന വിദ്യാർത്ഥികളിൽ പൊതുവെ കണ്ടുവരുന്ന ഒരു പ്രശ്നമാണ്  ഇംഗ്ലീഷ് വേണ്ടവിധം ഉപയോഗിക്കാനുള്ള കഴിവില്ലായ്മ. ഒന്നുമുതൽ പന്ത്രണ്ട് ( പ്ലസ് ടൂ ) വരെ ക്ലാസ്സുകളിലെ ഇംഗ്ലീഷ്  പഠനത്തിന്  ശേഷം പുറത്തിറങ്ങുമ്പോൾ ഇംഗ്ലീഷിൽ തെറ്റ്കൂടാതെ കത്തുകളെഴുതാൻ പോലും പലർക്കും കഴിയുന്നില്ല. തുടർന്ന് അവരിൽ പലരും ഇംഗ്ലീഷിനോട് വിട പറയുകയാണ് പതിവ്. ഇംഗ്ലീഷ് പഠിപ്പിക്കാൻ അധ്യാപകരോ മറ്റ് അനുകൂല സാഹചര്യങ്ങളോ  പിന്നീട് അവർക്ക് ലഭിക്കാറില്ല. അതുകൊണ്ട്  എത്രതന്നെ താല്പര്യം തോന്നിയാലും അധ്യാപകരിലല്ലാത്തതിനാലോ ഉണ്ടെങ്കിൽതത്തന്നെ പോയി പഠിക്കാനുള്ള മടി മൂലമോ അവരുടെ ഇംഗ്ലീഷ്  പഠനം മിക്കവാറും മുടങ്ങിപ്പോകുന്നു. എന്നാൽ ഇംഗ്ലീഷ് പഠനത്തിന്  അധ്യാപകർ നിർബ്ബന്ധമല്ലെന്നതാണ് വാസ്തവം.  കാരണം ഐ.ടി. യുടെ സാദ്ധ്യതകൾ ഉപയോഗിച്ച് ഇംഗ്ലീഷ് ഇന്ന് എല്ലാവർക്കും സ്വയം പഠിക്കാൻ കഴിയും. അതിനുള്ള ചില പരിപാടികളെ അവതരിപ്പിക്കുകയും, ക്ലാസ് മുറികൾ മുതൽ തുടർപഠനതലം വരെ അവയുടെ പ്രയോഗസാദ്ധ്യതകൾ ആരായുകയുമാണ് ഈ പ്രോജറ്റിലൂടെ.

== കുട്ടിപ്പട്ടുറുമാൽ ജഫ്‍സൽ  ==
== കുട്ടിപ്പട്ടുറുമാൽ ജഫ്‍സൽ  ==
{| class="wikitable"
{| class="wikitable"
വരി 117: വരി 115:
[[പ്രമാണം:19022_suseelkumar.png|400px|thumb|left|alt text]]

     പത്താം ക്ലാസിലെ ഐ.ടി പാഠപുസ്തകത്തിലെ പ്രധാന ഭാഗങ്ങളുടെ വീഡിയോ ടൂട്ടോറിയലുകൾ എല്ലാ അധ്യായങ്ങളുടെതും ict video tutorials STD 10 എന്ന പേരിൽ ഞങ്ങളുടെ സ്ക്കൂളിൽ തയ്യാറായിക്കഴിഞ്ഞു. ഇവ യുട്യൂബിലും സ്പന്ദനം, ഷേണിബ്ലോഗ്, ബയോവിഷൻ തുടങ്ങിയ ബ്ലോഗുകളിലും ലഭ്യമാണ്. ഇവ ഇൻഫോ കൈരളി മാഗസിന്റെ ഡി.വി.ഡിയിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.  കൂടാതെ ഹൈടെക്ക് പദ്ധതിയുടെ ഭാഗമായി വിവിധ വിഷയയങ്ങൾ പഠിക്കുന്നതിനാവശ്യമായ പഠനസാമഗ്രികളും തയ്യാറാക്കാൻ ആലോചിക്കുന്നു. ഇതിന്റയും ഉദാഹരണം യുട്യൂബിലുണ്ട്. ഉദാഹരണമായി പത്താം ക്ലാസിലെ ഫിസിക്സിലെ മഴവില്ല് എന്ന ഭാഗവുമായി ബന്ധപ്പെട്ട ഒരു വീഡിയോ മലയാളത്തിലുള്ളത് യുട്യൂബിലുണ്ട്, സമഗ്രയിലുമുണ്ട്. ലിങ്ക്    https://www.youtube.com/channel/UCPb_L14kjuAmC6jtXfhx6BQ    ([[{{PAGENAME}} / കൂടുതൽ അറിയുക|<font size=3>കൂടുതൽ വിവരങ്ങൾ </font>]])

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*പത്മശ്രീ ആസാദ് മൂപ്പൻ
*അബ്ദുറഹിമാൻ രണ്ടത്താണി  MLA
{| class="wikitable"
|[[പ്രമാണം:Dr._Azad_Moopen.jpg|600px|thumb|center|പത്മശ്രീ ആസാദ് മൂപ്പൻ (ഡോക്ടർ)]]
|| [[പ്രമാണം:arr.jpg|600px|thumb|center| അബ്ദുറഹിമാൻ രണ്ടത്താണി ( MLA)]]
|-
|}
== പി.ടി.എ ==
== പി.ടി.എ ==
     സ്ക്കൂളിന് വേണ്ടി ആവശ്യമായ സഹായങ്ങൾ ചെയ്യാൻ എന്നും ത്ല്പര്യം കാണിക്കുന്ന ഒരു പി.ടി.എ കമ്മറ്റിയാണ് കൽപകഞ്ചേരി സ്കൂളിനുള്ളത്. നിരവധി സഹായങ്ങൾ പി.ടി.എ സ്ക്കൂളിന് ചെയ്ത് തന്നിട്ടുണ്ട്

വരി 126: വരി 131:
== ഒ.എസ്.എ ==
== ഒ.എസ്.എ ==
     കൽപകഞ്ചേരി സ്കൂളിന്റെ പൂർവ്വവിദ്യാർത്ഥി സംഘടന പ്രത്യകം പരാമർശ്ശമർഹിക്കുന്നു. സ്ക്കൂളിന് വേണ്ടി ആവശ്യമായ സഹായങ്ങൾ ചെയ്യാൻ അവർ എന്നും മുന്നിലേയ്ക്ക് വരാറുണ്ട്.
     കൽപകഞ്ചേരി സ്കൂളിന്റെ പൂർവ്വവിദ്യാർത്ഥി സംഘടന പ്രത്യകം പരാമർശ്ശമർഹിക്കുന്നു. സ്ക്കൂളിന് വേണ്ടി ആവശ്യമായ സഹായങ്ങൾ ചെയ്യാൻ അവർ എന്നും മുന്നിലേയ്ക്ക് വരാറുണ്ട്.
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*പത്മശ്രീ ആസാദ് മൂപ്പൻ
*അബ്ദുറഹിമാൻ രണ്ടത്താണി  MLA
{| class="wikitable"
|[[പ്രമാണം:Dr._Azad_Moopen.jpg|600px|thumb|center|പത്മശ്രീ ആസാദ് മൂപ്പൻ (ഡോക്ടർ)]]
|| [[പ്രമാണം:arr.jpg|600px|thumb|center| അബ്ദുറഹിമാൻ രണ്ടത്താണി ( MLA)]]
|-
|}
== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''

"https://schoolwiki.in/ജി._വി._എച്ച്._എസ്.എസ്._കൽപകഞ്ചേരി" എന്ന താളിൽനിന്ന് ശേഖരിച്ചത്