"എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

േ്ി
(കകതദ)
(േ്ി)
വരി 213: വരി 213:
===== കുട്ടികളുടെ ആരോഗ്യ പരിപാലനം =====
===== കുട്ടികളുടെ ആരോഗ്യ പരിപാലനം =====
സ്കൂളിൽ പ്രവർത്തിക്കുന്ന ഹെൽത്ത് ക്ലബ്ബിന്റെ നേതൃത്വത്തിൽ ആരോഗ്യം, ശുചിത്വപാലനം എന്നീ വിഷയങ്ങളിൽ ബോധവൽക്കരണം നടത്തുകയും, സ്കൂളിൽ ആരോഗ്യ വകുപ്പ് ലഭ്യമാകുന്ന അയൺഫോളിക് ഗുളികകളും വിരഗുളികകളും നിർദ്ദേശിച്ചിരിക്കുന്ന സമയങ്ങളിൽ കുട്ടികൾക്ക് നൽകുകയും  കഴിക്കുന്നുവെന്ന് ഉറപ്പുവരുത്തുകയും ചെയ്യുന്നു

== സ്കൂൾ പ്രോജക്ട് - വേസ്റ്റ് മാനേജ്മെന്റ് ==
സ്കൂളിലെ മാലിന്യങ്ങൾ തരംതിരിച്ച് ശേഖരിക്കുകയും പ്ലാസ്റ്റിക് മാലിന്യങ്ങൾ പ്രത്യേകം ശേഖരിച്ച് അടിമാലി ഗ്രാമ പഞ്ചായത്തിലെ മൈ പ്ലാസ്റ്റിക് പദ്ധതിയിൽ ഉൾപ്പെടുത്തി പഞ്ചായത്ത് ശേഖരിക്കുകയും ചെയ്യുന്നു.

== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
സി. എം. സി കാർമൽഗിരി കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസി ഓഫ് കാർമൽഗിരി പ്രൊവിൻസ് ഇടുക്കിയുടെ  കീഴിലാണ്  സ്ക്കൂൾ പ്രവർത്തിക്കുന്നത്. റവ. ഡോ. സി. ആലീസ് മരിയ ആണ് മാനേജർ.

== പി ടി എ ==
== പി ടി എ ==
2018-19 അദ്ധ്യയന വർഷത്തിൽ ജൂൺമാസത്തിൽ തന്നെ ആദ്യ ക്ലാസ്സ് തല പി ടി എ യോഗം ചേരുകയും പ്രതിനിധികളെ തെരഞ്ഞെടുക്കുകയും ചെയ്തു. തുടർന്ന് പി ടി എ എക്സിക്യൂട്ടീവ് യോഗം ചേർന്ന് ശ്രീ. ബിനു ആന്റണിയെ പിടി എ പ്രസിഡന്റായും ശ്രീ. സുനീർ കാരിമറ്റത്തെ വൈസ് പ്രസിഡന്റായും തെരഞ്ഞെടുക്കുകയും ചെയ്തു. സ്കൂൾ മാനേജ്മെന്റിനോട് ചേർന്ന് പിടിഎ സ്കൂളിന്റെയും കുട്ടികളുടേയും ഉന്നമനത്തിനായി കാര്യക്ഷമമായി പ്രവർത്തിക്കുന്നു

emailconfirmed
1,498

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/441228" എന്ന താളിൽനിന്ന് ശേഖരിച്ചത്