ഉള്ളടക്കത്തിലേക്ക് പോവുക

"സെന്റ് ജോൺസ് എച്ച്.എസ്.എസ്. ഉണ്ടൻകോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Stjohnsundancode (സംവാദം | സംഭാവനകൾ)
Stjohnsundancode (സംവാദം | സംഭാവനകൾ)
വരി 70: വരി 70:
*  റെഡ്ക്രോസ്സിൽ 80 കുട്ടികൾ അംഗങ്ങളാണ്. ബഹുമാനപ്പെട്ട ശ്രീമതി ഗീത പി.സി ടീച്ചറും ശ്രീമതി ബീന സി. എസ് ടീച്ചറും പ്രവർത്തിക്കുന്നു.  
*  റെഡ്ക്രോസ്സിൽ 80 കുട്ടികൾ അംഗങ്ങളാണ്. ബഹുമാനപ്പെട്ട ശ്രീമതി ഗീത പി.സി ടീച്ചറും ശ്രീമതി ബീന സി. എസ് ടീച്ചറും പ്രവർത്തിക്കുന്നു.  
*  ക്ലബ്ബ് പ്രവർത്തനങ്ങൾ. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, കണക്ക്, സാമൂഹ്യശാസ്ത്രം, സയൻസ്, ഐ. റ്റി. എക്കോ, ............. തുടങ്ങി ഏകദ്ദേശം 60 ഓളം  ക്ലബ്ബുകൾ വിജയകരമായി പ്രവർത്തിക്കുന്നു. ഈ 60 ക്ലബ്ബുകൾക്കും     
*  ക്ലബ്ബ് പ്രവർത്തനങ്ങൾ. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, കണക്ക്, സാമൂഹ്യശാസ്ത്രം, സയൻസ്, ഐ. റ്റി. എക്കോ, ............. തുടങ്ങി ഏകദ്ദേശം 60 ഓളം  ക്ലബ്ബുകൾ വിജയകരമായി പ്രവർത്തിക്കുന്നു. ഈ 60 ക്ലബ്ബുകൾക്കും     
   ബഹുമാനപ്പെട്ട ഫാ.ജോണി.കെ ലോറൻസ് നേതൃത്വം നല്കുന്നു.
   ബഹുമാനപ്പെട്ട   സിസ്റ്റർ സ്റ്റെല്ല നേതൃത്വം നല്കുന്നു.
*  പാറശ്ശാല സബ്ജില്ലാ കലോത്സവത്തിൽ എൽ.പി, എച്ച്.എസ്, എച്ച്.എസ്.സ് വിഭാഗങ്ങളിലെ ഓവറോൾ ഒന്നാംസ്ഥാനം,,മെഡിക്കൽ, എഞ്ചിനിയറിംഗ്, സിവിൽ സർവ്വീസ് പരിശീലനം, നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിൽ ഏറ്റവും കൂടുതൽ സ്മാർട്ട് ക്ലാസ്സ് റൂമുകൾ സജ്ജമാക്കിയ സ്കൂൾ, നെയ്യാറ്റിൻകര രൂപതയിലെ ഏറ്റവും മികച്ച ഹയർസെക്കന്ററി സ്കൂളിനുള്ള ട്രോഫി, പാറശ്ശാല ഉപജില്ലാ ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര ഐ.റ്റി,  പ്രവൃത്തിപരിചയമേളകളിൽ ഓവറോൾ ഒന്നാം സ്ഥാനം ,മോറൽ സയൻസ്, ഇംഗ്ലീഷ് ഫെസ്റ്റ് ഓവറോൾ ഒന്നാംസ്ഥാനം , വിദ്യാർത്ഥികൾക്ക് ജൂനിയർ റെഡ്ക്രോസ്, എസ്. പി.സി സ്കൗട്ട് & ഗൈഡ്സ് , നാഷണൽ സർവ്വീസ് സ്കീം , അഡിഷണൽ അക്വിസിഷൻ പ്രോഗ്രാം, കരിയർ ഗൈഡൻസ്, സ്കൂളും പരിസരവും സിസിടിവി ക്യാമറയുടെ നിരീക്ഷണത്തിൽ, വിദ്യാർത്ഥികൾക്കായി കരാട്ടെ, യോഗാ പരിശീലന ക്ലാസ്സുകൾ, എസ്.എസ്.എൽ. സി , പ്ലസ്ടു വിദ്യാർത്ഥികൾക്ക് റെമഡിയൽ ക്ലാസ്സുകൾ , വിദ്യാർത്ഥികളുടെ അച്ചടക്കത്തിലധിഷ്ഠിതമായ അധ്യയനത്തിന് വിവിധ കമ്മിറ്റികളുടെ മേൽനോട്ടം, പ്ലാസ്റ്റിക് വിമുക്ത ക്യാമ്പസ്, എൽ. പി, യു.പി ക്ലാസ്സുകളിൽ ക്ലാസ്സ് ലൈബ്രറി, ജർമ്മൻ ഭാഷാപഠനം, നഴ്സറി മുതൽ ഹയർസെക്കന്ററി വരെ ഒരു ക്യാമ്പസിനുള്ളിൽ, കുന്നത്തുകാൽ പ്രാഥമിക ആരോഗ്യകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്ക് എല്ലാ അധ്യയനദിവസവും പ്രാഥമിക ചികിത്സാസംവിധാനം


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==

12:02, 3 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

കട്ടികൂട്ടിയ എഴുത്ത്


സെന്റ് ജോൺസ് എച്ച്.എസ്.എസ്. ഉണ്ടൻകോട്
വിലാസം
ഉണ്ടൻകോട്

695504
,
തിരുവന്തപുരം ജില്ല
സ്ഥാപിതംജൂൺ 5 - ജൂൺ - 1964
വിവരങ്ങൾ
ഫോൺ0471 250245
ഇമെയിൽstjohnsundancode@gmail.com
കോഡുകൾ
സ്കൂൾ കോഡ്44051 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവന്തപുരം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം , ഇംഗ്ളീഷ്‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽശ്രീ.യേശുദാസ്‍
പ്രധാന അദ്ധ്യാപകൻശ്രീമതി.ഫിലോമിന‍
അവസാനം തിരുത്തിയത്
03-08-2018Stjohnsundancode
ക്ലബ്ബുകൾ
പ്രോജക്ടുകൾ





ഉണ്ടൻകോട് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു എയിഡഡ് വിദ്യാലയമാണ് ജില്ലയിലെ വിദ്യാലയങ്ങളിലൊന്നാണ്.തിരുവനന്തപുരം ജില്ലയുടെ തെക്കേഅറ്റത്താണ് സ്ഥിതിചെയ്യുന്നത്.


ചരിത്രം

.

      നെയ്യാറ്റിൻകര ലാറ്റിൻ കാത്തലിക് കോർപ്പറേറ്റ് മാനേജ്മെന്റ് സ്ഥാപനം , 

തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര ലത്തീൻ കത്തോലിക്ക രൂപതയിലെ ഉണ്ടൻകോട് എന്ന ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന മനോഹര സ്ഥാപനമാണ് സെന്റ് ജോൺസ് ഹയർ സെക്കണ്ടറി സ്കൂൾ. ഭാരതത്തിൽവന്ന ബെൽജിയം മിഷനറിയായ റവ.ഫാ.ജോൺ ബാപ്റ്റിസ്റ്റ് ഒ.സി.ഡി. 1964 ൽ ഒരു പ്രാധമിക വിദ്യാഭ്യാസ കേന്ദ്രത്തിന് തുടക്കം കുറിച്ചു. ‍ ഒരു ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 1968ൽ അപ്പർ പ്രൈമറി സ്കൂൾ ആയി ഉയർന്നു. റവ.ഫാ.വർഗ്ഗീസ് ദാസിന്റേയും മറ്റ് പല അഭ്യുദയകാംക്ഷികളുടേയും പരിശ്രമഫലമായി 1982ൽ ഇതൊരു ഹൈസ്കൂളായി. 1998ൽ ഹയർസെക്കണ്ടറി സ്കൂളായി ഉയരുകയും മികച്ച നിലയിൽ പ്രവർത്തിക്കുകയും ചെയ്യുന്നു.............

ഭൗതികസൗകര്യങ്ങൾ

5 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 15 കെട്ടിടങ്ങളിലായി 69 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 16 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.സോഷ്യൽ സയൻസ് ലാബ് ,സയൻസ് ലാബ്, കംപ്യൂട്ടർ ലാബ്-2 , ലൈബ്രറി, മനോഹരമായപൂന്തോട്ടവും, ഒൗഷധസസ്യത്തോട്ടവും സ്കൂളിന്റെ മനോഹരിത വർദ്ധിപ്പിക്കുന്നു. ​

          എൽ.പി വിഭാഗത്തിൽ 15 ക്ലാസ്സ് മുറികളും (ഡിവിഷൻ)  യു.പി വിഭാഗത്തിൽ 22 ക്ലാസ്സ് മുറികളും (ഡിവിഷൻ) എച്ച്. എസ് വിഭാഗത്തിൽ 27 ക്ലാസ്സ് മുറികളും (ഡിവിഷൻ) ഉണ്ട്.

ഉണ്ടൻകോട്

തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര ലത്തീൻ കത്തോലിക്ക രൂപതയിലെ ഉണ്ടൻകോട് എന്ന ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന മനോഹര സ്ഥാപനമാണ് സെന്റ് ജോൺസ് ഹയർ സെക്കണ്ടറി സ്കൂൾ. ഭാരതത്തിൽവന്ന ബെൽജിയം മിഷനറിയായ റവ.ഫാ.ജോൺ ബാപ്റ്റിസ്റ്റ് ഒ.സി.ഡി. 1964 ൽ ഒരു പ്രാlഥമിക വിദ്യാഭ്യാസ കേന്ദ്രത്തിന് തുടക്കം കുറിച്ചു. ‍ ഒരു ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 1968ൽ അപ്പർ പ്രൈമറി സ്കൂൾ ആയി ഉയർന്നു. റവ.ഫാ.വർഗ്ഗീസ് ദാസിന്റേയും മറ്റ് പല അഭ്യുദയകാംക്ഷികളുടേയും പരിശ്രമഫലമായി 1982ൽ ഇതൊരു ഹൈസ്കൂളായി. 1998ൽ ഹയർസെക്കണ്ടറി സ്കൂളായി ഉയരുകയും മികച്ച നിലയിൽ പ്രവർത്തിക്കുകയും ചെയ്യുന്നു. .

പാഠ്യേതര പ്രവർത്തനങ്ങൾ

  • ഗൈഡ്സിൽ 28 കുട്ടികളും അംഗങ്ങളാണ് ഗൈഡ് ക്യാപ്റ്റനായി ബഹുമാനപ്പെട്ട ശ്രീമതി സുലോചന ടീച്ചറും പ്രവർത്തിക്കുന്നു
  • ബാന്റ് ട്രൂപ്പ്. ബാന്റ് ട്രൂപ്പില് 20 കുട്ടികൾ അംഗങ്ങളായുണ്ട്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി - നാടൻപാട്ട് ,കഥാരചന, കവിതാരചന , ചിത്രരചന എന്നീ ശില്പശാലകൾ നടത്തി. മലയാളം അധ്യാപകർ നേതൃത്വം നല്കുന്നു. വായനവാരം ആഘോഷിച്ചു
  • റെഡ്ക്രോസ്സിൽ 80 കുട്ടികൾ അംഗങ്ങളാണ്. ബഹുമാനപ്പെട്ട ശ്രീമതി ഗീത പി.സി ടീച്ചറും ശ്രീമതി ബീന സി. എസ് ടീച്ചറും പ്രവർത്തിക്കുന്നു.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, കണക്ക്, സാമൂഹ്യശാസ്ത്രം, സയൻസ്, ഐ. റ്റി. എക്കോ, ............. തുടങ്ങി ഏകദ്ദേശം 60 ഓളം ക്ലബ്ബുകൾ വിജയകരമായി പ്രവർത്തിക്കുന്നു. ഈ 60 ക്ലബ്ബുകൾക്കും
  ബഹുമാനപ്പെട്ട   സിസ്റ്റർ സ്റ്റെല്ല നേതൃത്വം നല്കുന്നു.
  • പാറശ്ശാല സബ്ജില്ലാ കലോത്സവത്തിൽ എൽ.പി, എച്ച്.എസ്, എച്ച്.എസ്.സ് വിഭാഗങ്ങളിലെ ഓവറോൾ ഒന്നാംസ്ഥാനം,,മെഡിക്കൽ, എഞ്ചിനിയറിംഗ്, സിവിൽ സർവ്വീസ് പരിശീലനം, നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിൽ ഏറ്റവും കൂടുതൽ സ്മാർട്ട് ക്ലാസ്സ് റൂമുകൾ സജ്ജമാക്കിയ സ്കൂൾ, നെയ്യാറ്റിൻകര രൂപതയിലെ ഏറ്റവും മികച്ച ഹയർസെക്കന്ററി സ്കൂളിനുള്ള ട്രോഫി, പാറശ്ശാല ഉപജില്ലാ ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര ഐ.റ്റി, പ്രവൃത്തിപരിചയമേളകളിൽ ഓവറോൾ ഒന്നാം സ്ഥാനം ,മോറൽ സയൻസ്, ഇംഗ്ലീഷ് ഫെസ്റ്റ് ഓവറോൾ ഒന്നാംസ്ഥാനം , വിദ്യാർത്ഥികൾക്ക് ജൂനിയർ റെഡ്ക്രോസ്, എസ്. പി.സി സ്കൗട്ട് & ഗൈഡ്സ് , നാഷണൽ സർവ്വീസ് സ്കീം , അഡിഷണൽ അക്വിസിഷൻ പ്രോഗ്രാം, കരിയർ ഗൈഡൻസ്, സ്കൂളും പരിസരവും സിസിടിവി ക്യാമറയുടെ നിരീക്ഷണത്തിൽ, വിദ്യാർത്ഥികൾക്കായി കരാട്ടെ, യോഗാ പരിശീലന ക്ലാസ്സുകൾ, എസ്.എസ്.എൽ. സി , പ്ലസ്ടു വിദ്യാർത്ഥികൾക്ക് റെമഡിയൽ ക്ലാസ്സുകൾ , വിദ്യാർത്ഥികളുടെ അച്ചടക്കത്തിലധിഷ്ഠിതമായ അധ്യയനത്തിന് വിവിധ കമ്മിറ്റികളുടെ മേൽനോട്ടം, പ്ലാസ്റ്റിക് വിമുക്ത ക്യാമ്പസ്, എൽ. പി, യു.പി ക്ലാസ്സുകളിൽ ക്ലാസ്സ് ലൈബ്രറി, ജർമ്മൻ ഭാഷാപഠനം, നഴ്സറി മുതൽ ഹയർസെക്കന്ററി വരെ ഒരു ക്യാമ്പസിനുള്ളിൽ, കുന്നത്തുകാൽ പ്രാഥമിക ആരോഗ്യകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്ക് എല്ലാ അധ്യയനദിവസവും പ്രാഥമിക ചികിത്സാസംവിധാനം

മാനേജ്മെന്റ്

നെയ്യാറ്റിൻകര ലത്തീൻ കത്തോലിക്കാകോർപ്പറേറ്റ് മാനേജരാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 46 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. റെവ. ഡോ. ജോസഫ് അനിൽ കോർപ്പറേറ്റ് മാനേജറായും ഡയറക്ടർ ആയും പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മാസ്റ്റർ ശ്രീ. ഫിലോമിന എം ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ ശ്രീ. യേശുദാസ് [[ ലഘുചിത്രം ]]

പ്രമാണം:IMG 20170601 113431.jpg

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1964 - 1981 സുശീലൻ
1981 - 1989 ജി.ഫ്രാൻസീസ്
1989 - 1995 ഡി.ഏലിയാസ്
1995 - 1996 ശ്രീമതി..എസ്. ലീലാബായി
1996 - 2000 ശ്രീമതി.ജോവാൻ പെരേര
2000 - 2003 റ്റി. വിൽസൻ
2003 - 2006 ശ്രീമതി..എ.സുനന്ദ
2006- 2012 ശ്രീ.പി.കെ.മധുസൂദനൻ
2012 - 2016 ശ്രീമതി.ജെ അനിത
2016-.................... ശ്രീ.ഫിലോമിന എഫ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ഡോ.സനിത
  • ഫാ.ജയരാജ്
  • ഉണ്ണി പിന്നണിഗായകൻ
  • അബ്ദുൾ ഹക്കീം
  • അബ്ദുൾ നൗഷാദ്

വഴികാട്ടി

{{#multimaps: 8.408500, 77.185091 | width=500px | zoom=9 }}

എന്റെ ഗ്രാമം

എന്റെ ഗ്രാമം ( "എന്റെ ഗ്രാമം" എന്ന പ്രോജക്ട് റിപ്പോർട്ട് ഇവിടെ ഉൾപ്പെടുത്താം. )

നാടോടി വിജ്ഞാനകോശം

( "നാടോടി വിജ്ഞാനകോശം" എന്ന പ്രോജക്ട് റിപ്പോർട്ട് ഇവിടെ ഉൾപ്പെടുത്താം. )

പ്രാദേശിക പത്രം

( " പ്രാദേശിക പത്രം " എന്ന പ്രോജക്ട് റിപ്പോർട്ട് ഇവിടെ ഉൾപ്പെടുത്താം. ) P1000217.BMPP1000217.BMP |