"എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
്ിു |
|||
| വരി 122: | വരി 122: | ||
biooooo.png|bio diversity park | biooooo.png|bio diversity park | ||
</gallery> | </gallery> | ||
===== കാരുണ്യ ഫണ്ട് ===== | |||
ജെ ആർ സിയിൽ പ്രവർത്തിക്കുന്ന കുട്ടികളുടെ നേതൃത്വത്തിൽ എല്ലാ വെള്ളിയാഴ്ചയും ഓരോ ക്ലാസ്സിലെ കുട്ടികളിൽ നിന്നും ഫണ്ട് കളക്ട് ചെയ്യുന്നു. കാരുണ്യ ഫണ്ട് എന്ന പേരിൽ അറിയപ്പെടുന്ന പുവർ ഫണ്ട് കളക്ഷനിൽ ഏറെ സന്തോഷത്തോടെ സഹകരിക്കുന്നു. സ്കുളിലെ തന്നെ നമിർധനരായ കുട്ടികളെ സഹായിക്കാനാണ് ഇത് പ്രയോജനപ്പെടുത്തുന്നത്. | |||
===== ക്ലീൻ ക്യാംപസ് - ഗ്രീൻ ക്യാപസ് ===== | |||
സ്കുളും പരിസരവും ക്ലാസ്സ് മുറികളും വൃത്തിയായും പ്ലാസ്റ്റിക് രഹിതമായും സൂക്ഷിക്കാൻ പ്രത്യേക ശ്രദ്ധപതിപ്പിക്കുന്നു | |||
===== ഹരിത വിമല വിദ്യാലയം ===== | |||
സ്കൂൾ പരിസരങ്ങളിൽ പൂച്ചെടികളും കൊച്ചുമരങ്ങളും നട്ടുപിടിപ്പിച്ച് മനേഹരമാക്കാൻ പ്രത്യേക ശ്രദ്ധപതിപ്പിക്കുന്നു | |||
===== കരാട്ടെ ===== | ===== കരാട്ടെ ===== | ||
വിദ്യാർഥികൾക്ക് മനസ്സിനും ശരീരത്തിനും കരുത്തും ആത്മവിശ്വാസവും നൽകി പഠനമികവു നേടുന്നതിനായി കരാട്ടെ പരിശീലനം നടത്തിവരുന്നു | വിദ്യാർഥികൾക്ക് മനസ്സിനും ശരീരത്തിനും കരുത്തും ആത്മവിശ്വാസവും നൽകി പഠനമികവു നേടുന്നതിനായി കരാട്ടെ പരിശീലനം നടത്തിവരുന്നു | ||