"എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

SINDHU SINOJ (സംവാദം | സംഭാവനകൾ)
dfg
SINDHU SINOJ (സംവാദം | സംഭാവനകൾ)
്ിു
വരി 119: വരി 119:
biooooo.png|bio diversity park
biooooo.png|bio diversity park
</gallery>
</gallery>
===== കരാട്ടെ =====
വിദ്യാർഥികൾക്ക് മനസ്സിനും ശരീരത്തിനും കരുത്തും ആത്മവിശ്വാസവും നൽകി പഠനമികവു നേടുന്നതിനായി  കരാട്ടെ പരിശീലനം നടത്തിവരുന്നു
===== തായ്ക്കോണ്ട =====
സ്പോർട്സ് കൗൺസിലിന്റെ സഹായത്തോടെ, ഫാത്തിമ മാതാ സ്കൂളിൽ തായ്ക്കോണ്ട പരിശീലനം നടക്കുന്നു.കുട്ടികളുടെ സ്വയം പ്രതിരോധ പദ്ധതിയായ തായ്ക്കോണ്ടയിൽ ഈ അധ്യയന വർഷം അൻപതോളം കുട്ടികൾ പരിശീലനം നടത്തുന്നു.കഴിഞ്ഞ അദ്ധ്യയന വർഷത്തിൽ 18 കുട്ടികൾ സബ്ജില്ലാ മത്സരത്തിൽ പങ്കെടുക്കുകയും 12 കുട്ടികൾ ജില്ലാതലമത്സരത്തിലേയ്ക്ക് യോഗ്യത നേടുകയും ചെയ്തു. 8 കുട്ടികൾ സംസ്ഥാനതലത്തിൽ പങ്കെടുത്ത് സമ്മാനങ്ങൾ നേടി.
===== യോഗ =====
കുട്ടികളുടെ കായിക ക്ഷമത മെച്ചപ്പെടുത്തുന്നതിനും ശരിര ഘടന രൂപീകരണത്തിനും യോഗാസനങ്ങളുടെ പ്രാധാന്യം വളരെ വലുതാണ്. കാര്യക്ഷമമായ രീതിയിൽ യോഗ പരിശീലനത്തിലൂടെ ദൈനംഗിന ജീവിതത്തിൽ ഉണ്ടാകാവുന്ന പല രോഗങ്ങളും മാറ്റാൻ കഴിയും. നല്ല ആരോഗ്യം, മനസ്സിന്റെ സന്തുലനം, ആത്മ സാക്ഷാത്ക്കാരം എന്നിവനേടിയെടുക്കാനും മനസിനെ നിയന്ത്രിക്കാനും  വികസിപ്പിക്കാനുമുള്ള ക്രമാനുഗതമായ പ്രവർത്തനമാണ് യോഗ. ഫാത്തിമ മാതാ സ്കൂളിലും കുട്ടികൾക്ക് യോഗ ക്ലാസ്സുകൾ നൽകുന്നു.
===== വിനോദത്തിലൂടെ വിജ്ഞാനം =====
===== വിനോദത്തിലൂടെ വിജ്ഞാനം =====
എല്ലാ വർഷവും ക്ലാസ്സടിസ്ഥാനത്തിൽ കുട്ടികളെ വിനോദയാത്രയ്ക്ക് കൊണ്ടുപോകുന്നു. കുട്ടികൾക്ക് കൂടുതൽ സ്ഥലങ്ങൾ അടുത്തറിയാനും വിവിധ സംസ്കാരങ്ങൾ മനസ്സിലാക്കുവാനും കൂടുതൽ വിജ്ഞാനം ആർജ്ജിച്ചെടുക്കുവാനും സാധിക്കുന്നു. അതുവഴി സാമൂഹ്യപ്രതിബദ്ധത വളർത്തിയെടുക്കുവാനും സാധിക്കുന്നു
എല്ലാ വർഷവും ക്ലാസ്സടിസ്ഥാനത്തിൽ കുട്ടികളെ വിനോദയാത്രയ്ക്ക് കൊണ്ടുപോകുന്നു. കുട്ടികൾക്ക് കൂടുതൽ സ്ഥലങ്ങൾ അടുത്തറിയാനും വിവിധ സംസ്കാരങ്ങൾ മനസ്സിലാക്കുവാനും കൂടുതൽ വിജ്ഞാനം ആർജ്ജിച്ചെടുക്കുവാനും സാധിക്കുന്നു. അതുവഴി സാമൂഹ്യപ്രതിബദ്ധത വളർത്തിയെടുക്കുവാനും സാധിക്കുന്നു
"https://schoolwiki.in/എഫ്.എം.ജി.എച്ച്._എസ്.എസ്_കൂമ്പൻപാറ" എന്ന താളിൽനിന്ന് ശേഖരിച്ചത്