"ഗവ എച്ച് എസ് എസ് , ചേർത്തല സൗത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|GHSS.CHERTHALA SOUTH}}
{{prettyurl|GHSS.CHERTHALA SOUTH}}
{{Infobox School
{{Infobox School
| സ്ഥലപ്പേര്= ചേര്‍ത്തല സൗത്ത്
| സ്ഥലപ്പേര്= ചേർത്തല സൗത്ത്
| വിദ്യാഭ്യാസ ജില്ല= ചേര്‍ത്തല
| വിദ്യാഭ്യാസ ജില്ല= ചേർത്തല
| റവന്യൂ ജില്ല= ആലപ്പുഴ
| റവന്യൂ ജില്ല= ആലപ്പുഴ
| സ്കൂള്‍ കോഡ്= 34045
| സ്കൂൾ കോഡ്= 34045
| സ്ഥാപിതദിവസം=  20
| സ്ഥാപിതദിവസം=  20
| സ്ഥാപിതമാസം=  ഫിബ്രുവരി
| സ്ഥാപിതമാസം=  ഫിബ്രുവരി
| സ്ഥാപിതവര്‍ഷം= 1911
| സ്ഥാപിതവർഷം= 1911
| സ്കൂള്‍ വിലാസം=  ഗവണ്മേന്റ് ഹയര്‍ സെക്കന്ററി സ്കൂള്‍,
ചേര്‍ത്തല സൗത്ത് പി.ഒ
ആലപ്പുഴ
| സ്കൂൾ വിലാസം=  ഗവണ്മേന്റ് ഹയർ സെക്കന്ററി സ്കൂൾ,
ചേർത്തല സൗത്ത് പി.ഒ
ആലപ്പുഴ
| പിന്‍ കോഡ്= 688532
| പിൻ കോഡ്= 688532
| സ്കൂള്‍ ഫോണ്‍= 0478 - 2813878
| സ്കൂൾ ഫോൺ= 0478 - 2813878
| സ്കൂള്‍ ഇമെയില്‍= 34045alappuzha@gmail.com
| സ്കൂൾ ഇമെയിൽ= 34045alappuzha@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=
| സ്കൂൾ വെബ് സൈറ്റ്=
| ഉപ ജില്ല= ചേര്‍ത്തല
| ഉപ ജില്ല= ചേർത്തല
| ഭരണം വിഭാഗം=സര്‍ക്കാര്‍
| ഭരണം വിഭാഗം=സർക്കാർ
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= പ്രൈമറി
| പഠന വിഭാഗങ്ങൾ1= പ്രൈമറി
| പഠന വിഭാഗങ്ങള്‍2= ഹൈസ്കൂള്‍
| പഠന വിഭാഗങ്ങൾ2= ഹൈസ്കൂൾ
| പഠന വിഭാഗങ്ങള്‍3= എച്ച്.എസ്.എസ്
| പഠന വിഭാഗങ്ങൾ3= എച്ച്.എസ്.എസ്
| മാദ്ധ്യമം= മലയാളം‌, ഇംഗ്ലീഷ്
| മാദ്ധ്യമം= മലയാളം‌, ഇംഗ്ലീഷ്
| ആൺകുട്ടികളുടെ എണ്ണം= 517
| ആൺകുട്ടികളുടെ എണ്ണം= 517
| പെൺകുട്ടികളുടെ എണ്ണം=  506
| പെൺകുട്ടികളുടെ എണ്ണം=  506
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  1023
| വിദ്യാർത്ഥികളുടെ എണ്ണം=  1023
| അദ്ധ്യാപകരുടെ എണ്ണം=    50
| അദ്ധ്യാപകരുടെ എണ്ണം=    50
| പ്രിന്‍സിപ്പല്‍ =  ബാബു
| പ്രിൻസിപ്പൽ =  ബാബു
| പ്രധാന അദ്ധ്യാപകന്‍= ഷീല എസ്
| പ്രധാന അദ്ധ്യാപകൻ= ഷീല എസ്
| പി.ടി.ഏ. പ്രസിഡണ്ട്=പ്രകാശന്‍
| പി.ടി.ഏ. പ്രസിഡണ്ട്=പ്രകാശൻ
| സ്കൂള്‍ ചിത്രം= GHSS.CHERTHALA SOUTH.jpg ‎|  ഗ്രേഡ്=2
| സ്കൂൾ ചിത്രം= GHSS.CHERTHALA SOUTH.jpg ‎|  ഗ്രേഡ്=2

ചേർത്തല തെക്ക് ഗ്രാമപഞ്ചായത്തിലെ ഏക ഗവ: ഹയർ സെക്കന്ററി സ്കൂളാണിത്.ചേർത്തല പട്ടണത്തിന് തെക്ക് 11-  മൈൽ കവലക്ക് 4 കിലോമീററർ പടിഞ്ഞാറ് ഉള്ളിലായാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഈ പ്രദേശത്താകെ അക്ഷരവെളിച്ചം നല്‍കിയ സ്കൂള്‍, കായികരംഗം ഉള്‍പ്പടെ വിവിധമേഖലകളില്‍ പ്രശസ്തരായി തീര്‍ന്ന നിരവധി പ്രതിഭകളെ സംഭാവനചെയ്തിട്ടുണ്ട്. തികച്ചും ഗ്രാമീണമായ ഒരന്തരീക്ഷത്തില്‍ അനേകം പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് വിദ്യഭ്യാസരംഗത്ത് സ്തുത്യര്‍ഹമായ നേട്ടം കൈവരിയ്ക്കുവാന്‍ ഈ വിദ്യാലയത്തിനു കഴിഞ്ഞിട്ടുണ്ട്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ കൂടുതലായി പഠിയ്ക്കുന്ന ഈ സ്കൂളില്‍ തുടര്‍ച്ചയായ പരീശീലനത്തിലൂടെ കുട്ടികളുടെ പഠന നിലവാരം ഉയര്‍ത്തി എസ്‌. എസ്. എല്‍.സി, പ്ലസ്‌ ടൂ പരീക്ഷകളില്‍ ഉന്നത വിജയം നേടുവാന്‍ ഈ സ്കൂളിന്‌ കഴിയുന്നുണ്ട്.
ചേർത്തല തെക്ക് ഗ്രാമപഞ്ചായത്തിലെ ഏക ഗവ: ഹയർ സെക്കന്ററി സ്കൂളാണിത്.ചേർത്തല പട്ടണത്തിന് തെക്ക് 11-  മൈൽ കവലക്ക് 4 കിലോമീററർ പടിഞ്ഞാറ് ഉള്ളിലായാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഈ പ്രദേശത്താകെ അക്ഷരവെളിച്ചം നൽകിയ സ്കൂൾ, കായികരംഗം ഉൾപ്പടെ വിവിധമേഖലകളിൽ പ്രശസ്തരായി തീർന്ന നിരവധി പ്രതിഭകളെ സംഭാവനചെയ്തിട്ടുണ്ട്. തികച്ചും ഗ്രാമീണമായ ഒരന്തരീക്ഷത്തിൽ അനേകം പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് വിദ്യഭ്യാസരംഗത്ത് സ്തുത്യർഹമായ നേട്ടം കൈവരിയ്ക്കുവാൻ ഈ വിദ്യാലയത്തിനു കഴിഞ്ഞിട്ടുണ്ട്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾ കൂടുതലായി പഠിയ്ക്കുന്ന ഈ സ്കൂളിൽ തുടർച്ചയായ പരീശീലനത്തിലൂടെ കുട്ടികളുടെ പഠന നിലവാരം ഉയർത്തി എസ്‌. എസ്. എൽ.സി, പ്ലസ്‌ ടൂ പരീക്ഷകളിൽ ഉന്നത വിജയം നേടുവാൻ ഈ സ്കൂളിന്‌ കഴിയുന്നുണ്ട്.

== ചരിത്രം ==
== ചരിത്രം ==
1911-ല്‍ ആരംഭിച്ച എല്‍ പി സ്കൂള്‍ പിന്നിട് അപ്പര്‍ പ്രൈമറി, ഹൈസ്കൂള്‍, ഹയര്‍ സെക്കന്ററി എന്നീ നിലകളിലേയ്ക്ക് പടിപടിയായി ഉയര്‍ന്നു. 2005-ല്‍ സ്കൂള്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ ആയി ഉയര്‍ത്തി ഉത്തരവായി.
1911- ആരംഭിച്ച എൽ പി സ്കൂൾ പിന്നിട് അപ്പർ പ്രൈമറി, ഹൈസ്കൂൾ, ഹയർ സെക്കന്ററി എന്നീ നിലകളിലേയ്ക്ക് പടിപടിയായി ഉയർന്നു. 2005-സ്കൂൾ ഹയർ സെക്കന്ററി സ്കൂൾ ആയി ഉയർത്തി ഉത്തരവായി.

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
ഒരേക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7 കെട്ടിടങ്ങളിലായി 31 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്.
ഒരേക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7 കെട്ടിടങ്ങളിലായി 31 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്.

ഹൈസ്കൂളിന് കമ്പ്യൂട്ടര്‍ ലാബുണ്ട്.  ലാബിൽ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. സ്മാര്‍ട്ട് ക്ലാസ് റൂം, ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ്, നെറ്റ് വര്‍ക്കിങ്ങ് എന്നിവയോടുകൂടിയ കമ്പ്യൂട്ടര്‍ ലാബ് ചേര്‍ത്തല ഉപവിദ്യാഭ്യാസ ജില്ലയിലെതന്നെ മികച്ച ലാബാണ്‌.
ഹൈസ്കൂളിന് കമ്പ്യൂട്ടർ ലാബുണ്ട്.  ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. സ്മാർട്ട് ക്ലാസ് റൂം, ബ്രോഡ്ബാന്റ് ഇന്റർനെറ്റ്, നെറ്റ് വർക്കിങ്ങ് എന്നിവയോടുകൂടിയ കമ്പ്യൂട്ടർ ലാബ് ചേർത്തല ഉപവിദ്യാഭ്യാസ ജില്ലയിലെതന്നെ മികച്ച ലാബാണ്‌.

ശാസ്ത്ര വിഷയങ്ങള്‍ക്ക്‌ അടിസ്ഥാന സൌകര്യങ്ങളോളുകൂടിയ പരീക്ഷണശാലയും, അനുബന്ധമായി സയന്‍സ് ക്ലബ്ബിന്റെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ശാസ്ത്ര വിഷയങ്ങള്‍ക്കായുള്ള ഗ്രന്‌ഥശാലയും ഇവിടെ സജ്ജികരിച്ചിട്ടുണ്ട്. ഈ വിദ്യാലയത്തിന്റെ തുടക്കം മുതല്‍ പ്രവര്‍ത്തിച്ചുപോരുന്ന പൊതു ഗ്രന്‌ഥ ശാലയില്‍ എല്ലാവിഷയങ്ങളേയും സംബന്ധിച്ച പുസ്തകങ്ങള്‍ ലഭ്യമാണ്‌.
ശാസ്ത്ര വിഷയങ്ങൾക്ക്‌ അടിസ്ഥാന സൌകര്യങ്ങളോളുകൂടിയ പരീക്ഷണശാലയും, അനുബന്ധമായി സയൻസ് ക്ലബ്ബിന്റെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന ശാസ്ത്ര വിഷയങ്ങൾക്കായുള്ള ഗ്രന്‌ഥശാലയും ഇവിടെ സജ്ജികരിച്ചിട്ടുണ്ട്. ഈ വിദ്യാലയത്തിന്റെ തുടക്കം മുതൽ പ്രവർത്തിച്ചുപോരുന്ന പൊതു ഗ്രന്‌ഥ ശാലയിൽ എല്ലാവിഷയങ്ങളേയും സംബന്ധിച്ച പുസ്തകങ്ങൾ ലഭ്യമാണ്‌.

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
* ''' [[സ്കൗട്ട് & ഗൈഡ്സ്]]'''
* ''' [[സ്കൗട്ട് & ഗൈഡ്സ്]]'''
* ''' [[ചെണ്ടമേളം ട്രൂപ്പ്]]'''
* ''' [[ചെണ്ടമേളം ട്രൂപ്പ്]]'''
* ''' [[ക്ലാസ് മാഗസിന്‍]]'''
* ''' [[ക്ലാസ് മാഗസിൻ]]'''
*  '''[[വിദ്യാരംഗം കലാ സാഹിത്യ വേദി]]'''
*  '''[[വിദ്യാരംഗം കലാ സാഹിത്യ വേദി]]'''
* ''' [[സ്കൂള്‍ ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍]]'''
* ''' [[സ്കൂൾ ക്ലബ്ബ് പ്രവർത്തനങ്ങൾ]]'''
*  '''[[സ്പോര്‍ട്ട്സ്]]'''
*  '''[[സ്പോർട്ട്സ്]]'''

== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
K.S ഗീത
K.S ഗീത

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
* സുജിത് ലാൽ- അമൃത സൂപ്പർസ്റ്റാർ ഗായകൻ
* സുജിത് ലാൽ- അമൃത സൂപ്പർസ്റ്റാർ ഗായകൻ
==വഴികാട്ടി==
==വഴികാട്ടി==
വരി 62: വരി 62:
| style="background: #ccf; text-align: center; font-size:99%;" |
| style="background: #ccf; text-align: center; font-size:99%;" |

|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "

* ചേര്‍ത്തല ആലപ്പുഴ നാഷണല്‍ ഹൈവേയില്‍ തിരുവിഴ കവലയില്‍ നിന്നും കിഴക്കോട്ട് 1 കിലോമീറ്റര്‍ ഉള്ളിലായാണ്‌ ഈ സ്കൂള്‍ സ്ഥിതി ചെയ്യുന്നത്.
* ചേർത്തല ആലപ്പുഴ നാഷണൽ ഹൈവേയിൽ തിരുവിഴ കവലയിൽ നിന്നും കിഴക്കോട്ട് 1 കിലോമീറ്റർ ഉള്ളിലായാണ്‌ ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്.

*ചേര്‍ത്തലയില്‍ നിന്ന് 4 കിലോമീറ്റര്‍
*ചേർത്തലയിൽ നിന്ന് 4 കിലോമീറ്റർ
*ആലപ്പുഴയില്‍ നിന്ന് 25 കിലോമീറ്റര്‍
*ആലപ്പുഴയിൽ നിന്ന് 25 കിലോമീറ്റർ

വരി 74: വരി 74:
(S) 9.654231, 76.317987, GHSS.CHERTHALA SOUTH
(S) 9.654231, 76.317987, GHSS.CHERTHALA SOUTH
</googlemap>
</googlemap>
== മറ്റുതാളുകള്‍==
== മറ്റുതാളുകൾ==
* ''' [[അദ്ധ്യാപകര്‍]]'''
* ''' [[അദ്ധ്യാപകർ]]'''
* ''' [[അനദ്ധ്യാപകര്‍]]'''
* ''' [[അനദ്ധ്യാപകർ]]'''
* ''' [[പി. ടി. എ]]'''
* ''' [[പി. ടി. എ]]'''
* ''' [[പരീക്ഷാഫലങ്ങള്‍]]'''
* ''' [[പരീക്ഷാഫലങ്ങൾ]]'''
* ''' [[സ്കൂള്‍ പത്രം]]'''
* ''' [[സ്കൂൾ പത്രം]]'''
* ''' [[ഫോട്ടോ ഗാലറി]]'''
* ''' [[ഫോട്ടോ ഗാലറി]]'''
* ''' [[ലേഖനങ്ങള്‍]]'''
* ''' [[ലേഖനങ്ങൾ]]'''
* ''' [[കമ്പ്യൂട്ടര്‍ മലയാളം]]'''
* ''' [[കമ്പ്യൂട്ടർ മലയാളം]]'''
* ''' [[ഡൗണ്‍ലോഡ്സ്‌]]'''
* ''' [[ഡൗൺലോഡ്സ്‌]]'''
* ''' [[ബന്ധുക്കള്‍ (ലിങ്കുകള്‍)]]'''
* ''' [[ബന്ധുക്കൾ (ലിങ്കുകൾ)]]'''

<!--visbot  verified-chils->

05:43, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

ഗവ എച്ച് എസ് എസ് , ചേർത്തല സൗത്ത്
വിലാസം
ചേർത്തല സൗത്ത്

ഗവണ്മേന്റ് ഹയർ സെക്കന്ററി സ്കൂൾ,
ചേർത്തല സൗത്ത് പി.ഒ
ആലപ്പുഴ

688532

ആലപ്പുഴ ജില്ല
സ്ഥാപിതം20 - ഫിബ്രുവരി - 1911
വിവരങ്ങൾ
ഫോൺ0478 - 2813878
ഇമെയിൽ34045alappuzha@gmail.com
കോഡുകൾ
സ്കൂൾ കോഡ്34045 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ചേർത്തല
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽബാബു
പ്രധാന അദ്ധ്യാപകൻഷീല എസ്
അവസാനം തിരുത്തിയത്
26-09-2017Visbot
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചേർത്തല തെക്ക് ഗ്രാമപഞ്ചായത്തിലെ ഏക ഗവ: ഹയർ സെക്കന്ററി സ്കൂളാണിത്.ചേർത്തല പട്ടണത്തിന് തെക്ക് 11- മൈൽ കവലക്ക് 4 കിലോമീററർ പടിഞ്ഞാറ് ഉള്ളിലായാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഈ പ്രദേശത്താകെ അക്ഷരവെളിച്ചം നൽകിയ ഈ സ്കൂൾ, കായികരംഗം ഉൾപ്പടെ വിവിധമേഖലകളിൽ പ്രശസ്തരായി തീർന്ന നിരവധി പ്രതിഭകളെ സംഭാവനചെയ്തിട്ടുണ്ട്. തികച്ചും ഗ്രാമീണമായ ഒരന്തരീക്ഷത്തിൽ അനേകം പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് വിദ്യഭ്യാസരംഗത്ത് സ്തുത്യർഹമായ നേട്ടം കൈവരിയ്ക്കുവാൻ ഈ വിദ്യാലയത്തിനു കഴിഞ്ഞിട്ടുണ്ട്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾ കൂടുതലായി പഠിയ്ക്കുന്ന ഈ സ്കൂളിൽ തുടർച്ചയായ പരീശീലനത്തിലൂടെ കുട്ടികളുടെ പഠന നിലവാരം ഉയർത്തി എസ്‌. എസ്. എൽ.സി, പ്ലസ്‌ ടൂ പരീക്ഷകളിൽ ഉന്നത വിജയം നേടുവാൻ ഈ സ്കൂളിന്‌ കഴിയുന്നുണ്ട്.

ചരിത്രം

1911-ൽ ആരംഭിച്ച എൽ പി സ്കൂൾ പിന്നിട് അപ്പർ പ്രൈമറി, ഹൈസ്കൂൾ, ഹയർ സെക്കന്ററി എന്നീ നിലകളിലേയ്ക്ക് പടിപടിയായി ഉയർന്നു. 2005-ൽ ഈ സ്കൂൾ ഹയർ സെക്കന്ററി സ്കൂൾ ആയി ഉയർത്തി ഉത്തരവായി.

ഭൗതികസൗകര്യങ്ങൾ

ഒരേക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7 കെട്ടിടങ്ങളിലായി 31 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്.

ഹൈസ്കൂളിന് കമ്പ്യൂട്ടർ ലാബുണ്ട്. ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. സ്മാർട്ട് ക്ലാസ് റൂം, ബ്രോഡ്ബാന്റ് ഇന്റർനെറ്റ്, നെറ്റ് വർക്കിങ്ങ് എന്നിവയോടുകൂടിയ കമ്പ്യൂട്ടർ ലാബ് ചേർത്തല ഉപവിദ്യാഭ്യാസ ജില്ലയിലെതന്നെ മികച്ച ലാബാണ്‌.

ശാസ്ത്ര വിഷയങ്ങൾക്ക്‌ അടിസ്ഥാന സൌകര്യങ്ങളോളുകൂടിയ പരീക്ഷണശാലയും, അനുബന്ധമായി സയൻസ് ക്ലബ്ബിന്റെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന ശാസ്ത്ര വിഷയങ്ങൾക്കായുള്ള ഗ്രന്‌ഥശാലയും ഇവിടെ സജ്ജികരിച്ചിട്ടുണ്ട്. ഈ വിദ്യാലയത്തിന്റെ തുടക്കം മുതൽ പ്രവർത്തിച്ചുപോരുന്ന പൊതു ഗ്രന്‌ഥ ശാലയിൽ എല്ലാവിഷയങ്ങളേയും സംബന്ധിച്ച പുസ്തകങ്ങൾ ലഭ്യമാണ്‌.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : K.S ഗീത

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

• സുജിത് ലാൽ- അമൃത സൂപ്പർസ്റ്റാർ ഗായകൻ

വഴികാട്ടി

<googlemap version="0.9" lat="9.663369" lon="76.343994" width="350" height="350" selector="no"> (S) 9.654231, 76.317987, GHSS.CHERTHALA SOUTH </googlemap>

മറ്റുതാളുകൾ