ഗവ എച്ച് എസ് എസ് , ചേർത്തല സൗത്ത്/എന്റെ ഗ്രാമം
ചേർത്തല തെക്ക്
പ്രമാണം പ്രമാണ നാൾവഴി പ്രമാണത്തിന്റെ ഉപയോഗം
ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്കിലെ ചേർത്തല തെക്ക് പഞ്ചായത്തിലെ ഒരേയൊരു ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂൾ
ഭൂമിശാസ്ത്രം
=== സ്കൂൾ സ്ഥിതി ചെയ്യുന്ന പ്രദേശം അരീപ്പറമ്പ് എന്നറിയപ്പെടുന്നു. ചേർത്തല തെക്ക് സ്കൂളിന് അടുത്തുള്ള പ്രശസ്തമായ തീർത്ഥാടന കേന്ദ്രമാണ് അർത്തുങ്കൽ പള്ളി. പോർച്ചുഗീസുകാർ 1500 കളിൽ നിർമ്മിച്ച പ്രശസ്തമായ തീർത്ഥാടന കേന്ദ്രമാണിത്. പ്രശസ്തമായ കണച്ചു കുളങ്ങര ക്ഷേത്രം ചേർത്തല തെക്ക് സ്കൂളിന് സമീപമാണ്. ===
പ്രധാന പൊതു സ്ഥാപനങ്ങൾ
- പഞ്ചായത്ത് ഓഫീസ്
- ഫെഡറൽ ബാങ്ക്
- വില്ലേജ് ഓഫീസ്
- പോസ്റ്റ് ഓഫീസ്
- സഹകരണ ബാങ്ക്
- കൃഷിഭവൻ
ശ്രദ്ധേയരായ വ്യക്തികൾ
- മുൻ ഭക്ഷ്യ മന്ത്രി ശ്രീ.പി. തിലോത്തമൻ
- തിരുവനന്തപുരം മുൻ മേയർ ചന്ദ്ര മാഡം
- പൊതുവിദ്യാഭ്യാസ മുൻ സെക്രട്ടറി കെ മോഹൻകുമാർ ഐഎഎസ്
- കവി ചേർത്തല സുഭാഷ്
- സിനിമാതാരം അനൂപ് ചന്ദ്രൻ
- സീനിയർ സയന്റിസ്റ്റ് നാഷണൽ കെമിക്കൽ ലബോറട്ടറി(CSIR-NCL) ഡോ. സന്തോഷ് ബാബു സുകുമാരൻ
ആരാധനാലയങ്ങൾ
- അർത്തുങ്കൽ പള്ളി
- കണച്ചു കുളങ്ങര ക്ഷേത്രം
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
- എസ് എൻ കോളേജ് ചേർത്തല
- സെൻ മൈക്കിൾസ് കോളേജ് ചേർത്തല