ഗവ എച്ച് എസ് എസ് , ചേർത്തല സൗത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾഹയർസെക്കന്ററിചരിത്രംഅംഗീകാരങ്ങൾ
ഗവ എച്ച് എസ് എസ് , ചേർത്തല സൗത്ത്
GHSS.CHERTHALA SOUTH.jpg
വിലാസം
ചേർത്തല സൗത്ത്

ചേർത്തല സൗത്ത്
,
ചേർത്തല സൗത്ത് പി.ഒ.
,
688539
സ്ഥാപിതം1911
വിവരങ്ങൾ
ഫോൺ0478 2813878
ഇമെയിൽ34045alappuzha@gmail.com
കോഡുകൾ
സ്കൂൾ കോഡ്34045 (സമേതം)
എച്ച് എസ് എസ് കോഡ്4089
യുഡൈസ് കോഡ്32110400401
വിക്കിഡാറ്റQ87477602
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ചേർത്തല
ഉപജില്ല ചേർത്തല
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംചേർത്തല
താലൂക്ക്ചേർത്തല
ബ്ലോക്ക് പഞ്ചായത്ത്കഞ്ഞിക്കുഴി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ401
അദ്ധ്യാപകർ19
ഹയർസെക്കന്ററി
ആൺകുട്ടികൾ120
പെൺകുട്ടികൾ180
ആകെ വിദ്യാർത്ഥികൾ360
അദ്ധ്യാപകർ18
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽജീജ ഭായ്
പ്രധാന അദ്ധ്യാപികഅംബിക എസ്
പി.ടി.എ. പ്രസിഡണ്ട്പ്രകാശൻ ഡി
എം.പി.ടി.എ. പ്രസിഡണ്ട്സീത എൻ ആർ
അവസാനം തിരുത്തിയത്
16-02-2022Sajit.T
ക്ലബ്ബുകൾ
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
(?)
എന്റെ നാട്
(?)
നാടോടി വിജ്ഞാനകോശം
(?)
സ്കൂൾ പത്രം
(?)
അക്ഷരവൃക്ഷം
(?)ചേർത്തല തെക്ക് ഗ്രാമപഞ്ചായത്തിലെ ഏക ഗവ: ഹയർ സെക്കന്ററി സ്കൂളാണിത്.ചേർത്തല പട്ടണത്തിന് തെക്ക് 11- മൈൽ കവലക്ക് 4 കിലോമീററർ പടിഞ്ഞാറ് ഉള്ളിലായാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഈ പ്രദേശത്താകെ അക്ഷരവെളിച്ചം നൽകിയ ഈ സ്കൂൾ, കായികരംഗം ഉൾപ്പടെ വിവിധമേഖലകളിൽ പ്രശസ്തരായി തീർന്ന നിരവധി പ്രതിഭകളെ സംഭാവനചെയ്തിട്ടുണ്ട്. തികച്ചും ഗ്രാമീണമായ ഒരന്തരീക്ഷത്തിൽ അനേകം പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് വിദ്യഭ്യാസരംഗത്ത് സ്തുത്യർഹമായ നേട്ടം കൈവരിയ്ക്കുവാൻ ഈ വിദ്യാലയത്തിനു കഴിഞ്ഞിട്ടുണ്ട്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾ കൂടുതലായി പഠിയ്ക്കുന്ന ഈ സ്കൂളിൽ തുടർച്ചയായ പരീശീലനത്തിലൂടെ കുട്ടികളുടെ പഠന നിലവാരം ഉയർത്തി എസ്‌. എസ്. എൽ.സി, പ്ലസ്‌ ടൂ പരീക്ഷകളിൽ ഉന്നത വിജയം നേടുവാൻ ഈ സ്കൂളിന്‌ കഴിയുന്നുണ്ട്.

ചരിത്രം

1911-ൽ ആരംഭിച്ച എൽ പി സ്കൂൾ പിന്നിട് അപ്പർ പ്രൈമറി, ഹൈസ്കൂൾ, ഹയർ സെക്കന്ററി എന്നീ നിലകളിലേയ്ക്ക് പടിപടിയായി ഉയർന്നു. 2005-ൽ ഈ സ്കൂൾ ഹയർ സെക്കന്ററി സ്കൂൾ ആയി ഉയർത്തി ഉത്തരവായി......കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

ഒരേക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7 കെട്ടിടങ്ങളിലായി 31 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്...കൂടുതൽ വായിക്കുക

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

മുൻസാരഥികളിൽ മീനാകുമാരി ടീച്ചർ, എൽസമ്മ ടീച്ചർ, ബാബു സാർ, മണിക്കുട്ടൻസാർ, ഡോ. ലൈലാ സാർ, ശശികല ടീച്ചർ, മിനിയമ്മ ടീച്ചർ, ശ്രീകല ടീച്ചർ, ഫിലിപ്പോസ് സാർ , ഷൈനി ജോസഫ് ടീച്ചർഎന്നിങ്ങനെ ധാരാളം പ്രഗത്ഭമതികൾ സ്കൂളിന്റെ ഉന്നമനത്തിനായി യത്നിച്ചു..

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • മുൻ ഭക്ഷ്യമന്ത്രി ശ്രീ.പി.തിലോത്തമൻ
  • തിരുവനനന്തപുരം മുൻമേയർ ചന്ദ്ര മാഡം
  • പൊതു വിദ്യാഭ്യാസ സെക്രട്ടറി Kമോഹൻകുമാർ IAS
  • കവി ചേർത്തല സുഭാഷ്
  • അനൂപ് ചന്ദ്രൻ തുടങ്ങി .എത്രയോ പ്രഗത്ഭർ ഈ വിദ്യാല മുത്തശ്ശിയുടെ ഓമനകളാണ്..
ക്രമ നമ്പർ പേര് മേഖല ചിത്രം
1 ശ്രീ പി. തിലോത്തമൻ മുൻ ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി
PThilothaman.jpg
2 അനൂപ് ചന്ദ്രൻ സിനിമ
Anoop Chandran.jpg
3 കെ മോഹൻകുമാർ IAS മുൻ പൊതുവിദ്യാഭ്യാസ ഡയറക്ടർ
K mohankumar.jpg
4 ഡോ. സന്തോഷ് ബാബു സുകുമാരൻ സീനിയർ സയന്റിസ്റ്റ്

നാഷണൽ കെമിക്കൽ ലബോറട്ടറി (CSIR-NCL)

34045 50.jpg

വഴികാട്ടി

  • ചേർത്തല ആലപ്പുഴ നാഷണൽ ഹൈവേയിൽ തിരുവിഴ കവലയിൽ നിന്നും പടിഞ്ഞാറ് 3 കിലോമീറ്റർ ഉള്ളിലായാണ്‌ ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്.
  • ചേർത്തലയിൽ നിന്ന് 5 കിലോമീറ്റർ
  • ആലപ്പുഴയിൽ നിന്ന് 25 കിലോമീറ്റർLoading map...