"സെന്റ്. ജോൺസ് എച്ച് എസ് എസ് മറ്റം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |

| വരി 1: | വരി 1: | ||
[[ചിത്രം:stjohn_123.gif]] | [[ചിത്രം:stjohn_123.gif]] | ||
{{prettyurl|St.John's HSS Mattom}} | {{prettyurl|St.John's HSS Mattom}} | ||

{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= മാവേലിക്കര | | സ്ഥലപ്പേര്= മാവേലിക്കര | ||
| വിദ്യാഭ്യാസ ജില്ല=മാവേലിക്കര | | വിദ്യാഭ്യാസ ജില്ല=മാവേലിക്കര | ||
| റവന്യൂ ജില്ല= ആലപ്പുഴ | | റവന്യൂ ജില്ല= ആലപ്പുഴ | ||
| | | സ്കൂൾ കോഡ്= 36024 | ||
| | | ഹയർ സെക്കന്ററി സ്കൂൾ കോഡ്=04050 | ||
| സ്ഥാപിതദിവസം= 01 | | സ്ഥാപിതദിവസം= 01 | ||
| സ്ഥാപിതമാസം= 06 | | സ്ഥാപിതമാസം= 06 | ||
| | | സ്ഥാപിതവർഷം=1949 | ||
| | | സ്കൂൾ വിലാസം= തട്ടാരമ്പലം പി.ഒ,

| | | പിൻ കോഡ്= 690103 | ||
| | | സ്കൂൾ ഫോൺ= 04792302859 | ||
| | | സ്കൂൾ ഇമെയിൽ= mattomstjohns@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്=http://www.mattomstjohnshss.blogspot.com/ | ||
| ഉപ ജില്ല=മാവേലിക്കര | | ഉപ ജില്ല=മാവേലിക്കര | ||
| ഭരണം വിഭാഗം=എയ്ഡഡ് | | ഭരണം വിഭാഗം=എയ്ഡഡ് | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1= യു.പി.സ്കൂൾ | ||
| പഠന | | പഠന വിഭാഗങ്ങൾ2= ഹൈസ്കൂൾ | ||
| പഠന | | പഠന വിഭാഗങ്ങൾ3= ഹയർ സെക്കന്ററി സ്കൂൾ | ||
| മാദ്ധ്യമം= ഇംഗ്ളീഷും മലയാളവും. | | മാദ്ധ്യമം= ഇംഗ്ളീഷും മലയാളവും. | ||
| ആൺകുട്ടികളുടെ എണ്ണം= 998 | | ആൺകുട്ടികളുടെ എണ്ണം= 998 | ||
| പെൺകുട്ടികളുടെ എണ്ണം= 576 | | പെൺകുട്ടികളുടെ എണ്ണം= 576 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 1574 | ||
| അദ്ധ്യാപകരുടെ എണ്ണം= 61 | | അദ്ധ്യാപകരുടെ എണ്ണം= 61 | ||
| | | പ്രിൻസിപ്പൽ=ശ്രീമതി.സൂസൻ സാമുവേൽ | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ=ശ്രീമതി..സൂസൻ മാത്യു | ||
| പി.ടി.ഏ. പ്രസിഡണ്ട്= ടി.കെ.വിജയൻ | | പി.ടി.ഏ. പ്രസിഡണ്ട്= ടി.കെ.വിജയൻ | ||

| | | സ്കൂൾ ചിത്രം= stjohn_1.jpg | | ||
| ഗ്രേഡ്=7 | | ഗ്രേഡ്=7 | ||

'''മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയം.''' | '''മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയം.''' | ||
| വരി 44: | വരി 44: | ||
കൊല്ലവർഷം 1050 മകരമാസം ഏഴാം തിയതി, പിൽക്കാലത്ത് യറുശലേം ബിഷപ്പായി ഉയർത്തപ്പെട്ട ദിവ്യ ശ്രീ.അബ്ദുള്ളാ റമ്പാൻ അവർകളാൽ സ്ഥാപിതമായ ഈ ദേവാലയം അന്നത്തെ ഇടവകജനങ്ങളുടെ ആവശത്തിന് മതിയായ രീതിയിൽ 1930-ൽ പുതുക്കിപ്പണി കഴിപ്പിച്ചു. ഇപ്പോൾ നാം കാണുന്ന ആധുനികരീതിയിലുള്ള പള്ളി പണി കഴിപ്പിച്ചത് 1974-ൽ ആണ്. മാവേലിക്കര മുൻസിപ്പാലിറ്റി, ചെന്നിത്തല-തൃപ്പെരുന്തുറ, ചെട്ടികുളങ്ങര, തെക്കെക്കര,പത്തിയൂർ എന്നി പഞ്ചായത്തുകൾ എന്നിവിടങ്ങളിലായി ഈ ദേവായത്തിലെ എഴുന്നൂറോളം കുടുംബങ്ങൾ അധിവസിക്കുന്നു. | |||
പള്ളിയുടെ കിഴക്കുഭാഗത്ത് | പള്ളിയുടെ കിഴക്കുഭാഗത്ത് മെയിൻ റോഡ് സൈഡിൽ കാണുന്ന അതിമനോഹരമായ കുരിശിൻ തോട്ടി പണികഴിപ്പിച്ചത് 1956-ൽ ആണ്. | ||
ആരാധനയ്ക്ക് പുറമെ ദേശനിവാസികളുടെ | ആരാധനയ്ക്ക് പുറമെ ദേശനിവാസികളുടെ സർവ്വതോന്മുഖമായ ഉന്നതിയും ലാക്കാക്കിക്കൊണ്ട് പള്ളിവകയായി വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരംഭിച്ചു. 1923-ൽ ഒരു ഇംഗ്ലീഷ് മീഡിയം സ്കൂളായി ആരംഭിച്ച വിദ്യാലയം 1949-ൽ സെന്റ് ജോൺസ് ഹൈസ്കുളായും തുടർന്ന് 2000-ൽ ഹയർസെക്കണ്ടറി സ്കൂളായും ഉയർത്തപ്പെട്ടു. | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
മൂന്ന് | മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 9 കെട്ടിടങ്ങളിലായി 60 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | ||
ഹൈസ്കൂളിനും | ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* സ്കൗട്ട് & ഗൈഡ്സ്. | * സ്കൗട്ട് & ഗൈഡ്സ്. | ||
* | * എൻ.സി.സി. | ||
* ക്ലാസ് | * ക്ലാസ് മാഗസിൻ. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
== | == നേട്ടങ്ങൾ [2016-2017]== | ||
* സബ്ബ്ജില്ലാ കായിക | * സബ്ബ്ജില്ലാ കായിക മേളയിൽ ഓവറോൾ | ||
* സബ്ബ്ജില്ലാ | * സബ്ബ്ജില്ലാ കലാമേളയിൽ ഓവറോൾ | ||
* സബ്ബ്ജില്ലാ ഐ ടി | * സബ്ബ്ജില്ലാ ഐ ടി മേളയിൽ ഓവറോൾ | ||
*സംസ്ഥാന ഐ.ടി | *സംസ്ഥാന ഐ.ടി മേളയിൽ എച്ച് എസ്സ് വിഭാഗം റണ്ണർ അപ്പ് | ||
...........................................................തുടരും | ...........................................................തുടരും | ||
| വരി 67: | വരി 67: | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
പത്തിച്ചിറ സെന്റ് | പത്തിച്ചിറ സെന്റ് ജോൺസ് ഓർത്തഡോക്സ് വലിയപപള്ളിയുടെ അധീനതയിലുള്ള സ്ഥാപനങ്ങളിലൊന്നാണിത് | ||
[[ചിത്രം:123_stj.gif]]
| [[ചിത്രം:123_stj.gif]]

[[ചിത്രം:Links_1.gif]] | [[ചിത്രം:Links_1.gif]] | ||
== | =='''മറ്റ് വിവരങ്ങൾക്കായി ഉപതാളുകൾ''' == | ||
{|class="wikitable" style="text-align:center; width:800px; height:15px" border="9" | {|class="wikitable" style="text-align:center; width:800px; height:15px" border="9" | ||

|[[{{PAGENAME}}/ | |[[{{PAGENAME}}/ആഘോഷങ്ങൾ|'''ആഘോഷങ്ങൾ ദിനാചരണങ്ങൾ ''']] | ||
|[[{{PAGENAME}}/gents | | |[[{{PAGENAME}}/gents|'''അദ്ധ്യാപകർ-എച്ച്.എസ്''']] | ||
|[[{{PAGENAME}}/യു.പീ.എസ്സ് | | |[[{{PAGENAME}}/യു.പീ.എസ്സ്|'''അദ്ധ്യാപകർ-യു.പി.എസ്സ്''']] | ||
|[[{{PAGENAME}}/ | |[[{{PAGENAME}}/അനദ്ധ്യാപകർ|'''അനദ്ധ്യാപകർ ''']] | ||
| വരി 89: | വരി 91: | ||
ശ്രീമതി.SUSAN MATHEW
| ശ്രീമതി.SUSAN MATHEW

[[ചിത്രം: Susam 1.jpg | 350 px ]] | [[ചിത്രം: Susam 1.jpg | 350 px]] | ||
==ഐ ടി ക്ലബ്ബ് 2017-2018== | ==ഐ ടി ക്ലബ്ബ് 2017-2018== | ||
[[ചിത്രം:Links_1.gif]]
| [[ചിത്രം:Links_1.gif]]

[[{{PAGENAME}}/ക്ലബ്ബ് | [[{{PAGENAME}}/ക്ലബ്ബ് അംഗങ്ങൾ|''' ക്ലബ്ബ് അംഗങ്ങൾ ''']]

[[ചിത്രം:Db-broli.gif]] | [[ചിത്രം:Db-broli.gif]] | ||
== | == സാരഥികൾ == | ||
'''സ്കൂളിന്റെ | '''സ്കൂളിന്റെ മാനേജർമാർ : ''' | ||
{|class="wikitable" style="text-align:center; width:300px; bgcolor black; height:50px" border="1" | {|class="wikitable" style="text-align:center; width:300px; bgcolor black; height:50px" border="1" | ||
| വരി 113: | വരി 115: | ||

|bgcolor="black" | 2008 - 09 | |bgcolor="black" | 2008 - 09 | ||
| bgcolor="black" | കെ. | | bgcolor="black" | കെ.വർഗ്ഗീസ്സ് | ||

|bgcolor="black" | '''2009-10''' | |bgcolor="black" | '''2009-10''' | ||
| bgcolor="black" | '''ടി.എം. | | bgcolor="black" | '''ടി.എം.നൈനാൻ''' | ||

'''സ്കൂളിന്റെ | '''സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ : ''' | ||
{|class="wikitable" style="text-align:center; width:300px; height:500px" border="1" | {|class="wikitable" style="text-align:center; width:300px; height:500px" border="1" | ||
| വരി 128: | വരി 130: | ||

|1970-1976 | |1970-1976 | ||
| | |ജോൺ.വി.തോമസ്സ് | ||

|1996-1984 | |1996-1984 | ||
| വരി 134: | വരി 136: | ||

|1984-86 | |1984-86 | ||
|സി.പി. | |സി.പി.തങ്കപ്പൻ നായർ | ||

|1986-1992 | |1986-1992 | ||
| വരി 140: | വരി 142: | ||

|1992-1993 | |1992-1993 | ||
|അന്നാമ്മാ | |അന്നാമ്മാ വർഗ്ഗീസ്സ് | ||

|1992-1993 (ആറ് മാസം) | |1992-1993 (ആറ് മാസം) | ||
|റ്റി. | |റ്റി.സാമുവേൽ | ||

|1992-1995 | |1992-1995 | ||
| അന്നാമ്മ | | അന്നാമ്മ വർഗ്ഗീസ്സ് | ||

|1995-1997 | |1995-1997 | ||
| വരി 158: | വരി 160: | ||

|1999-2002 | |1999-2002 | ||
|സി.കെ. | |സി.കെ.അലക്സാണ്ടർ | ||

|2002-2003 | |2002-2003 | ||
| വരി 179: | വരി 181: | ||

|2015 | |2015 | ||
| | |സൂസൻ മാത്യു | ||

== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
പ്രശസ്ത വേദശാസ്ത്ര പണ്ഡിതനും ആതുരസേവന രംഗത്തെ പ്രോജ്ജ്വല താരവുമായ അഭിവന്ദ്യ | പ്രശസ്ത വേദശാസ്ത്ര പണ്ഡിതനും ആതുരസേവന രംഗത്തെ പ്രോജ്ജ്വല താരവുമായ അഭിവന്ദ്യ ഗീവർഗീസ് മാർ ഒസ്താത്തിയോസ് തിരുമേനി, ദിവംഗതനായ താനുവേലിൽ ശമുവേൽ റമ്പാൻ, റവ: ഫാ: ഫിലിപ്പ് ജേക്കബ് നായർക്കുളങ്ങര, റവ: ഫാ: ഗീവർഗീസ് പൊന്നൊല, റവ: ഫാ: ജയിംസ് പുത്തൻമഠം, റവ;ഫാ: കോശീ അലക്സ് തൂമ്പുങ്കൽ, റവ: ഫാ: ജോൺസ്‍ ഈപ്പൻ മൂലപ്പറമ്പിൽ റവ: ഫാ: കെ.കെ തോമസ് കോച്ചുതറയിൽ റവ:ഫാ:വി ജെ ജോൺ കൈതവന, പരേതയായ സിസ്റ്റർ സുസ്സന്ന പുത്തൻമഠം, സിസ്റ്റർ സാറ ചവറ്റിപറമ്പിൽ, പരേതനായ ഡീക്കൻ മാത്യൂ ജെ തരകൻ, നായർക്കുളങ്ങര എന്നിവർ ഇടവകയുടെ അരുമസന്താന ങ്ങളാണ്. | ||
== | ==നേട്ടങ്ങൾ== | ||
'''മാവേലിക്കര വിദ്യാഭ്യാസ ജില്ലാ | '''മാവേലിക്കര വിദ്യാഭ്യാസ ജില്ലാ സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ തലത്തിൽ ഓവറോൾ.യു.പി,ഹയർസെക്കണ്ടറി തലത്തിൽ Runner Up.യു.പി,ഹൈസ്കൂൾ,ഹയർസെക്കണ്ടറി തലത്തിൽ ഓവറോൾ''' | ||
== | ==വാർഷിക ആഘോഷങ്ങളിലൂടെ== | ||
==[http://mathematicsschool.blogspot.com/p/maths-blog.html | ==[http://mathematicsschool.blogspot.com/p/maths-blog.html ഡൗൺലോഡ്സ്]== | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{| class="infobox collapsible collapsed" style="clear:align=left; width:100%;height=40% font-size:90%;" | {| class="infobox collapsible collapsed" style="clear:align=left; width:100%;height=40% font-size:90%;" | ||
| style="background: #cdf; text-align: center; font-size:99%;" | | | style="background: #cdf; text-align: center; font-size:99%;" | | ||

|style="background-color:#000000;color: #ffff00 " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള | |style="background-color:#000000;color: #ffff00 " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 ; " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 ; " | ||

* സംസ്ഥാന | * സംസ്ഥാന ഹൈവേയിൽ മാവേലിക്കരയ്കും കായംകുളത്തിനും ഇടയിലായ് തട്ടാരമ്പലം ജങ്ഷന് തെക്ക്ഭാഗത്തായി ഈ സരസ്വതീക്ഷേത്രം സ്ഥിതിചെയ്യുന്നു. | ||

* | * മാവേലിക്കരയിൽ നിന്നും 4 കി.മി. നാഷണൽ ഹൈവേയിൽ (എൻ.എച്ച് ഹരിപ്പാട് ) കവലയിൽ നിന്നും 10 കി.മി കിഴക്കായ് | ||
*ഹരിപ്പാട് അല്ലങ്കിൽ മാവേലിക്കരയിൽ നിന്നും വരുന്നവർ തട്ടാരമ്പലം ജങ്ഷനിൽ വന്ന് തെക്കോട്ടേക്ക് തിരിയുക അതായത് മാവലിക്കയിൽ നിന്ന് വരുന്നവർ തട്ടാരമ്പലം ജങ്ഷനിൽ നിന്ന് ഇടത്തോട്ടും ഹരിപ്പാട് നിന്നും വരുന്നവർ തട്ടാരമ്പലം ജങ്ഷനിൽ നിന്ന് വലത്തോട്ടും തിരിയുക. വി.എസ്സ്.എം ആശുപത്രി കഴിഞ്ഞ് കുറച്ചുകൂടി മുന്നോട്ടേക്ക് വന്നാൽ ഇടത് വശത്ത് സ്കൂൾ കാണാം | *ഹരിപ്പാട് അല്ലങ്കിൽ മാവേലിക്കരയിൽ നിന്നും വരുന്നവർ തട്ടാരമ്പലം ജങ്ഷനിൽ വന്ന് തെക്കോട്ടേക്ക് തിരിയുക അതായത് മാവലിക്കയിൽ നിന്ന് വരുന്നവർ തട്ടാരമ്പലം ജങ്ഷനിൽ നിന്ന് ഇടത്തോട്ടും ഹരിപ്പാട് നിന്നും വരുന്നവർ തട്ടാരമ്പലം ജങ്ഷനിൽ നിന്ന് വലത്തോട്ടും തിരിയുക. വി.എസ്സ്.എം ആശുപത്രി കഴിഞ്ഞ് കുറച്ചുകൂടി മുന്നോട്ടേക്ക് വന്നാൽ ഇടത് വശത്ത് സ്കൂൾ കാണാം | ||
കായംകുളത്തുനിന്ന് വരുന്നവർ ചെട്ടികുളങ്ങര അമ്പലം കഴിഞ്ഞ് പനച്ചമൂട് ജങ്ഷൻ കഴിഞ്ഞ് അല്പം മുമ്പോട്ട് വന്നാൽ സ്കൂളായി.(വലത് വശത്ത്) | കായംകുളത്തുനിന്ന് വരുന്നവർ ചെട്ടികുളങ്ങര അമ്പലം കഴിഞ്ഞ് പനച്ചമൂട് ജങ്ഷൻ കഴിഞ്ഞ് അല്പം മുമ്പോട്ട് വന്നാൽ സ്കൂളായി.(വലത് വശത്ത്) | ||
| വരി 211: | വരി 213: | ||

<!--visbot verified-chils-> | |||
04:45, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
| സെന്റ്. ജോൺസ് എച്ച് എസ് എസ് മറ്റം | |

| വിലാസം | |
മാവേലിക്കര 690103 , ആലപ്പുഴ ജില്ല | |
| സ്ഥാപിതം | 01 - 06 - 1949 |
| വിവരങ്ങൾ | |
| ഫോൺ | 04792302859 |
| ഇമെയിൽ | mattomstjohns@gmail.com |
| വെബ്‍സൈറ്റ് | http://www.mattomstjohnshss.blogspot.com/ |
| കോഡുകൾ | |
| സ്കൂൾ കോഡ് | 36024 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | ആലപ്പുഴ |
| വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
| മാദ്ധ്യമം | ഇംഗ്ളീഷും മലയാളവും. |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | ശ്രീമതി.സൂസൻ സാമുവേൽ |
| പ്രധാന അദ്ധ്യാപകൻ | ശ്രീമതി..സൂസൻ മാത്യു |
| അവസാനം തിരുത്തിയത് | |
| 26-09-2017 | Visbot |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||

| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)

| പ്രോജക്ടുകൾ | |||||||||||||

| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)

മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയം.
ചരിത്രം
കൊല്ലവർഷം 1050 മകരമാസം ഏഴാം തിയതി, പിൽക്കാലത്ത് യറുശലേം ബിഷപ്പായി ഉയർത്തപ്പെട്ട ദിവ്യ ശ്രീ.അബ്ദുള്ളാ റമ്പാൻ അവർകളാൽ സ്ഥാപിതമായ ഈ ദേവാലയം അന്നത്തെ ഇടവകജനങ്ങളുടെ ആവശത്തിന് മതിയായ രീതിയിൽ 1930-ൽ പുതുക്കിപ്പണി കഴിപ്പിച്ചു. ഇപ്പോൾ നാം കാണുന്ന ആധുനികരീതിയിലുള്ള പള്ളി പണി കഴിപ്പിച്ചത് 1974-ൽ ആണ്. മാവേലിക്കര മുൻസിപ്പാലിറ്റി, ചെന്നിത്തല-തൃപ്പെരുന്തുറ, ചെട്ടികുളങ്ങര, തെക്കെക്കര,പത്തിയൂർ എന്നി പഞ്ചായത്തുകൾ എന്നിവിടങ്ങളിലായി ഈ ദേവായത്തിലെ എഴുന്നൂറോളം കുടുംബങ്ങൾ അധിവസിക്കുന്നു. പള്ളിയുടെ കിഴക്കുഭാഗത്ത് മെയിൻ റോഡ് സൈഡിൽ കാണുന്ന അതിമനോഹരമായ കുരിശിൻ തോട്ടി പണികഴിപ്പിച്ചത് 1956-ൽ ആണ്. ആരാധനയ്ക്ക് പുറമെ ദേശനിവാസികളുടെ സർവ്വതോന്മുഖമായ ഉന്നതിയും ലാക്കാക്കിക്കൊണ്ട് പള്ളിവകയായി വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരംഭിച്ചു. 1923-ൽ ഒരു ഇംഗ്ലീഷ് മീഡിയം സ്കൂളായി ആരംഭിച്ച വിദ്യാലയം 1949-ൽ സെന്റ് ജോൺസ് ഹൈസ്കുളായും തുടർന്ന് 2000-ൽ ഹയർസെക്കണ്ടറി സ്കൂളായും ഉയർത്തപ്പെട്ടു.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 9 കെട്ടിടങ്ങളിലായി 60 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
നേട്ടങ്ങൾ [2016-2017]
- സബ്ബ്ജില്ലാ കായിക മേളയിൽ ഓവറോൾ
- സബ്ബ്ജില്ലാ കലാമേളയിൽ ഓവറോൾ
- സബ്ബ്ജില്ലാ ഐ ടി മേളയിൽ ഓവറോൾ
- സംസ്ഥാന ഐ.ടി മേളയിൽ എച്ച് എസ്സ് വിഭാഗം റണ്ണർ അപ്പ്
...........................................................തുടരും
മാനേജ്മെന്റ്
പത്തിച്ചിറ സെന്റ് ജോൺസ് ഓർത്തഡോക്സ് വലിയപപള്ളിയുടെ അധീനതയിലുള്ള സ്ഥാപനങ്ങളിലൊന്നാണിത്
മറ്റ് വിവരങ്ങൾക്കായി ഉപതാളുകൾ
| ആഘോഷങ്ങൾ ദിനാചരണങ്ങൾ | അദ്ധ്യാപകർ-എച്ച്.എസ് | അദ്ധ്യാപകർ-യു.പി.എസ്സ് | അനദ്ധ്യാപകർ

ഹെഡ്മിസ്ട്രസ്സ്
ശ്രീമതി.SUSAN MATHEW
ഐ ടി ക്ലബ്ബ് 2017-2018
സാരഥികൾ
സ്കൂളിന്റെ മാനേജർമാർ :
| 2017- 18 | P.S.Rajan |
| 2016- 17 | G.Biju |
| 2007- 08 | ഷിബു സക്കറിയ |
| 2008 - 09 | കെ.വർഗ്ഗീസ്സ് |
| 2009-10 | ടി.എം.നൈനാൻ |
സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ :
| ലഭ്യമല്ല -1970 | സി.പി.ഫിലിപ്പ് |
| 1970-1976 | ജോൺ.വി.തോമസ്സ് |
| 1996-1984 | റ്റി.മേരിക്കുട്ടി |
| 1984-86 | സി.പി.തങ്കപ്പൻ നായർ |
| 1986-1992 | ഈ.എം.സാറാമ്മ |
| 1992-1993 | അന്നാമ്മാ വർഗ്ഗീസ്സ് |
| 1992-1993 (ആറ് മാസം) | റ്റി.സാമുവേൽ |
| 1992-1995 | അന്നാമ്മ വർഗ്ഗീസ്സ് |
| 1995-1997 | സൂസമ്മ ജോസഫ് |
| 1998-1998 | പി.കെ.ചന്ദ്രലേഖാമ്മ |
| 1998-1999 | ലീലാമ്മ മാത്യു |
| 1999-2002 | സി.കെ.അലക്സാണ്ടർ |
| 2002-2003 | കെ.കുസുമലതാ ദേവി |
| 2002-2004 | പൊന്നമ്മ അലക്സ് |
| 2004-2008 | മേഴ്സി മാത്യു |
| 2008-2011 | എസ്സ്.ഗീത |
| 2011- | ജി.ജോസ്സഫ് |
| 2013-2015 | കെ.പി.എലിസബത്ത് |
| 2015 | സൂസൻ മാത്യു |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
പ്രശസ്ത വേദശാസ്ത്ര പണ്ഡിതനും ആതുരസേവന രംഗത്തെ പ്രോജ്ജ്വല താരവുമായ അഭിവന്ദ്യ ഗീവർഗീസ് മാർ ഒസ്താത്തിയോസ് തിരുമേനി, ദിവംഗതനായ താനുവേലിൽ ശമുവേൽ റമ്പാൻ, റവ: ഫാ: ഫിലിപ്പ് ജേക്കബ് നായർക്കുളങ്ങര, റവ: ഫാ: ഗീവർഗീസ് പൊന്നൊല, റവ: ഫാ: ജയിംസ് പുത്തൻമഠം, റവ;ഫാ: കോശീ അലക്സ് തൂമ്പുങ്കൽ, റവ: ഫാ: ജോൺസ്‍ ഈപ്പൻ മൂലപ്പറമ്പിൽ റവ: ഫാ: കെ.കെ തോമസ് കോച്ചുതറയിൽ റവ:ഫാ:വി ജെ ജോൺ കൈതവന, പരേതയായ സിസ്റ്റർ സുസ്സന്ന പുത്തൻമഠം, സിസ്റ്റർ സാറ ചവറ്റിപറമ്പിൽ, പരേതനായ ഡീക്കൻ മാത്യൂ ജെ തരകൻ, നായർക്കുളങ്ങര എന്നിവർ ഇടവകയുടെ അരുമസന്താന ങ്ങളാണ്.
നേട്ടങ്ങൾ
മാവേലിക്കര വിദ്യാഭ്യാസ ജില്ലാ സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ തലത്തിൽ ഓവറോൾ.യു.പി,ഹയർസെക്കണ്ടറി തലത്തിൽ Runner Up.യു.പി,ഹൈസ്കൂൾ,ഹയർസെക്കണ്ടറി തലത്തിൽ ഓവറോൾ
വാർഷിക ആഘോഷങ്ങളിലൂടെ
ഡൗൺലോഡ്സ്
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- 36024
- 1949ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ചേർക്കാത്ത വിദ്യാലയങ്ങൾ
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ