18,998
തിരുത്തലുകൾ
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{prettyurl|GHSS KANNATTUPADAM}} | {{prettyurl|GHSS KANNATTUPADAM}} | ||
<!-- ''ലീഡ് | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
{{Infobox School| | {{Infobox School| | ||
<!-- ( '=' നും പൈപ്പ് ചിഹ്നത്തിനും | <!-- ( '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. --> | ||
പേര്=ജി.എച്ച്.എസ്.കന്നാറ്റുപാടം| | പേര്=ജി.എച്ച്.എസ്.കന്നാറ്റുപാടം| | ||
സ്ഥലപ്പേര്=കന്നാറ്റുപാടം| | സ്ഥലപ്പേര്=കന്നാറ്റുപാടം| | ||
വിദ്യാഭ്യാസ ജില്ല= | വിദ്യാഭ്യാസ ജില്ല= തൃശ്ശൂർ | | ||
റവന്യൂ ജില്ല= | റവന്യൂ ജില്ല=തൃശ്ശൂർ| | ||
സ്കൂൾ കോഡ്=22070| | |||
സ്ഥാപിതദിവസം=xx| | സ്ഥാപിതദിവസം=xx| | ||
സ്ഥാപിതമാസം=xx| | സ്ഥാപിതമാസം=xx| | ||
സ്ഥാപിതവർഷം=1931| | |||
സ്കൂൾ വിലാസം=കന്നാറ്റുപാടം,പാലപ്പിള്ളി പി.ഒ, <br/>പാലപ്പിള്ളി| | |||
പിൻ കോഡ്=680304| | |||
സ്കൂൾ ഫോൺ=0480 2760379| | |||
സ്കൂൾ ഇമെയിൽ=hskannattupadam@gmail.com| | |||
സ്കൂൾ വെബ് സൈറ്റ്=| | |||
ഉപ ജില്ല= | ഉപ ജില്ല=ചേർപ്പ്| | ||
<!-- | <!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം --> | ||
ഭരണം വിഭാഗം= | ഭരണം വിഭാഗം=സർക്കാർ| | ||
<!-- | <!-- സ്പഷ്യൽ - പൊതു വിദ്യാലയം - ഫിഷറീസ് - ടെക്കനിക്കൽ - --> | ||
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം| | |||
<!-- | <!-- ഹൈസ്കൂൾ / ഹയർ സെക്കന്ററി സ്കൂൾ / വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ--> | ||
പഠന | പഠന വിഭാഗങ്ങൾ1=ഹൈസ്കൂൾ| | ||
പഠന | പഠന വിഭാഗങ്ങൾ2=| | ||
പഠന | പഠന വിഭാഗങ്ങൾ3=| | ||
മാദ്ധ്യമം=മലയാളം| | മാദ്ധ്യമം=മലയാളം| | ||
ആൺകുട്ടികളുടെ എണ്ണം=135| | ആൺകുട്ടികളുടെ എണ്ണം=135| | ||
പെൺകുട്ടികളുടെ എണ്ണം=112| | പെൺകുട്ടികളുടെ എണ്ണം=112| | ||
വിദ്യാർത്ഥികളുടെ എണ്ണം=247| | |||
അദ്ധ്യാപകരുടെ എണ്ണം=14| | അദ്ധ്യാപകരുടെ എണ്ണം=14| | ||
പ്രിൻസിപ്പൽ=| | |||
പ്രധാന | പ്രധാന അദ്ധ്യാപകൻ=ഉഷ.പി| | ||
പി.ടി.ഏ. പ്രസിഡണ്ട്= ഷാനവാസ്| | പി.ടി.ഏ. പ്രസിഡണ്ട്= ഷാനവാസ്| | ||
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=| | ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=| | ||
ഗ്രേഡ്=2| | ഗ്രേഡ്=2| | ||
സ്കൂൾ ചിത്രം=kannattupadam.jpg| | |||
}} | }} | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
== ചരിത്രം == | == ചരിത്രം == | ||
ഇരുപതാം നൂറ്റാണ്ഡിന്റെ തുടക്കം വരെയും വനമേഖല ആയിരുന്ന പാലപ്പിള്ളി പ്രദേശത്തിനു | ഇരുപതാം നൂറ്റാണ്ഡിന്റെ തുടക്കം വരെയും വനമേഖല ആയിരുന്ന പാലപ്പിള്ളി പ്രദേശത്തിനു | ||
ഒരു കോടിയിലേറെ | ഒരു കോടിയിലേറെ പഴക്കമുൺഡെന്നു പറയപ്പെടുന്നു. | ||
റവനൂ | റവനൂ രേഖകളിൽ ഐനിക്കുരു സ്വരൂപത്തിന്റെ ഭാഗമായിരുന്ന ഈ ഭൂവിഭാഗം ഇടതിങു പാടം എന്നറിയപ്പെടുന്നു. | ||
മലയന്മാർ എന്നറിയപ്പെടുന്ന ആദിവാസി ഗോത്രമായിരുന്നു ഇവിടെ വസിച്ചിരുന്നത്. | |||
1904ഇൽ പാലപ്പിള്ളിയിൽ റബ്ബർ ക്രിഷി ചെയ്യുവാൻ ഇംഗ്ലീഷ്കാർ തീരുമാനിച്ചു. | |||
സറ്ക്കാരിൽ നിന്നു പാട്ടതിനു വാങുകയും ചെയ്തു.തോട്ടം മേഖലകൾക്കു ആവശ്യമായ തൊഴിലാളികളെ മലപ്പുറം ജില്ലയിൽ നിന്നാണു എത്തിച്ചത്. | |||
കുട്ടികൾക്കു വിദ്യാഭ്യാസം നൽകുന്നതിനു ചാത്തനാശാന്റെ എഴുത്തു ശാല ആണു ഉൺണ്ഡായിരുന്നത്. | |||
ആയിരത്തി തൊള്ളായിരത്തി ഇരുപതി | ആയിരത്തി തൊള്ളായിരത്തി ഇരുപതി ഒമ്പതിൽ തൊഴിലാളികൾ കുട്ടികളെ തൊഴിൽ ചെയ്യാൻ വിടാൻ തീരുമാനിച്ചു. | ||
ആദ്യം | ആദ്യം സ്കുളിൽ ഒരു അധ്യാപകൻ മാത്രമാണു ഉൻഡായിരുന്നത്. | ||
കുട്ടികളുടെ എണ്ണം | കുട്ടികളുടെ എണ്ണം വർധിച്ചപ്പോൾ കമ്പനിയിലെ ഉദ്യോഗസ്തർ വിനോദത്തിനു വേണ്ഡീ ഉപയോഗിച്ചിരുന്ന ക്ലബ്ബും മൈതാനവും സ്കൂളിനായി വിട്ടു കൊടുത്തു. | ||
1931 | 1931 ഇൽ കന്നാറ്റുപാടം എന്ന സ്ത്തലത് കമ്പനി സ്കൂൾ കന്നാറ്റുപാടം എന്ന പേരിൽ സ്കൂൾ ആരംഭിചു. | ||
ആദ്യം സ്കൂളിലെ പ്രധമ | ആദ്യം സ്കൂളിലെ പ്രധമ അധ്യപകൻ നായ്ക്കൻ മാഷ് എന്നറിയപെട്ടിരുന്ന ഗോവിന്ദൻ മാസ്റ്റെർ ആയിരുന്നു. | ||
1948 | 1948 ഇൽ ഈ സ്കൂൾ സർക്കാറ് ഏറ്റെടുക്കുകയും അതൊടു കൂടി ഗവന്മെന്റ് സ്കൂൾ കന്നാറ്റുപാടം എന്നറിയപ്പെട്ടു. | ||
1969ഇൽ ഇതു high school ആയി ഉയർത്തി. | |||
ഓരൊ ക്ലാസ്സും 6 | ഓരൊ ക്ലാസ്സും 6 ഡിവിഷൻ വീതം ഉണ്ഡായിരുന്നു.കുട്ടികൾക്കു ഉച്ച ഭക്ഷണം കമ്പനി കൊടുത്തിരുന്നു. | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
4.5 | 4.5 ഏക്കർ ഭൂമിയിൽ സ്തിതി ചെയ്യുന്ന സ്കൂളിനു 5 കെട്ടിടങൾ ഉണ്ഡൂ. | ||
ഇതിൽ സ്കൂൾ ഓഡിറ്റോറിയവും കഞിപ്പുരയും പെടുന്നു. | |||
2 | 2 കിണറുകൾ , ഒരു മഴവെള്ള സംഭരണി എന്നീ കുടിവെള്ള സ്രോതസ്സുകൾ ഉണ്ഡ്. | ||
ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ടോയ്ലറ്റ് ,വിശാലമായ മൈതാനം എന്നിവ ഉണ്ഡൂ. | |||
കമ്പ്യൂട്ടർ ലാബ് ,സയൻസ് ലാബുകൾ ,എൽ സി ഡി പ്രൊജെക്റ്റെറ് റും | |||
, | ,വർക്ക് എക്സ്പീരിയെൻസ് റും ,ലൈബ്രറി എന്നീ സൗകര്യങൾ ഉണ്ഡൂ. | ||
മരങള് | മരങള് തണൽ വിരിച്ച മുറ്റത്ത് കുട്ടികൾക്ക് വിശ്രമിക്കാൻ തറ ഒരുക്കിയിരിക്കുന്നു. | ||
സ്കുൾ കോംബൊണ്ഡീനു ചുറ്റും ഇട തിങിയ റബ്ബ്ര് മരങൾ ആരോഗ്യപരമായ അന്തരീക്ഷം ഒരുക്കിയിരിക്കുന്നു. | |||
സ്കുൾ പരിസരം കുറുമാലി പുഴ വലം വച്ചിരിക്കുന്നു. | |||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* ക്ലാസ് | * ക്ലാസ് മാഗസിൻ. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
വരി 86: | വരി 86: | ||
5)തോമസ്.എം.വി | 5)തോമസ്.എം.വി | ||
6)ബിന്ദു ജോസഫ് | 6)ബിന്ദു ജോസഫ് | ||
7) | 7)ജിൻസി | ||
8)തോമസ് ജോര്ജ്ജ് . | 8)തോമസ് ജോര്ജ്ജ് .എൻ | ||
9)കെ.ബീന | 9)കെ.ബീന | ||
10)പി.പി.ഗീത | 10)പി.പി.ഗീത | ||
വരി 95: | വരി 95: | ||
14ഷീബ.എം.യു | 14ഷീബ.എം.യു | ||
നോൺ ടീച്ചിങ് സ്റ്റാഫ് | |||
1) | 1)സജിൻ-ക്ലർക് | ||
2)ജോഷി | 2)ജോഷി | ||
3)കൗലത്ത് | 3)കൗലത്ത് | ||
4)വനിത | 4)വനിത | ||
== | == മുൻ സാരഥികൾ == | ||
സ്കൂളിന്റെ | സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. | ||
{|class="wikitable" style="text-align:center; width:300px; height:500px" border="1" | {|class="wikitable" style="text-align:center; width:300px; height:500px" border="1" | ||
|- | |- | ||
വരി 165: | വരി 165: | ||
|} | |} | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
???| | ???| | ||
വരി 173: | വരി 173: | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
|- | |- | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള | |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
വരി 180: | വരി 180: | ||
|} | |} | ||
|} | |} | ||
<!--visbot verified-chils-> |