"ജി ആർ എഫ് ടി എച്ച് എസ് ചാവക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 126: വരി 126:
</googlemap>
</googlemap>
: ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.
: ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.
<!--visbot  verified-chils->

03:46, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

ജി ആർ എഫ് ടി എച്ച് എസ് ചാവക്കാട്
വിലാസം
തിരുവത്ര

തിരുവത്ര .പി.ഒ,
തൃശൂര്
,
680516
,
തൃശൂര് ജില്ല
സ്ഥാപിതം31 - 3 - 1981
വിവരങ്ങൾ
ഫോൺ04872501965
ഇമെയിൽgrfthsfish@gmail.com
കോഡുകൾ
സ്കൂൾ കോഡ്24067 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശൂര്
വിദ്യാഭ്യാസ ജില്ല ചാവക്കാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംഫിഷറീസ് - ടെക്കനിക്കൽ
പഠന വിഭാഗങ്ങൾ
എൽ.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികകൃഷ്ണവേണി
അവസാനം തിരുത്തിയത്
26-09-2017Visbot
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ജില്ലയില് ഉള്ള ഏക ഫിഷേരീസ് വകുപ്പു സ്കൂള്.ചാവക്കാട് നിന്നും 4 കി മി അകലെ പുത്തങ്കടപ്പുറത്തു സ്ഥിതി ചെയ്യുന്നു.

ചരിത്രം

മത്സ്യതൊഴിലാളി മേഖലയിലെ കുടുംബത്തിലെ കുട്ടികള്ക്ക് സൗജന്യമായി താമസം ഭക്ഷണം എന്നിവ നല്കി സുഗമമായി ഹൈ സ്കൂള് വിദ്യാഭ്യാസം പൂര്ത്തിയാക്കാന് ഉദ്ദേശിച്ചുകൊണ്ട് തീരദേശ ജില്ലകളില് സ്ഥാപിതമയതാണ് ഗവ റീജിയണല് ഫിഷേരീസ് ടെക്നിക്കല് ഹൈ സ്കൂളുകള് .തൃശൂര് ജില്ലയിലെ ചാവക്കാട്1.7.1981 മുതല് പ്രവര്തനക്ഷമാമയതാണ് ഈ സ്കൂള്31.3.1989 മുതല് ഈ കെട്ടിടത്തില് ഈ സ്കൂളും ഹോസ്റെലും പ്രവര്ത്തിച്ചു വരുന്നു

ഭൗതികസൗകര്യങ്ങൾ

മൂന്നര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 3

ക്ലാസ് മുറികളും അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും കമ്പ്യൂട്ടർ ലാബുണ്ട്. 7കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

ഭരണസാരഥ്യം

ഭരണസാരഥ്യം ഉപ ഡയറക്ടര് { മല്സ്യവകുപ്പു }നിര്വഹിക്കുന്നു

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1984-89 വി എ ഗോപാലക്റ്ഷ്ണന്
1989- 92 രാജന് .കെ
1992-93 റ്റി.എ.ലീല
1993-94 റ്റി.സുകുമാരിയമ്മ
1994- 97 തുളസിഭായ്.വി.എസ്.
1997-2000 എസ പി മാലതി
2000-01 രേമാദേവി
2001- 06 നളിനി നേസ്യാര് . കെ .പി
2006- 08 മാലതി എ എ
2008- 09 ജോയ്സി പാച്ച്ന് എം കെ

2009-13 ക 2013-15 മുരലീധരൻ പി എസ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • 2015—വിനൊദൻ കെ

വഴികാട്ടി