ജി ആർ എഫ് ടി എച്ച് എസ് ചാവക്കാട്
സ്കൂളിനെക്കുറിച്ച് | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ഹൈസ്കൂൾ | ചരിത്രം | അംഗീകാരങ്ങൾ |
ജി ആർ എഫ് ടി എച്ച് എസ് ചാവക്കാട് | |
---|---|
വിലാസം | |
ചാവക്കാട് ജി ആർ എഫ് ടി എച്ച് എസ് ചാവക്കാട് , തിരുവത്ര പി.ഒ പി.ഒ. , 680516 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 31 - 03 - 1981 |
വിവരങ്ങൾ | |
ഫോൺ | 0487 2501965 |
ഇമെയിൽ | grfthsfish@yahoo.com |
വെബ്‍സൈറ്റ് | www.grfths |
കോഡുകൾ | |
സ്കൂൾ കോഡ് | 24067 (സമേതം) |
യുഡൈസ് കോഡ് | 32070306201 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
ഉപജില്ല | ചാവക്കാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തൃശ്ശൂർ |
നിയമസഭാമണ്ഡലം | ഗുരുവായൂർ |
താലൂക്ക് | തൃശ്ശൂർ |
ബ്ലോക്ക് പഞ്ചായത്ത് | ചാവക്കാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | ചാവക്കാട് മുനിസിപ്പാലിറ്റി |
വാർഡ് | 28 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | ഫിഷറീസ് |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ |
സ്കൂൾ തലം | 8 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 54 |
പെൺകുട്ടികൾ | 13 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 0 |
പെൺകുട്ടികൾ | 0 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 0 |
പെൺകുട്ടികൾ | 0 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | nil |
വിഎച്ച്എസ്എസ് പ്രിൻസിപ്പൽ | nil |
വൈസ് പ്രിൻസിപ്പൽ | nil |
പ്രധാന അദ്ധ്യാപകൻ | മേഴ്സി പി കെ |
പി.ടി.എ. പ്രസിഡണ്ട് | സലാം കരിമ്പി |
എം.പി.ടി.എ. പ്രസിഡണ്ട് | നിഷിത |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ജില്ലയില് ഉള്ള ഏക ഫിഷേരീസ് വകുപ്പു സ്കൂള്.ചാവക്കാട് നിന്നും 4 കി മി അകലെ പുത്തങ്കടപ്പുറത്തു സ്ഥിതി ചെയ്യുന്നു.
ചരിത്രം
മത്സ്യതൊഴിലാളി മേഖലയിലെ കുടുംബത്തിലെ കുട്ടികള്ക്ക് സൗജന്യമായി താമസം ഭക്ഷണം എന്നിവ നല്കി സുഗമമായി ഹൈ സ്കൂള് വിദ്യാഭ്യാസം പൂര്ത്തിയാക്കാന് ഉദ്ദേശിച്ചുകൊണ്ട് തീരദേശ ജില്ലകളില് സ്ഥാപിതമയതാണ് ഗവ റീജിയണല് ഫിഷേരീസ് ടെക്നിക്കല് ഹൈ സ്കൂളുകള് .തൃശൂര് ജില്ലയിലെ ചാവക്കാട്1.7.1981 മുതല് പ്രവര്തനക്ഷമാമയതാണ് ഈ സ്കൂള്31.3.1989 മുതല് ഈ കെട്ടിടത്തില് ഈ സ്കൂളും ഹോസ്റെലും പ്രവര്ത്തിച്ചു വരുന്നു
ഭൗതികസൗകര്യങ്ങൾ
മൂന്നര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 3{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;" | style="background: #ccf; text-align: center; font-size:99%;" | |- |style="background-color:#A1C2CF; " |
ക്ലാസ് മുറികളും അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും കമ്പ്യൂട്ടർ ലാബുണ്ട്. 7കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
ഭരണസാരഥ്യം
ഭരണസാരഥ്യം ഉപ ഡയറക്ടര് { മല്സ്യവകുപ്പു }നിര്വഹിക്കുന്നു
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
1984-89 | വി എ ഗോപാലക്റ്ഷ്ണന് |
1989- 92 | രാജന് .കെ |
1992-93 | റ്റി.എ.ലീല |
1993-94 | റ്റി.സുകുമാരിയമ്മ |
1994- 97 | തുളസിഭായ്.വി.എസ്. |
1997-2000 | എസ പി മാലതി |
2000-01 | രേമാദേവി |
2001- 06 | നളിനി നേസ്യാര് . കെ .പി |
2006- 08 | മാലതി എ എ |
2008- 09 | ജോയ്സി പാച്ച്ന് എം കെ |
2009-13 ക 2013-15 മുരലീധരൻ പി എസ്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- 2015—വിനൊദൻ കെ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- ഗുരുവയൂരിൽ നിന്നും അഞ്ചു കി മീ പൊന്നാനിവഴിയിൽ കോട്ടപ്പുറം ബസ് സ്റ്റോപ്പിൽ നിന്നും ബീച് റോഡിലൂടെ ഒരു കി മി
- ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 24067
- 1981ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 8 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ