"സെന്റ്തോമസ് എച്ച്എസ്എസ് നടവയൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 1: വരി 1:
{{prettyurl|sthssnadavayal}}
{{prettyurl|sthssnadavayal}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്= നടവയല്‍
| സ്ഥലപ്പേര്= നടവയൽ
| വിദ്യാഭ്യാസ ജില്ല= വയനാട്  
| വിദ്യാഭ്യാസ ജില്ല= വയനാട്  
| റവന്യൂ ജില്ല= വയനാട്
| റവന്യൂ ജില്ല= വയനാട്
| സ്കൂള്‍ കോഡ്= 15014
| സ്കൂൾ കോഡ്= 15014
| ഹയര്‍സെക്കന്‍ഡറി സ്കൂള്‍ കോഡ് = '''12055'''
| ഹയർസെക്കൻഡറി സ്കൂൾ കോഡ് = '''12055'''
| സ്ഥാപിതദിവസം=20-06-1957  
| സ്ഥാപിതദിവസം=20-06-1957  
| സ്ഥാപിതമാസം=JUNE   
| സ്ഥാപിതമാസം=JUNE   
| സ്ഥാപിതവര്‍ഷം=''' 1957'''
| സ്ഥാപിതവർഷം=''' 1957'''
| സ്കൂള്‍ വിലാസം=സെന്റ് തോമസ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ നടവയല്‍,നടവയല്‍ പി.ഒ
| സ്കൂൾ വിലാസം=സെന്റ് തോമസ് ഹയർസെക്കൻഡറി സ്കൂൾ നടവയൽ,നടവയൽ പി.ഒ
,പനമരം,വയനാട്,കേരളം,  
,പനമരം,വയനാട്,കേരളം,  
| പിന്‍ കോഡ്= 670721
| പിൻ കോഡ്= 670721
| സ്കൂള്‍ ഫോണ്‍= '''04936211350'''
| സ്കൂൾ ഫോൺ= '''04936211350'''
| സ്കൂള്‍ ഇമെയില്‍= sthsndl@gmail.com
| സ്കൂൾ ഇമെയിൽ= sthsndl@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല=വൈത്തിരി
| ഉപ ജില്ല=വൈത്തിരി
| ഭരണം വിഭാഗം=എയ്ഡഡ്
| ഭരണം വിഭാഗം=എയ്ഡഡ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= യു.പി.
| പഠന വിഭാഗങ്ങൾ1= യു.പി.
| പഠന വിഭാഗങ്ങള്‍2= ഹൈസ്ക്കൂൾ
| പഠന വിഭാഗങ്ങൾ2= ഹൈസ്ക്കൂൾ
| പഠന വിഭാഗങ്ങള്‍3= ഹയര്‍സെക്കന്‍ഡറി    
| പഠന വിഭാഗങ്ങൾ3= ഹയർസെക്കൻഡറി    
| മാദ്ധ്യമം= മലയാളം‌/ENGLISH  
| മാദ്ധ്യമം= മലയാളം‌/ENGLISH  
| ആൺകുട്ടികളുടെ എണ്ണം= 235+247+142 = 624
| ആൺകുട്ടികളുടെ എണ്ണം= 235+247+142 = 624
| പെൺകുട്ടികളുടെ എണ്ണം= 203+258+206 = 667
| പെൺകുട്ടികളുടെ എണ്ണം= 203+258+206 = 667
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 1291
| വിദ്യാർത്ഥികളുടെ എണ്ണം= 1291
| അദ്ധ്യാപകരുടെ എണ്ണം= 37+16 = 53
| അദ്ധ്യാപകരുടെ എണ്ണം= 37+16 = 53
| പ്രിന്‍സിപ്പല്‍= ''' സി. സാലിമ്മ വർഗ്ഗീസ് scv '''
| പ്രിൻസിപ്പൽ= ''' സി. സാലിമ്മ വർഗ്ഗീസ് scv '''
| പ്രധാന അദ്ധ്യാപകന്‍=  ''' ഇ കെ പൗലോസ്'''   
| പ്രധാന അദ്ധ്യാപകൻ=  ''' ഇ കെ പൗലോസ്'''   
| പി.ടി.ഏ. പ്രസിഡണ്ട്=  ''' ഗലീലിയോ ജോർജ്'''
| പി.ടി.ഏ. പ്രസിഡണ്ട്=  ''' ഗലീലിയോ ജോർജ്'''
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് 'ST THOMAS H.S. NADAVAYAL=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
<!-- സ്കൂൾ ചിത്രത്തിന്റെ പേര് 'ST THOMAS H.S. NADAVAYAL=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
| സ്കൂള്‍ ചിത്രം=ndl.jpg|nadavayal‌|  
| സ്കൂൾ ചിത്രം=ndl.jpg|nadavayal‌|  
|ഗ്രേഡ്=4}}
|ഗ്രേഡ്=4}}
   
   
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->






== ചരിത്രം ==
== ചരിത്രം ==
നടവയല്‍ സെന്റ് തോമസ് എലിമെന്ററി സ്കൂള്‍ 1950 ജൂലൈ 10 ന് റവ:ഫാ:ജെയിംസ് നസ്രത്ത്  
നടവയൽ സെന്റ് തോമസ് എലിമെന്ററി സ്കൂൾ 1950 ജൂലൈ 10 ന് റവ:ഫാ:ജെയിംസ് നസ്രത്ത്  
ഉദ്ഘാടനം ചെയ്തു.റിട്ടയേര്ഡ്  അധ്യാപകനായ ശ്രീ വെങ്കിട്ടരാമയ്യര് അധ്യാപനത്തിന്റെ ചുമതലയേറ്റു.അങ്ങനെ
ഉദ്ഘാടനം ചെയ്തു.റിട്ടയേര്ഡ്  അധ്യാപകനായ ശ്രീ വെങ്കിട്ടരാമയ്യര് അധ്യാപനത്തിന്റെ ചുമതലയേറ്റു.അങ്ങനെ
ലോവര്‍ എലിമെന്റ്റി സ്കൂള്‍ ആരംഭം കുറിച്ചു.
ലോവർ എലിമെന്റ്റി സ്കൂൾ ആരംഭം കുറിച്ചു.


'''ഹൈസ്കൂള്‍'''
'''ഹൈസ്കൂൾ'''
1957 ജൂണ്‍ 20 ന് അന്നത്തെ എം.പി ആയിരുന്ന ശ്രീ എം. കെ ജിനചന്ദ്രന് ദീപം തെളിച്ച് നടവയല്‍
1957 ജൂൺ 20 ന് അന്നത്തെ എം.പി ആയിരുന്ന ശ്രീ എം. കെ ജിനചന്ദ്രന് ദീപം തെളിച്ച് നടവയൽ
സെന്റ് തോമസ് ഹൈ സ്കൂള്‍ ഉദ്ഘാടനം ചെയ്തു. പ്രഥമ ഹെഡ് മാസ്റ്ററായി ശ്രീ കെ.ജോര്‍ജ് ജോസഫ് ചുമതലയേറ്റു.  
സെന്റ് തോമസ് ഹൈ സ്കൂൾ ഉദ്ഘാടനം ചെയ്തു. പ്രഥമ ഹെഡ് മാസ്റ്ററായി ശ്രീ കെ.ജോർജ് ജോസഫ് ചുമതലയേറ്റു.  
പ്രഥമ മാനേജരായി സ്കൂള്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് റവ:ഫാ. ടിഷ്യന്‍ ജോസഫ് T.O.C.D. ആയിരുന്നു.
പ്രഥമ മാനേജരായി സ്കൂൾ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത് റവ:ഫാ. ടിഷ്യൻ ജോസഫ് T.O.C.D. ആയിരുന്നു.
1958ല്‍ റവ: ഫാ.ജോണ്‍ മണ്ണനാല്‍ ഹൈസ്കൂള്‍ ഹെഡ് മാസ്റ്റര്‍ പദവി ഏറ്റെടുത്തു.  
1958ൽ റവ: ഫാ.ജോൺ മണ്ണനാൽ ഹൈസ്കൂൾ ഹെഡ് മാസ്റ്റർ പദവി ഏറ്റെടുത്തു.  
1959ല്‍ പ്രധാന കെട്ടിടത്തോട് ചേര്‍ന്ന് പുതിയ കെട്ടിടം പണികഴിപ്പിച്ചു.
1959ൽ പ്രധാന കെട്ടിടത്തോട് ചേർന്ന് പുതിയ കെട്ടിടം പണികഴിപ്പിച്ചു.
തലശ്ശേരി കോര്‍പ്പറേറ്റിന്റെ കീഴിലായിരുന്ന ഹൈസ്കൂള്‍ 1980-ല്‍ മാനന്തവാടി കോര്‍പ്പറേറ്റിന്റെ കീഴിലായി.  
തലശ്ശേരി കോർപ്പറേറ്റിന്റെ കീഴിലായിരുന്ന ഹൈസ്കൂൾ 1980-മാനന്തവാടി കോർപ്പറേറ്റിന്റെ കീഴിലായി.  
'''പ്രഥമ വിദ്യാര്‍ത്ഥി'''
'''പ്രഥമ വിദ്യാർത്ഥി'''
15.06.1957-ല്‍ കുമാരി അന്നാ പി. സി. ഹൈസ്കൂളിലെ പ്രഥമ വിദ്യാര്‍ത്ഥിയായി രജിസ്റ്റര്‍ ചെയ്യപ്പെട്ടു.
15.06.1957-കുമാരി അന്നാ പി. സി. ഹൈസ്കൂളിലെ പ്രഥമ വിദ്യാർത്ഥിയായി രജിസ്റ്റർ ചെയ്യപ്പെട്ടു.
പ്രഥമ വിദ്യാര്‍ത്ഥിയായ അന്ന പി. സി. 1962-ല്‍ സ്കൂളില്‍ അധ്യാപികയായി ജോലിയില്‍
പ്രഥമ വിദ്യാർത്ഥിയായ അന്ന പി. സി. 1962-സ്കൂളിൽ അധ്യാപികയായി ജോലിയിൽ
പ്രവേശിക്കുകയും 1997-ല്‍ റിട്ടയര്‍ ചെയ്തു.
പ്രവേശിക്കുകയും 1997-ൽ റിട്ടയർ ചെയ്തു.
'''പ്രഥമ ബാച്ച് - വിദ്യാര്‍ത്ഥികള്‍'''
'''പ്രഥമ ബാച്ച് - വിദ്യാർത്ഥികൾ'''
അന്ന പി. സി., മറിയം സി. സി., മാത്യു എം. പി., ഇമ്മാനുവല്‍ കെ. എം., ഗോവിന്ദന്‍ എ., സിറിയക് പി. ജെ.,
അന്ന പി. സി., മറിയം സി. സി., മാത്യു എം. പി., ഇമ്മാനുവൽ കെ. എം., ഗോവിന്ദൻ എ., സിറിയക് പി. ജെ.,
ജോര്‍ജ്ജ് എന്‍. വി., ഏലി വി. എ., ലൂക്കോസ് ടി. ജെ., ഏലിയാമ്മ എ. സി., മാത്യു എം. എം., തങ്കമ്മ എം. സി.,
ജോർജ്ജ് എൻ. വി., ഏലി വി. എ., ലൂക്കോസ് ടി. ജെ., ഏലിയാമ്മ എ. സി., മാത്യു എം. എം., തങ്കമ്മ എം. സി.,
അന്ന കെ. വി., ത്രേസ്യാമ്മ പി. സി., ത്രേസ്യക്കുട്ടി എം. വി., ചന്ദ്രശേഖരന്‍ നായര്‍ വി. കെ., അഗസ്റ്റ്യന്‍ വി. ജെ.,
അന്ന കെ. വി., ത്രേസ്യാമ്മ പി. സി., ത്രേസ്യക്കുട്ടി എം. വി., ചന്ദ്രശേഖരൻ നായർ വി. കെ., അഗസ്റ്റ്യൻ വി. ജെ.,
അന്നക്കുട്ടി പി. ജെ., വര്‍ക്കി കെ. എം., ത്രേസ്യ കെ. എം.
അന്നക്കുട്ടി പി. ജെ., വർക്കി കെ. എം., ത്രേസ്യ കെ. എം.
'''പ്രഥമ അധ്യാപകര്‍'''  
'''പ്രഥമ അധ്യാപകർ'''  
ശ്രി. ജോര്‍ജ്ജ് ജോസഫ്, അഗസ്റ്റ്യന്‍ കെ. ജെ., ത്രേസ്യാമ്മ എന്‍. ജെ., കാതറിന്‍ യു. വി., മേരി ഇ. എല്‍.,
ശ്രി. ജോർജ്ജ് ജോസഫ്, അഗസ്റ്റ്യൻ കെ. ജെ., ത്രേസ്യാമ്മ എൻ. ജെ., കാതറിൻ യു. വി., മേരി ഇ. എൽ.,
കൃഷ്ണന്‍ നമ്പൂതിരി, ത്രേസ്യ വി. വി.
കൃഷ്ണൻ നമ്പൂതിരി, ത്രേസ്യ വി. വി.
'''സ്കൂളിന്റെ പേര്'''
'''സ്കൂളിന്റെ പേര്'''
'''മാനന്തവാടി രൂപതയുടെ പ്രഥമ ഹൈസ്കൂളാണ് നടവയല്‍ സെന്റ് തോമസ് ഹൈസ്കൂള്‍.  
'''മാനന്തവാടി രൂപതയുടെ പ്രഥമ ഹൈസ്കൂളാണ് നടവയൽ സെന്റ് തോമസ് ഹൈസ്കൂൾ.  
ഭാരതത്തിലെ അപ്പസ്തോലനായ സെന്റ് തോമസിനോടുള്ള ബഹുമാനാര്‍ത്ഥമാണ് കുടിയേറ്റ ജനത'''
ഭാരതത്തിലെ അപ്പസ്തോലനായ സെന്റ് തോമസിനോടുള്ള ബഹുമാനാർത്ഥമാണ് കുടിയേറ്റ ജനത'''
ഈ സ്കൂളിന് സെന്റ് തോമസ് ഹൈസ്കൂളെന്ന് പേര് നല്‍കിയത്.
ഈ സ്കൂളിന് സെന്റ് തോമസ് ഹൈസ്കൂളെന്ന് പേര് നൽകിയത്.
2010 ജൂലൈ മാസത്തില്‍       ഈ സ്കൂള്‍ നാടിന്റെ ചിരകാല സ്വപ്നമായ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ എന്ന തലത്തിലേക്ക് ഉയര്‍ത്തി.
2010 ജൂലൈ മാസത്തിൽ       ഈ സ്കൂൾ നാടിന്റെ ചിരകാല സ്വപ്നമായ ഹയർസെക്കൻഡറി സ്കൂൾ എന്ന തലത്തിലേക്ക് ഉയർത്തി.
ഓഗസ്റ്റ് മാസം പതിമൂന്നാം തിയ്യതി പ്രഥമ ബാച്ചിന്റെ ക്ലാസുകള്‍ ആരംഭിച്ചു. സയന്‍സ്, ഹ്യുമാനുറ്റീസ് എന്നീ രണ്ടു വിഷയങ്ങളാണ്
ഓഗസ്റ്റ് മാസം പതിമൂന്നാം തിയ്യതി പ്രഥമ ബാച്ചിന്റെ ക്ലാസുകൾ ആരംഭിച്ചു. സയൻസ്, ഹ്യുമാനുറ്റീസ് എന്നീ രണ്ടു വിഷയങ്ങളാണ്
ആദ്യം ആരംഭിച്ചത്. പിന്നീട് 2014-ൽ കൊമേഴ്സ് വിഷയവും ആരംഭിച്ചു.
ആദ്യം ആരംഭിച്ചത്. പിന്നീട് 2014-ൽ കൊമേഴ്സ് വിഷയവും ആരംഭിച്ചു.


വരി 131: വരി 131:
# പച്ചക്കറി കൃഷി
# പച്ചക്കറി കൃഷി


= ഭൗതികസൗകര്യങ്ങള്‍ =
= ഭൗതികസൗകര്യങ്ങൾ =


= പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ =
= പാഠ്യേതര പ്രവർത്തനങ്ങൾ =
*
*


= സ്കൗട്ട് & ഗൈഡ്സ്. =
= സ്കൗട്ട് & ഗൈഡ്സ്. =
   
   
എന്‍.സി.സി.
എൻ.സി.സി.
*  ബാന്റ് ട്രൂപ്പ്.
*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.


               SOCIAL SCIENCE CLUB
               SOCIAL SCIENCE CLUB
2009 – 2010 പ്രവർത്തന വർ ഷം
2009 – 2010 പ്രവർത്തന വർ ഷം
2009 – 2010 അധ്യയന വര്‍ഷത്തെ സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ രൂപീകരണ
2009 – 2010 അധ്യയന വർഷത്തെ സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ രൂപീകരണ
യോഗം ശ്രീമതി സിസിലി കെ. പി. യുടെ അധ്യക്ഷതയില്‍ 2009 ജൂണ്‍ 9 -ന് ോേര‍ന.
യോഗം ശ്രീമതി സിസിലി കെ. പി. യുടെ അധ്യക്ഷതയിൽ 2009 ജൂൺ 9 -ന് ോേര‍ന.
104 അംഗങളള ക്ലബ്ബിന്റെ ഭാരവാഹികളായി പസിഡന്റ് ഋഷി ലോറന്‍സ് വൈസ്.
104 അംഗങളള ക്ലബ്ബിന്റെ ഭാരവാഹികളായി പസിഡന്റ് ഋഷി ലോറൻസ് വൈസ്.
പ്രസിഡന്റ് ആരയ എസ്. അര‍., െസകടറി െെല‍ബിന‍ ോൊണി, ോൊ.െസകടറി
പ്രസിഡന്റ് ആരയ എസ്. അര‍., െസകടറി െെല‍ബിന‍ ോൊണി, ോൊ.െസകടറി
ോൊയിസ് ോൊസഫ്, ടഷറര‍ അക എനിവെര തിരെെടത. പിനീെ് കളബിന് ഒര
ോൊയിസ് ോൊസഫ്, ടഷറര‍ അക എനിവെര തിരെെടത. പിനീെ് കളബിന് ഒര
വരി 189: വരി 189:


= മാനേജ്മെന്റ് =
= മാനേജ്മെന്റ് =
മാനന്തവാടി കോര്‍‌പ്പറേറ്റ് എജ്യുക്കേഷനല്‍ ഏജന്‍‌സിയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്
മാനന്തവാടി കോർ‌പ്പറേറ്റ് എജ്യുക്കേഷനൽ ഏജൻ‌സിയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 46 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്


=സ്കൂൾ മാനേജർമാർ=  
=സ്കൂൾ മാനേജർമാർ=  
വരി 212: വരി 212:
# റവ. ഫാ. ജോസഫ് മുതിരക്കാലായിൽ ( 2017-
# റവ. ഫാ. ജോസഫ് മുതിരക്കാലായിൽ ( 2017-


= മുന്‍ സാരഥികള്‍ =
= മുൻ സാരഥികൾ =
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
#ശ്രീ. ജോര്‍ജ് ജോസഫ് (1957 - 58, 69 - 72, 75 - 81)
#ശ്രീ. ജോർജ് ജോസഫ് (1957 - 58, 69 - 72, 75 - 81)
#വെരി.റവ.ഫാ.ജോണ്‍ മണ്ണനാൽ (1958-69)
#വെരി.റവ.ഫാ.ജോൺ മണ്ണനാൽ (1958-69)
#ശ്രീ.ഉലഹന്നാന്‍ (1972 -75)
#ശ്രീ.ഉലഹന്നാൻ (1972 -75)
# ശ്രീ. ഡി. മാത്യു (1981 - 90)
# ശ്രീ. ഡി. മാത്യു (1981 - 90)
#ശ്രീ.കെ.ഇ.ജോസഫ് (1990 - 91)
#ശ്രീ.കെ.ഇ.ജോസഫ് (1990 - 91)
വരി 222: വരി 222:
#ശ്രീമതി.വി.എ.ഏലി(1991 - 94)
#ശ്രീമതി.വി.എ.ഏലി(1991 - 94)
#ശ്രീ.കെ.സി.ജോബ് (1994 -96)
#ശ്രീ.കെ.സി.ജോബ് (1994 -96)
#ശ്രീ.കെ.എസ്.മാനുവല്‍(1996 -98)
#ശ്രീ.കെ.എസ്.മാനുവൽ(1996 -98)
#ശ്രീമതി.ത്രേസ്സ്യാമ്മ തോമസ് (2000 -2005)
#ശ്രീമതി.ത്രേസ്സ്യാമ്മ തോമസ് (2000 -2005)
#ശ്രീ.കെ.എം.ജോസ്(2005 - 2008)
#ശ്രീ.കെ.എം.ജോസ്(2005 - 2008)
#ശ്രീ.വി.ജെ.തോമസ്  (2007 - 2008)
#ശ്രീ.വി.ജെ.തോമസ്  (2007 - 2008)
#ശ്രീ.വില്‍സന്‍ റ്റി. ജോസ്
#ശ്രീ.വിൽസൻ റ്റി. ജോസ്
# ശ്രീ. എം. എം. ടോമി (2009 -2011)
# ശ്രീ. എം. എം. ടോമി (2009 -2011)
#ശ്രീ. എൻ. യു.. ടോമി (2012 -2017)
#ശ്രീ. എൻ. യു.. ടോമി (2012 -2017)


= പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ =
= പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ =
*
*


വരി 238: വരി 238:
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* ബസ് സ്റ്റാന്റില്‍നിന്നും 1 കി.മി അകലം.
* ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
|----
|----
* -- സ്ഥിതിചെയ്യുന്നു.
* -- സ്ഥിതിചെയ്യുന്നു.
|}
|}
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂള്‍ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും നല്കുക. -->
<!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും നല്കുക. -->
{{#multimaps:11.736983, 76.074789 |zoom=13}}
{{#multimaps:11.736983, 76.074789 |zoom=13}}
<gallery>
<gallery>
വരി 255: വരി 255:
</gallery>
</gallery>
</gallery>
</gallery>
<!--visbot  verified-chils->

22:33, 25 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

സെന്റ്തോമസ് എച്ച്എസ്എസ് നടവയൽ
വിലാസം
നടവയൽ

സെന്റ് തോമസ് ഹയർസെക്കൻഡറി സ്കൂൾ നടവയൽ,നടവയൽ പി.ഒ ,പനമരം,വയനാട്,കേരളം,
,
670721
,
വയനാട് ജില്ല
സ്ഥാപിതം20-06-1957 - JUNE - 1957
വിവരങ്ങൾ
ഫോൺ04936211350
ഇമെയിൽsthsndl@gmail.com
കോഡുകൾ
സ്കൂൾ കോഡ്15014 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌/ENGLISH
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽ സി. സാലിമ്മ വർഗ്ഗീസ് scv
പ്രധാന അദ്ധ്യാപകൻ ഇ കെ പൗലോസ്
അവസാനം തിരുത്തിയത്
25-09-2017Visbot
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ





ചരിത്രം

നടവയൽ സെന്റ് തോമസ് എലിമെന്ററി സ്കൂൾ 1950 ജൂലൈ 10 ന് റവ:ഫാ:ജെയിംസ് നസ്രത്ത് ഉദ്ഘാടനം ചെയ്തു.റിട്ടയേര്ഡ് അധ്യാപകനായ ശ്രീ വെങ്കിട്ടരാമയ്യര് അധ്യാപനത്തിന്റെ ചുമതലയേറ്റു.അങ്ങനെ ലോവർ എലിമെന്റ്റി സ്കൂൾ ആരംഭം കുറിച്ചു.

ഹൈസ്കൂൾ 1957 ജൂൺ 20 ന് അന്നത്തെ എം.പി ആയിരുന്ന ശ്രീ എം. കെ ജിനചന്ദ്രന് ദീപം തെളിച്ച് നടവയൽ സെന്റ് തോമസ് ഹൈ സ്കൂൾ ഉദ്ഘാടനം ചെയ്തു. പ്രഥമ ഹെഡ് മാസ്റ്ററായി ശ്രീ കെ.ജോർജ് ജോസഫ് ചുമതലയേറ്റു. പ്രഥമ മാനേജരായി സ്കൂൾ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത് റവ:ഫാ. ടിഷ്യൻ ജോസഫ് T.O.C.D. ആയിരുന്നു. 1958ൽ റവ: ഫാ.ജോൺ മണ്ണനാൽ ഹൈസ്കൂൾ ഹെഡ് മാസ്റ്റർ പദവി ഏറ്റെടുത്തു. 1959ൽ പ്രധാന കെട്ടിടത്തോട് ചേർന്ന് പുതിയ കെട്ടിടം പണികഴിപ്പിച്ചു. തലശ്ശേരി കോർപ്പറേറ്റിന്റെ കീഴിലായിരുന്ന ഹൈസ്കൂൾ 1980-ൽ മാനന്തവാടി കോർപ്പറേറ്റിന്റെ കീഴിലായി. പ്രഥമ വിദ്യാർത്ഥി 15.06.1957-ൽ കുമാരി അന്നാ പി. സി. ഹൈസ്കൂളിലെ പ്രഥമ വിദ്യാർത്ഥിയായി രജിസ്റ്റർ ചെയ്യപ്പെട്ടു. പ്രഥമ വിദ്യാർത്ഥിയായ അന്ന പി. സി. 1962-ൽ ഈ സ്കൂളിൽ അധ്യാപികയായി ജോലിയിൽ പ്രവേശിക്കുകയും 1997-ൽ റിട്ടയർ ചെയ്തു. പ്രഥമ ബാച്ച് - വിദ്യാർത്ഥികൾ അന്ന പി. സി., മറിയം സി. സി., മാത്യു എം. പി., ഇമ്മാനുവൽ കെ. എം., ഗോവിന്ദൻ എ., സിറിയക് പി. ജെ., ജോർജ്ജ് എൻ. വി., ഏലി വി. എ., ലൂക്കോസ് ടി. ജെ., ഏലിയാമ്മ എ. സി., മാത്യു എം. എം., തങ്കമ്മ എം. സി., അന്ന കെ. വി., ത്രേസ്യാമ്മ പി. സി., ത്രേസ്യക്കുട്ടി എം. വി., ചന്ദ്രശേഖരൻ നായർ വി. കെ., അഗസ്റ്റ്യൻ വി. ജെ., അന്നക്കുട്ടി പി. ജെ., വർക്കി കെ. എം., ത്രേസ്യ കെ. എം. പ്രഥമ അധ്യാപകർ ശ്രി. ജോർജ്ജ് ജോസഫ്, അഗസ്റ്റ്യൻ കെ. ജെ., ത്രേസ്യാമ്മ എൻ. ജെ., കാതറിൻ യു. വി., മേരി ഇ. എൽ., കൃഷ്ണൻ നമ്പൂതിരി, ത്രേസ്യ വി. വി. സ്കൂളിന്റെ പേര് മാനന്തവാടി രൂപതയുടെ പ്രഥമ ഹൈസ്കൂളാണ് നടവയൽ സെന്റ് തോമസ് ഹൈസ്കൂൾ. ഭാരതത്തിലെ അപ്പസ്തോലനായ സെന്റ് തോമസിനോടുള്ള ബഹുമാനാർത്ഥമാണ് കുടിയേറ്റ ജനത ഈ സ്കൂളിന് സെന്റ് തോമസ് ഹൈസ്കൂളെന്ന് പേര് നൽകിയത്. 2010 ജൂലൈ മാസത്തിൽ ഈ സ്കൂൾ നാടിന്റെ ചിരകാല സ്വപ്നമായ ഹയർസെക്കൻഡറി സ്കൂൾ എന്ന തലത്തിലേക്ക് ഉയർത്തി. ഓഗസ്റ്റ് മാസം പതിമൂന്നാം തിയ്യതി പ്രഥമ ബാച്ചിന്റെ ക്ലാസുകൾ ആരംഭിച്ചു. സയൻസ്, ഹ്യുമാനുറ്റീസ് എന്നീ രണ്ടു വിഷയങ്ങളാണ് ആദ്യം ആരംഭിച്ചത്. പിന്നീട് 2014-ൽ കൊമേഴ്സ് വിഷയവും ആരംഭിച്ചു.

വാർഷിക പദ്ധതി 2017- 2018

ആമുഖം 

സെന്റ് തോമസ് ഹയർ സെക്കണ്ടറി വിദ്യാലയം മികവിന്റെ ആറു പതിറ്റാണ്ടുകൾ പിന്നിട്ട് മുന്നേറുകയാണ്. അറിവിലൂടെ ഉണർവിലേക്ക് എന്ന പേരിലാണ് ഈ വർഷത്തെ കർമ്മ പദ്ധതികൾ ഒരുക്കിയിരിക്കുന്നത്.

മേഖല 1 - ഉൾച്ചേർന്ന വിദ്യാഭ്യാസം

  1. ഉച്ചാൽ - ഗോത്രവർഗ്ഗ വിദ്യാർത്ഥി പ്രോത്സാഹന പദ്ധതി, പണിയഭാഷയിൽ ബോധവൽക്കരണ ക്ളാസ്, മികവ് പ്രകടിപ്പിയ്ക്കുന്ന വിദ്യാർത്ഥികൾക്ക് പ്ളാന റ്റോറിയം സന്ദർശനം - കോളനിക്കൂട്ടം.
  2. ശാരീരിക മാനസിക പരിമിതി സർവ്വേ - എസ്.ആർ.ജി.യിൽ ചർച്ച, പ്രായോഗിക പ്രവർത്തനങ്ങൾ.
  3. പ്രതിഭാധനരായ വിദ്യാർത്ഥികൾക്കായി പത്രവാർത്ത പ്രശ്നോത്തരി, സ്കോളർഷിപ്പ് പരിശീലനങ്ങൾ, ദിശ - കരിയർ ഗൈഡൻസ്
  4. വിദ്യാലയ സൗകര്യ വികസനം

മേഖല 2 - വിഷയാധിഷ്ഠിത മികവുകൾ

  1. സ്മാർട്ട് ക്ളാസ്സ് റൂം - എസ്.എസ്.എൽ.സി കാസ്സുകൾ സ്മാർട്ടാവുന്നു.
  2. എന്റെ ക്ളാസ് മുറി, എന്റെ ക്ളാസ്, എന്റെ കുട്ടികൾ - മികവാർന്ന അദ്ധ്യാപനവും വിദ്യാർത്ഥികളുടെ പഠന നിലവാര ഉന്നതിയും ലക്ഷ്യമാക്കുന്ന വ്യക്തിഗത പ്രവർത്തനങ്ങൾ, ക്ളാസ് മോണിറ്ററിങ്ങ് - എസ്.ആർ.ജിയിൽ ചർച്ച, സെൽഫ് അസസ്സ്മെന്റ്.
  3. യൂണിറ്റ് ടെസ്റ്റ് എല്ലാ മാസവും
  4. ഐ.റ്റി. അധിഷ്ഠിത പഠന സാഹചര്യം, മൾട്ടിമീഡിയ, ലൈബ്രറി വിജ്ഞാന കാഴ്ച - സി.ഡി. പ്രദർശനം.
  5. യു എസ് എസ് പരിശീലനം, മോഡൽ പരീക്ഷ
  6. സ്കൂൾ തല ശാസ്ത്രോത്സവം

മേഖല 3 - സ്കൂൾ തല അദ്ധ്യാപക കൂട്ടായ്മ

  1. എല്ലാ ആഴ്ചകളിലും എസ്.ആർ.ജി., എസ്.ആർ.ജി. തീരുമാനങ്ങൾ അദ്ധ്യാപകരിലേക്ക് - ക്ളാസ് മുറികളിലേക്ക് - വിദ്യാർത്ഥികളിലേക്ക്
  2. ഫീൽഡ് ട്രിപ്പ്, പഠനയാത്ര
  3. അക്ഷരക്കളരി
  4. മെന്ററിങ്ങ്

മേഖല 4 - സാമൂഹ്യ പങ്കാളിത്തം

  1. പഠന പോഷണ പരിപാടികൾ
  2. സി.പി.ടി.എയിൽ വിദ്യാർത്ഥികളുടെ പഠനത്തെളിവുകളുടെ പ്രദർശനം.
  3. രക്ഷിതാക്കൾക്ക് ബോധവൽക്കരണം
  4. വിവിധ സർക്കാർ വകപ്പുകളുമായി സഹകരിച്ചുള്ള ബോധവൽക്കരണം.
  5. പൂർവ്വ വിദ്യാർത്ഥി സംഘടന ശക്തിപ്പെടുത്തൽ
  6. മഴ നിറവ് ബോധവൽക്കരണം
  7. ഹെർബൽ ഗാർഡൻ നിർമ്മാണം

മേഖല 5 - ഗവേഷണാത്മക പ്രവർത്തനങ്ങൾ

  1. വിദ്യാർത്ഥികളുടെ അക്ഷരജ്ഞാനം വളർത്താനുള്ള പ്രായോഗിക പ്രവർത്തനങ്ങൾ
  2. ഔഷധ നിർമ്മാണം
  3. പച്ചമരുന്നുകൾ - ബോധവൽക്കരണം
  4. പച്ചമരുന്ന് നിർമ്മാണം, വിനിയോഗം

മേഖല 6 - വ്യക്തിത്വ വികസനം

  1. സെന്റർ ഓഫ് എക്സലൻസ്
  2. ക്ളാസ് മുറി പ്രവർത്തനങ്ങളിൽ നിന്നും തെരഞ്ഞെടുത്തവ ഉൾപ്പെടുത്തി സാഹിത്യ പതിപ്പുകൾ
  3. മഷിതണ്ട് - വാർത്താ പത്രിക
  4. സാഹിത്യ ശിൽപ്പശാല
  5. നാടകക്കളരി
  6. ജീവകാരുണ്യ നിധി
  7. ജെ.ആർ.സി., സ്കൗട്ട് പ്രവർത്തനങ്ങൾ
  8. സെന്റ് തോമസ് റേഡിയോ
  9. പ്രസംഗ പരിശീലന കളരി
  10. സർഗ്ഗവേള

മേഖല 7 - ശിശു സൗഹൃദ - പരിസ്ഥിതി സൗഹൃദ കാമ്പസ്

  1. തണൽമരച്ചോട്ടിൽ ഇരിപ്പിടം നിർമ്മാണം
  2. മോണിംഗ് ഡ്രിൽ
  3. കായിക വിദ്യാഭ്യാസം
  4. പ്ളാസ്റ്റിക് മാലിന്യ ശേഖരണം
  5. പച്ചക്കറി കൃഷി

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

സ്കൗട്ട് & ഗൈഡ്സ്.

  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
              SOCIAL SCIENCE CLUB

2009 – 2010 പ്രവർത്തന വർ ഷം 2009 – 2010 അധ്യയന വർഷത്തെ സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ രൂപീകരണ യോഗം ശ്രീമതി സിസിലി കെ. പി. യുടെ അധ്യക്ഷതയിൽ 2009 ജൂൺ 9 -ന് ോേര‍ന. 104 അംഗങളള ക്ലബ്ബിന്റെ ഭാരവാഹികളായി പസിഡന്റ് ഋഷി ലോറൻസ് വൈസ്. പ്രസിഡന്റ് ആരയ എസ്. അര‍., െസകടറി െെല‍ബിന‍ ോൊണി, ോൊ.െസകടറി ോൊയിസ് ോൊസഫ്, ടഷറര‍ അക എനിവെര തിരെെടത. പിനീെ് കളബിന് ഒര പവര‍തന മാര‍ഗോരഖ തയാറാകകയം അതിെെ അെിസാനതില‍ പവര‍തനങള‍ നെതകയം െേയ. 30 – 06 – 2009 ന് സള‍ തല വാര‍താ വായനാ മതരം സംഘെിപിച. ആല‍ബിന‍ മാതയ, നിധിന‍ െസബാസ്യ‍ന‍ എനിവര‍ വിെയികളായി. 10 – 07 – 2009 ന് ോലാക െനസംഖയാ ദിനാേരണതിെെ ഭാഗമായി െനസംഖയാ കവിസ് മതരം നെതി. എച്. എസ്. വിഭാഗതില‍ െഹമിന‍ ോറായി, ആരയ എസ്. അര‍. എനിവരം യ. പി. വിഭാഗതില‍ അര‍ജന‍ ബാലകഷനം വിെയികളായി. 25 – 07 – 2009 ന് സാമഹയ ശാസ െസമിനാര‍ സംഘെിപിച. സനാമിെയകറിച ശീ. സോോാഷ് കമാര‍ സാറം, പാോദശിക േരിത രേനെയകറിച് ശീ. പി. സി. മാതയ സാറം, സരയ ഗഹണെതകറിച് ബഹ. െഹഡ്‍മാസര‍ എം. എം. ോൊമി സാറം കാെസടത. 21 – 07 – 2009 ന് ോനദിനാോഘാഷം സളില‍ നെതി. ആഗസ് മാസതില‍ ഹിോരാഷിമാ - നാഗസാകി ദിനാേരണം യദവിരദ റാലിോയാെെ ആേരിച. സവാതനയ കവിസ് മതരം, സവാതനയ സമര ദശയാവിഷ്‍കാരം എനീ സവാതനയ ദിന ആോഘാഷ പരിപാെികള‍ നെതി. ആഗസ് 24 ന് സളില‍ ോമാക് പാര‍ലെമെ് അവതരിപിച. 25 ന് മീനങാെിയില‍ െിലാതല ോമാക് പാര‍ലെമെ് മതരതില‍ പെെടത. െസപ്റംബര‍ 16 ന് ഓോസാണ‍ ദിനാേരണവം മഴപഠന അവോലാകനവം സംഘെിപിച. 23 ന് സമരാതദിനാേരണം നെതി. 23 – 09 – 2009 ന് മോേരിയില‍ നെന േരിത കവിസിലം പസംഗ പരിശീലനതിലം പെെടത. ോശയ സി. ബാബ മികച പാസംഗികയായി തിരെെടകെപട. ഒോോാബര‍ മാസതില‍ ഗാനിെയോി ദിനാോഘാഷം , സളില‍ സംഘെിപിച. 10,11 തിയതികളില‍ അമലവയല‍ െി.എച്.എസ്.എസ്. ല‍ നെന േരിത കയാമില‍ 7 കടികള‍ പെെടത. നവംബര‍ മാസതില‍ പഴശി ദിനഅനസരണവം ‍ ോഡാകയെമെറി പദര‍ശനവം സംഘെിപിച. 23 – 11 – 2009 ന് കണിയാമറയില‍ നെന ൈവതിരി ഉപെിലാ ശാസോമളയില‍ സള‍ െീം റണര‍ അപ് ആയി. ഡിസംബര‍ മാസതില‍ മനഷയാവകാശ ദിനം വിവിധ പരിപാെികോളാെെ ആേരിച. ഡിസംബര‍ 10,11 തിയതികളില‍ കണിയാരത നെന െിലാതല സാമഹയശാസോമളയില‍ സള‍ ‍െീം മികച വിെയം ോനെി റണറപായി. സാമഹയശാസകളബിെെ മീറിംഗ് എലാ മാസവം ോേര‍ന് പവര‍തനങള‍ വിലയിരതന. വിവിധ ആോഘാഷ ആേരണങളെെ ഭാഗമായി മള‍ടിമീഡിോയ കാസകളം , പദര‍ശനങളം സംഘെിപികനേ്. കളബ് ോകാര‍ഡിോനറര‍ ശീമതി സിസിലി െക. പി. , അധയാപകരായ ോറാസ െക.െെ., സി. പഷകടി, രതീഷ് സി.വി. എനിവര‍ പവര‍തനങള‍ക് ോനതതവം നല‍കന. ശാസ – സാമഹയശാസ – ഗണിതശാസ കളബകളെെ ോനതതവതില‍ ഡിസംബര‍ 17 ന് ൈവകോനരം വാനനിരീകണ കാസം , വാന നിരീകണവം ബഹ. െഹഡ്‍മാസര‍ എം. എം. ോൊമി സാറിെെ ോനതതവതില‍ സംഘെിപിച.

മാനേജ്മെന്റ്

മാനന്തവാടി കോർ‌പ്പറേറ്റ് എജ്യുക്കേഷനൽ ഏജൻ‌സിയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 46 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്

സ്കൂൾ മാനേജർമാർ

  1. റവ. ഫാ. ജെയിംസ് നസ്രത്ത് (1949-50)
  2. റവ. ഫാ. ബർക്കുമാൻസ് TOCD (1950-54)
  3. റവ. ഫാ. ടിഷ്യാൻ ജോസഫ് TOCD (1954-58)
  4. റവ. ഫാ. ജോൺ മണ്ണനാൽ (1958-59)
  5. റവ. ഫാ. തോമസ് കരിങ്ങാട്ടിൽ (1959-63)
  6. റവ. ഫാ. ജോർജ് പുന്നക്കാട്ട് (1963-64)
  7. റവ. ഫാ. മാത്യു മണ്ണകുശുമ്പിൽ (1964-68)
  8. റവ. ഫാ. അബ്രഹാം കവളക്കാട്ട് (1968-71)
  9. റവ. ഫാ. ജയിംസ് കളത്തിനാൽ (1971-75)
  10. റവ. ഫാ. ജോസഫ് വെട്ടിക്കുഴിച്ചാലിൽ (1975-80)
  11. റവ. ഫാ. ജോർജ്ജ് മമ്പള്ളിൽ (1980-85)
  12. റവ. ഫാ. ജോൺ പുത്തൻപുര (1985-90)
  13. റവ. ഫാ. ജോസഫ് മേമന (1990-94)
  14. റവ. ഫാ. മാത്യു കൊല്ലിത്താനം (1994-99)
  15. റവ. ഫാ. ജോർജ് മൂലയിൽ (1999-2004)
  16. റവ. ഫാ. സെബാസ്റ്റ്യൻ പാലക്കീൽ (2004-2010)
  17. റവ. ഫാ. ജെയിംസ് കുന്നത്തേട്ട് (2010-2012)
  18. റവ. ഫാ. വർഗ്ഗീസ് മുളകുടിയാങ്കൽ ( 2012 - 2017)
  19. റവ. ഫാ. ജോസഫ് മുതിരക്കാലായിൽ ( 2017-

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

  1. ശ്രീ. ജോർജ് ജോസഫ് (1957 - 58, 69 - 72, 75 - 81)
  2. വെരി.റവ.ഫാ.ജോൺ മണ്ണനാൽ (1958-69)
  3. ശ്രീ.ഉലഹന്നാൻ (1972 -75)
  4. ശ്രീ. ഡി. മാത്യു (1981 - 90)
  5. ശ്രീ.കെ.ഇ.ജോസഫ് (1990 - 91)
  6. ശ്രീ.ഡി. മാത്യു (1981 -90)
  7. ശ്രീമതി.വി.എ.ഏലി(1991 - 94)
  8. ശ്രീ.കെ.സി.ജോബ് (1994 -96)
  9. ശ്രീ.കെ.എസ്.മാനുവൽ(1996 -98)
  10. ശ്രീമതി.ത്രേസ്സ്യാമ്മ തോമസ് (2000 -2005)
  11. ശ്രീ.കെ.എം.ജോസ്(2005 - 2008)
  12. ശ്രീ.വി.ജെ.തോമസ് (2007 - 2008)
  13. ശ്രീ.വിൽസൻ റ്റി. ജോസ്
  14. ശ്രീ. എം. എം. ടോമി (2009 -2011)
  15. ശ്രീ. എൻ. യു.. ടോമി (2012 -2017)

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}

</gallery>