"സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 1: വരി 1:
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{prettyurl|St. Mary's C.G.H.S.S. Ernakulam}}
{{prettyurl|St. Mary's C.G.H.S.S. Ernakulam}}
{{Infobox School|
{{Infobox School|
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
|ഗ്രേഡ്=6
|ഗ്രേഡ്=6
|പേര്=സെന്റ്. മേരീസ് സി.ജി.എച്ച്.എസ്.എസ്. എറണാകുളം|
|പേര്=സെന്റ്. മേരീസ് സി.ജി.എച്ച്.എസ്.എസ്. എറണാകുളം|
വരി 10: വരി 10:
വിദ്യാഭ്യാസ ജില്ല=എറണാകുളം|
വിദ്യാഭ്യാസ ജില്ല=എറണാകുളം|
റവന്യൂ ജില്ല=എറണാകുളം|
റവന്യൂ ജില്ല=എറണാകുളം|
സ്കൂള്‍ കോഡ്=26038|
സ്കൂൾ കോഡ്=26038|
സ്ഥാപിതദിവസം=1|
സ്ഥാപിതദിവസം=1|
സ്ഥാപിതമാസം=ജുണ്‍|
സ്ഥാപിതമാസം=ജുൺ|
സ്ഥാപിതവര്‍ഷം=1920|
സ്ഥാപിതവർഷം=1920|
സ്കൂള്‍ വിലാസം=മാര്‍ക്കറ്റ് റോഡ്,എറണാകുളം കോളേജ്പി.ഒ|
സ്കൂൾ വിലാസം=മാർക്കറ്റ് റോഡ്,എറണാകുളം കോളേജ്പി.ഒ|
പിന്‍ കോഡ്=682035 |
പിൻ കോഡ്=682035 |
സ്കൂള്‍ ഫോണ്‍=04842368322|
സ്കൂൾ ഫോൺ=04842368322|
സ്കൂള്‍ ഇമെയില്‍=stmarysekm@yahoo.in|
സ്കൂൾ ഇമെയിൽ=stmarysekm@yahoo.in|
സ്കൂള്‍ വെബ് സൈറ്റ്=|
സ്കൂൾ വെബ് സൈറ്റ്=|
ഉപ ജില്ല=എറണാകുളം‌|
ഉപ ജില്ല=എറണാകുളം‌|
ഭരണം വിഭാഗം=സര്‍ക്കാര്‍|
ഭരണം വിഭാഗം=സർക്കാർ|
സ്കൂള്‍ വിഭാഗം= എയ്ഡഡ് |
സ്കൂൾ വിഭാഗം= എയ്ഡഡ് |
പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍|
പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ|
പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ്.|
പഠന വിഭാഗങ്ങൾ2= എച്ച്.എസ്.എസ്.|
പഠന വിഭാഗങ്ങള്‍3=എല്‍ പി |
പഠന വിഭാഗങ്ങൾ3=എൽ പി |
മാദ്ധ്യമം=മലയാളം‌,ഇംഗ്ളീഷ്|
മാദ്ധ്യമം=മലയാളം‌,ഇംഗ്ളീഷ്|
‌|ആൺകുട്ടികളുടെ എണ്ണം=110
‌|ആൺകുട്ടികളുടെ എണ്ണം=110
| പെൺകുട്ടികളുടെ എണ്ണം=1050
| പെൺകുട്ടികളുടെ എണ്ണം=1050
| വിദ്യാര്‍ത്ഥികളുടെ എണ്ണം=1160
| വിദ്യാർത്ഥികളുടെ എണ്ണം=1160
| അദ്ധ്യാപകരുടെ എണ്ണം=38
| അദ്ധ്യാപകരുടെ എണ്ണം=38
| പ്രിന്‍സിപ്പല്‍=‍സിസ്റ്റര്‍ പുഷ്പമ്മ ആന്റണി
| പ്രിൻസിപ്പൽ=‍സിസ്റ്റർ പുഷ്പമ്മ ആന്റണി
| പ്രധാന അദ്ധ്യാപകന്‍=സിസ്റ്റര്‍ ലീന മാനുവല്‍
| പ്രധാന അദ്ധ്യാപകൻ=സിസ്റ്റർ ലീന മാനുവൽ
| പി.ടി.ഏ. പ്രസിഡണ്ട്=പി എ കുരുവിള
| പി.ടി.ഏ. പ്രസിഡണ്ട്=പി എ കുരുവിള
| സ്കൂള്‍ ചിത്രം=26038_school.jpg|thumb |150px|centre|
| സ്കൂൾ ചിത്രം=26038_school.jpg|thumb |150px|centre|
}}
}}
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
==ആമുഖം==
==ആമുഖം==
വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചന്റെ ചൈതന്യമുള്‍ക്കൊണ്ട് സി എം സി സിസ്റ്റേഴ്സിന്റെ നേതൃത്വത്തില്‍ എറണാകുളം നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഈ സ്കൂളില്‍ മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിന് പ്രത്യേക പ്രാധാന്യം നല്‍കുന്നു.എല്‍ കെ ജി മുതല്‍ പ്ളസ് റ്റു വരെ ഏകദേശം 1800-ല്‍ അധികം കുട്ടികള്‍ വര്‍ഷം തോറും സ്കൂളില്‍ പഠിച്ചു വരുന്നു.
വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചന്റെ ചൈതന്യമുൾക്കൊണ്ട് സി എം സി സിസ്റ്റേഴ്സിന്റെ നേതൃത്വത്തിൽ എറണാകുളം നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഈ സ്കൂളിൽ മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിന് പ്രത്യേക പ്രാധാന്യം നൽകുന്നു.എൽ കെ ജി മുതൽ പ്ളസ് റ്റു വരെ ഏകദേശം 1800-അധികം കുട്ടികൾ വർഷം തോറും സ്കൂളിൽ പഠിച്ചു വരുന്നു.


== ചരിത്രം ==
== ചരിത്രം ==


നാനാജാതി മതസ്ഥര്‍ തിങ്ങിപ്പാര്‍ക്കുന്ന എറണാകുളം പട്ടണത്തിന്റെ ആദ്ധ്യാത്മിക വൈജ്ഞാനിക സാമൂഹിക തലങ്ങളെ വളര്‍ത്തിയെടുക്കുന്നതിനായി 1919 ഡിസംബര്‍ ഒന്‍പതാം തീയതി  St. Mary's  English Medium L.P  School  തുടങ്ങുവാനുളള അനുവാദം ലഭിച്ചു. 1920 ജൂണ്‍ മാസത്തില്‍ സ്‌കൂളില്‍ അദ്ധ്യയനം ആരംഭിച്ചു.മിസ്സിസ്സ് ഐസക്ക് ആയിരുന്നു പ്രഥമ ഹെഡ്മിസ്ട്രസ്സ്, 1921 ല്‍ സ്‌കൂള്‍ അപ്പര്‍ പ്രൈമറി സ്‌കൂളായി ഉയര്‍ത്തപ്പെട്ടു.അഭിവന്ദ്യപിതീക്കന്മാരുടേയും രാജാക്കന്മാരുടെയും ദിവാന്‍ജിമാരുടെയും സന്ദര്‍ശനങ്ങളും നിര്‍ല്ലോഭ പ്രോത്സാഹനങ്ങളും  സാമ്പത്തികസഹായങ്ങളും സ്‌കൂളിനെ വളര്‍ത്താന്‍ ഏറെ സഹായിച്ചു.
നാനാജാതി മതസ്ഥർ തിങ്ങിപ്പാർക്കുന്ന എറണാകുളം പട്ടണത്തിന്റെ ആദ്ധ്യാത്മിക വൈജ്ഞാനിക സാമൂഹിക തലങ്ങളെ വളർത്തിയെടുക്കുന്നതിനായി 1919 ഡിസംബർ ഒൻപതാം തീയതി  St. Mary's  English Medium L.P  School  തുടങ്ങുവാനുളള അനുവാദം ലഭിച്ചു. 1920 ജൂൺ മാസത്തിൽ സ്‌കൂളിൽ അദ്ധ്യയനം ആരംഭിച്ചു.മിസ്സിസ്സ് ഐസക്ക് ആയിരുന്നു പ്രഥമ ഹെഡ്മിസ്ട്രസ്സ്, 1921 സ്‌കൂൾ അപ്പർ പ്രൈമറി സ്‌കൂളായി ഉയർത്തപ്പെട്ടു.അഭിവന്ദ്യപിതീക്കന്മാരുടേയും രാജാക്കന്മാരുടെയും ദിവാൻജിമാരുടെയും സന്ദർശനങ്ങളും നിർല്ലോഭ പ്രോത്സാഹനങ്ങളും  സാമ്പത്തികസഹായങ്ങളും സ്‌കൂളിനെ വളർത്താൻ ഏറെ സഹായിച്ചു.
              
              
പഠനാര്‍ത്ഥം വിദൂരങ്ങളില്‍ നിന്നും ധാരാളം കുട്ടികള്‍ എത്തിച്ചേര്‍ന്നതിനാല്‍ സ്‌കൂളിനോടനുബന്ധിച്ച് ബോഡിങ്ങും പാവപ്പെട്ടവരും അനാഥരുമായ കുട്ടികള്‍ക്കാ
പഠനാർത്ഥം വിദൂരങ്ങളിൽ നിന്നും ധാരാളം കുട്ടികൾ എത്തിച്ചേർന്നതിനാൽ സ്‌കൂളിനോടനുബന്ധിച്ച് ബോഡിങ്ങും പാവപ്പെട്ടവരും അനാഥരുമായ കുട്ടികൾക്കാ
യി  1930 ല്‍ ബാലഭവനും സ്ഥാപിച്ചു.
യി  1930 ബാലഭവനും സ്ഥാപിച്ചു.
              
              
പെണ്‍പൈതങ്ങള്‍ക്ക് വിദ്യാഭ്യാസരംഗത്ത് ഉന്നതനിലവാരം പുലര്‍ത്തുന്നതിന് 1934 ല്‍ ഹൈസ്‌ക്കൂള്‍ ആരംഭിച്ചു.സി.ടെറസ്സിറ്റ കോയിത്തറ ആയിരുന്നു ആദ്യത്തെ   
പെൺപൈതങ്ങൾക്ക് വിദ്യാഭ്യാസരംഗത്ത് ഉന്നതനിലവാരം പുലർത്തുന്നതിന് 1934 ൽ ഹൈസ്‌ക്കൂൾ ആരംഭിച്ചു.സി.ടെറസ്സിറ്റ കോയിത്തറ ആയിരുന്നു ആദ്യത്തെ   
ഹെഡ്മിസ്ട്രസ്സ്.
ഹെഡ്മിസ്ട്രസ്സ്.
              
              
1945 ല്‍ കൊച്ചുകുട്ടികള്‍ക്കായി ഒരു നേഴ്‌സറി സ്‌കൂള്‍ ആരംഭിച്ചതോടെ പത്താം ക്ലാസ്സ് വരെയുളള പഠനരംഗമായി സെന്റ് മേരീസ് സ്‌കൂള്‍.
1945 ൽ കൊച്ചുകുട്ടികൾക്കായി ഒരു നേഴ്‌സറി സ്‌കൂൾ ആരംഭിച്ചതോടെ പത്താം ക്ലാസ്സ് വരെയുളള പഠനരംഗമായി സെന്റ് മേരീസ് സ്‌കൂൾ.
              
              
1962 ല്‍ ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകള്‍ക്ക് തുടക്കം കുറിച്ചു. വിദ്യാഭ്യാസം കൂടുതല്‍ അഭിവൃദ്ധിപ്പെടുന്നതായി 1984-85 അദ്ധ്യയനവര്‍ഷത്തില്‍ സെന്റ് മേരീസ്‌കൂളില്‍ നിന്നും ഇംഗ്ലീഷ് മീഡിയം എല്‍.പി. വിഭാഗംവേര്‍പ്പെടുത്തി റാണിമാതാ സ്‌കൂളിലേയ്ക്ക് ഷിഫ്റ്റ് ചെയ്തു.
1962 ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകൾക്ക് തുടക്കം കുറിച്ചു. വിദ്യാഭ്യാസം കൂടുതൽ അഭിവൃദ്ധിപ്പെടുന്നതായി 1984-85 അദ്ധ്യയനവർഷത്തിൽ സെന്റ് മേരീസ്‌കൂളിൽ നിന്നും ഇംഗ്ലീഷ് മീഡിയം എൽ.പി. വിഭാഗംവേർപ്പെടുത്തി റാണിമാതാ സ്‌കൂളിലേയ്ക്ക് ഷിഫ്റ്റ് ചെയ്തു.
              
              
2000 ഫെബ്രുവരി പതിമൂന്നിന് പ്ലസ്സ് ടു കെട്ടിടത്തിന് അടിസ്ഥാനമിടുകയും അടുത്ത  അദ്ധ്യയനവര്‍ഷം പ്ലസ്സ് ടു ക്ലാസ്സ് ആരംഭിക്കുകയും ചെയ്തു.
2000 ഫെബ്രുവരി പതിമൂന്നിന് പ്ലസ്സ് ടു കെട്ടിടത്തിന് അടിസ്ഥാനമിടുകയും അടുത്ത  അദ്ധ്യയനവർഷം പ്ലസ്സ് ടു ക്ലാസ്സ് ആരംഭിക്കുകയും ചെയ്തു.
              
              
അഭിനാര്‍ഹമായ നേട്ടങ്ങള്‍
അഭിനാർഹമായ നേട്ടങ്ങൾ
വളര്‍ച്ചയുടെ പടവുകള്‍ ഒന്നൊന്നായി കയറിക്കൊണ്ടിരുന്ന സെന്റ് മേരീസ് സ്‌കൂളിന് 1975 ല്‍ ഹെഡ്മിസ്ട്രസ്സ് ആയിരുന്ന സി.മരിയ ടെസ്സിക്ക് സ്തുത്യര്‍ഹ്യമായ സേവനത്തിന്റെ പ്രതീകമായി Kerala Bharat Scout and Guides ന്റെ  Medal of Merit എന്ന അവാര്‍ഡ് ലഭിച്ചു. അദ്ധ്യാപക വൃത്തിയില്‍ മികച്ച സേവനം കാഴ്ച്ച വച്ചതിന് 1987 ല്‍ സി.മരിയ ടെസ്സിക്ക് ദേശീയ അവാര്‍ഡും ലഭിച്ചു.
വളർച്ചയുടെ പടവുകൾ ഒന്നൊന്നായി കയറിക്കൊണ്ടിരുന്ന സെന്റ് മേരീസ് സ്‌കൂളിന് 1975 ഹെഡ്മിസ്ട്രസ്സ് ആയിരുന്ന സി.മരിയ ടെസ്സിക്ക് സ്തുത്യർഹ്യമായ സേവനത്തിന്റെ പ്രതീകമായി Kerala Bharat Scout and Guides ന്റെ  Medal of Merit എന്ന അവാർഡ് ലഭിച്ചു. അദ്ധ്യാപക വൃത്തിയിൽ മികച്ച സേവനം കാഴ്ച്ച വച്ചതിന് 1987 സി.മരിയ ടെസ്സിക്ക് ദേശീയ അവാർഡും ലഭിച്ചു.
                  
                  
പഠനരംഗത്ത് പലവര്‍ഷങ്ങളിലായി എസ്.എസ്.എല്‍.സി യ്ക്ക് ഒന്നും രണ്ടും എട്ടും പതിമൂന്നും പതിന്നാലും റാങ്കുകള്‍ നേടിയിട്ടുണ്ട്.
പഠനരംഗത്ത് പലവർഷങ്ങളിലായി എസ്.എസ്.എൽ.സി യ്ക്ക് ഒന്നും രണ്ടും എട്ടും പതിമൂന്നും പതിന്നാലും റാങ്കുകൾ നേടിയിട്ടുണ്ട്.
                  
                  
പാഠ്യപദ്ധതിയോടൊപ്പം  പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ക്കും ഏറെ മികവ് കൈവരിക്കാന്‍ സെന്റ് മേരീസിന് സാധിച്ചു.കഥകളി,നാടകം തുടങ്ങിയ ഇനങ്ങള്‍ക്ക് സംസ്ഥാനതലത്തില്‍ തുടര്‍ച്ചയായി അഞ്ചുവര്‍ഷം ~ഒന്നാം സ്ഥാനത്തിന് അര്‍ഹമായി.മികച്ച നടിക്കുളള സമ്മാനവും ഈ സ്‌കൂളിലെ കുട്ടികള്‍ക്ക് ലഭിക്കുകയുണ്ടായി.
പാഠ്യപദ്ധതിയോടൊപ്പം  പാഠ്യേതര പ്രവർത്തനങ്ങൾക്കും ഏറെ മികവ് കൈവരിക്കാൻ സെന്റ് മേരീസിന് സാധിച്ചു.കഥകളി,നാടകം തുടങ്ങിയ ഇനങ്ങൾക്ക് സംസ്ഥാനതലത്തിൽ തുടർച്ചയായി അഞ്ചുവർഷം ~ഒന്നാം സ്ഥാനത്തിന് അർഹമായി.മികച്ച നടിക്കുളള സമ്മാനവും ഈ സ്‌കൂളിലെ കുട്ടികൾക്ക് ലഭിക്കുകയുണ്ടായി.
സൈക്കിള്‍ പോളോയ്ക്ക്  ദേശീയതലത്തില്‍ ഒന്നാംസ്ഥാനം കരസ്ഥമാക്കിയതും കായികരംഗത്തെ മികവു തന്നെ.പ്രവര്‍ത്തി പരിചയമേളയില്‍ പലകൊല്ലങ്ങളില്‍ സ്‌റ്റോള്‍ വിഭാഗത്തിന് ഓവര്‍റോള്‍ കരസ്ഥമാക്കിയതും ഈ സ്‌കൂളിന്റെ വലിയെരു മികവാണ്.സ്‌കൂള്‍ ബാന്റ് മികച്ച പ്രകടനം കാഴ്ച്ചവെച്ചതിനാല്‍ ഡല്‍ഹിയിലും ലക്ഷദ്വീപിലും ഫ്രീയായി പോകാനും പ്രകടനം കാഴ്ചവയ്ക്കാനും സാധിച്ചിട്ടുണ്ട്.
സൈക്കിൾ പോളോയ്ക്ക്  ദേശീയതലത്തിൽ ഒന്നാംസ്ഥാനം കരസ്ഥമാക്കിയതും കായികരംഗത്തെ മികവു തന്നെ.പ്രവർത്തി പരിചയമേളയിൽ പലകൊല്ലങ്ങളിൽ സ്‌റ്റോൾ വിഭാഗത്തിന് ഓവർറോൾ കരസ്ഥമാക്കിയതും ഈ സ്‌കൂളിന്റെ വലിയെരു മികവാണ്.സ്‌കൂൾ ബാന്റ് മികച്ച പ്രകടനം കാഴ്ച്ചവെച്ചതിനാൽ ഡൽഹിയിലും ലക്ഷദ്വീപിലും ഫ്രീയായി പോകാനും പ്രകടനം കാഴ്ചവയ്ക്കാനും സാധിച്ചിട്ടുണ്ട്.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
*ഫിസിക്സ് ലാബ്
*ഫിസിക്സ് ലാബ്
*കെമിസ്ട്രി ലാബ്
*കെമിസ്ട്രി ലാബ്
*ബയോളജി ലാബ്
*ബയോളജി ലാബ്
*കമ്പ്യൂട്ടര്‍ ലാബ്
*കമ്പ്യൂട്ടർ ലാബ്
*സ്മാര്‍ട്ട് റൂം
*സ്മാർട്ട് റൂം
ഐ സി ടി അധിഷ്ഠിത ക്ളാസ്സുകള്‍ നടത്തുന്നതിനായി പ്രത്യേകം സജ്ജമാക്കിയിരിക്കുന്ന സ്മാര്‍ട്ട് ക്ളാസ്സ് റൂമില്‍ കുട്ടികള്‍ക്ക് എല്ലാ വിഷയങ്ങളുടെയും ക്ളാസ്സുകള്‍ നല്കുന്നു
ഐ സി ടി അധിഷ്ഠിത ക്ളാസ്സുകൾ നടത്തുന്നതിനായി പ്രത്യേകം സജ്ജമാക്കിയിരിക്കുന്ന സ്മാർട്ട് ക്ളാസ്സ് റൂമിൽ കുട്ടികൾക്ക് എല്ലാ വിഷയങ്ങളുടെയും ക്ളാസ്സുകൾ നല്കുന്നു
*നഴ്സിംഗ് റൂം
*നഴ്സിംഗ് റൂം


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
കുട്ടികളുടെ സമഗ്രമായ വളര്‍ച്ചയെ ലക്ഷ്യമാക്കി പാഠ്യപ്രവര്‍ത്തനങ്ങള്‍ക്കൊപ്പം തന്നെ പാഠ്യതര പ്രവര്‍ത്തനങ്ങളിലുള്ള പങ്കാളിത്തം സജീവമാക്കാറുണ്ട്. ഓണം, ക്രിസ്മസ്, അധ്യാപക ദിനം, വായനാദിനം,റോഡ്സുരക്ഷാദിനം, സാകൂള്‍ഡേ,പരിസ്ഥിതി ദിനം,എയ്ഡ്സ് ദിനം തുടങ്ങിയ ദിനങ്ങള്‍ വളരെ മനോഹരമായി ആചരിച്ചു. ബോധവത്കരണത്തിനുതക്കുന്ന ക്ലാസുകളും മറ്റു പരിപാടികളും സംഘടിപ്പിക്കുകയുണ്ടായി.
കുട്ടികളുടെ സമഗ്രമായ വളർച്ചയെ ലക്ഷ്യമാക്കി പാഠ്യപ്രവർത്തനങ്ങൾക്കൊപ്പം തന്നെ പാഠ്യതര പ്രവർത്തനങ്ങളിലുള്ള പങ്കാളിത്തം സജീവമാക്കാറുണ്ട്. ഓണം, ക്രിസ്മസ്, അധ്യാപക ദിനം, വായനാദിനം,റോഡ്സുരക്ഷാദിനം, സാകൂൾഡേ,പരിസ്ഥിതി ദിനം,എയ്ഡ്സ് ദിനം തുടങ്ങിയ ദിനങ്ങൾ വളരെ മനോഹരമായി ആചരിച്ചു. ബോധവത്കരണത്തിനുതക്കുന്ന ക്ലാസുകളും മറ്റു പരിപാടികളും സംഘടിപ്പിക്കുകയുണ്ടായി.
                       കുട്ടികളില്‍ ഒളി‍‍ഞ്ഞു കിടക്കുന്ന സര്‍ഗ്ഗാത്മകയെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി വിദ്യാരംഗം സാഹിത്യ വേദി, KCSL, DCL, വിവിധ ക്ലബുകള്‍ എന്നിവയുടെ സംയുക്ത ഉദ്ഘാടനം പ്രശസ്ത ചലച്ചിത്ര താരവും പൂര്‍വ്വ വിദ്യാര്‍ത്ഥിയുമായ ശ്രീമതി മുത്തുമണി സോമസുന്ദരം നിര്‍വഹിച്ചു. തദവസരത്തില്‍ കുട്ടികളില്‍ ഒളിഞ്ഞു കിടക്കുന്ന നെെസര്‍ഗിക കലാവാസനകളെ കഴിയും വിധം വളര്‍ത്തിയെടുക്കണമെന്ന് മുത്തുമമി ഉദ്ബോധിപ്പിച്ചു.
                       കുട്ടികളിൽ ഒളി‍‍ഞ്ഞു കിടക്കുന്ന സർഗ്ഗാത്മകയെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി വിദ്യാരംഗം സാഹിത്യ വേദി, KCSL, DCL, വിവിധ ക്ലബുകൾ എന്നിവയുടെ സംയുക്ത ഉദ്ഘാടനം പ്രശസ്ത ചലച്ചിത്ര താരവും പൂർവ്വ വിദ്യാർത്ഥിയുമായ ശ്രീമതി മുത്തുമണി സോമസുന്ദരം നിർവഹിച്ചു. തദവസരത്തിൽ കുട്ടികളിൽ ഒളിഞ്ഞു കിടക്കുന്ന നെെസർഗിക കലാവാസനകളെ കഴിയും വിധം വളർത്തിയെടുക്കണമെന്ന് മുത്തുമമി ഉദ്ബോധിപ്പിച്ചു.
===വിദ്യാരംഗം കലാ സാഹിത്ത്യവേദി ===
===വിദ്യാരംഗം കലാ സാഹിത്ത്യവേദി ===
അദ്ധ്യനവര്‍ഷത്തിന്റെ ആരംഭത്തില്‍ തന്നെ കുട്ടികള്‍ കലാസാഹിത്ത്യ വേദിയായ വിദ്യാരംഗത്തില്‍ അംഗമായി ചേര്‍ന്നു. കുട്ടികളില്‍ അന്തര്‍നീലിനമായ സര്‍ഗാത്മ കഴിവുകളെ വളര്‍ത്താനുള്ള ലക്ഷ്യത്തോടെയാണ് ഈ സ്കൂളില്‍ വിദ്യാരംഗ ക്ലബ് പ്രവര്‍ത്തിക്കുന്നത്. ഓരോ ക്ലാസുിലും വിദ്യാരംഗം ലീഡേര്‍സ് ഉണ്ട്.
അദ്ധ്യനവർഷത്തിന്റെ ആരംഭത്തിൽ തന്നെ കുട്ടികൾ കലാസാഹിത്ത്യ വേദിയായ വിദ്യാരംഗത്തിൽ അംഗമായി ചേർന്നു. കുട്ടികളിൽ അന്തർനീലിനമായ സർഗാത്മ കഴിവുകളെ വളർത്താനുള്ള ലക്ഷ്യത്തോടെയാണ് ഈ സ്കൂളിൽ വിദ്യാരംഗ ക്ലബ് പ്രവർത്തിക്കുന്നത്. ഓരോ ക്ലാസുിലും വിദ്യാരംഗം ലീഡേർസ് ഉണ്ട്.
                             ഈ അദ്ധ്യനവര്‍ഷത്തിലെ എല്ലാ പരിപാടികളും St. Mary's School -ലെ കുട്ടികള്‍ പങ്കെടുത്തു.സ്കൂള്‍ തലത്തിലും വ്യത്യാസ്തമായ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. ഓരോ ക്ലാസ്സ് അടിസ്ഥാനത്തില്‍ നടത്തിയ അടിക്കുറിപ്പ് മത്സരം, കവിതാരചനാമത്സരം, പദാവലി മത്സരം തുടങ്ങിയവ പുതുമ നിറഞ്ഞവയായിരുന്നു. വിദ്യാരംഗം ക്ലബിന്റെ ഭാഗമായി വായനാവാരം സംയുക്തമായി ആചരിച്ചു. ലഘുപ്രഭാഷണം, കഥാകഥനം, നാടന്‍പ്പാട്ട് തുടങ്ങിയവ കുട്ടികള്‍ അവതരിപ്പിക്കുകയുണ്ടായി. വായനാവാരത്തിന്റെ സമാപനത്തില്‍ തൃപ്പൂണിത്തറ പാലസ് ഹെെസ്ക്കൂളില്‍ മലയാളം അദ്ധാപകനായ ശ്രീ. അനില്‍ കുമാറ് സാറിന്റെ അദ്ധ്യക്ഷതയില്‍ കൂടുകയുണ്ടായി. സാഹിത്ത്യകാരനന്ന നിലയില്‍ തന്നെ വളര്‍ത്തിയത് വായനകാരാണെന്ന് അദ്ദേഹം ഉദ്ബോധിപ്പിച്ചു.  
                             ഈ അദ്ധ്യനവർഷത്തിലെ എല്ലാ പരിപാടികളും St. Mary's School -ലെ കുട്ടികൾ പങ്കെടുത്തു.സ്കൂൾ തലത്തിലും വ്യത്യാസ്തമായ പരിപാടികൾ സംഘടിപ്പിച്ചിരുന്നു. ഓരോ ക്ലാസ്സ് അടിസ്ഥാനത്തിൽ നടത്തിയ അടിക്കുറിപ്പ് മത്സരം, കവിതാരചനാമത്സരം, പദാവലി മത്സരം തുടങ്ങിയവ പുതുമ നിറഞ്ഞവയായിരുന്നു. വിദ്യാരംഗം ക്ലബിന്റെ ഭാഗമായി വായനാവാരം സംയുക്തമായി ആചരിച്ചു. ലഘുപ്രഭാഷണം, കഥാകഥനം, നാടൻപ്പാട്ട് തുടങ്ങിയവ കുട്ടികൾ അവതരിപ്പിക്കുകയുണ്ടായി. വായനാവാരത്തിന്റെ സമാപനത്തിൽ തൃപ്പൂണിത്തറ പാലസ് ഹെെസ്ക്കൂളിൽ മലയാളം അദ്ധാപകനായ ശ്രീ. അനിൽ കുമാറ് സാറിന്റെ അദ്ധ്യക്ഷതയിൽ കൂടുകയുണ്ടായി. സാഹിത്ത്യകാരനന്ന നിലയിൽ തന്നെ വളർത്തിയത് വായനകാരാണെന്ന് അദ്ദേഹം ഉദ്ബോധിപ്പിച്ചു.  




വരി 83: വരി 83:
====യുവജനോത്സവം====
====യുവജനോത്സവം====


കുട്ടികളുടെ കലാവസാനകളെ തൊട്ടുണര്‍ത്തുന്ന സ്ക്കൂള്‍ യുവജനോത്സവം മാസത്തില്‍ നടത്തുകയുണ്ടായി. ഒത്തിരിയേറേ വിദ്യാര്‍ത്ഥികള്‍ കലോല്‍സവത്തില്‍ പങ്കെടുത്തു. മികച്ച പ്രകടനം കാഴ്ച്ച്ചവെച്ച കുട്ടികളെ തിരഞ്ഞെടുക്കുകയും, സബ്ബ്ജില്ലാതലത്തില കലോത്സവത്തിന്  
കുട്ടികളുടെ കലാവസാനകളെ തൊട്ടുണർത്തുന്ന സ്ക്കൂൾ യുവജനോത്സവം മാസത്തിൽ നടത്തുകയുണ്ടായി. ഒത്തിരിയേറേ വിദ്യാർത്ഥികൾ കലോൽസവത്തിൽ പങ്കെടുത്തു. മികച്ച പ്രകടനം കാഴ്ച്ച്ചവെച്ച കുട്ടികളെ തിരഞ്ഞെടുക്കുകയും, സബ്ബ്ജില്ലാതലത്തില കലോത്സവത്തിന്  
പങ്കെടുക്കുകയും ചെയ്തു. സബ് ജില്ലാ തലത്തിലും റവന്യു തലത്തിലും ധാരാളം സമ്മാനങ്ങള്‍ നേടുകയുണ്ടായി.സബ്ബ് ജില്ലാതല മത്സരങ്ങളിള്‍ ഉപന‍‌്യാസരചന ഇംഗ്ലീഷ് ഒന്നാം സ്ഥാനം എ ഗ്രേഡ്, ഹിന്ദി ഒന്നാം സ്ഥാനം എ ഗ്രേഡ്, മോഹിനിയാട്ടം ഒന്നാം സ്ഥാനം എ ഗ്രേഡ്, പദ്യം ചോല്ലല്‍ (ഇംഗ്ലീഷ്) ഒന്നാം സ്ഥാനം എ ഗ്രേഡ്, പദ്യം ചോല്ലല്‍ (കന്നട) ഒന്നാം സ്ഥാനം എ ഗ്രേഡ്, സംഘഗാനം (ഉറുദു) ഒന്നാം സ്ഥാനം എ ഗ്രേഡ്, ദേശഭക്തിഗാനം എ ഗ്രേഡ്, സംഗനൃത്തം രണ്ടാം സ്ഥാനം എ ഗ്രേഡ് എന്നിവയും, സംസ്കൃതോത്സവത്തില്‍ ഉപന്യാസരചന, ഗദ്യപാരായണം, പ്രഭാഷണം എന്നിവയിലും മികച്ച പ്രകടനം കാഴ്ചവെയ്ക്കാന്‍ കുട്ടികള്‍ക്ക് സാധിച്ചു. സബ്ബ് ജില്ലാ തലത്തിലേതുപോലെ തന്നെ റവന്യുതല മത്സരങ്ങളിലും മികച്ച പ്രകടനം കാഴ്ചവച്ചു.
പങ്കെടുക്കുകയും ചെയ്തു. സബ് ജില്ലാ തലത്തിലും റവന്യു തലത്തിലും ധാരാളം സമ്മാനങ്ങൾ നേടുകയുണ്ടായി.സബ്ബ് ജില്ലാതല മത്സരങ്ങളിൾ ഉപന‍‌്യാസരചന ഇംഗ്ലീഷ് ഒന്നാം സ്ഥാനം എ ഗ്രേഡ്, ഹിന്ദി ഒന്നാം സ്ഥാനം എ ഗ്രേഡ്, മോഹിനിയാട്ടം ഒന്നാം സ്ഥാനം എ ഗ്രേഡ്, പദ്യം ചോല്ലൽ (ഇംഗ്ലീഷ്) ഒന്നാം സ്ഥാനം എ ഗ്രേഡ്, പദ്യം ചോല്ലൽ (കന്നട) ഒന്നാം സ്ഥാനം എ ഗ്രേഡ്, സംഘഗാനം (ഉറുദു) ഒന്നാം സ്ഥാനം എ ഗ്രേഡ്, ദേശഭക്തിഗാനം എ ഗ്രേഡ്, സംഗനൃത്തം രണ്ടാം സ്ഥാനം എ ഗ്രേഡ് എന്നിവയും, സംസ്കൃതോത്സവത്തിൽ ഉപന്യാസരചന, ഗദ്യപാരായണം, പ്രഭാഷണം എന്നിവയിലും മികച്ച പ്രകടനം കാഴ്ചവെയ്ക്കാൻ കുട്ടികൾക്ക് സാധിച്ചു. സബ്ബ് ജില്ലാ തലത്തിലേതുപോലെ തന്നെ റവന്യുതല മത്സരങ്ങളിലും മികച്ച പ്രകടനം കാഴ്ചവച്ചു.


==== സ്കൗട്ട് & ഗൈഡ്സ്====
==== സ്കൗട്ട് & ഗൈഡ്സ്====
വിദ്യാലയത്തില്‍ നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന ഒരു ബാന്‍ഡ് ടീമും , ഗെെഡിഗും ഉണ്ട്. അവര്‍ വിവിധ പരിപാടികളില്‍ തങ്ങളുടെ പ്രകടനം കാവ്ച വയ്കക്കാറുണ്ട്. സ്വാതന്ത്രദിനം , ശിശുദിനം, റിപ്പബ്ളിക് ദിനം എന്നിവയിലും ഇതരെ ആഘോഷങ്ങളിലും സജീവ പങ്കാളിത്തം വഹിക്കുകയും ചെയ്യുന്നു.  
വിദ്യാലയത്തിൽ നല്ല നിലയിൽ പ്രവർത്തിക്കുന്ന ഒരു ബാൻഡ് ടീമും , ഗെെഡിഗും ഉണ്ട്. അവർ വിവിധ പരിപാടികളിൽ തങ്ങളുടെ പ്രകടനം കാവ്ച വയ്കക്കാറുണ്ട്. സ്വാതന്ത്രദിനം , ശിശുദിനം, റിപ്പബ്ളിക് ദിനം എന്നിവയിലും ഇതരെ ആഘോഷങ്ങളിലും സജീവ പങ്കാളിത്തം വഹിക്കുകയും ചെയ്യുന്നു.  


===ഒാണാഘോഷം ===
===ഒാണാഘോഷം ===
വരി 96: വരി 96:
===എയ്ഡ്സ്ദിനാചരണം ===
===എയ്ഡ്സ്ദിനാചരണം ===
===അദ്ധ്യാപക ദിനാഘോഷം ===
===അദ്ധ്യാപക ദിനാഘോഷം ===
=== സ്കൂള്‍ദിനാചരണം ===
=== സ്കൂൾദിനാചരണം ===
===വയോജനദിനാചരണം ===
===വയോജനദിനാചരണം ===
===ശിശുദിനാഘോഷം ===
===ശിശുദിനാഘോഷം ===
===സയന്‍സ് എക്സിബിഷന്‍ ===
===സയൻസ് എക്സിബിഷൻ ===
===സ്കൂള്‍യുവജനോത്സവം ===
===സ്കൂൾയുവജനോത്സവം ===




വരി 108: വരി 108:


===ബാന്റ് ട്രൂപ്പ്===
===ബാന്റ് ട്രൂപ്പ്===
====ക്ലാസ് മാഗസിന്‍====
====ക്ലാസ് മാഗസിൻ====
==== വിദ്യാരംഗം കലാ സാഹിത്യ വേദി====
==== വിദ്യാരംഗം കലാ സാഹിത്യ വേദി====
ഈ അധ്യന വര്‍ഷത്തിന്റെ ആരംബത്തില്‍ തന്നെ കുട്ടികള്‍ കലാസാഹിത്യവേദിയായ വിദ്യാരംഗത്തില്‍ അംഗമായി ചേര്‍ന്നു. കുട്ടികളില്‍ അന്തര്‍ലീനിയമായ സര്‍ഗാത്മ കഴിവുകളെ വളര്‍ത്താനുള്ള ലക്ഷ്യത്തോടെയാണ്ഈ സ്ക്കൂളുകളില്‍ വിദ്യാരംഗക്ലബ് പൃവര്‍ത്തിക്കു
ഈ അധ്യന വർഷത്തിന്റെ ആരംബത്തിൽ തന്നെ കുട്ടികൾ കലാസാഹിത്യവേദിയായ വിദ്യാരംഗത്തിൽ അംഗമായി ചേർന്നു. കുട്ടികളിൽ അന്തർലീനിയമായ സർഗാത്മ കഴിവുകളെ വളർത്താനുള്ള ലക്ഷ്യത്തോടെയാണ്ഈ സ്ക്കൂളുകളിൽ വിദ്യാരംഗക്ലബ് പൃവർത്തിക്കു
====ജൂനിയര്‍ റെഡ്ക്രോസ്====
====ജൂനിയർ റെഡ്ക്രോസ്====
ഇന്ത്യന്‍ റെഡ്ക്രോസ് സൊസയിറ്റിയുടെ വിദ്യാര്‍ത്ഥി പ്രസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജൂനിയര്‍ റെഡ്ക്രോസ് സൊസെെറ്റി, നമ്മുടെ സ്ക്കൂളില്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നു.‍ജൂണ്‍ മാസത്തില്‍ തന്നെ സ്ക്കൂളിലെ പ്രവര്‍ത്തനം ആരംബിച്ചു. AUGUST 15, INDEPENDENCE DAY യോടനുബന്ധിച്ചു നടന്ന പരേഡില്‍ നമ്മുടെ സാകൂലില്‍ നിന്നും പങ്കെടുക്കുകയും, രണ്ടാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു. RED CROSS ന്റെ ആഭിമുഖ്യത്തില്‍ സ്കൂള്തല ക്വിസ് മത്സരം നടത്തുകയുണ്ടായി. 10 ാം തരത്തിലെ ആഞ്ചലിന്‍ എല്‍‍ഡി ഒന്നാം സ്ഥാനവും, അഞ്ജലി ബാലകൃഷ്ണന്‍, ജെന്‍സ് ജയകുമാര്‍ എന്നിവര്‍ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. A,B,C ലെവല്‍ പരീക്ഷകളില്‍ നമ്മുടെ വിദ്യാര്‍ത്ഥിനികള്‍ ഉന്നതമായ വിജയം കരസ്ഥമാക്കുകയും ചെയ്തു. 10 ാം ക്ലാസിലെ കുട്ടികള്‍ ഗ്രേഡ് മാര്‍ക്കിന് അര്‍ഹത നേടുകയും ചെയ്തു. എല്ലാതരത്തിലും നിസ്തുലമായ സേവനം കാവ്ചവെച്ചുകൊണ്ട് RED CROSS മുന്നേറുന്നു.
ഇന്ത്യൻ റെഡ്ക്രോസ് സൊസയിറ്റിയുടെ വിദ്യാർത്ഥി പ്രസ്ഥാനമായി പ്രവർത്തിക്കുന്ന ജൂനിയർ റെഡ്ക്രോസ് സൊസെെറ്റി, നമ്മുടെ സ്ക്കൂളിൽ കാര്യക്ഷമമായി പ്രവർത്തിക്കുന്നു.‍ജൂൺ മാസത്തിൽ തന്നെ സ്ക്കൂളിലെ പ്രവർത്തനം ആരംബിച്ചു. AUGUST 15, INDEPENDENCE DAY യോടനുബന്ധിച്ചു നടന്ന പരേഡിൽ നമ്മുടെ സാകൂലിൽ നിന്നും പങ്കെടുക്കുകയും, രണ്ടാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു. RED CROSS ന്റെ ആഭിമുഖ്യത്തിൽ സ്കൂള്തല ക്വിസ് മത്സരം നടത്തുകയുണ്ടായി. 10 ാം തരത്തിലെ ആഞ്ചലിൻ എൽ‍ഡി ഒന്നാം സ്ഥാനവും, അഞ്ജലി ബാലകൃഷ്ണൻ, ജെൻസ് ജയകുമാർ എന്നിവർ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. A,B,C ലെവൽ പരീക്ഷകളിൽ നമ്മുടെ വിദ്യാർത്ഥിനികൾ ഉന്നതമായ വിജയം കരസ്ഥമാക്കുകയും ചെയ്തു. 10 ാം ക്ലാസിലെ കുട്ടികൾ ഗ്രേഡ് മാർക്കിന് അർഹത നേടുകയും ചെയ്തു. എല്ലാതരത്തിലും നിസ്തുലമായ സേവനം കാവ്ചവെച്ചുകൊണ്ട് RED CROSS മുന്നേറുന്നു.


===സംഘടനകള്‍===
===സംഘടനകൾ===
*കെ സി എസ് എല്‍
*കെ സി എസ് എൽ
*ഡി സി എല്‍
*ഡി സി എൽ
മൂല്യബോധനപ്രവര്‍ത്തനങ്ങള്‍
മൂല്യബോധനപ്രവർത്തനങ്ങൾ
*സന്‍മാര്‍ഗബോധനക്ളാസുകള്‍
*സൻമാർഗബോധനക്ളാസുകൾ
       കുട്ടികളില്‍ മൂല്യബോധവും, സന്മാര്‍ഗ്ഗ ചിന്തയും, ഈശ്വര ചിന്തയും വളര്‍ത്തിയെടുക്കാന്‍ സന്മാര്‍ഗ്ഗ പഠനം സഹായകമാകുന്നു. അതിരൂപതാസ്കോളര്‍ഷിപ്പിലെക്ക് 77 പേര്‍ സെലക്റ്റ് ചെയ്യപ്പെടുകയും അതില്‍ 3 പേര്‍ക്ക് A+ GRADE ലഭിക്കുകയുണ്ടായി.  
       കുട്ടികളിൽ മൂല്യബോധവും, സന്മാർഗ്ഗ ചിന്തയും, ഈശ്വര ചിന്തയും വളർത്തിയെടുക്കാൻ സന്മാർഗ്ഗ പഠനം സഹായകമാകുന്നു. അതിരൂപതാസ്കോളർഷിപ്പിലെക്ക് 77 പേർ സെലക്റ്റ് ചെയ്യപ്പെടുകയും അതിൽ 3 പേർക്ക് A+ GRADE ലഭിക്കുകയുണ്ടായി.  


*കാരുണ്യപ്രവൃത്തികള്‍
*കാരുണ്യപ്രവൃത്തികൾ
   കുട്ടികളുടെ സഹായ സഹകരണത്തോടെ രോഗങ്ങള്‍ മൂലം കഷ്ടപ്പെടുന്ന കുട്ടികള്‍ക്കോ കുടുംബാംഗങ്ങള്‍ക്കോ ചികിത്സാ സഹായം നല്‍കി വരുന്നു. ഈ വര്‍ഷം ഒരു കുട്ടിയുടെ ഓപ്പറേഷനു വേണ്ടി രണ്ട് ലക്ഷം സമാഹരിച്ചു നല്‍കി എന്നുള്ളത് സന്തോഷകരമാണ്. കൂടാതെ
   കുട്ടികളുടെ സഹായ സഹകരണത്തോടെ രോഗങ്ങൾ മൂലം കഷ്ടപ്പെടുന്ന കുട്ടികൾക്കോ കുടുംബാംഗങ്ങൾക്കോ ചികിത്സാ സഹായം നൽകി വരുന്നു. ഈ വർഷം ഒരു കുട്ടിയുടെ ഓപ്പറേഷനു വേണ്ടി രണ്ട് ലക്ഷം സമാഹരിച്ചു നൽകി എന്നുള്ളത് സന്തോഷകരമാണ്. കൂടാതെ
    
    
*കൗണ്‍സിലിംഗ്
*കൗൺസിലിംഗ്
*ദിനാചരണങ്ങള്‍
*ദിനാചരണങ്ങൾ
   കുട്ടികളുടെ ഒളിഞ്ഞുകിടക്കുന്ന നെെസര്‍ഗ്ഗീയ വാസനകളെ വളര്‍ത്തിയെടുക്കുന്നതിനായി, വിവിധക്ലബുകളുടെ നേതൃത്വത്തില്‍, ശിശു ദിനം, പരിസ്ഥിതി ദിനം, പോസ്റ്റര്‍ ദിനം, SCHOOL DAY, റിപ്പബ്ലിക്ക്ദിനം, വൃദ്ധ ദിനം തുടങ്ങിയവ സംയുക്തമായി ആചരിക്കുകയുണ്ടായി, ശിശുദിന റാലിയില്‍ നമ്മുടെ വിദ്യാലയത്തിന്റെ കുമാരി SHISNA SAJAN ചാച്ചാജിയായി തിരഞ്ഞെടുക്കപ്പെട്ടു. അന്ന് നടന്ന റാലിയില്‍ നമ്മുടെ കുട്ടികള്‍ പങ്കെടുത്ത് 2nd നേയുകയുണ്ടായി ഒപ്പം കാഷ് അവാര്‍ഡും ലബിക്കുകയുണ്ടായി.  
   കുട്ടികളുടെ ഒളിഞ്ഞുകിടക്കുന്ന നെെസർഗ്ഗീയ വാസനകളെ വളർത്തിയെടുക്കുന്നതിനായി, വിവിധക്ലബുകളുടെ നേതൃത്വത്തിൽ, ശിശു ദിനം, പരിസ്ഥിതി ദിനം, പോസ്റ്റർ ദിനം, SCHOOL DAY, റിപ്പബ്ലിക്ക്ദിനം, വൃദ്ധ ദിനം തുടങ്ങിയവ സംയുക്തമായി ആചരിക്കുകയുണ്ടായി, ശിശുദിന റാലിയിൽ നമ്മുടെ വിദ്യാലയത്തിന്റെ കുമാരി SHISNA SAJAN ചാച്ചാജിയായി തിരഞ്ഞെടുക്കപ്പെട്ടു. അന്ന് നടന്ന റാലിയിൽ നമ്മുടെ കുട്ടികൾ പങ്കെടുത്ത് 2nd നേയുകയുണ്ടായി ഒപ്പം കാഷ് അവാർഡും ലബിക്കുകയുണ്ടായി.  




വരി 133: വരി 133:




* [[സെന്റ്. മേരീസ് സി.ജി.എച്ച്.എസ്.എസ്. എറണാകുളം/ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍|'''ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍''']]
* [[സെന്റ്. മേരീസ് സി.ജി.എച്ച്.എസ്.എസ്. എറണാകുളം/ക്ലബ്ബ് പ്രവർത്തനങ്ങൾ|'''ക്ലബ്ബ് പ്രവർത്തനങ്ങൾ''']]


*[[ഗണിതക്ലബ്ബ്]]
*[[ഗണിതക്ലബ്ബ്]]
   ശാസ്ത്രങ്ങളുടെ രാജ്ഞിയായ ഗണിതത്തെ രസകരമാക്കിത്തീര്‍ക്കാന്‍ ഉതക്കുന്ന പ്രവര്‍ത്തനങ്ങള്‍ വളരെ മെച്ചപ്പെട്ട രീതിയില്‍ സ്കൂളില്‍ നടക്കുന്നു. ഗണിതവുമായി ബന്ധപ്പെട്ട നാടകങ്ങളും എക്സിബിഷനും
   ശാസ്ത്രങ്ങളുടെ രാജ്ഞിയായ ഗണിതത്തെ രസകരമാക്കിത്തീർക്കാൻ ഉതക്കുന്ന പ്രവർത്തനങ്ങൾ വളരെ മെച്ചപ്പെട്ട രീതിയിൽ സ്കൂളിൽ നടക്കുന്നു. ഗണിതവുമായി ബന്ധപ്പെട്ട നാടകങ്ങളും എക്സിബിഷനും
*[[ശാസ്ത്രക്ലബ്ബ്]]
*[[ശാസ്ത്രക്ലബ്ബ്]]
       കുട്ടികളില്‍ ശാസ്ത്രാഭിരുചി വളര്‍ത്താനുതകുന്ന വിധത്തില്‍ പ്രവര്‍ത്തിക്കുന്ന ശാസ്തക്ളബ് ദിനാചരണങ്ങള്‍ , മത്സരങ്ങള്‍ വിവിധപഠനപ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്ക് പ്രാധാന്യം നല്‍കുന്നു
       കുട്ടികളിൽ ശാസ്ത്രാഭിരുചി വളർത്താനുതകുന്ന വിധത്തിൽ പ്രവർത്തിക്കുന്ന ശാസ്തക്ളബ് ദിനാചരണങ്ങൾ , മത്സരങ്ങൾ വിവിധപഠനപ്രവർത്തനങ്ങൾ എന്നിവയ്ക്ക് പ്രാധാന്യം നൽകുന്നു
[[പ്രമാണം:26038 sc.jpg|thumb|സയന്‍സ് എക്സിബിഷന്‍]]
[[പ്രമാണം:26038 sc.jpg|thumb|സയൻസ് എക്സിബിഷൻ]]




വരി 147: വരി 147:
*[[സാമൂഹ്യശാസ്ത്രക്ലബ്ബ്]]
*[[സാമൂഹ്യശാസ്ത്രക്ലബ്ബ്]]
*[[കായികക്ലബ്ബ്]]
*[[കായികക്ലബ്ബ്]]
എല്ലാ വര്‍ഷവും നമ്മുടെ സ്കൂളിലെ കുട്ടികള്‍ വിവിധ സ്പോര്‍ട്സ് മത്സരങ്ങളില്‍ പങ്കെടുക്കുകയും സമ്മാനങ്ങള്‍നേടുകയും ചെയ്യുന്നു.ഖോഖോ,കബഡി,ഹാന്‍ഡ്ബോള്‍,ഫുഡ്ബോള്‍,ഹോക്കി, ലോണ്‍ ടെന്നിസ് എന്നീ മത്സരങ്ങളില്‍ സബ്ജില്ല,റവന്യൂ,സോണല്‍,സ്റ്റേറ്റ് എന്നീ തലങ്ങളില്‍ സമ്മാനാര്‍ഹരാകുന്നു.
എല്ലാ വർഷവും നമ്മുടെ സ്കൂളിലെ കുട്ടികൾ വിവിധ സ്പോർട്സ് മത്സരങ്ങളിൽ പങ്കെടുക്കുകയും സമ്മാനങ്ങൾനേടുകയും ചെയ്യുന്നു.ഖോഖോ,കബഡി,ഹാൻഡ്ബോൾ,ഫുഡ്ബോൾ,ഹോക്കി, ലോൺ ടെന്നിസ് എന്നീ മത്സരങ്ങളിൽ സബ്ജില്ല,റവന്യൂ,സോണൽ,സ്റ്റേറ്റ് എന്നീ തലങ്ങളിൽ സമ്മാനാർഹരാകുന്നു.
*[[ ഐ ടി ക്ലബ്ബ്]]
*[[ഐ ടി ക്ലബ്ബ്]]
നൂറോളം കുട്ടികള്‍ അംഗങ്ങളായ ഐ ടി ക്ളബ് സ്കൂളില്‍ പ്രവര്‍ത്തിക്കുന്നു. എല്ലാ വര്‍ഷവും സബ്ജില്ലാ റവന്യൂ മത്സരങ്ങളില്‍ പങ്കെടുക്കുകയും സമ്മാനങ്ങളും സര്‍ട്ടിഫിക്കറ്റുകളും നേടുകയും ചെയ്യുന്നു.
നൂറോളം കുട്ടികൾ അംഗങ്ങളായ ഐ ടി ക്ളബ് സ്കൂളിൽ പ്രവർത്തിക്കുന്നു. എല്ലാ വർഷവും സബ്ജില്ലാ റവന്യൂ മത്സരങ്ങളിൽ പങ്കെടുക്കുകയും സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും നേടുകയും ചെയ്യുന്നു.
*[[പ്രവൃത്തി പരിചയ ക്ലബ്ബ്]]
*[[പ്രവൃത്തി പരിചയ ക്ലബ്ബ്]]
[[പ്രമാണം:26038 20.jpg|thumb|സോപ്പുനിര്‍മ്മാണം]]
[[പ്രമാണം:26038 20.jpg|thumb|സോപ്പുനിർമ്മാണം]]




വരി 162: വരി 162:




*[[എന്‍കോണ്‍ ക്ലബ്ബ് ]]
*[[എൻകോൺ ക്ലബ്ബ്]]
  ENCON CLUB അംഗങ്ങള്‍ സ്കൂളില്‍ മട്ടുപ്പാവില്‍ തക്കാളി, വെണ്ട, ചീര, വഴുതലങ്ങ എന്നീ ഇനങ്ങളുള്ള നല്ലൊരു പച്ചക്കറിതോട്ടം നട്ടുപിടിപ്പിക്കുകയും ഉത്പനം ഉച്ചഭക്ഷണത്താനായി ഉപയോഗിക്കുകയും ചെയ്തു. അഖിലകേരളത്തില്‍ സംഘടിപ്പിച്ച സെമിനാറില്‍ CO-RDINATION JAYA ടീച്ചര്‍ , NIRANJANA K. MANI, SANDRA BABY എന്നീ കുട്ടികള്‍ പങ്കെടുത്തു. അഖില കേരള സംവാധത്തില്‍ NIRANJANA K. MANI രണ്ടാം സ്ഥാനവും പ്രകൃതിഗാനാലാപനത്തില്‍ SANDRA BABY മൂന്നാം സ്ഥാനം കരസ്ഥമാക്കി.  
  ENCON CLUB അംഗങ്ങൾ സ്കൂളിൽ മട്ടുപ്പാവിൽ തക്കാളി, വെണ്ട, ചീര, വഴുതലങ്ങ എന്നീ ഇനങ്ങളുള്ള നല്ലൊരു പച്ചക്കറിതോട്ടം നട്ടുപിടിപ്പിക്കുകയും ഉത്പനം ഉച്ചഭക്ഷണത്താനായി ഉപയോഗിക്കുകയും ചെയ്തു. അഖിലകേരളത്തിൽ സംഘടിപ്പിച്ച സെമിനാറിൽ CO-RDINATION JAYA ടീച്ചർ , NIRANJANA K. MANI, SANDRA BABY എന്നീ കുട്ടികൾ പങ്കെടുത്തു. അഖില കേരള സംവാധത്തിൽ NIRANJANA K. MANI രണ്ടാം സ്ഥാനവും പ്രകൃതിഗാനാലാപനത്തിൽ SANDRA BABY മൂന്നാം സ്ഥാനം കരസ്ഥമാക്കി.  


*[[കാര്‍ഷിക ക്ലബ്ബ്]]
*[[കാർഷിക ക്ലബ്ബ്]]
*[[ ]]
*
*[[]]
*
*എസ് എസ് എല്‍ സി സ്പെഷ്യല്‍ കോച്ചിംഗ്
*എസ് എസ് എൽ സി സ്പെഷ്യൽ കോച്ചിംഗ്
*നവപ്രഭ
*നവപ്രഭ


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
1925-1934 : റവ. സിസ്റ്റര്‍ ലിറ്റില്‍ തെരേസ സി എം സി
1925-1934 : റവ. സിസ്റ്റർ ലിറ്റിൽ തെരേസ സി എം സി


1934-1963 : റവ. സിസ്റ്റര്‍ ടെറസിറ്റ സി എം സി
1934-1963 : റവ. സിസ്റ്റർ ടെറസിറ്റ സി എം സി


1963-1976 : റവ. സിസ്റ്റര്‍ മേരി കൊര്‍ദുല സി എം സി
1963-1976 : റവ. സിസ്റ്റർ മേരി കൊർദുല സി എം സി


1976-1990 : റവ. സിസ്റ്റര്‍ മരിയ ടെസ്സി സി എം സി
1976-1990 : റവ. സിസ്റ്റർ മരിയ ടെസ്സി സി എം സി


1990-1996: റവ. സിസ്റ്റര്‍ ഏലിയാമ്മ ജോസഫ് സി എം സി{റവ. സിസ്റ്റര്‍ സുധ)
1990-1996: റവ. സിസ്റ്റർ ഏലിയാമ്മ ജോസഫ് സി എം സി(റവ. സിസ്റ്റർ സുധ)


1996-2005 : റവ. സിസ്റ്റര്‍ റോസമ്മ പി പി സി എം സി(റവ. സിസ്റ്റര്‍ ലീനാ പോള്‍)
1996-2005 : റവ. സിസ്റ്റർ റോസമ്മ പി പി സി എം സി(റവ. സിസ്റ്റർ ലീനാ പോൾ)


2005-2007 : റവ. സിസ്റ്റര്‍ പുഷ്പമ്മ ആന്റ‍ണി സി എം സി(റവ. സിസ്റ്റര്‍ പാവന)
2005-2007 : റവ. സിസ്റ്റർ പുഷ്പമ്മ ആന്റ‍ണി സി എം സി(റവ. സിസ്റ്റർ പാവന)


2007-2010 : റവ. സിസ്റ്റര്‍ ത്രേസ്യാക്കുട്ടി പി ജെ സി എം സി(റവ. സിസ്റ്റര്‍ പ്രസൂന)
2007-2010 : റവ. സിസ്റ്റർ ത്രേസ്യാക്കുട്ടി പി ജെ സി എം സി(റവ. സിസ്റ്റർ പ്രസൂന)


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*സിനിമാതാരങ്ങള്‍ : മുത്തുമണി സോമസുന്ദരന്‍,ജ്യോതിര്‍മയി
*സിനിമാതാരങ്ങൾ : മുത്തുമണി സോമസുന്ദരൻ,ജ്യോതിർമയി
*ഗായികമാര്‍ : മഞ്ജു മേനോന്‍,സ്മിത പി ഗിരിജന്‍, ലിജി ഫ്രാന്‍സിസ്
*ഗായികമാർ : മഞ്ജു മേനോൻ,സ്മിത പി ഗിരിജൻ, ലിജി ഫ്രാൻസിസ്


==വഴികാട്ടി==
==വഴികാട്ടി==
വരി 199: വരി 199:
9.98259, 76.278048
9.98259, 76.278048
സെന്റ്. മേരീസ് സി.ജി.എച്ച്.എസ്.എസ്. എറണാകുളം
സെന്റ്. മേരീസ് സി.ജി.എച്ച്.എസ്.എസ്. എറണാകുളം
</googlemap> '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
</googlemap> '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
എറണാകുളം ബാനര്‍ജി റോഡില്‍ സരിത തീയേറ്റര്‍ ബസ് സ്റ്റോപ്പില്‍ നിന്നും ഏകദേശം 100 മീറ്റര്‍ തെക്കോട്ടു മാറി മാര്‍ക്കറ്റ് റോഡില്‍ സ്ഥിതിചെയ്യുന്നു.
എറണാകുളം ബാനർജി റോഡിൽ സരിത തീയേറ്റർ ബസ് സ്റ്റോപ്പിൽ നിന്നും ഏകദേശം 100 മീറ്റർ തെക്കോട്ടു മാറി മാർക്കറ്റ് റോഡിൽ സ്ഥിതിചെയ്യുന്നു.


|}
|}


==[[സെന്റ്. മേരീസ് സി.ജി.എച്ച്.എസ്.എസ്. എറണാകുളം|ഗാലറി]]==  
==ഗാലറി==  


  [[പ്രമാണം:26038 science.jpg|thumb|left|സ്കൂള്‍തലസയന്‍സ് എക്സിബിഷന്‍]]
  [[പ്രമാണം:26038 science.jpg|thumb|left|സ്കൂൾതലസയൻസ് എക്സിബിഷൻ]]
  [[പ്രമാണം:226038 5.jpg|thumb|ശിശുദിനാഘോഷം]]
  [[പ്രമാണം:226038 5.jpg|thumb|ശിശുദിനാഘോഷം]]
  [[പ്രമാണം:26038 6.jpg|thumb|വയോജനദിനാഘോഷം]]
  [[പ്രമാണം:26038 6.jpg|thumb|വയോജനദിനാഘോഷം]]

19:16, 25 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം
വിലാസം
എറണാകുളം

മാർക്കറ്റ് റോഡ്,എറണാകുളം കോളേജ്പി.ഒ
,
682035
,
എറണാകുളം ജില്ല
സ്ഥാപിതം1 - ജുൺ - 1920
വിവരങ്ങൾ
ഫോൺ04842368322
ഇമെയിൽstmarysekm@yahoo.in
കോഡുകൾ
സ്കൂൾ കോഡ്26038 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംഎയ്ഡഡ്
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌,ഇംഗ്ളീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽ‍സിസ്റ്റർ പുഷ്പമ്മ ആന്റണി
പ്രധാന അദ്ധ്യാപകൻസിസ്റ്റർ ലീന മാനുവൽ
അവസാനം തിരുത്തിയത്
25-09-2017Visbot
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ആമുഖം

വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചന്റെ ചൈതന്യമുൾക്കൊണ്ട് സി എം സി സിസ്റ്റേഴ്സിന്റെ നേതൃത്വത്തിൽ എറണാകുളം നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഈ സ്കൂളിൽ മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിന് പ്രത്യേക പ്രാധാന്യം നൽകുന്നു.എൽ കെ ജി മുതൽ പ്ളസ് റ്റു വരെ ഏകദേശം 1800-ൽ അധികം കുട്ടികൾ വർഷം തോറും സ്കൂളിൽ പഠിച്ചു വരുന്നു.

ചരിത്രം

നാനാജാതി മതസ്ഥർ തിങ്ങിപ്പാർക്കുന്ന എറണാകുളം പട്ടണത്തിന്റെ ആദ്ധ്യാത്മിക വൈജ്ഞാനിക സാമൂഹിക തലങ്ങളെ വളർത്തിയെടുക്കുന്നതിനായി 1919 ഡിസംബർ ഒൻപതാം തീയതി St. Mary's English Medium L.P School തുടങ്ങുവാനുളള അനുവാദം ലഭിച്ചു. 1920 ജൂൺ മാസത്തിൽ സ്‌കൂളിൽ അദ്ധ്യയനം ആരംഭിച്ചു.മിസ്സിസ്സ് ഐസക്ക് ആയിരുന്നു പ്രഥമ ഹെഡ്മിസ്ട്രസ്സ്, 1921 ൽ ഈ സ്‌കൂൾ അപ്പർ പ്രൈമറി സ്‌കൂളായി ഉയർത്തപ്പെട്ടു.അഭിവന്ദ്യപിതീക്കന്മാരുടേയും രാജാക്കന്മാരുടെയും ദിവാൻജിമാരുടെയും സന്ദർശനങ്ങളും നിർല്ലോഭ പ്രോത്സാഹനങ്ങളും സാമ്പത്തികസഹായങ്ങളും സ്‌കൂളിനെ വളർത്താൻ ഏറെ സഹായിച്ചു.

പഠനാർത്ഥം വിദൂരങ്ങളിൽ നിന്നും ധാരാളം കുട്ടികൾ എത്തിച്ചേർന്നതിനാൽ സ്‌കൂളിനോടനുബന്ധിച്ച് ബോഡിങ്ങും പാവപ്പെട്ടവരും അനാഥരുമായ കുട്ടികൾക്കാ യി 1930 ൽ ബാലഭവനും സ്ഥാപിച്ചു.

പെൺപൈതങ്ങൾക്ക് വിദ്യാഭ്യാസരംഗത്ത് ഉന്നതനിലവാരം പുലർത്തുന്നതിന് 1934 ൽ ഹൈസ്‌ക്കൂൾ ആരംഭിച്ചു.സി.ടെറസ്സിറ്റ കോയിത്തറ ആയിരുന്നു ആദ്യത്തെ ഹെഡ്മിസ്ട്രസ്സ്.

1945 ൽ കൊച്ചുകുട്ടികൾക്കായി ഒരു നേഴ്‌സറി സ്‌കൂൾ ആരംഭിച്ചതോടെ പത്താം ക്ലാസ്സ് വരെയുളള പഠനരംഗമായി സെന്റ് മേരീസ് സ്‌കൂൾ.

1962 ൽ ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകൾക്ക് തുടക്കം കുറിച്ചു. വിദ്യാഭ്യാസം കൂടുതൽ അഭിവൃദ്ധിപ്പെടുന്നതായി 1984-85 അദ്ധ്യയനവർഷത്തിൽ സെന്റ് മേരീസ്‌കൂളിൽ നിന്നും ഇംഗ്ലീഷ് മീഡിയം എൽ.പി. വിഭാഗംവേർപ്പെടുത്തി റാണിമാതാ സ്‌കൂളിലേയ്ക്ക് ഷിഫ്റ്റ് ചെയ്തു.

2000 ഫെബ്രുവരി പതിമൂന്നിന് പ്ലസ്സ് ടു കെട്ടിടത്തിന് അടിസ്ഥാനമിടുകയും അടുത്ത അദ്ധ്യയനവർഷം പ്ലസ്സ് ടു ക്ലാസ്സ് ആരംഭിക്കുകയും ചെയ്തു.

അഭിനാർഹമായ നേട്ടങ്ങൾ വളർച്ചയുടെ പടവുകൾ ഒന്നൊന്നായി കയറിക്കൊണ്ടിരുന്ന സെന്റ് മേരീസ് സ്‌കൂളിന് 1975 ൽ ഹെഡ്മിസ്ട്രസ്സ് ആയിരുന്ന സി.മരിയ ടെസ്സിക്ക് സ്തുത്യർഹ്യമായ സേവനത്തിന്റെ പ്രതീകമായി Kerala Bharat Scout and Guides ന്റെ Medal of Merit എന്ന അവാർഡ് ലഭിച്ചു. അദ്ധ്യാപക വൃത്തിയിൽ മികച്ച സേവനം കാഴ്ച്ച വച്ചതിന് 1987 ൽ സി.മരിയ ടെസ്സിക്ക് ദേശീയ അവാർഡും ലഭിച്ചു.

പഠനരംഗത്ത് പലവർഷങ്ങളിലായി എസ്.എസ്.എൽ.സി യ്ക്ക് ഒന്നും രണ്ടും എട്ടും പതിമൂന്നും പതിന്നാലും റാങ്കുകൾ നേടിയിട്ടുണ്ട്.

പാഠ്യപദ്ധതിയോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങൾക്കും ഏറെ മികവ് കൈവരിക്കാൻ സെന്റ് മേരീസിന് സാധിച്ചു.കഥകളി,നാടകം തുടങ്ങിയ ഇനങ്ങൾക്ക് സംസ്ഥാനതലത്തിൽ തുടർച്ചയായി അഞ്ചുവർഷം ~ഒന്നാം സ്ഥാനത്തിന് അർഹമായി.മികച്ച നടിക്കുളള സമ്മാനവും ഈ സ്‌കൂളിലെ കുട്ടികൾക്ക് ലഭിക്കുകയുണ്ടായി. സൈക്കിൾ പോളോയ്ക്ക് ദേശീയതലത്തിൽ ഒന്നാംസ്ഥാനം കരസ്ഥമാക്കിയതും കായികരംഗത്തെ മികവു തന്നെ.പ്രവർത്തി പരിചയമേളയിൽ പലകൊല്ലങ്ങളിൽ സ്‌റ്റോൾ വിഭാഗത്തിന് ഓവർറോൾ കരസ്ഥമാക്കിയതും ഈ സ്‌കൂളിന്റെ വലിയെരു മികവാണ്.സ്‌കൂൾ ബാന്റ് മികച്ച പ്രകടനം കാഴ്ച്ചവെച്ചതിനാൽ ഡൽഹിയിലും ലക്ഷദ്വീപിലും ഫ്രീയായി പോകാനും പ്രകടനം കാഴ്ചവയ്ക്കാനും സാധിച്ചിട്ടുണ്ട്.

ഭൗതികസൗകര്യങ്ങൾ

  • ഫിസിക്സ് ലാബ്
  • കെമിസ്ട്രി ലാബ്
  • ബയോളജി ലാബ്
  • കമ്പ്യൂട്ടർ ലാബ്
  • സ്മാർട്ട് റൂം

ഐ സി ടി അധിഷ്ഠിത ക്ളാസ്സുകൾ നടത്തുന്നതിനായി പ്രത്യേകം സജ്ജമാക്കിയിരിക്കുന്ന സ്മാർട്ട് ക്ളാസ്സ് റൂമിൽ കുട്ടികൾക്ക് എല്ലാ വിഷയങ്ങളുടെയും ക്ളാസ്സുകൾ നല്കുന്നു

  • നഴ്സിംഗ് റൂം

പാഠ്യേതര പ്രവർത്തനങ്ങൾ

കുട്ടികളുടെ സമഗ്രമായ വളർച്ചയെ ലക്ഷ്യമാക്കി പാഠ്യപ്രവർത്തനങ്ങൾക്കൊപ്പം തന്നെ പാഠ്യതര പ്രവർത്തനങ്ങളിലുള്ള പങ്കാളിത്തം സജീവമാക്കാറുണ്ട്. ഓണം, ക്രിസ്മസ്, അധ്യാപക ദിനം, വായനാദിനം,റോഡ്സുരക്ഷാദിനം, സാകൂൾഡേ,പരിസ്ഥിതി ദിനം,എയ്ഡ്സ് ദിനം തുടങ്ങിയ ദിനങ്ങൾ വളരെ മനോഹരമായി ആചരിച്ചു. ബോധവത്കരണത്തിനുതക്കുന്ന ക്ലാസുകളും മറ്റു പരിപാടികളും സംഘടിപ്പിക്കുകയുണ്ടായി.

                     കുട്ടികളിൽ ഒളി‍‍ഞ്ഞു കിടക്കുന്ന സർഗ്ഗാത്മകയെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി വിദ്യാരംഗം സാഹിത്യ വേദി, KCSL, DCL, വിവിധ ക്ലബുകൾ എന്നിവയുടെ സംയുക്ത ഉദ്ഘാടനം പ്രശസ്ത ചലച്ചിത്ര താരവും പൂർവ്വ വിദ്യാർത്ഥിയുമായ ശ്രീമതി മുത്തുമണി സോമസുന്ദരം നിർവഹിച്ചു. തദവസരത്തിൽ കുട്ടികളിൽ ഒളിഞ്ഞു കിടക്കുന്ന നെെസർഗിക കലാവാസനകളെ കഴിയും വിധം വളർത്തിയെടുക്കണമെന്ന് മുത്തുമമി ഉദ്ബോധിപ്പിച്ചു.

വിദ്യാരംഗം കലാ സാഹിത്ത്യവേദി

ഈ അദ്ധ്യനവർഷത്തിന്റെ ആരംഭത്തിൽ തന്നെ കുട്ടികൾ കലാസാഹിത്ത്യ വേദിയായ വിദ്യാരംഗത്തിൽ അംഗമായി ചേർന്നു. കുട്ടികളിൽ അന്തർനീലിനമായ സർഗാത്മ കഴിവുകളെ വളർത്താനുള്ള ലക്ഷ്യത്തോടെയാണ് ഈ സ്കൂളിൽ വിദ്യാരംഗ ക്ലബ് പ്രവർത്തിക്കുന്നത്. ഓരോ ക്ലാസുിലും വിദ്യാരംഗം ലീഡേർസ് ഉണ്ട്.

                            ഈ അദ്ധ്യനവർഷത്തിലെ എല്ലാ പരിപാടികളും St. Mary's School -ലെ കുട്ടികൾ പങ്കെടുത്തു.സ്കൂൾ തലത്തിലും വ്യത്യാസ്തമായ പരിപാടികൾ സംഘടിപ്പിച്ചിരുന്നു. ഓരോ ക്ലാസ്സ് അടിസ്ഥാനത്തിൽ നടത്തിയ അടിക്കുറിപ്പ് മത്സരം, കവിതാരചനാമത്സരം, പദാവലി മത്സരം തുടങ്ങിയവ പുതുമ നിറഞ്ഞവയായിരുന്നു. വിദ്യാരംഗം ക്ലബിന്റെ ഭാഗമായി വായനാവാരം സംയുക്തമായി ആചരിച്ചു. ലഘുപ്രഭാഷണം, കഥാകഥനം, നാടൻപ്പാട്ട് തുടങ്ങിയവ കുട്ടികൾ അവതരിപ്പിക്കുകയുണ്ടായി. വായനാവാരത്തിന്റെ സമാപനത്തിൽ  തൃപ്പൂണിത്തറ പാലസ് ഹെെസ്ക്കൂളിൽ മലയാളം അദ്ധാപകനായ ശ്രീ. അനിൽ കുമാറ് സാറിന്റെ അദ്ധ്യക്ഷതയിൽ കൂടുകയുണ്ടായി. സാഹിത്ത്യകാരനന്ന നിലയിൽ തന്നെ വളർത്തിയത് വായനകാരാണെന്ന് അദ്ദേഹം ഉദ്ബോധിപ്പിച്ചു. 


യുവജനോത്സവം

കുട്ടികളുടെ കലാവസാനകളെ തൊട്ടുണർത്തുന്ന സ്ക്കൂൾ യുവജനോത്സവം മാസത്തിൽ നടത്തുകയുണ്ടായി. ഒത്തിരിയേറേ വിദ്യാർത്ഥികൾ കലോൽസവത്തിൽ പങ്കെടുത്തു. മികച്ച പ്രകടനം കാഴ്ച്ച്ചവെച്ച കുട്ടികളെ തിരഞ്ഞെടുക്കുകയും, സബ്ബ്ജില്ലാതലത്തില കലോത്സവത്തിന് പങ്കെടുക്കുകയും ചെയ്തു. സബ് ജില്ലാ തലത്തിലും റവന്യു തലത്തിലും ധാരാളം സമ്മാനങ്ങൾ നേടുകയുണ്ടായി.സബ്ബ് ജില്ലാതല മത്സരങ്ങളിൾ ഉപന‍‌്യാസരചന ഇംഗ്ലീഷ് ഒന്നാം സ്ഥാനം എ ഗ്രേഡ്, ഹിന്ദി ഒന്നാം സ്ഥാനം എ ഗ്രേഡ്, മോഹിനിയാട്ടം ഒന്നാം സ്ഥാനം എ ഗ്രേഡ്, പദ്യം ചോല്ലൽ (ഇംഗ്ലീഷ്) ഒന്നാം സ്ഥാനം എ ഗ്രേഡ്, പദ്യം ചോല്ലൽ (കന്നട) ഒന്നാം സ്ഥാനം എ ഗ്രേഡ്, സംഘഗാനം (ഉറുദു) ഒന്നാം സ്ഥാനം എ ഗ്രേഡ്, ദേശഭക്തിഗാനം എ ഗ്രേഡ്, സംഗനൃത്തം രണ്ടാം സ്ഥാനം എ ഗ്രേഡ് എന്നിവയും, സംസ്കൃതോത്സവത്തിൽ ഉപന്യാസരചന, ഗദ്യപാരായണം, പ്രഭാഷണം എന്നിവയിലും മികച്ച പ്രകടനം കാഴ്ചവെയ്ക്കാൻ കുട്ടികൾക്ക് സാധിച്ചു. സബ്ബ് ജില്ലാ തലത്തിലേതുപോലെ തന്നെ റവന്യുതല മത്സരങ്ങളിലും മികച്ച പ്രകടനം കാഴ്ചവച്ചു.

സ്കൗട്ട് & ഗൈഡ്സ്

ഈ വിദ്യാലയത്തിൽ നല്ല നിലയിൽ പ്രവർത്തിക്കുന്ന ഒരു ബാൻഡ് ടീമും , ഗെെഡിഗും ഉണ്ട്. അവർ വിവിധ പരിപാടികളിൽ തങ്ങളുടെ പ്രകടനം കാവ്ച വയ്കക്കാറുണ്ട്. സ്വാതന്ത്രദിനം , ശിശുദിനം, റിപ്പബ്ളിക് ദിനം എന്നിവയിലും ഇതരെ ആഘോഷങ്ങളിലും സജീവ പങ്കാളിത്തം വഹിക്കുകയും ചെയ്യുന്നു.

ഒാണാഘോഷം

പരിസ്ഥിതി ദിനാചരണം

ക്രിസ്മസ് ആഘോഷം

വായനാവാരം

ചാന്ദ്രദിനം

എയ്ഡ്സ്ദിനാചരണം

അദ്ധ്യാപക ദിനാഘോഷം

സ്കൂൾദിനാചരണം

വയോജനദിനാചരണം

ശിശുദിനാഘോഷം

സയൻസ് എക്സിബിഷൻ

സ്കൂൾയുവജനോത്സവം

ബാന്റ് ട്രൂപ്പ്

ക്ലാസ് മാഗസിൻ

വിദ്യാരംഗം കലാ സാഹിത്യ വേദി

ഈ അധ്യന വർഷത്തിന്റെ ആരംബത്തിൽ തന്നെ കുട്ടികൾ കലാസാഹിത്യവേദിയായ വിദ്യാരംഗത്തിൽ അംഗമായി ചേർന്നു. കുട്ടികളിൽ അന്തർലീനിയമായ സർഗാത്മ കഴിവുകളെ വളർത്താനുള്ള ലക്ഷ്യത്തോടെയാണ്ഈ സ്ക്കൂളുകളിൽ വിദ്യാരംഗക്ലബ് പൃവർത്തിക്കു

ജൂനിയർ റെഡ്ക്രോസ്

ഇന്ത്യൻ റെഡ്ക്രോസ് സൊസയിറ്റിയുടെ വിദ്യാർത്ഥി പ്രസ്ഥാനമായി പ്രവർത്തിക്കുന്ന ജൂനിയർ റെഡ്ക്രോസ് സൊസെെറ്റി, നമ്മുടെ സ്ക്കൂളിൽ കാര്യക്ഷമമായി പ്രവർത്തിക്കുന്നു.‍ജൂൺ മാസത്തിൽ തന്നെ സ്ക്കൂളിലെ പ്രവർത്തനം ആരംബിച്ചു. AUGUST 15, INDEPENDENCE DAY യോടനുബന്ധിച്ചു നടന്ന പരേഡിൽ നമ്മുടെ സാകൂലിൽ നിന്നും പങ്കെടുക്കുകയും, രണ്ടാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു. RED CROSS ന്റെ ആഭിമുഖ്യത്തിൽ സ്കൂള്തല ക്വിസ് മത്സരം നടത്തുകയുണ്ടായി. 10 ാം തരത്തിലെ ആഞ്ചലിൻ എൽ‍ഡി ഒന്നാം സ്ഥാനവും, അഞ്ജലി ബാലകൃഷ്ണൻ, ജെൻസ് ജയകുമാർ എന്നിവർ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. A,B,C ലെവൽ പരീക്ഷകളിൽ നമ്മുടെ വിദ്യാർത്ഥിനികൾ ഉന്നതമായ വിജയം കരസ്ഥമാക്കുകയും ചെയ്തു. 10 ാം ക്ലാസിലെ കുട്ടികൾ ഗ്രേഡ് മാർക്കിന് അർഹത നേടുകയും ചെയ്തു. എല്ലാതരത്തിലും നിസ്തുലമായ സേവനം കാവ്ചവെച്ചുകൊണ്ട് RED CROSS മുന്നേറുന്നു.

സംഘടനകൾ

  • കെ സി എസ് എൽ
  • ഡി സി എൽ

മൂല്യബോധനപ്രവർത്തനങ്ങൾ

  • സൻമാർഗബോധനക്ളാസുകൾ
     കുട്ടികളിൽ മൂല്യബോധവും, സന്മാർഗ്ഗ ചിന്തയും, ഈശ്വര ചിന്തയും വളർത്തിയെടുക്കാൻ സന്മാർഗ്ഗ പഠനം സഹായകമാകുന്നു. അതിരൂപതാസ്കോളർഷിപ്പിലെക്ക് 77 പേർ സെലക്റ്റ് ചെയ്യപ്പെടുകയും അതിൽ 3 പേർക്ക് A+ GRADE ലഭിക്കുകയുണ്ടായി. 
  • കാരുണ്യപ്രവൃത്തികൾ
 കുട്ടികളുടെ സഹായ സഹകരണത്തോടെ രോഗങ്ങൾ മൂലം കഷ്ടപ്പെടുന്ന കുട്ടികൾക്കോ കുടുംബാംഗങ്ങൾക്കോ ചികിത്സാ സഹായം നൽകി വരുന്നു. ഈ വർഷം ഒരു കുട്ടിയുടെ ഓപ്പറേഷനു വേണ്ടി രണ്ട് ലക്ഷം സമാഹരിച്ചു നൽകി എന്നുള്ളത് സന്തോഷകരമാണ്. കൂടാതെ
  
  • കൗൺസിലിംഗ്
  • ദിനാചരണങ്ങൾ
 കുട്ടികളുടെ ഒളിഞ്ഞുകിടക്കുന്ന നെെസർഗ്ഗീയ വാസനകളെ വളർത്തിയെടുക്കുന്നതിനായി, വിവിധക്ലബുകളുടെ നേതൃത്വത്തിൽ, ശിശു ദിനം, പരിസ്ഥിതി ദിനം, പോസ്റ്റർ ദിനം, SCHOOL DAY, റിപ്പബ്ലിക്ക്ദിനം, വൃദ്ധ ദിനം തുടങ്ങിയവ സംയുക്തമായി ആചരിക്കുകയുണ്ടായി, ശിശുദിന റാലിയിൽ നമ്മുടെ വിദ്യാലയത്തിന്റെ കുമാരി SHISNA SAJAN ചാച്ചാജിയായി തിരഞ്ഞെടുക്കപ്പെട്ടു. അന്ന് നടന്ന റാലിയിൽ നമ്മുടെ കുട്ടികൾ പങ്കെടുത്ത് 2nd നേയുകയുണ്ടായി ഒപ്പം കാഷ് അവാർഡും ലബിക്കുകയുണ്ടായി. 




 ശാസ്ത്രങ്ങളുടെ രാജ്ഞിയായ ഗണിതത്തെ രസകരമാക്കിത്തീർക്കാൻ ഉതക്കുന്ന പ്രവർത്തനങ്ങൾ വളരെ മെച്ചപ്പെട്ട രീതിയിൽ സ്കൂളിൽ നടക്കുന്നു. ഗണിതവുമായി ബന്ധപ്പെട്ട നാടകങ്ങളും എക്സിബിഷനും
     കുട്ടികളിൽ ശാസ്ത്രാഭിരുചി വളർത്താനുതകുന്ന വിധത്തിൽ പ്രവർത്തിക്കുന്ന ശാസ്തക്ളബ് ദിനാചരണങ്ങൾ , മത്സരങ്ങൾ വിവിധപഠനപ്രവർത്തനങ്ങൾ എന്നിവയ്ക്ക് പ്രാധാന്യം നൽകുന്നു
സയൻസ് എക്സിബിഷൻ



എല്ലാ വർഷവും നമ്മുടെ സ്കൂളിലെ കുട്ടികൾ വിവിധ സ്പോർട്സ് മത്സരങ്ങളിൽ പങ്കെടുക്കുകയും സമ്മാനങ്ങൾനേടുകയും ചെയ്യുന്നു.ഖോഖോ,കബഡി,ഹാൻഡ്ബോൾ,ഫുഡ്ബോൾ,ഹോക്കി, ലോൺ ടെന്നിസ് എന്നീ മത്സരങ്ങളിൽ സബ്ജില്ല,റവന്യൂ,സോണൽ,സ്റ്റേറ്റ് എന്നീ തലങ്ങളിൽ സമ്മാനാർഹരാകുന്നു.

നൂറോളം കുട്ടികൾ അംഗങ്ങളായ ഐ ടി ക്ളബ് സ്കൂളിൽ പ്രവർത്തിക്കുന്നു. എല്ലാ വർഷവും സബ്ജില്ലാ റവന്യൂ മത്സരങ്ങളിൽ പങ്കെടുക്കുകയും സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും നേടുകയും ചെയ്യുന്നു.

സോപ്പുനിർമ്മാണം






ENCON CLUB അംഗങ്ങൾ സ്കൂളിൽ മട്ടുപ്പാവിൽ തക്കാളി, വെണ്ട, ചീര, വഴുതലങ്ങ എന്നീ ഇനങ്ങളുള്ള നല്ലൊരു പച്ചക്കറിതോട്ടം നട്ടുപിടിപ്പിക്കുകയും ഉത്പനം ഉച്ചഭക്ഷണത്താനായി ഉപയോഗിക്കുകയും ചെയ്തു. അഖിലകേരളത്തിൽ സംഘടിപ്പിച്ച സെമിനാറിൽ CO-RDINATION JAYA ടീച്ചർ , NIRANJANA K. MANI, SANDRA BABY എന്നീ കുട്ടികൾ പങ്കെടുത്തു. അഖില കേരള സംവാധത്തിൽ NIRANJANA K. MANI രണ്ടാം സ്ഥാനവും പ്രകൃതിഗാനാലാപനത്തിൽ SANDRA BABY മൂന്നാം സ്ഥാനം കരസ്ഥമാക്കി. 

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : 1925-1934 : റവ. സിസ്റ്റർ ലിറ്റിൽ തെരേസ സി എം സി

1934-1963 : റവ. സിസ്റ്റർ ടെറസിറ്റ സി എം സി

1963-1976 : റവ. സിസ്റ്റർ മേരി കൊർദുല സി എം സി

1976-1990 : റവ. സിസ്റ്റർ മരിയ ടെസ്സി സി എം സി

1990-1996: റവ. സിസ്റ്റർ ഏലിയാമ്മ ജോസഫ് സി എം സി(റവ. സിസ്റ്റർ സുധ)

1996-2005 : റവ. സിസ്റ്റർ റോസമ്മ പി പി സി എം സി(റവ. സിസ്റ്റർ ലീനാ പോൾ)

2005-2007 : റവ. സിസ്റ്റർ പുഷ്പമ്മ ആന്റ‍ണി സി എം സി(റവ. സിസ്റ്റർ പാവന)

2007-2010 : റവ. സിസ്റ്റർ ത്രേസ്യാക്കുട്ടി പി ജെ സി എം സി(റവ. സിസ്റ്റർ പ്രസൂന)

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • സിനിമാതാരങ്ങൾ : മുത്തുമണി സോമസുന്ദരൻ,ജ്യോതിർമയി
  • ഗായികമാർ : മഞ്ജു മേനോൻ,സ്മിത പി ഗിരിജൻ, ലിജി ഫ്രാൻസിസ്

വഴികാട്ടി

{{#multimaps:9.982936, 76.278023|zoom="5"|width=800px|}}

<googlemap version="0.9" lat="9.982936" lon="76.278023" zoom="17"> 9.98259, 76.278048 സെന്റ്. മേരീസ് സി.ജി.എച്ച്.എസ്.എസ്. എറണാകുളം </googlemap> വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

എറണാകുളം ബാനർജി റോഡിൽ സരിത തീയേറ്റർ ബസ് സ്റ്റോപ്പിൽ നിന്നും ഏകദേശം 100 മീറ്റർ തെക്കോട്ടു മാറി മാർക്കറ്റ് റോഡിൽ സ്ഥിതിചെയ്യുന്നു.

ഗാലറി

സ്കൂൾതലസയൻസ് എക്സിബിഷൻ
ശിശുദിനാഘോഷം
വയോജനദിനാഘോഷം