"സെന്റ്. ആന്റണീസ് എച്ച്.എസ്.എസ്. കച്ചേരിപടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 1: വരി 1:
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{Infobox School|
{{Infobox School|
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
|ഗ്രേഡ്=6
|ഗ്രേഡ്=6
|എറണാകുളപേര്=സെന്റ്. ആന്റണീസ് എച്ച്.എസ്.എസ്|
|എറണാകുളപേര്=സെന്റ്. ആന്റണീസ് എച്ച്.എസ്.എസ്|
വരി 9: വരി 9:
|വിദ്യാഭ്യാസ ജില്ല=എറണാകുളം
|വിദ്യാഭ്യാസ ജില്ല=എറണാകുളം
|റവന്യൂ ജില്ല=എറണാകുളം
|റവന്യൂ ജില്ല=എറണാകുളം
|സ്കൂള്‍ കോഡ്=26084
|സ്കൂൾ കോഡ്=26084
|സ്ഥാപിതദിവസം= 13
|സ്ഥാപിതദിവസം= 13
|സ്ഥാപിതമാസം= ജൂണ്‍
|സ്ഥാപിതമാസം= ജൂൺ
|സ്ഥാപിതവര്‍ഷം=1910
|സ്ഥാപിതവർഷം=1910
|സ്കൂള്‍ വിലാസം=ബാനര്‍ജി റോഡ് ,എറണാകുളം  
|സ്കൂൾ വിലാസം=ബാനർജി റോഡ് ,എറണാകുളം  
|പിന്‍ കോഡ്= 682018  
|പിൻ കോഡ്= 682018  
|സ്കൂള്‍ ഫോണ്‍=0484 2353294  
|സ്കൂൾ ഫോൺ=0484 2353294  
|സ്കൂള്‍ ഇമെയില്‍=stantonyshss2007@yahoo.com  
|സ്കൂൾ ഇമെയിൽ=stantonyshss2007@yahoo.com  
|സ്കൂള്‍ വെബ് സൈറ്റ്=www.stantonyhs.org|
|സ്കൂൾ വെബ് സൈറ്റ്=www.stantonyhs.org|
|ഉപ ജില്ല=എറണാകുളം‌|
|ഉപ ജില്ല=എറണാകുളം‌|
|ഭരണം വിഭാഗം=സര്‍ക്കാര്‍|
|ഭരണം വിഭാഗം=സർക്കാർ|
|സ്കൂള്‍ വിഭാഗം= എയ്ഡഡ്  
|സ്കൂൾ വിഭാഗം= എയ്ഡഡ്  
|പഠന വിഭാഗങ്ങള്‍1എല്‍. പി,
|പഠന വിഭാഗങ്ങൾ1എൽ. പി,
|പഠന വിഭാഗങ്ങള്‍2= യു. പി,  
|പഠന വിഭാഗങ്ങൾ2= യു. പി,  
|പഠന വിഭാഗങ്ങള്‍3= എച്ച്. എസ്,  
|പഠന വിഭാഗങ്ങൾ3= എച്ച്. എസ്,  
|പഠന വിഭാഗങ്ങള്‍4= എച്ച്. എസ്. എസ്.  
|പഠന വിഭാഗങ്ങൾ4= എച്ച്. എസ്. എസ്.  
|മാദ്ധ്യമം=മലയാളം‌ ഇംഗ്ലീഷ്  
|മാദ്ധ്യമം=മലയാളം‌ ഇംഗ്ലീഷ്  
|ആൺകുട്ടികളുടെ എണ്ണം=24  
|ആൺകുട്ടികളുടെ എണ്ണം=24  
| പെൺകുട്ടികളുടെ എണ്ണം= 1316
| പെൺകുട്ടികളുടെ എണ്ണം= 1316
| വിദ്യാര്‍ത്ഥികളുടെ എണ്ണം=1340  
| വിദ്യാർത്ഥികളുടെ എണ്ണം=1340  
| അദ്ധ്യാപകരുടെ എണ്ണം=35
| അദ്ധ്യാപകരുടെ എണ്ണം=35
| പ്രിന്‍സിപ്പല്‍=‍സെബീന കെ. വി.  
| പ്രിൻസിപ്പൽ=‍സെബീന കെ. വി.  
| പ്രധാന അദ്ധ്യാപകന്‍=‍ബീന സേവ്യര്‍
| പ്രധാന അദ്ധ്യാപകൻ=‍ബീന സേവ്യർ
| പി.ടി.ഏ. പ്രസിഡണ്ട്=ബാബു ജോണ്‍
| പി.ടി.ഏ. പ്രസിഡണ്ട്=ബാബു ജോൺ
| സ്കൂള്‍ ചിത്രം= DSC08403.JPG |
| സ്കൂൾ ചിത്രം= DSC08403.JPG |
}}
}}
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
[[ST ANTONY]]== ആമുഖം==  
[[ST ANTONY]]== ആമുഖം==  
എറണാകുളത്തിന്റെ  ഹൃദയഭാഗത്ത് വിദ്യയുടെ ശ്രീകോവിലായി വിളങ്ങുന്നു സെയിന്റ്  ആന്റണിയുടെ  അനുഗ്രഹവും ,മദർ തെരേസ ഓഫ് സിസ്റ്റർ റോസ് ഓഫ് ലിമ യുടെ  ചൈതന്യവും നിറഞ്ഞു തുളുമ്പുന്ന ഈവിദ്യാക്ഷേത്രം അനേകായിരങ്ങള്‍ക്ക് മൂല്യസ്രോതസായി വിളങ്ങുന്നു.
എറണാകുളത്തിന്റെ  ഹൃദയഭാഗത്ത് വിദ്യയുടെ ശ്രീകോവിലായി വിളങ്ങുന്നു സെയിന്റ്  ആന്റണിയുടെ  അനുഗ്രഹവും ,മദർ തെരേസ ഓഫ് സിസ്റ്റർ റോസ് ഓഫ് ലിമ യുടെ  ചൈതന്യവും നിറഞ്ഞു തുളുമ്പുന്ന ഈവിദ്യാക്ഷേത്രം അനേകായിരങ്ങൾക്ക് മൂല്യസ്രോതസായി വിളങ്ങുന്നു.

1910 ല്‍ സെന്റ് തെരേസാസ് കര്‍മ്മലീത്ത സന്യാസിനീ സഭയുടെ രണ്ടാം മദര്‍ ജനറല്‍ റവ.മദര്‍ വെറോനിക്ക ആരംഭച്ച സ്ക്കൂളാണ് സെന്റ് ആന്റണീസ്. 1935 വരെ മദര്‍ മാഗ്ദലിന്‍ ആയിരുന്നു പ്രധാനാദ്ധ്യാപിക. 1956-ല്‍ 5-ാം ക്ലാസ്സിനുള്ള അനുമതി ലഭിച്ചു. ഈ കാലത്താണ് പഴയ കെട്ടിടം പൊളിച്ച് പുതിയത് പണികഴിപ്പിച്ചത്. 1982 ആഗസ്റ്റ് 16 ന് സിസ്റ്റര്‍ സെബീന ഹെഡ്മിസ്ട്രസ് ആയിരുന്ന കാലത്താണ് ഹൈസ്ക്കൂള്‍ വിഭാഗം പ്രവര്‍ത്തിച്ചു തുടങ്ങിയത്. ഹൈസ്ക്കളിന്റ ആദ്യ ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ അന്റോണിയോ ആയിരുന്നു.
1910 സെന്റ് തെരേസാസ് കർമ്മലീത്ത സന്യാസിനീ സഭയുടെ രണ്ടാം മദർ ജനറൽ റവ.മദർ വെറോനിക്ക ആരംഭച്ച സ്ക്കൂളാണ് സെന്റ് ആന്റണീസ്. 1935 വരെ മദർ മാഗ്ദലിൻ ആയിരുന്നു പ്രധാനാദ്ധ്യാപിക. 1956-5-ാം ക്ലാസ്സിനുള്ള അനുമതി ലഭിച്ചു. ഈ കാലത്താണ് പഴയ കെട്ടിടം പൊളിച്ച് പുതിയത് പണികഴിപ്പിച്ചത്. 1982 ആഗസ്റ്റ് 16 ന് സിസ്റ്റർ സെബീന ഹെഡ്മിസ്ട്രസ് ആയിരുന്ന കാലത്താണ് ഹൈസ്ക്കൂൾ വിഭാഗം പ്രവർത്തിച്ചു തുടങ്ങിയത്. ഹൈസ്ക്കളിന്റ ആദ്യ ഹെഡ്മിസ്ട്രസ് സിസ്റ്റർ അന്റോണിയോ ആയിരുന്നു.

1983-84 കാലഘട്ടത്തില്‍ ഇംഗ്ലീഷ് മീഡിയം തുടങ്ങി. 1994-ല്‍ സിസ്റ്റര്‍ അരുള്‍ ജ്യോതി ഹെഡ്മിസ്ട്രസ് ആവുകയും കൊച്ചിയിലെ മികച്ച സ്ക്കൂളെന്ന പദവി നേടുകയും ചെയ്തു.തുടര്‍ന്നുളള വര്‍ഷങ്ങളില്‍ എസ് എസ് എല്‍ സി ക്ക് 100% വിജയവും റാങ്കകളും നേടാന്‍ സ്ക്കൂളിനു സാധിച്ചു. 1999 ല്‍ ബെസ്റ്റ് സ്ക്കൂള്‍ അവാര്‍ഡ് ലഭിച്ചു. 2000-ല്‍ സയന്‍സ് വിഭാഗവും ഒരു കോമേഴ്സ് വിഭാഗവുമായി ഹയര്‍ സെക്കന്ററി ആരംഭിച്ചു.കഴിഞ്ഞ 5 വര്‍ഷമായി വരാപ്പുഴ അതിരൂപതയുടെ കീഴിലെ മികച്ച കെ.സി.എസ്.എല്‍ യൂണിറ്റായി ഈ സ്ക്കൂള്‍ അറിയപ്പെടുന്നു.2000-ല്‍ ത്തന്നെ അതിരൂപതയുടെ ബെസ്റ്റ് സ്ക്കള്‍ അവാര്‍ഡു ലഭിച്ചു. 2009- ലെ ബെസ്റ്റ് സ്ക്കൂള്‍ അവാര്‍ഡും ഈ സ്ക്കൂളിനുതന്നെയാണ്.
1983-84 കാലഘട്ടത്തിൽ ഇംഗ്ലീഷ് മീഡിയം തുടങ്ങി. 1994-ൽ സിസ്റ്റർ അരുൾ ജ്യോതി ഹെഡ്മിസ്ട്രസ് ആവുകയും കൊച്ചിയിലെ മികച്ച സ്ക്കൂളെന്ന പദവി നേടുകയും ചെയ്തു.തുടർന്നുളള വർഷങ്ങളിൽ എസ് എസ് എൽ സി ക്ക് 100% വിജയവും റാങ്കകളും നേടാൻ സ്ക്കൂളിനു സാധിച്ചു. 1999 ബെസ്റ്റ് സ്ക്കൂൾ അവാർഡ് ലഭിച്ചു. 2000-ൽ സയൻസ് വിഭാഗവും ഒരു കോമേഴ്സ് വിഭാഗവുമായി ഹയർ സെക്കന്ററി ആരംഭിച്ചു.കഴിഞ്ഞ 5 വർഷമായി വരാപ്പുഴ അതിരൂപതയുടെ കീഴിലെ മികച്ച കെ.സി.എസ്.എൽ യൂണിറ്റായി ഈ സ്ക്കൂൾ അറിയപ്പെടുന്നു.2000-ത്തന്നെ അതിരൂപതയുടെ ബെസ്റ്റ് സ്ക്കൾ അവാർഡു ലഭിച്ചു. 2009- ലെ ബെസ്റ്റ് സ്ക്കൂൾ അവാർഡും ഈ സ്ക്കൂളിനുതന്നെയാണ്.

സിസ്റ്റര്‍ അരുള്‍ ജ്യോതി ഹയര്‍സെക്കന്ററിയുടെ ആദ്യ പ്രിന്‍സിപ്പാള്‍ ആണ്. ശക്തമായ പി.ടി.എ സുസജ്ജമായ കമ്പ്യൂട്ടര്‍ ലാമ്പ്,ഗതാഗതസൗകര്യത്തിന് സ്ക്കൂള്‍ ബസ്സ് എന്നിവ ഈ സ്ക്കൂളിന്റെ നേട്ടങ്ങളാണ്. സ്പോര്‍ട്ടസില്‍ ഖോ-ഖോ യില്‍ ഇന്നും ഈ സ്ക്കൂള്‍ ജില്ലയില്‍ ഒന്നാമതാണ്.കഴിഞ്ഞ 2 വര്‍ഷമായി വിദ്യാരംഭം കലാസാഹിത്യവേദിയുടെ മികച്ച കൈയ്യെഴുത്തു മാസിക സെന്റ് ആന്റണീസിന്റേതുതന്നെ. യുവജനോത്സവത്തില്‍ യു.പി,എച്ച് .എസ്സ് വിഭാഗങ്ങളില്‍ ഓവറോള്‍ നിലനിര്‍ത്താന്‍ ഈ സ്ക്കൂളിനു കഴിഞ്ഞിട്ടുണ്ട്.
സിസ്റ്റർ അരുൾ ജ്യോതി ഹയർസെക്കന്ററിയുടെ ആദ്യ പ്രിൻസിപ്പാൾ ആണ്. ശക്തമായ പി.ടി.എ സുസജ്ജമായ കമ്പ്യൂട്ടർ ലാമ്പ്,ഗതാഗതസൗകര്യത്തിന് സ്ക്കൂൾ ബസ്സ് എന്നിവ ഈ സ്ക്കൂളിന്റെ നേട്ടങ്ങളാണ്. സ്പോർട്ടസിൽ ഖോ-ഖോ യിൽ ഇന്നും ഈ സ്ക്കൂൾ ജില്ലയിൽ ഒന്നാമതാണ്.കഴിഞ്ഞ 2 വർഷമായി വിദ്യാരംഭം കലാസാഹിത്യവേദിയുടെ മികച്ച കൈയ്യെഴുത്തു മാസിക സെന്റ് ആന്റണീസിന്റേതുതന്നെ. യുവജനോത്സവത്തിൽ യു.പി,എച്ച് .എസ്സ് വിഭാഗങ്ങളിൽ ഓവറോൾ നിലനിർത്താൻ ഈ സ്ക്കൂളിനു കഴിഞ്ഞിട്ടുണ്ട്.

ഹെഡ്മിസ്ട്രസ് ശ്രീമതി എലിസബത്ത് സേവ്യറിന്റെ നേതൃത്വത്തില്‍ ദൈവകൃപയാല്‍ ഇന്ന് പാഠ്യ-പാഠ്യേതര മേഖലകളില്‍ സ്ക്കൂള്‍ മികവു പുലര്‍ത്തിക്കൊണ്ടിരിക്കുന്
ഹെഡ്മിസ്ട്രസ് ശ്രീമതി എലിസബത്ത് സേവ്യറിന്റെ നേതൃത്വത്തിൽ ദൈവകൃപയാൽ ഇന്ന് പാഠ്യ-പാഠ്യേതര മേഖലകളിൽ സ്ക്കൂൾ മികവു പുലർത്തിക്കൊണ്ടിരിക്കുന്

== ചരിത്രം ==

ഹെഡ്മിസ്ട്രസ് ശ്രീമതി എലിസബത്ത് സേവ്യറിന്റെ നേതൃത്വത്തില്‍ ദൈവകൃപയാല്‍ പാഠ്യ-പാഠ്യേതര മേഖലകളില്‍ സ്ക്കൂള്‍ മികവു പുലര്‍ത്തി.  ഹെഡ്മിസ്ട്രസ് ശ്രീമതി ലില്ലി  കെ  .ജെ .യുടെ  കാലത്തിൽ  എൽ . പി  വിഭാഗം പണി  തുടങ്ങുകയും ഹെഡ്മിസ്ട്രസ് ശ്രീമതി ബീനാ സേവ്യർന്റെ  കാലത്തിൽ ആധുനിക സൗകര്യങ്ങളോടെ എൽ . പി  വിഭാഗം പ്രവർത്തനം ആരംഭിച്ചു .2016ൽ സ്മാർട്ട് ക്ലാസ്സ് റൂം  പ്രവർത്തനം ആരംഭിച്ചു .
ഹെഡ്മിസ്ട്രസ് ശ്രീമതി എലിസബത്ത് സേവ്യറിന്റെ നേതൃത്വത്തിൽ ദൈവകൃപയാൽ പാഠ്യ-പാഠ്യേതര മേഖലകളിൽ സ്ക്കൂൾ മികവു പുലർത്തി.  ഹെഡ്മിസ്ട്രസ് ശ്രീമതി ലില്ലി  കെ  .ജെ .യുടെ  കാലത്തിൽ  എൽ . പി  വിഭാഗം പണി  തുടങ്ങുകയും ഹെഡ്മിസ്ട്രസ് ശ്രീമതി ബീനാ സേവ്യർന്റെ  കാലത്തിൽ ആധുനിക സൗകര്യങ്ങളോടെ എൽ . പി  വിഭാഗം പ്രവർത്തനം ആരംഭിച്ചു .2016ൽ സ്മാർട്ട് ക്ലാസ്സ് റൂം  പ്രവർത്തനം ആരംഭിച്ചു .

=ഭൗതികസൗകര്യങ്ങള്‍ =
=ഭൗതികസൗകര്യങ്ങൾ =

10 ഏക്കർ ഭൂമിയിൽ C S S T സഭയുടെ കീഴിൽ ST ANTONY'S H.S.S പ്രവർത്തിച്ചു വരുന്നു
10 ഏക്കർ ഭൂമിയിൽ C S S T സഭയുടെ കീഴിൽ ST ANTONY'S H.S.S പ്രവർത്തിച്ചു വരുന്നു

ഒരു ഗ്രൗണ്ട് ,രണ്ട്‌ ഓഡിറ്റോറിയം , ഒരു ഓപ്പൺ സ്‌റ്റേജ് ,ലൈബ്രറി ,സയൻസ് ലാബ് , കമ്പ്യൂട്ടർ ലാബ് , സ്മാർട്ട് ക്ലാസ്സ് റൂം ,  ശുദ്ധജലത്തിനായി വാട്ടര്‍ പ്യൂരിഫയറുകള്‍
ഒരു ഗ്രൗണ്ട് ,രണ്ട്‌ ഓഡിറ്റോറിയം , ഒരു ഓപ്പൺ സ്‌റ്റേജ് ,ലൈബ്രറി ,സയൻസ് ലാബ് , കമ്പ്യൂട്ടർ ലാബ് , സ്മാർട്ട് ക്ലാസ്സ് റൂം ,  ശുദ്ധജലത്തിനായി വാട്ടർ പ്യൂരിഫയറുകൾ
ശുചിത്വമുള്ള അടുക്കള
ശുചിത്വമുള്ള അടുക്കള
ശുചിമുറികള്‍എന്നീ സൗകര്യങ്ങൾ ഇവിടെ ഉണ്ട്
ശുചിമുറികൾഎന്നീ സൗകര്യങ്ങൾ ഇവിടെ ഉണ്ട്

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
* [[സെന്റ്. ആന്റണീസ് എച്ച്.എസ്.എസ്. കച്ചേരിപടി/ സ്കൗട്ട് & ഗൈഡ്സ് | സ്കൗട്ട് & ഗൈഡ്സ്]]
* [[സെന്റ്. ആന്റണീസ് എച്ച്.എസ്.എസ്. കച്ചേരിപടി/ സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[സെന്റ്. ആന്റണീസ് എച്ച്.എസ്.എസ്. കച്ചേരിപടി/ ബാന്റ് ട്രൂപ്പ് |ബാന്റ് ട്രൂപ്പ്]]
* [[സെന്റ്. ആന്റണീസ് എച്ച്.എസ്.എസ്. കച്ചേരിപടി/ ബാന്റ് ട്രൂപ്പ്|ബാന്റ് ട്രൂപ്പ്]]
* [[സെന്റ്. ആന്റണീസ് എച്ച്.എസ്.എസ്. കച്ചേരിപടി/ ക്ലാസ് മാഗസിന്‍| ക്ലാസ് മാഗസിന്‍]]
* [[സെന്റ്. ആന്റണീസ് എച്ച്.എസ്.എസ്. കച്ചേരിപടി/ ക്ലാസ് മാഗസിൻ|ക്ലാസ് മാഗസിൻ]]
* [[സെന്റ്. ആന്റണീസ് എച്ച്.എസ്.എസ്. കച്ചേരിപടി/ വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി]]
* [[സെന്റ്. ആന്റണീസ് എച്ച്.എസ്.എസ്. കച്ചേരിപടി/ വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി]]
*  [[സെന്റ്. ആന്റണീസ് എച്ച്.എസ്.എസ്. കച്ചേരിപടി/ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍| ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍]][[പ്രമാണം:26084.jpg|thumb|red cross]]
*  [[സെന്റ്. ആന്റണീസ് എച്ച്.എസ്.എസ്. കച്ചേരിപടി/ക്ലബ്ബ് പ്രവർത്തനങ്ങൾ|ക്ലബ്ബ് പ്രവർത്തനങ്ങൾ]][[പ്രമാണം:26084.jpg|thumb|red cross]]

== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ''  
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''  
സിസ്റ്റര്‍ മാഗ്‌ദലിന്‍
സിസ്റ്റർ മാഗ്‌ദലിൻ
സിസ്റ്റര്‍ സെബീന,  
സിസ്റ്റർ സെബീന,  
സിസ്റ്റര്‍ അന്റോണിയ,  
സിസ്റ്റർ അന്റോണിയ,  
ആനി,  
ആനി,  
സെലിൻ പി എ  
സെലിൻ പി എ  
പത്മിനി,  
പത്മിനി,  
സിസ്റ്റര്‍ അരുള്‍ ജ്യോതി,  
സിസ്റ്റർ അരുൾ ജ്യോതി,  
ആനി മാര്‍ഗററ്റ്,  
ആനി മാർഗററ്റ്,  
ടെസ്സി,  
ടെസ്സി,  
എലിസബത്ത് സേവ്യര്‍,  
എലിസബത്ത് സേവ്യർ,  
ലില്ലി കെ. ജെ. '
ലില്ലി കെ. ജെ. '

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*ഗീത എം, (ഐ.എ. എസ്. )
*ഗീത എം, (ഐ.എ. എസ്. )
തസ്നിഖാന്‍( സിനിമാ താരം )
തസ്നിഖാൻ( സിനിമാ താരം )
സ്‌നേഹ ( സിനിമാ താരം )
സ്‌നേഹ ( സിനിമാ താരം )

വരി 94: വരി 94:

'''2016- 2017 നേട്ടങ്ങള്‍'''  
'''2016- 2017 നേട്ടങ്ങൾ'''  

2016- 2017 അധ്യയന വര്‍ഷത്തില്‍ സാമൂഹ്യശാസ്ത്രപഠനം ഐ. സി. ടി. സാധ്യതകള്‍ ഉപയോഗിച്ച് വിപുലപ്പെടുത്തി. സോഷ്യല്‍ സയന്‍സ് മേഖലകളില്‍ സംസ്ഥാനതല വിജയികളാകുവാന്‍ സാധിച്ചു.  
2016- 2017 അധ്യയന വർഷത്തിൽ സാമൂഹ്യശാസ്ത്രപഠനം ഐ. സി. ടി. സാധ്യതകൾ ഉപയോഗിച്ച് വിപുലപ്പെടുത്തി. സോഷ്യൽ സയൻസ് മേഖലകളിൽ സംസ്ഥാനതല വിജയികളാകുവാൻ സാധിച്ചു.  
  പരിസ്ഥിതി ദിനത്തില്‍ സ്‌കൂളില്‍ ജൈവവൈവിധ്യ പാര്‍ക്കിന്റെ നിര്‍മാണത്തിന് തുടക്കം കുറിച്ചുകൊണ്ടാണ് വൃക്ഷത്തൈകളും ഔഷധത്തോട്ടവും പച്ചക്കറികളും പൂന്തോട്ടവും നിര്‍മിക്കുകയുണ്ടായി. ഭവനങ്ങള്‍ കൂടുതല്‍ ഹരിതാഭമാക്കുവാനായി കുട്ടികള്‍ക്ക് വൃക്ഷത്തൈകള്‍ കൊടുക്കുകയും ചെയ്‌തു. കൂടാതെ ജീവന്റെ നിലനില്‍പിന് മരങ്ങളുടെ പ്രാധാന്യം എന്ന ആശയെ പൊതുജനങ്ങളിലേയ്‌ക്ക് എത്തിക്കുന്നതിനായി ബസ്സ് സ്‌റ്റോപ്പിലും സ്‌കൂളിന്റെ പരിസരങ്ങളിലുള്ള വീടുകളിലും ധാരാളം വൃക്ഷത്തൈകളും വിത്തുകളും നോട്ടീസുകളും വിതരണം ചെയ്യുകയുണ്ടായി.  
  പരിസ്ഥിതി ദിനത്തിൽ സ്‌കൂളിൽ ജൈവവൈവിധ്യ പാർക്കിന്റെ നിർമാണത്തിന് തുടക്കം കുറിച്ചുകൊണ്ടാണ് വൃക്ഷത്തൈകളും ഔഷധത്തോട്ടവും പച്ചക്കറികളും പൂന്തോട്ടവും നിർമിക്കുകയുണ്ടായി. ഭവനങ്ങൾ കൂടുതൽ ഹരിതാഭമാക്കുവാനായി കുട്ടികൾക്ക് വൃക്ഷത്തൈകൾ കൊടുക്കുകയും ചെയ്‌തു. കൂടാതെ ജീവന്റെ നിലനിൽപിന് മരങ്ങളുടെ പ്രാധാന്യം എന്ന ആശയെ പൊതുജനങ്ങളിലേയ്‌ക്ക് എത്തിക്കുന്നതിനായി ബസ്സ് സ്‌റ്റോപ്പിലും സ്‌കൂളിന്റെ പരിസരങ്ങളിലുള്ള വീടുകളിലും ധാരാളം വൃക്ഷത്തൈകളും വിത്തുകളും നോട്ടീസുകളും വിതരണം ചെയ്യുകയുണ്ടായി.  
  2017 ജനുവരിയില്‍ ഷൊര്‍ണ്ണൂര്‍ വച്ച് നടന്ന ഗണിതശാസ്‌ത്രമേളയില്‍ നമ്പര്‍ ചാര്‍ട്ട് വിഭാഗത്തില്‍ ഹൈസ്ക്കൂളിലെ വൈഷ്ണവി . കെ. റ്റി. എ ഗ്രേഡ് കരസ്ഥമാക്കി.  
  2017 ജനുവരിയിൽ ഷൊർണ്ണൂർ വച്ച് നടന്ന ഗണിതശാസ്‌ത്രമേളയിൽ നമ്പർ ചാർട്ട് വിഭാഗത്തിൽ ഹൈസ്ക്കൂളിലെ വൈഷ്ണവി . കെ. റ്റി. എ ഗ്രേഡ് കരസ്ഥമാക്കി.  
I Tമേളയിൽ സബ്  ജില്ലയിൽ U.P. ഒന്നാം സ്ഥാനവും , H.S. രാണ്ടാം സ്ഥാനവും  കരസ്ഥമാക്കി . ജില്ലയിൽ U.Pഫസ്റ്റ് ഓവർ ഓൾ ലഭിച്ച .
I Tമേളയിൽ സബ്  ജില്ലയിൽ U.P. ഒന്നാം സ്ഥാനവും , H.S. രാണ്ടാം സ്ഥാനവും  കരസ്ഥമാക്കി . ജില്ലയിൽ U.Pഫസ്റ്റ് ഓവർ ഓൾ ലഭിച്ച .
ജില്ലയിൽ സോഷ്യൽ സയൻസ് മേളയിൽ H.S.സെക്കൻഡ് ഓവർ ഓൾ നേടി .  
ജില്ലയിൽ സോഷ്യൽ സയൻസ് മേളയിൽ H.S.സെക്കൻഡ് ഓവർ ഓൾ നേടി .  

19:02, 25 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

സെന്റ്. ആന്റണീസ് എച്ച്.എസ്.എസ്. കച്ചേരിപടി
വിലാസം
എറണാകുളം, കച്ചേരിപടി

ബാനർജി റോഡ് ,എറണാകുളം
,
682018
,
എറണാകുളം ജില്ല
സ്ഥാപിതം13 - ജൂൺ - 1910
വിവരങ്ങൾ
ഫോൺ0484 2353294
ഇമെയിൽstantonyshss2007@yahoo.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്26084 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംഎയ്ഡഡ്
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
മാദ്ധ്യമംമലയാളം‌ ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽ‍സെബീന കെ. വി.
പ്രധാന അദ്ധ്യാപകൻ‍ബീന സേവ്യർ
അവസാനം തിരുത്തിയത്
25-09-2017Visbot
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ST ANTONY== ആമുഖം== എറണാകുളത്തിന്റെ ഹൃദയഭാഗത്ത് വിദ്യയുടെ ശ്രീകോവിലായി വിളങ്ങുന്നു സെയിന്റ് ആന്റണിയുടെ അനുഗ്രഹവും ,മദർ തെരേസ ഓഫ് സിസ്റ്റർ റോസ് ഓഫ് ലിമ യുടെ ചൈതന്യവും നിറഞ്ഞു തുളുമ്പുന്ന ഈവിദ്യാക്ഷേത്രം അനേകായിരങ്ങൾക്ക് മൂല്യസ്രോതസായി വിളങ്ങുന്നു.

1910 ൽ സെന്റ് തെരേസാസ് കർമ്മലീത്ത സന്യാസിനീ സഭയുടെ രണ്ടാം മദർ ജനറൽ റവ.മദർ വെറോനിക്ക ആരംഭച്ച സ്ക്കൂളാണ് സെന്റ് ആന്റണീസ്. 1935 വരെ മദർ മാഗ്ദലിൻ ആയിരുന്നു പ്രധാനാദ്ധ്യാപിക. 1956-ൽ 5-ാം ക്ലാസ്സിനുള്ള അനുമതി ലഭിച്ചു. ഈ കാലത്താണ് പഴയ കെട്ടിടം പൊളിച്ച് പുതിയത് പണികഴിപ്പിച്ചത്. 1982 ആഗസ്റ്റ് 16 ന് സിസ്റ്റർ സെബീന ഹെഡ്മിസ്ട്രസ് ആയിരുന്ന കാലത്താണ് ഹൈസ്ക്കൂൾ വിഭാഗം പ്രവർത്തിച്ചു തുടങ്ങിയത്. ഹൈസ്ക്കളിന്റ ആദ്യ ഹെഡ്മിസ്ട്രസ് സിസ്റ്റർ അന്റോണിയോ ആയിരുന്നു.

1983-84 കാലഘട്ടത്തിൽ ഇംഗ്ലീഷ് മീഡിയം തുടങ്ങി. 1994-ൽ സിസ്റ്റർ അരുൾ ജ്യോതി ഹെഡ്മിസ്ട്രസ് ആവുകയും കൊച്ചിയിലെ മികച്ച സ്ക്കൂളെന്ന പദവി നേടുകയും ചെയ്തു.തുടർന്നുളള വർഷങ്ങളിൽ എസ് എസ് എൽ സി ക്ക് 100% വിജയവും റാങ്കകളും നേടാൻ സ്ക്കൂളിനു സാധിച്ചു. 1999 ൽ ബെസ്റ്റ് സ്ക്കൂൾ അവാർഡ് ലഭിച്ചു. 2000-ൽ സയൻസ് വിഭാഗവും ഒരു കോമേഴ്സ് വിഭാഗവുമായി ഹയർ സെക്കന്ററി ആരംഭിച്ചു.കഴിഞ്ഞ 5 വർഷമായി വരാപ്പുഴ അതിരൂപതയുടെ കീഴിലെ മികച്ച കെ.സി.എസ്.എൽ യൂണിറ്റായി ഈ സ്ക്കൂൾ അറിയപ്പെടുന്നു.2000-ൽ ത്തന്നെ അതിരൂപതയുടെ ബെസ്റ്റ് സ്ക്കൾ അവാർഡു ലഭിച്ചു. 2009- ലെ ബെസ്റ്റ് സ്ക്കൂൾ അവാർഡും ഈ സ്ക്കൂളിനുതന്നെയാണ്.

സിസ്റ്റർ അരുൾ ജ്യോതി ഹയർസെക്കന്ററിയുടെ ആദ്യ പ്രിൻസിപ്പാൾ ആണ്. ശക്തമായ പി.ടി.എ സുസജ്ജമായ കമ്പ്യൂട്ടർ ലാമ്പ്,ഗതാഗതസൗകര്യത്തിന് സ്ക്കൂൾ ബസ്സ് എന്നിവ ഈ സ്ക്കൂളിന്റെ നേട്ടങ്ങളാണ്. സ്പോർട്ടസിൽ ഖോ-ഖോ യിൽ ഇന്നും ഈ സ്ക്കൂൾ ജില്ലയിൽ ഒന്നാമതാണ്.കഴിഞ്ഞ 2 വർഷമായി വിദ്യാരംഭം കലാസാഹിത്യവേദിയുടെ മികച്ച കൈയ്യെഴുത്തു മാസിക സെന്റ് ആന്റണീസിന്റേതുതന്നെ. യുവജനോത്സവത്തിൽ യു.പി,എച്ച് .എസ്സ് വിഭാഗങ്ങളിൽ ഓവറോൾ നിലനിർത്താൻ ഈ സ്ക്കൂളിനു കഴിഞ്ഞിട്ടുണ്ട്.

ഹെഡ്മിസ്ട്രസ് ശ്രീമതി എലിസബത്ത് സേവ്യറിന്റെ നേതൃത്വത്തിൽ ദൈവകൃപയാൽ ഇന്ന് പാഠ്യ-പാഠ്യേതര മേഖലകളിൽ ഈ സ്ക്കൂൾ മികവു പുലർത്തിക്കൊണ്ടിരിക്കുന്

ചരിത്രം

1910 ൽ സെന്റ് തെരേസാസ് കർമ്മലീത്ത സന്യാസിനീ സഭയുടെ രണ്ടാം മദർ ജനറൽ റവ.മദർ വെറോനിക്ക ആരംഭച്ച സ്ക്കൂളാണ് സെന്റ് ആന്റണീസ്. 1935 വരെ മദർ മാഗ്ദലിൻ ആയിരുന്നു പ്രധാനാദ്ധ്യാപിക. 1956-ൽ 5-ാം ക്ലാസ്സിനുള്ള അനുമതി ലഭിച്ചു. ഈ കാലത്താണ് പഴയ കെട്ടിടം പൊളിച്ച് പുതിയത് പണികഴിപ്പിച്ചത്. 1982 ആഗസ്റ്റ് 16 ന് സിസ്റ്റർ സെബീന ഹെഡ്മിസ്ട്രസ് ആയിരുന്ന കാലത്താണ് ഹൈസ്ക്കൂൾ വിഭാഗം പ്രവർത്തിച്ചു തുടങ്ങിയത്. ഹൈസ്ക്കളിന്റ ആദ്യ ഹെഡ്മിസ്ട്രസ് സിസ്റ്റർ അന്റോണിയോ ആയിരുന്നു.

1983-84 കാലഘട്ടത്തിൽ ഇംഗ്ലീഷ് മീഡിയം തുടങ്ങി. 1994-ൽ സിസ്റ്റർ അരുൾ ജ്യോതി ഹെഡ്മിസ്ട്രസ് ആവുകയും കൊച്ചിയിലെ മികച്ച സ്ക്കൂളെന്ന പദവി നേടുകയും ചെയ്തു.തുടർന്നുളള വർഷങ്ങളിൽ എസ് എസ് എൽ സി ക്ക് 100% വിജയവും റാങ്കകളും നേടാൻ സ്ക്കൂളിനു സാധിച്ചു. 1999 ൽ ബെസ്റ്റ് സ്ക്കൂൾ അവാർഡ് ലഭിച്ചു. 2000-ൽ സയൻസ് വിഭാഗവും ഒരു കോമേഴ്സ് വിഭാഗവുമായി ഹയർ സെക്കന്ററി ആരംഭിച്ചു.കഴിഞ്ഞ 5 വർഷമായി വരാപ്പുഴ അതിരൂപതയുടെ കീഴിലെ മികച്ച കെ.സി.എസ്.എൽ യൂണിറ്റായി ഈ സ്ക്കൂൾ അറിയപ്പെടുന്നു.2000-ൽ ത്തന്നെ അതിരൂപതയുടെ ബെസ്റ്റ് സ്ക്കൾ അവാർഡു ലഭിച്ചു. 2009- ലെ ബെസ്റ്റ് സ്ക്കൂൾ അവാർഡും ഈ സ്ക്കൂളിനുതന്നെയാണ്.

സിസ്റ്റർ അരുൾ ജ്യോതി ഹയർസെക്കന്ററിയുടെ ആദ്യ പ്രിൻസിപ്പാൾ ആണ്. ശക്തമായ പി.ടി.എ സുസജ്ജമായ കമ്പ്യൂട്ടർ ലാമ്പ്,ഗതാഗതസൗകര്യത്തിന് സ്ക്കൂൾ ബസ്സ് എന്നിവ ഈ സ്ക്കൂളിന്റെ നേട്ടങ്ങളാണ്. സ്പോർട്ടസിൽ ഖോ-ഖോ യിൽ ഇന്നും ഈ സ്ക്കൂൾ ജില്ലയിൽ ഒന്നാമതാണ്.കഴിഞ്ഞ 2 വർഷമായി വിദ്യാരംഭം കലാസാഹിത്യവേദിയുടെ മികച്ച കൈയ്യെഴുത്തു മാസിക സെന്റ് ആന്റണീസിന്റേതുതന്നെ. യുവജനോത്സവത്തിൽ യു.പി,എച്ച് .എസ്സ് വിഭാഗങ്ങളിൽ ഓവറോൾ നിലനിർത്താൻ ഈ സ്ക്കൂളിനു കഴിഞ്ഞിട്ടുണ്ട്.

ഹെഡ്മിസ്ട്രസ് ശ്രീമതി എലിസബത്ത് സേവ്യറിന്റെ നേതൃത്വത്തിൽ ദൈവകൃപയാൽ പാഠ്യ-പാഠ്യേതര മേഖലകളിൽ ഈ സ്ക്കൂൾ മികവു പുലർത്തി. ഹെഡ്മിസ്ട്രസ് ശ്രീമതി ലില്ലി കെ .ജെ .യുടെ കാലത്തിൽ എൽ . പി വിഭാഗം പണി തുടങ്ങുകയും ഹെഡ്മിസ്ട്രസ് ശ്രീമതി ബീനാ സേവ്യർന്റെ കാലത്തിൽ ആധുനിക സൗകര്യങ്ങളോടെ എൽ . പി വിഭാഗം പ്രവർത്തനം ആരംഭിച്ചു .2016ൽ സ്മാർട്ട് ക്ലാസ്സ് റൂം പ്രവർത്തനം ആരംഭിച്ചു .

ഭൗതികസൗകര്യങ്ങൾ

10 ഏക്കർ ഭൂമിയിൽ C S S T സഭയുടെ കീഴിൽ ST ANTONY'S H.S.S പ്രവർത്തിച്ചു വരുന്നു

ഒരു ഗ്രൗണ്ട് ,രണ്ട്‌ ഓഡിറ്റോറിയം , ഒരു ഓപ്പൺ സ്‌റ്റേജ് ,ലൈബ്രറി ,സയൻസ് ലാബ് , കമ്പ്യൂട്ടർ ലാബ് , സ്മാർട്ട് ക്ലാസ്സ് റൂം , ശുദ്ധജലത്തിനായി വാട്ടർ പ്യൂരിഫയറുകൾ ശുചിത്വമുള്ള അടുക്കള ശുചിമുറികൾഎന്നീ സൗകര്യങ്ങൾ ഇവിടെ ഉണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

'സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : സിസ്റ്റർ മാഗ്‌ദലിൻ സിസ്റ്റർ സെബീന, സിസ്റ്റർ അന്റോണിയ, ആനി, സെലിൻ പി എ പത്മിനി, സിസ്റ്റർ അരുൾ ജ്യോതി, ആനി മാർഗററ്റ്, ടെസ്സി, എലിസബത്ത് സേവ്യർ, ലില്ലി കെ. ജെ. '

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ഗീത എം, (ഐ.എ. എസ്. )

തസ്നിഖാൻ( സിനിമാ താരം ) സ്‌നേഹ ( സിനിമാ താരം )

മികവുകൾ

2016- 2017 നേട്ടങ്ങൾ

2016- 2017 അധ്യയന വർഷത്തിൽ സാമൂഹ്യശാസ്ത്രപഠനം ഐ. സി. ടി. സാധ്യതകൾ ഉപയോഗിച്ച് വിപുലപ്പെടുത്തി. സോഷ്യൽ സയൻസ് മേഖലകളിൽ സംസ്ഥാനതല വിജയികളാകുവാൻ സാധിച്ചു.

പരിസ്ഥിതി ദിനത്തിൽ സ്‌കൂളിൽ ജൈവവൈവിധ്യ പാർക്കിന്റെ നിർമാണത്തിന് തുടക്കം കുറിച്ചുകൊണ്ടാണ് വൃക്ഷത്തൈകളും ഔഷധത്തോട്ടവും പച്ചക്കറികളും പൂന്തോട്ടവും നിർമിക്കുകയുണ്ടായി. ഭവനങ്ങൾ കൂടുതൽ ഹരിതാഭമാക്കുവാനായി കുട്ടികൾക്ക് വൃക്ഷത്തൈകൾ കൊടുക്കുകയും ചെയ്‌തു. കൂടാതെ ജീവന്റെ നിലനിൽപിന് മരങ്ങളുടെ പ്രാധാന്യം എന്ന ആശയെ പൊതുജനങ്ങളിലേയ്‌ക്ക് എത്തിക്കുന്നതിനായി ബസ്സ് സ്‌റ്റോപ്പിലും സ്‌കൂളിന്റെ പരിസരങ്ങളിലുള്ള വീടുകളിലും ധാരാളം വൃക്ഷത്തൈകളും വിത്തുകളും നോട്ടീസുകളും വിതരണം ചെയ്യുകയുണ്ടായി. 
2017 ജനുവരിയിൽ ഷൊർണ്ണൂർ വച്ച് നടന്ന ഗണിതശാസ്‌ത്രമേളയിൽ നമ്പർ ചാർട്ട് വിഭാഗത്തിൽ ഹൈസ്ക്കൂളിലെ വൈഷ്ണവി . കെ. റ്റി. എ ഗ്രേഡ് കരസ്ഥമാക്കി. 

I Tമേളയിൽ സബ് ജില്ലയിൽ U.P. ഒന്നാം സ്ഥാനവും , H.S. രാണ്ടാം സ്ഥാനവും കരസ്ഥമാക്കി . ജില്ലയിൽ U.Pഫസ്റ്റ് ഓവർ ഓൾ ലഭിച്ച . ജില്ലയിൽ സോഷ്യൽ സയൻസ് മേളയിൽ H.S.സെക്കൻഡ് ഓവർ ഓൾ നേടി . മാത്‌സ് മേളയിൽ H.S. സെക്കൻഡ് ഓവർ ഓൾ നേടി . ശാസ്‌ത്ര മേളയിൽ H.S. സെക്കൻഡ് ഓവർ ഓൾ നേടി .

കലാരംഗം

ത്രിരുവാതിര U.P., H.S. സബ് ജില്ലയിൽ ഒന്നാം സ്ഥാനം നേടി . മാർഗം കളി ,ഒപ്പന H.S. സബ് ജില്ലയിൽ ഒന്നാം സ്ഥാനം നേടി .

കായികം

സബ് ജില്ലയിൽ ഖോ-ഖോ ,ഷട്ടിൽ ബാറ്മിന്റൺ ഒന്നാം സ്ഥാനവും , ഹോക്കി രണ്ടാം സ്ഥാനവും,ഹാൻഡ് ബോൾ മുന്നാം സ്ഥാനവും നേടി .

വഴി കാട്ടി

<googlemap version="0.9" lat="9.985039" lon="76.278484" zoom="17"> 9.984859, 76.27858 St. Antony's H S S,Ernakulam </googlemap>

ബാനർജി റോഡ് , കച്ചേരിപ്പടി ജംഗ്ഷനിൽ സ്ഥിതി ചെയ്‌യുന്നു