"എൻ. എസ്. എസ്. ഹയർസെക്കണ്ടറി സ്കൂൾ കുന്നന്താനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കലോത്സവത്തിൽ പങ്കെടുത്ത വർഷം ചേർക്കുന്നു (via JWB) |
|||
| വരി 59: | വരി 59: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
{{SSKSchool|year=2025-26}} | |||
{{Infobox School| | {{Infobox School| | ||
| വരി 96: | വരി 98: | ||
സ്കൂൾ ചിത്രം=37025 07.jpg| | സ്കൂൾ ചിത്രം=37025 07.jpg| | ||
}} | }} | ||
{{SSKSchool|year=2025-26}} | |||
<!-- N.S.S HIGHER SECONDARYSCHOOL KUNNAMTHANAM താഴെ School name in English ന് പകരമായി സ്കൂളിന്റെ പേര് ഇംഗ്ലീഷിൽ ഉൾപ്പെടുത്തുക. --> | <!-- N.S.S HIGHER SECONDARYSCHOOL KUNNAMTHANAM താഴെ School name in English ന് പകരമായി സ്കൂളിന്റെ പേര് ഇംഗ്ലീഷിൽ ഉൾപ്പെടുത്തുക. --> | ||
16:08, 17 ജനുവരി 2026-നു നിലവിലുള്ള രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
| എൻ. എസ്. എസ്. ഹയർസെക്കണ്ടറി സ്കൂൾ കുന്നന്താനം | |
|---|---|
| അവസാനം തിരുത്തിയത് | |
| 17-01-2026 | Jinoytommanjaly |
| എൻ. എസ്. എസ്. ഹയർസെക്കണ്ടറി സ്കൂൾ കുന്നന്താനം | |
|---|---|
| വിലാസം | |
കുന്നന്താനം 689581 , പത്തനംതിട്ട ജില്ല | |
| സ്ഥാപിതം | 23 - 05 - 1921 |
| വിവരങ്ങൾ | |
| ഫോൺ | 04692693234 |
| ഇമെയിൽ | nsshsskunnamthanam@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 37025 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | പത്തനംതിട്ട |
| വിദ്യാഭ്യാസ ജില്ല | തിരുവല്ല |
| ഉപജില്ല | മല്ലപ്പളളി |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
| മാദ്ധ്യമം | മലയാളം , ഇംഗ്ളീഷ് |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | ആശ |
| പ്രധാന അദ്ധ്യാപകൻ | രമാദേവി എസ് |
| അവസാനം തിരുത്തിയത് | |
| 17-01-2026 | Jinoytommanjaly |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||
|---|---|---|---|---|---|---|---|---|---|
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?)
| |||||||||
|
ചരിത്രം
ഐതീഹ്യ പെരുമകൾ കൊണ്ട് കേളി കേട്ട പത്തനംതിട്ട ജില്ലയിൽ, പാണ്ഡവൻമാർ വനവാസകാലത്ത് ഇവിടെ ജീവിച്ചിരുന്നു എന്നതിനു തെളിവുനൽകന്ന ഉമിക്കുന്നു മലക്കും പാണ്ഡവൻപാറക്കും ഇടയിലായി ചെറുകുന്നുകളും താഴ്വാരങ്ങളും നിറഞ്ഞ ഐശ്വര്യ സമ്പൂർണ്ണമായ ഗ്രാമമാണ് കുന്നന്താനം . ഈ ഗ്രാമത്തിന്റെ കേന്ദ്രഭാഗത്തായി മഠത്തിൽകാവിലമ്മയുടെ അനുഗ്രഹവർഷം കൊണ്ട് ഉജ്ജ്വലതേജസ്സോടെ വിരാജിക്കുകയാണ് മഹത്തായ നായർ സർവ്വീസ് സൊസൈറ്റിയുടെ വിദ്യാഭ്യാസ ശ്യംഖലയിൽ പ്പെട്ട കുന്നന്താനം എൻ എസ് എസ് ഹയർസെക്കൻററി സ്കുൾ . 23-05-1921 ൽ ആണ്കുന്നന്താനം സ്കുൾ സ്ഥാപിതമായത് . 23-05-1921 ൽ തിരുവല്ല കോടതിയിൽ വക്കീലായിരുന്ന മല്ലപ്പള്ളി മുരണി ശ്രീ ഗോവിന്ദപ്പിള്ളയും കുന്നന്താനത്തെ നാട്ടുപ്രമാണിയും ഭുവുടമയും ആയിരുന്ന ശ്രീ കൊണ്ടൂർ കടുത്താനം കൃഷ്ണൻനായരും ചേർന്നാണ് സ്ക്കൂളിന് ബീജാവാപം ചെയ്തതത്. ശ്രീ കൃഷ്ണൻനായർ വിദ്യാലയത്തിനു വേണ്ടി രണ്ടര ഏക്കർസ്ഥലം സൗജന്യമായി നൽകി .12കുട്ടികൾ മാത്രമായിട്ടാണ് ഈ സ്കുൾ ആരംഭിച്ചത്.ആദ്യത്തെ ഹെഡ് മാസ്റ്റർ ശ്രീ കാട്ടുർ രാഘവപ്പണീക്കരായിരുന്നു .ശ്രീ . പി .ജി ശങ്കരനാരായണപിള്ളയാണ്ഈ സ്കുൂൾ എൻ .എസ്.എസ് മാനേജ്മെന്റിന് വിട്ടുകൊടുത്തത്.1972ൽ ഓഡിറ്റോറിയം പണികഴിപ്പിച്ചു . .04-06-1948 ൽ ഹൈസ്കുളായി ഉയർന്നു. 1998ൽ ഇത് ഹയർസെക്കൻററിസ്കുൂളായി ഉയർന്നു..
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഈ സ്കൂളിൽ 6 ബ്ലോക്കുകളിലായി ഹയർസെചരിത്രംക്കൻററി, ഹൈസ്കുൾ ,യുപി വിഭാഗങ്ങൾ പ്രവർത്തിക്കുന്നു. ആൺകട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെ യുറിനലുകളും ടോയിലററുകളുംഉണ്ട്.സ്കുളിന് നാലുഭാഗത്തും ചുറ്റു മതിലുകളും അതിവിശാലമായ ഒരു കളിസ്ഥലവും ഈ വിദ്യാലയത്തിനുണ്ട്. ശുദ്ധമായ കുടിവെളളം ലഭിക്കുന്നതിനുളള കിണർ സംവിധാനവും ഉണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 20 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. രണ്ടു വിഭാഗങ്ങളിലും ആധുനിക സൗകര്യങ്ങളോടുകൂടിയ സ്മാർട്ട്ക്ളാസ്റൂമും ഉണ്ട് .
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ.
- കുട്ടികളുടെ സൃഷ്ടികൾ ഉൾപ്പെടുത്തിയ പത്രം
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- എൻ .എസ് .എസ് യൂണിററ്
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- യോഗാ ക്ളാസുകൾ
- ജൂനിയർ റെഡ്ക്രോസ്
- അക്ഷരശ്ളോക കളരി
- നേർക്കാഴ്ച
മുകുളം 2020 ഓൺലൈൻ കലാമേള
ഗാന്ധി ക്വിസ്
N.S.S H.S.S കുന്നന്താനം മഹാത്മജിയുടെ കേരള സന്ദർശനത്തിന്റെ നൂറാം വാർഷികത്തോചനുബന്ധിച്ച് പ്രദേശത്തെ മറ്റ് ആറ് L.P, U.P സ്കൂളിലെ കുട്ടികൾക്കായി നടത്തിയ ഗാന്ധി ക്വിസ് മത്സരത്തിലെ വിജയികളെ അഭിനന്ദിച്ചപ്പോൾ...
വിജയികൾ
L.P വിഭാഗം
- ഒന്നാം സമ്മാനം : ദേവാഞ്ജന ദിലീപ്, S.N.E.M കുന്നന്താനം
- രണ്ടാം സമ്മാനം : ചിത്ര എം, S.N.E.M കുന്നന്താനം
- മൂന്നാം സമ്മാനം : കാർത്തിക രാജേന്ദ്രൻ, P.R.D.S അമരപുരം
U.P വിഭാഗം
- ഒന്നാം സമ്മാനം : ധ്വനി കലേഷ്, P.R.D.S അമരപുരം
- രണ്ടാം സമ്മാനം : ആർഷ കൃഷ്ണകുമാർ, P.R.D.S അമരപുരം
- മൂന്നാം സമ്മാനം : റിന്റ സുരേഷ്, P.R.D.S അമരപുരം
മാനേജ്മെന്റ്
എൻ. എസ്.എസ് മാനേജ്മെന്റാണ്സ്കുളിന്റെ ഭരണം നടത്തുന്നത്.
മുൻ സാരഥികൾ
| 2000 - 2001 | കെ.ക്യഷ്ണൻകുട്ടി |
| 2001 - 2002 | പി.എം ഉദയകുമാർ |
| 2002 - 2003 | ആർ.എസ്. രമാദേവി |
| 2003 - 2004 | എം. എസ് .പത്മകുമാരി |
| 2004 - 2005 | ഷൈലജ ആർ നായർ |
| 2005 - 2006 | ഷൈലജ ആർ നായർ |
| 2006 - 2007 | സി ജി ശ്രീദേവി |
| 2007 - 2007 | കെ സി മണിയമ്മ |
| 2007 - 2009 | കെ എസ് രാധാമണിയമ്മ |
| 2009 - 2015 | എസ് രമാദേവി |
| 2015 - 2018 | ബി . ഗീതാകുമാരി |
| 2018 - 2019 | എ എസ് സോമൻ നായർ |
| 2019 - 2020 | അനിത ജി കുറുപ്പ് |
| 2020 - 2024 | ശാന്തി പി നായർ |
| 2024 - | രമാദേവി എസ് |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ജസ്റ്റിസ് കെ ഹരിപാൽ, ഹൈക്കോടതി ചീഫ് ജസ്റ്റിസ്
- പി സി സനൽകുമാർ, മുൻ പത്തനംതിട്ട കലക്ടർ
- കുന്നന്താനം രാമചന്ദ്രൻ (കെ ആർ സി പിള്ള), മലയാള എഴുത്തുകാരൻ
- എസ് കലേഷ്, യുവ മലയാള കവി
- ബി രവികുമാർ, സീനിയർ വൈസ് പ്രസിഡന്റ് ആൻഡ് ഡെപ്യൂട്ടി ഡയറക്ടർ ഓഫ് റിസേർച്ച്
- സുനിൽ ബാബു, കലാസംവിധായകൻ
- സി ജെ കുട്ടപ്പൻ, മുൻ ചെയർമാൻ, കേരള ഫോക്ക് ലോർ അക്കാഡമി
ചിത്രങ്ങൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- തിരുവല്ലയിൽ നിന്നും 8 കി.മി അകലെ മല്ലപ്പള്ളി റുട്ടിൽ കുന്നന്താനം കവലയ്ക് സമീപം ഈ വിദ്യാലയം സ്ഥിതിചെയ്യുന്നു.
- ചങ്ങനാശ്ശേരിയിൽ നിന്ന് മല്ലപ്പള്ളി - കുന്നന്താനം റുട്ടിൽ 8കി.മി സഞ്ചരിച്ചാലും ഈവിദ്യാലയത്തിൽ എത്തിച്ചേരാം
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ചേർക്കാത്ത വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ചേർക്കാത്ത വിദ്യാലയങ്ങൾ
- 2025-26 സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത വിദ്യാലയങ്ങൾ
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- 37025
- 1921ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മല്ലപ്പളളി ഉപജില്ലയിലെ വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ
