"സെന്റ് ആൻസ് എയുപിഎസ് നീലേശ്വരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 58: വരി 58:
|logo_size=50px
|logo_size=50px
}}
}}
== '''<big>[[സെന്റ് ആൻസ് എയുപിഎസ് നീലേശ്വരം/ചരിത്രം|ചരിത്രം]]</big>''' ==
== '''<big>[[സെന്റ് ആൻസ് എയുപിഎസ് നീലേശ്വരം|ചരിത്രം]]</big>''' ==
സെന്റ് ആൻസ് സന്യാസി സമൂഹത്തിന്റെ കീഴിലുള്ള ഏക അംഗീകൃത വിദ്യാലയമാണ് സെന്റ് ആൻസ് എ യു പി സ്കൂൾ, നിലേശ്വരം.ചെറിയ ഓല‍ഷെ‍ഡിൽ പ്രവർത്തിച്ചു കൊണ്ടിരുന്ന ഈ സ്കൂൾ 1939-ൽ സന്യാസി സഭ ഏറ്റെടുത്തു.പിന്നിട് വളരെ അധികം അധ്വാനിച്ച് കെട്ടിടങ്ങളും മറ്റ് സൗകര്യങ്ങളും ഏർപ്പെടുത്തി.അന്നത്തെ സാഹചര്യത്തിൽ കാസർഗോഡ് ജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയമായി ഈ സ്കൂൾ രൂപാന്തരപ്പെടുകയും ചെയ്തു.അപ്പർപ്രൈമറി സ്കൂളായി ഉയർത്തിയതോടെ പേരോൽ ഗ്രാമത്തിന്റെ വിദ്യഭ്യാസപരമായ മുഖച്ഛായയ്ക്ക് മാറ്റമുണ്ടാക്കാൻ കഴിഞ്ഞു.കലാകായിക രംഗങ്ങളിൽ ഉന്നത നിലവാരമുള്ള വ്യക്തികളെ വാർത്തെടുക്കാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്.

ഹൊസ്ദുർഗ് താലൂക്കിൽ നീലേശ്വരം മുനിസിപ്പാലിറ്റിയിലെ ഉൾനാടൻ പ്രദേശമായ പള്ളിക്കര എന്ന സ്ഥലത്താണ് ഞങ്ങളുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.മംഗലപുരം പാലക്കാട് റെയിൽ വെ പാതയുടെസമീപത്താണ് ഈ സ്കൂൾ

വരി 124: വരി 124:
* ഇംഗ്ലീഷ് മലയാളം അസ്സംബ്ലികൾ , പതിപ്പ് /പോസ്റ്റർ /ചാർട്ട് നിർമാണം ( വിശേഷ ദിവസങ്ങളിൽ )- പ്രദർശനം  

== '''<big>[[സെന്റ് ആൻസ് എയുപിഎസ് നീലേശ്വരം/പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ|പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ]]</big>''' ==
== '''<big>പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ</big>''' ==
{| class="wikitable"
{| class="wikitable"
|'''പേര്'''
|'''പേര്'''
"https://schoolwiki.in/സെന്റ്_ആൻസ്_എയുപിഎസ്_നീലേശ്വരം" എന്ന താളിൽനിന്ന് ശേഖരിച്ചത്