"ജി.എച്ച്.എസ്.എസ് പാളയംകുന്ന്/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 23: | വരി 23: | ||
== അഭിരുചി പരീക്ഷ നടത്തിപ്പ് 2025 June 25 == | == അഭിരുചി പരീക്ഷ നടത്തിപ്പ് 2025 June 25 == | ||
2025 ജൂൺ 24 ന് 2024-27 ബാച്ചിലെ ലിറ്റിൽകൈറ്റ്സ് കുട്ടികൾ അഭിരുചി പരീക്ഷ സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്യാൻ വേണ്ട ക്രമീകരണങ്ങൾ നടത്തി. പരീക്ഷ എഴുതുന്ന കുട്ടികൾക്ക് വേണ്ടി 2024-27 ബാച്ചിലെ ലിറ്റിൽകൈറ്റ്സ് കുട്ടികൾ മോഡൽ പരീക്ഷാ സോഫ്റ്റ്‌വെയർ പരിചയപ്പെടുത്തി. പരീക്ഷ നടത്താൻ വേണ്ടി കുട്ടികൾക്ക് ചുമതല നൽകി. കുട്ടികൾ ഭംഗിയായി ചുമതലകൾ നിർവഹിച്ചു. | 2025 ജൂൺ 24 ന് 2024-27 ബാച്ചിലെ ലിറ്റിൽകൈറ്റ്സ് കുട്ടികൾ അഭിരുചി പരീക്ഷ സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്യാൻ വേണ്ട ക്രമീകരണങ്ങൾ നടത്തി. പരീക്ഷ എഴുതുന്ന കുട്ടികൾക്ക് വേണ്ടി 2024-27 ബാച്ചിലെ ലിറ്റിൽകൈറ്റ്സ് കുട്ടികൾ മോഡൽ പരീക്ഷാ സോഫ്റ്റ്‌വെയർ പരിചയപ്പെടുത്തി. പരീക്ഷ നടത്താൻ വേണ്ടി കുട്ടികൾക്ക് ചുമതല നൽകി. കുട്ടികൾ ഭംഗിയായി ചുമതലകൾ നിർവഹിച്ചു. | ||
== ഭിന്നശേഷി കുട്ടികൾക്കുള്ള പരിശീലനം == | |||
ഒക്ടോബർ 9 ന് ലിറ്റിൽ കൈറ്റ്സ് 2024-27 ബാച്ചിലെ കുട്ടികൾ ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട കുട്ടികൾക്ക് ക്ലാസുകൾ നൽകുകയുണ്ടായി .കൈറ്റ് തയ്യാറാക്കി നൽകിയ മൊഡ്യൂൾ പ്രകാരമുള്ള ക്ലാസുകൾ ആണ് നൽകിയത് . ഭിന്നശേഷി | |||
വിഭാഗത്തിൽപ്പെട്ട 9 കുട്ടികൾ പങ്കെടുക്കുകയും പ്രവർത്തനങ്ങൾ താല്പര്യത്തോടെ ലിറ്റിൽകൈറ്റ്സ് അംഗങ്ങളുടെ നിർദേശപ്രകാരം പൂർത്തിയാക്കുകയും ചെയ്തു | |||
21:54, 15 നവംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| 42054-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 42054 |
| യൂണിറ്റ് നമ്പർ | LK/2018/42054 |
| ബാച്ച് | 2024-27 |
| അംഗങ്ങളുടെ എണ്ണം | 40 |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
| ഉപജില്ല | വർക്കല |
| ലീഡർ | എറിൻ ബിഷ്‌ലോവ് |
| ഡെപ്യൂട്ടി ലീഡർ | അശ്വിൻ രാജ് ആർ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ഷിഹായസ് .എസ് |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | സിനി രാജ്. വി |
| അവസാനം തിരുത്തിയത് | |
| 15-11-2025 | 42054 |
അഭിരുചി പരീക്ഷ
ജൂൺ 15 ന് 24- 27 ബാച്ചിൻ്റെ അഭിരുചി പരീക്ഷ നടത്തി. പരീക്ഷയിൽ 62കുട്ടികൾ പങ്കെടുത്തു. എസ്.പി.സി യിൽ സെലക്ഷൻ ഉറപ്പിച്ച കുട്ടികൾ പരീക്ഷ എഴുതിയില്ല.
റിസൽട്ട്
അഭിരുചി പരീക്ഷയുടെ റിസൽട്ട് ജൂൺ 24 ന് പ്രിൻ്റ് എടുത്ത് നോട്ടീസ് ബോർഡിൽ പതിപ്പിച്ചു. എട്ടാം ക്ലാസിലെ കുട്ടികളെ അറിയിച്ചു. ക്ലാസ് ഗ്രൂപ്പുകൾ വഴി രക്ഷിതാക്കളെ അറിയിച്ചു. കുട്ടികളുടെ മീറ്റിംഗ് വിളിച്ച ശേഷം മൈഗ്രേഷൻ ആവശ്യമുള്ള കുട്ടികളുടെ ലിസ്റ്റ് തയ്യാറാക്കി.
പ്രിലിമിനറി ക്യാമ്പ്
2024-27 ബാച്ചിലെ കുട്ടികളുടെ പ്രിലിമിനറി ക്യാമ്പ് ആഗസ്റ്റ് 13 നു നടന്നു. മാസ്റ്റർ ട്രെയിനർ രചന ടീച്ചർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി. 40 കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു. വിവിധ ഗെയിമുകളിൽ കുട്ടികൾ ഉത്സാഹത്തോടെ പങ്കെടുത്തു. ഓപ്പൺട്യൂൺസ് ഉപയോഗിച്ച് അനിമേഷനും , സ്‌ക്രാച്ച് പ്രോഗ്രാമിങ് , റോബോട്ടിക്ക് പ്രവർത്തനം എന്നിവയിലും കുട്ടികൾ മികച്ച പ്രകടനം കാഴ്ച വെച്ചു. 3 മണിക്ക് നടന്ന മീറ്റിംഗിൽ 34 രക്ഷകർത്താക്കൾ പങ്കെടുത്തു. 2023-26 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഡി എസ് എൽ ആർ കാമറ ഉപയോഗിച്ച് ഡോക്യൂമെന്റഷൻ നടത്തി.
ലിറ്റിൽ കൈറ്റ്സ് സ്കൂൾ തല ക്യാമ്പ് മെയ് 2025


ലിറ്റിൽ കൈറ്റ്സ് 2024 -27 ബാച്ചിന്റെ സ്കൂൾതല ക്യാമ്പ് 2025 മെയ് 28ന് ബുധനാഴ്ച നടത്തുകയുണ്ടായി. എക്സ്റ്റേണൽ ആർ.പി. അർച്ചന ലക്ഷ്മി ടീച്ചർ ക്ലാസ് നയിച്ചു. പ്രതികൂല കാലാവസ്ഥയായിട്ടും എല്ലാ കുട്ടികളും കൃത്യസമയത്ത് എത്തി. മീഡിയ ട്രെയിനിങ്ങിന്റെ പ്രസക്തിയെക്കുറിച്ചും ആവശ്യകതയെ കുറിച്ചും കുട്ടികൾക്ക് മനസ്സിലാക്കാൻ കഴിഞ്ഞു. ആത്മവിശ്വാസത്തോടുകൂടി റീൽസുകളും വീഡിയോകളും നിർമ്മിക്കുന്നതിന് വേണ്ടി പ്രാവിണ്യം നേടാനും കഴിഞ്ഞു. വീഡിയോകൾ നിർമ്മിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് മനസ്സിലാവുകയും വീഡിയോ തയ്യാറാക്കുന്നതിന് വേണ്ടി കുട്ടികൾ പ്രയത്നിക്കുകയും ചെയ്തു .അസൈമെന്റുകൾ തയ്യാറയ്ക്കാനുള്ള നിർദേശങ്ങൾ നൽകി.
ലാബ് സജീകരണം 2025
പുതിയ അധ്യയന വർഷത്തിൽ കുട്ടികളുടെ നേതൃത്വത്തിൽ ലാബ് സജീകരണം നടത്തി. ജൂൺ 9, 10 തിയതികളിലായി ലാബ് പ്രവർത്തനം പുനരാരംഭിച്ചു. പുതിയ ബാച്ചിന്റെ അഭിരുചി പരീക്ഷയ്ക്കായി ജൂൺ 23, 24 ദിവസങ്ങളിൽ കൈറ്റ് മാസ്റ്റർ മിസ്ട്രസ് മാരോടൊപ്പം ലാബ് തയ്യാറാക്കി.
അഭിരുചി പരീക്ഷ നടത്തിപ്പ് 2025 June 25
2025 ജൂൺ 24 ന് 2024-27 ബാച്ചിലെ ലിറ്റിൽകൈറ്റ്സ് കുട്ടികൾ അഭിരുചി പരീക്ഷ സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്യാൻ വേണ്ട ക്രമീകരണങ്ങൾ നടത്തി. പരീക്ഷ എഴുതുന്ന കുട്ടികൾക്ക് വേണ്ടി 2024-27 ബാച്ചിലെ ലിറ്റിൽകൈറ്റ്സ് കുട്ടികൾ മോഡൽ പരീക്ഷാ സോഫ്റ്റ്‌വെയർ പരിചയപ്പെടുത്തി. പരീക്ഷ നടത്താൻ വേണ്ടി കുട്ടികൾക്ക് ചുമതല നൽകി. കുട്ടികൾ ഭംഗിയായി ചുമതലകൾ നിർവഹിച്ചു.
ഭിന്നശേഷി കുട്ടികൾക്കുള്ള പരിശീലനം
ഒക്ടോബർ 9 ന് ലിറ്റിൽ കൈറ്റ്സ് 2024-27 ബാച്ചിലെ കുട്ടികൾ ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട കുട്ടികൾക്ക് ക്ലാസുകൾ നൽകുകയുണ്ടായി .കൈറ്റ് തയ്യാറാക്കി നൽകിയ മൊഡ്യൂൾ പ്രകാരമുള്ള ക്ലാസുകൾ ആണ് നൽകിയത് . ഭിന്നശേഷി
വിഭാഗത്തിൽപ്പെട്ട 9 കുട്ടികൾ പങ്കെടുക്കുകയും പ്രവർത്തനങ്ങൾ താല്പര്യത്തോടെ ലിറ്റിൽകൈറ്റ്സ് അംഗങ്ങളുടെ നിർദേശപ്രകാരം പൂർത്തിയാക്കുകയും ചെയ്തു