ജി.എച്ച്.എസ്.എസ് പാളയംകുന്ന്/ലിറ്റിൽകൈറ്റ്സ്/2022-25

Schoolwiki സംരംഭത്തിൽ നിന്ന്
ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27

പ്രിലിമിനറി  ക്യാമ്പ് 2022-22 ബാച്ചിന്റെ പ്രിലിമിനറി  ക്യാമ്പ് സെപ്റ്റംബർ ഇരുപത്തി ഏഴാം  തീയതി രാവിലെ ഒൻപതര മണി മുതൽ മൂന്നര  മണി വരെ സ്കൂളിൽ നടന്നു. ആർ പി മാരായ സുജ, നാൻസി എന്നിവർ ക്ലാസുകൾ നയിച്ചു . ഐസ് ബ്രേക്കിംഗ് സെഷൻ കുട്ടികൾ നന്നായി ആസ്വദിച്ചു അനിമേഷൻ , പ്രോഗ്രാമിങ് എന്നിവ കുട്ടികൾക്ക് പുതിയ അനുഭവം ആയിരുന്നു. എല്ലാ കുട്ടികളും ഉത്സാഹത്തോടെ ക്യാമ്പിൽ പങ്കെടുത്തു. ഗ്രൂപ്പ് പ്രവർത്തനങ്ങളിൽ മികച്ച പ്രകടനം കാഴ്ച വയ്ക്കാൻ ഓരോ ഗ്രൂപ്പും മത്സരിച്ചു . കൈറ്റ് മാസ്റ്റർ ഷിഹായസ് , കൈറ്റ് മിസ്ട്രസ് സിനി രാജ് എന്നിവർ ക്യാമ്പിൽ സന്നിഹിതരായിരുന്നു. മികച്ച പ്രകടനം കാഴ്ച വച്ച ഗ്രൂപ്പിന് എച്ച്. എം സിനി ടീച്ചർ സമ്മാനവിതരണം നടത്തി .

42054-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്42054
യൂണിറ്റ് നമ്പർLK/2018/42054
അംഗങ്ങളുടെ എണ്ണം35
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല വർക്കല
ലീഡർഅഫ്രീൻ. എസ്
ഡെപ്യൂട്ടി ലീഡർഅനന്ദിനി .എസ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1സിനി രാജ്. വി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ഷിഹായസ് .എസ്
അവസാനം തിരുത്തിയത്
24-07-202442054