LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float
42054-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്42054
യൂണിറ്റ് നമ്പർLK/2018/42054
ബാച്ച്2025-28
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല വർക്കല
ലീഡർനിധി ഷൈൻ
ഡെപ്യൂട്ടി ലീഡർആദിദേവ് എസ് ലാൽ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ഷിഹായസ് . എസ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2സിനി രാജ് വി
അവസാനം തിരുത്തിയത്
15-11-202542054


അംഗങ്ങൾ

SL NO AD NO NAME
1 14916 DEVANANDAN.S.S
2 13151 ASNA
3 14855 SREENIDHI. S
4 14923 VINAYAK.S.S
5 12832 VAIGA. J. R
6 12939 ROWAN NAZEER
7 13598 NEHA REJI
8 13275 NAVANEETH KRISHNA
9 14872 SANDRA SANTHOSH
10 12902 MRIDHULA BINU
11 14496 REVATHI RAJEEV
12 14584 NIDHI SHINE
13 13923 MUHAMMED SHINAS.S
14 14423 MINHA MANSEEJ
15 13814 ADIDEV.S. LAL
16 13811 ADITHYA. M S
17 14416 DEVANANDA. R
18 13703 AJMAL SHEREEF
19 14476 MUHAMMED NIHAN. N
20 13736 ANOUKHA B RAJ
21 13707 AJMIYA AL SAMEER
22 14540 MUHAMMED FARHAN. S
23 14194 MUHAMMED SHAMNAD.S.S
24 13992 KSHIYA VINOD
25 14185 AVANI SHAJI
26 14418 SHABANA. S
27 14163 ANAMIKA RIJI
28 14827 ADITHYAN. R
29 14864 BHUVANA. S
30 14828 VINAYAK. B. S
31 14826 ANANTHAN. R
32 14874 PARTHAN. S. V
33 14956 DEVAPRIYA. R S
34 14929 KARTHIK. S
35 14860 AL FAROOK SHA K T
36 14909 LAKSHMAN. P
37 14907 NAVANITH REJI
38 14886 DEVANANDA ANILKUMAR
39 14911 ABHIRUP. S L
40 14848 ARYANANDHA. R S

പ്രവർത്തനങ്ങൾ

അഭിരുചി പരീക്ഷ

ജൂൺ 25 ന് 25- 28ബാച്ചിൻ്റെ അഭിരുചി പരീക്ഷ നടത്തി. പരീക്ഷയിൽ 106 കുട്ടികൾ പങ്കെടുത്തു. എസ്.പി.സി യിൽ സെലക്ഷൻ ഉറപ്പിച്ച കുട്ടികൾ പരീക്ഷ എഴുതിയില്ല. ജൂൺ 24 ന് 2024-27 ബാച്ചിലെ ലിറ്റിൽകൈറ്റ്സ് കുട്ടികൾ പരീക്ഷ സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്യാൻ വേണ്ട ക്രമീകരണങ്ങൾ നടത്തി. പരീക്ഷ എഴുതുന്ന കുട്ടികൾക്ക് വേണ്ടി 2024-27 ബാച്ചിലെ ലിറ്റിൽകൈറ്റ്സ് കുട്ടികൾ മോഡൽ പരീക്ഷാ സോഫ്റ്റ്‌വെയർ പരിചയപ്പെടുത്തി. പരീക്ഷയ്ക്ക് വേണ്ടി 2024-27 ബാച്ചിലെ കുട്ടികൾക്ക് ചുമതല നൽകി.

റിസൽട്ട്

അഭിരുചി പരീക്ഷയുടെ റിസൽട്ട് ജൂൺ 30 ന് പ്രിൻ്റ് എടുത്ത് നോട്ടീസ് ബോർഡിൽ പതിപ്പിച്ചു. എട്ടാം ക്ലാസിലെ കുട്ടികളെ അറിയിച്ചു. ക്ലാസ് ഗ്രൂപ്പുകൾ വഴി രക്ഷിതാക്കളെ അറിയിച്ചു. കുട്ടികളുടെ മീറ്റിംഗ് വിളിച്ച ശേഷം മൈഗ്രേഷൻ ആവശ്യമുള്ള കുട്ടികളുടെ ലിസ്റ്റ് തയ്യാറാക്കി.കുട്ടികളിൽ നിന്ന് അപേക്ഷ വാങ്ങി കാരണം ടൈപ്പ് ചെയ്തു പേര് ഒഴിവാക്കി.

ഫൈനൽ റാങ്ക് ലിസ്റ്റ്

അഭിരുചി പരീക്ഷയുടെ ഫൈനൽ റാങ്ക് ലിസ്റ്റ് ജൂലൈ പത്തിന് പ്രസിദ്ധീകരിച്ചു . പ്രിൻ്റ് എടുത്ത് നോട്ടീസ് ബോർഡിൽ പതിപ്പിച്ചു. എട്ടാം ക്ലാസിലെ കുട്ടികളെ അറിയിച്ചു. ക്ലാസ് ഗ്രൂപ്പുകൾ വഴി രക്ഷിതാക്കളെ അറിയിച്ചു.

പ്രിലിമിനറി ക്യാമ്പ്

2025-28 ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് സെപ്റ്റംബർ 24 ന് കൈറ്റ് മാസ്റ്റർ ട്രെയിനർ രചന ടീച്ചറിന്റെ നേതൃത്വത്തിൽ നടന്നു. 40കുട്ടികൾ പങ്കെടുക്കുകയും ഏകദേശം 30 ഓളം രക്ഷിതാക്കൾ മീറ്റിങ്ങിനു എത്തുകയും ചെയ്തു. പ്രിലിമിനറി ക്യാമ്പിന് കുറിച്ചും ആദ്യത്തെ രക്ഷകർതൃ മീറ്റിങ്ങിനെ കുറിച്ചും നല്ല അഭിപ്രായമാണ് ഉണ്ടായത്.

റൂട്ടിൻ ക്ലാസ്സ്

ആദ്യത്തെ റൂട്ടീൻ ക്ലാസ് ഒക്ടോബർ 8 ന് നടന്നു. പ്രൊജക്ടർ പ്രദർശനത്തിനായി സജ്ജമാക്കുന്നതിനെ കുറിച്ചും, അവയുടെ കണക്ഷനുകളെ കുറിച്ചും വിശദീകരിച്ചു. ദൃശ്യത്തിന് കൂടുതൽ വ്യക്തത വരുത്തുന്നതിനെക്കുറിച്ചും, പ്രൊജക്ടറിന്റെ കൃത്യമായ സ്ഥാനം നൽകുന്നതിനെക്കുറിച്ചും,കമ്പ്യൂട്ടറിലെ ഇൻപുട്ട് ഔട്ട്പുട്ട് ശബ്ദ ക്രമീകരണങ്ങളെ കുറിച്ചും, ഇന്റർനെറ്റ് കണക്ടിവിറ്റിയെ കുറിച്ചും വിശദമായ ചർച്ച നടന്നു.