"ജി.എച്ച്. എസ്.എസ്. കുറ്റിപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
No edit summary |
||
| വരി 57: | വരി 57: | ||
|size=350px | |size=350px | ||
|caption= | |caption= | ||
|ലോഗോ= | |ലോഗോ=19040 logo.jpg | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
[[പ്രമാണം:19040 logo.jpg|95x95ബിന്ദു]] | |||
കുറ്റിപ്പുറത്ത് നിളയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് ഗവ ഹയര് സെക്കണ്ടറി സ്കൂള് കുറ്റിപ്പുറം. '1915-ല് സ്ഥാപിച്ച ഈ വിദ്യാലയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.{{SSKSchool}} | കുറ്റിപ്പുറത്ത് നിളയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് ഗവ ഹയര് സെക്കണ്ടറി സ്കൂള് കുറ്റിപ്പുറം. '1915-ല് സ്ഥാപിച്ച ഈ വിദ്യാലയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.{{SSKSchool}} | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
| വരി 72: | വരി 70: | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* | * ലിറ്റിൽ കൈറ്റ്സ് | ||
* എൻ.സി.സി. | * എൻ.സി.സി. | ||
* പരിസ്ഥിതി ക്ലബ്ബ്. | * പരിസ്ഥിതി ക്ലബ്ബ്. | ||
| വരി 89: | വരി 87: | ||
നമ്പർ | നമ്പർ | ||
!പ്രധാനാധ്യാപകന്റെ പേര് | !പ്രധാനാധ്യാപകന്റെ പേര് | ||
! | !കാലഘട്ടം | ||
|- | |- | ||
|1 | |1 | ||
|ശാരദാമണി വി എം | |ശാരദാമണി വി എം | ||
|2022 | |2022 | ||
|- | |- | ||
| | | colspan="3" | | ||
| | |||
|} | |} | ||
| വരി 117: | വരി 101: | ||
== വിദ്യാലയത്തിന്റെ തനത് പ്രവർത്തനങ്ങൾ == | == വിദ്യാലയത്തിന്റെ തനത് പ്രവർത്തനങ്ങൾ == | ||
'''<u>സ്കൂൾ കലോത്സവം റിസൾട്ട് പോർട്ടൽ</u>''' | |||
2025 സ്കൂൾ കലോത്സവം - "തകൃതാളം 2025" ത്തിന്റെ സ്റ്റേജ്-സ്റ്റേജിതര മത്സരങ്ങളുടെ തത്സമയം അറിയുവാനായി സ്കൂളിലെ എട്ടാം ക്ലാസിലെ വിദ്യാർത്ഥിയും 2025-28 ലിറ്റിൽ കൈറ്റ്സ് ബാച്ച് ലീഡറുമായ നിവേദ് കെ. തയ്യാറാക്കിയ റിസൾട്ട് പോർട്ടൽ എച്ച്. എം. റീന ടീച്ചർ പ്രകാശനം ചെയ്തു. | |||
[[പ്രമാണം:QR hm scanning 19040.jpg|പകരം=എച്ച്.എം റീന ടീച്ചർ റിസൾട്ട് പോർട്ടൽ സ്കാൻ ചെയ്ത് പ്രകാശനം ചെയ്യുന്നു.|നടുവിൽ|ലഘുചിത്രം|എച്ച്.എം റീന ടീച്ചർ റിസൾട്ട് പോർട്ടൽ സ്കാൻ ചെയ്ത് പ്രകാശനം ചെയ്യുന്നു.]] | |||
പതിവിൽ നിന്നും വ്യത്യസ്തമായി സ്കൂളിൽ വിവിധയിടങ്ങളിൽ പ്രദർശിപ്പിച്ച ക്യൂ. ആർ. കോഡ് സ്കാൻ ചെയ്ത് തങ്ങളുടെ മത്സരയിനത്തിന്റെ ഫലമറിയാൻ രക്ഷിതാക്കളും വിദ്യാർത്ഥികളും അധ്യാപകരും ഏറെ ആവേശത്തിലായിരുന്നു. | |||
[[പ്രമാണം:19040 ResultPortal Screen.png|നടുവിൽ|ലഘുചിത്രം|സ്കൂൾ കലോത്സവം റിസൾട്ട് പോർട്ടൽ]] | |||
'''<u>സ്കൂൾ തിരഞ്ഞെടുപ്പ് നടത്താൻ സോഫ്റ്റുവെയർ</u>''' | |||
2025 ക്ലാസ്-സ്കൂൾ പ്രതിനിധികളെ തിരഞ്ഞെടുക്കാനായി സാധാരണയായി സ്കൂളുകൾ മറ്റു സോഫ്റ്റുവെയറുകളെ ആശ്രയിക്കുന്നു. എന്നാൽ കുറ്റിപ്പുറം ജി.എച്ച്.എസ്.എസ്. ഈ കാര്യത്തിൽ വ്യത്യസ്തമായി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയും 2025-28 ലിറ്റിൽ കൈറ്റ്സ് ബാച്ച് ലീഡറുമായ നിവേദ് കെ. തയ്യാറാക്കിയ സോഫ്റ്റുവെയറുപയോഗിച്ച് നടത്തി. | |||
ഡിപ്സ് (ഡിജിറ്റൽ പോളിംഗ് സിസ്റ്റം) എന്ന പേരിൽ തയ്യാറാക്കിയ ഈ സോഫ്റ്റുവെയറിനെ ഉപയോഗത്തിലുള്ള ലാളിത്വം, മറ്റു സ്കൂളുകൾക്ക് വരെ ഈ സോഫ്റ്റുവെയർ ഉപയോഗിച്ച് വിജയകരമായി ഇലക്ഷൻ നടത്താൻ പ്രചോദിപ്പിച്ചു. ഇതുവരെ 3000-ത്തിലധികം വിദ്യാർത്ഥികൾ തങ്ങളുടെ വോട്ട് ഡിപ്സിൽ രേഖപ്പെടുത്തിയിട്ടുണ്ട്. | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{Slippymap|lat=10°50'44.09"N|lon= 76°2'12.95"E|zoom=18|width= | {{Slippymap|lat=10°50'44.09"N|lon= 76°2'12.95"E|zoom=18|width=100|height=400|marker=yes}} | ||
* കുറ്റിപ്പുറം ബസ് സ്റ്റാന്റില് നിന്ന് 100 മീറ്റര് ദൂരം . | * കുറ്റിപ്പുറം ബസ് സ്റ്റാന്റില് നിന്ന് 100 മീറ്റര് ദൂരം . | ||
* കുറ്റിപ്പുറം | * കുറ്റിപ്പുറം റെയിൽവേ സ്റ്റേഷന് അടുത്ത് സ്ഥിതി ചെയ്യുന്നു. | ||