ഉള്ളടക്കത്തിലേക്ക് പോവുക

ജി.എച്ച്. എസ്.എസ്. കുറ്റിപ്പുറം/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
Logo State 2025

കേരള സ്കൂൾ ശാസ്ത്രോത്സവം

2025 - പാലക്കാട്

ജി.എച്ച്.എസ്.എസ്. കുറ്റിപ്പുറം

ഫലങ്ങൾ

നം. ഇനം പേര് ക്ലാസ് സ്ഥാനം / ഗ്രേഡ്
1. ഐ.ടി. മേള - ഐ.ടി. ക്വിസ് HS നിവേദ് കെ. 8 മൂന്നാം സ്ഥാനം (Third with A Grade)
2. സാമൂഹ്യശാസ്ത്ര മേള - സാമൂഹ്യശാസ്ത്ര ക്വിസ് HS നാസില എം.സി. 9 A Grade
3. ശാസ്ത്രമേള - സ്റ്റിൽ മോഡൽ HS
  1. അഫീല വി.വി.
  2. നാജിയ ഫർഹാന കെ
10 A Grade

ചരിത്ര വിജയമാണ് ജി.എച്ച്.എസ്.എസ്. കുറ്റിപ്പുറം ഈ മേളയിൽ നേടിയത്. ആദ്യമായി ഐ.ടി. മേളയ്ക്ക് പുരസ്കാരം ലഭിക്കുന്നുവെന്നതും ഈ വർഷത്തെ ശാസ്ത്രോത്സവത്തിന്റെ പ്രത്യേകതകളാണ്.