"സെന്റ് ജൂഡ് എച്ച്.എസ്.എസ് മുഖത്തല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
No edit summary
വരി 1: വരി 1:
{{Prettyurl|St Jude H S Mukhathala}}
{{Prettyurl|St Jude H S Mukhathala}}ആഗോള കത്തോലിക്കാസഭയിലെ പ്രമുഖ സന്യാസസമൂഹങ്ങളിൽ ഒന്നായ കപ്പൂച്ചിൻ സഭയുടെ ഉടമസ്ഥതയിൽ 1965ൽ വന്ദ്യനായ കത്ബർട്ട് കാളിയാനിയിൽ അച്ഛനാൽ സ്ഥാപിതമായ കലാലയമാണ് ഇന്നത്തെ സെൻ്റ് ജൂഡ് ഹയർ സെക്കൻ്ററി സ്കൂൾ. സെൻ്റ് ജൂഡ് സ്കൂൾ മുഖത്തല ഗ്രാമത്തിൽ 61 വർഷങ്ങളായി അക്ഷരമുറ്റം തീർക്കുന്നു .ഉന്നത മൂല്യങ്ങൾ സമ്മാനിക്കുന്ന ഈ കലാലയം നൂറുമേനി മികവിലാണ് .ഇവിടെ പഠിച്ചിറങ്ങുന്നവർ സമൂഹത്തിന്റെ ഉന്നതശ്രേണിയിൽ എന്നും തിളക്കമാർന്നു പ്രശോഭിക്കുന്നു. കൊല്ലത്തിന്റെ അഭിമാനമായ ഈ തറവാടിന് നിറം പകരാൻ ആയിരത്തിഅഞ്ഞൂറോളം കുട്ടികളും അൻപതോളം അദ്ധ്യാപകരുമുണ്ട്.                                            {{Infobox School
{{Infobox School
|സ്ഥലപ്പേര്=മുഖത്തല  
|സ്ഥലപ്പേര്=മുഖത്തല  
|വിദ്യാഭ്യാസ ജില്ല=കൊല്ലം
|വിദ്യാഭ്യാസ ജില്ല=കൊല്ലം
വരി 71: വരി 70:
==വഴികാട്ടി==
==വഴികാട്ടി==
സ്കൂളിലേക്കുള്ള വഴി
സ്കൂളിലേക്കുള്ള വഴി
 
<!--visbot  verified-chils->-->
<!--visbot  verified-chils->
7

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2883951" എന്ന താളിൽനിന്ന് ശേഖരിച്ചത്