സെന്റ് ജൂഡ് എച്ച്.എസ്.എസ് മുഖത്തല

Schoolwiki സംരംഭത്തിൽ നിന്ന്

ആഗോള കത്തോലിക്കാസഭയിലെ പ്രമുഖ സന്യാസസമൂഹങ്ങളിൽ ഒന്നായ കപ്പൂച്ചിൻ സഭയുടെ ഉടമസ്ഥതയിൽ 1965ൽ വന്ദ്യനായ കത്ബർട്ട് കാളിയാനിയിൽ അച്ഛനാൽ സ്ഥാപിതമായ കലാലയമാണ് ഇന്നത്തെ സെൻ്റ് ജൂഡ് ഹയർ സെക്കൻ്ററി സ്കൂൾ. സെൻ്റ് ജൂഡ് സ്കൂൾ മുഖത്തല ഗ്രാമത്തിൽ 61 വർഷങ്ങളായി അക്ഷരമുറ്റം തീർക്കുന്നു .ഉന്നത മൂല്യങ്ങൾ സമ്മാനിക്കുന്ന ഈ കലാലയം നൂറുമേനി മികവിലാണ് .ഇവിടെ പഠിച്ചിറങ്ങുന്നവർ സമൂഹത്തിന്റെ ഉന്നതശ്രേണിയിൽ എന്നും തിളക്കമാർന്നു പ്രശോഭിക്കുന്നു. കൊല്ലത്തിന്റെ അഭിമാനമായ ഈ തറവാടിന് നിറം പകരാൻ ആയിരത്തിഅഞ്ഞൂറോളം കുട്ടികളും അൻപതോളം അദ്ധ്യാപകരുമുണ്ട്.

സെന്റ് ജൂഡ് എച്ച്.എസ്.എസ് മുഖത്തല
വിലാസം
മുഖത്തല

ആലുംമൂട് പി ഓ പി.ഒ.
,
691577
,
കൊല്ലം ജില്ല
സ്ഥാപിതം1965
വിവരങ്ങൾ
ഫോൺ0474 2503811
ഇമെയിൽstjudehss@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്41043 (സമേതം)
എച്ച് എസ് എസ് കോഡ്02082
യുഡൈസ് കോഡ്32130300712
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
ഉപജില്ല ചാത്തന്നൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകൊല്ലം
നിയമസഭാമണ്ഡലംകുണ്ടറ
താലൂക്ക്കൊല്ലം
ബ്ലോക്ക് പഞ്ചായത്ത്മുഖത്തല
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഅൺഎയ്ഡഡ് (അംഗീകൃതം)
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ660
പെൺകുട്ടികൾ492
ഹയർസെക്കന്ററി
ആൺകുട്ടികൾ37
പെൺകുട്ടികൾ44
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ0
പെൺകുട്ടികൾ0
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഫാ. സോൺ തോമസ്
വൈസ് പ്രിൻസിപ്പൽഫാ.സോൺ തോമസ്
പ്രധാന അദ്ധ്യാപകൻഫാ. സോൺ തോമസ്
പി.ടി.എ. പ്രസിഡണ്ട്സാജൻ കോശി
എം.പി.ടി.എ. പ്രസിഡണ്ട്ലിഷ ഉദയൻ
അവസാനം തിരുത്തിയത്
16-10-2025Stjudehss
ക്ലബ്ബുകൾ
പ്രോജക്ടുകൾ


ചരിത്രം

ഭൗതികസൗകരൃങ്ങൾ

മികവുകൾ

ദിനാചരണങ്ങൾ

അദ്ധ്യാപകർ

ക്ലബുകൾ

ഗണിത ക്ലബ്

ഹെൽത്ത് ക്ലബ്

ഹരിതപരിസ്ഥിതി ക്ലബ്

വഴികാട്ടി

സ്കൂളിലേക്കുള്ള വഴി കൊല്ലം പട്ടണത്തിൽ നിന്നും കൊല്ലം-കണ്ണനല്ലൂർ റോഡിൽ മുഖത്തല ജംഗ്ഷനിൽ നിന്നും ഇടത്തേക്ക് 2 കിലോമീറ്റർ മാറി സ്ഥിതിചെയ്യുന്നു.