ഉള്ളടക്കത്തിലേക്ക് പോവുക

"എസ്. എൻ. എസ്.എം.എച്ച്.എസ്. എസ്. ഇളമ്പള്ളൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
41089snsmhs (സംവാദം | സംഭാവനകൾ)
No edit summary
No edit summary
വരി 56: വരി 56:
|പി.ടി.എ. പ്രസിഡണ്ട്=കൃഷ്ണൻകുട്ടി
|പി.ടി.എ. പ്രസിഡണ്ട്=കൃഷ്ണൻകുട്ടി
|എം.പി.ടി.എ. പ്രസിഡണ്ട്=ഷീജ
|എം.പി.ടി.എ. പ്രസിഡണ്ട്=ഷീജ
| സ്കൂൾ ചിത്രം= It assembly|  
| സ്കൂൾ ചിത്രം= പ്രമാണം:41089 school photo.jpg|  
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
|school logo=41089 school}}
|school logo=പ്രമാണം:41089 newLOGOjpeg.jpg}}


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->{{SSKSchool}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->{{SSKSchool}}

19:57, 16 സെപ്റ്റംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം

പ്രമാണം:41089 newLOGOjpeg.jpg

കൊല്ലം ജില്ലയിലെ കൊല്ലം വിദ്യാഭ്യാസ ജില്ലയിൽ കുണ്ടറ ഉപജില്ലയിലെ ഇളമ്പള്ളൂർ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എസ്. എൻ. എസ്.എം.എച്ച്.എസ്. എസ്. ഇളമ്പള്ളൂർ

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
എസ്. എൻ. എസ്.എം.എച്ച്.എസ്. എസ്. ഇളമ്പള്ളൂർ
വിലാസം
ഇളംമ്പള്ളൂർ

കുണ്ടറ പി.ഒ.
,
691501
,
കൊല്ലം ജില്ല
സ്ഥാപിതം1976
വിവരങ്ങൾ
ഫോൺ0474 2548929
ഇമെയിൽ41089kollam@gmail.com
കോഡുകൾ
സ്കൂൾ കോഡ്41089 (സമേതം)
യുഡൈസ് കോഡ്32130900611
വിക്കിഡാറ്റQ105814142
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
ഉപജില്ല കുണ്ടറ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകൊല്ലം
നിയമസഭാമണ്ഡലംകുണ്ടറ
താലൂക്ക്കൊല്ലം
ബ്ലോക്ക് പഞ്ചായത്ത്മുഖത്തല
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ1176
അദ്ധ്യാപകർ43
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമനു ആർ
പി.ടി.എ. പ്രസിഡണ്ട്കൃഷ്ണൻകുട്ടി
എം.പി.ടി.എ. പ്രസിഡണ്ട്ഷീജ
അവസാനം തിരുത്തിയത്
16-09-2025Schoolwikihelpdesk
ക്ലബ്ബുകൾ
പ്രോജക്ടുകൾ






പ്രമാണം:41089 school.png
school logo

ചരിത്രം

ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിൽ സൂര്യശോഭയിൽ പ്രോജ്വലിച്ച ദളവ, ചെമ്പകരാമൻ വേലുത്തമ്പിയുടെ വിളംബരഭൂമിയിൽ തൊഴിലാളി വർഗ്ഗത്തിന്റെ വിപ്ലവനക്ഷത്രമായിരിന്നു  ശ്രീ ആർ ശ്രീകണ്ഠൻ നായരുടെ ഷഷ്ടബധ്യപൂർത്തി സ്മാരകമായി എസ്. എൻ. എസ്.എം.എച്ച്.എസ്. എസ്. ഇളമ്പള്ളൂർ സ്കൂൾ ദേവസ്വം  ട്രസ്റ്റിന്റെ  നേതൃത്വത്തിൽ 1976 ലാണ് പ്രവർത്തനം ആരംഭിച്ചത് . 1998-99 അദ്ധ്യയന വർഷത്തിൽ ഹയർ  സെക്കണ്ടറി  ആരംഭിച്ചു .

ഭൗതികസൗകര്യങ്ങൾ

1ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 30 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. കൂടുതൽ  വായിക്കുക

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • അസംബ്ലി
  • സർഗ്ഗസാഹിതി.
  • ലെെബ്രറി പ്രവ‌ർത്തനങ്ങൾ.
  • അധിക പിൻതുണ (വിദ്യാ ദീപം)
INAUGURATION OF MEGA THIRUVATHIRA BY 150 STUDENTS

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

1.ശ്രീ കെ രാജേന്ദ്രൻ നായർ

2. ശ്രീ ആർ ദാമോദരൻ പിള്ള

3. ശ്രീ പി ജി മാത്തൻ പണിക്കർ

4. എൽ സുശീലാമ്മ

5. ജി ലളിതകുമാരി അമ്മ

6. കെ ജോൺ

7. ജോൺ വർഗീസ്

8. കൃഷ്ണകുമാരി അമ്മ

9 രാജേഷ് കുമാർ കെ

നേട്ടങ്ങൾ

സബ്ജില്ലാ കലോത്സവത്തിൽ ഹൈസ്കൂൾ ഹയർ സെക്കണ്ടറി  വിഭാഗത്തിൽ  തുടർച്ചയായി ഓവറോൾ ചാമ്പ്യൻ ഷിപ് നിലനിർത്താൻ കഴിഞ്ഞു. അറബിക് കലോത്സവത്തിലും സംസ്‍കൃത കലോത്സവത്തിലും മികച്ചവിജയം കൈവരിക്കാൻ സാധിച്ചു. ഉപജില്ലാ ഗണിതശാസ്ത്ര സാമൂഹ്യശാസ്ത്ര ഐടി പ്രവർത്തിപരിചയമേളകളിൽ കുട്ടികളെ പങ്കെടുപ്പിക്കുകയും മികച്ച വിജയം കരസ്ഥമാക്കുകയും ചെയ്തു, തുടർന്ന് ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും പങ്കെടുക്കുകയും ഉയർന്ന ഗ്രേഡ്കരസ്ഥമാക്കുകയും ചെയ്തു .

മികവുകൾ പത്രവാർത്തകളിലൂടെ

Home2025-262026-27
Archive float 2022-23 float 2023-24 float 2024-25 float 2025-26 float

സ്വപ്നനിർഭരമായ ജീവിതത്തിന്

കാരുണ്യത്തിൻ്റെ കൈത്താങ്ങ്!

വുമൻസ് ഫോറം കേരള കൾച്ചറൽ സൊസൈറ്റി ഓഫ് മെട്രോപോളിറ്റൻ വാഷിംഗ്ടൺ (KCSMW) സ്നേഹാലയം പദ്ധതിപ്രകാരം സ്വന്തമായി വീടില്ലാത്ത, പിതാവ് നഷ്ടപ്പെട്ട് മാതാവിന്റെ സംരക്ഷണയിൽ കഴിയുന്ന ഇളമ്പള്ളൂർ എസ്.എൻ. എസ്. എം എച്ച്.എസ്.എസിലെ ഹൈസ്കൂൾ വിഭാഗം വിദ്യാർഥിനിയായ അമൃത. എം. എസിന് ഭവനം നിർമ്മിച്ചു നൽകുന്നതിന്റെ ഭാഗമായുള്ള കട്ടിള സ്ഥാപിക്കുന്ന ചടങ്ങ് 11/02/2022 വെള്ളിയാഴ്ച ബഹു. കുണ്ടറ എം.എൽ.എ ശ്രീ. പി.സി. വിഷ്ണുനാഥ് നിർവഹിച്ചു.

കൊറ്റങ്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ആർ. ദേവദാസ്, കൊറ്റങ്കര ഗ്രാമപഞ്ചായത്ത് അംഗം ശ്രീമതി.വിനീത, സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ. കെ. രാജേഷ് കുമാർ, അധ്യാപക-അനധ്യാപക ജീവനക്കാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.എസ്. എൻ. എസ്.എം.എച്ച്.എസ്. എസ്. ഇളമ്പള്ളൂർ / മികവുകൾ പത്രവാർത്തകളിലൂടെ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

ഇളമ്പള്ളൂർ  ജംഗ്ഷന് സമീപമുള്ള ക്ഷേത്രത്തിനോട് ചേർന്നാണ്  ഈ സ്കൂൾ സ്ഥിതിചെയ്യുന്നത്

Map