"ഗവ.എച്ച്.എസ്സ്.എസ്സ്.കാരാപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Ghskarapuzha (സംവാദം | സംഭാവനകൾ)
റ്റാഗ്: Manual revert
Ghskarapuzha (സംവാദം | സംഭാവനകൾ)
വരി 70: വരി 70:
കോട്ടയം മുനിസിപ്പാലിറ്റിയിൽ,പട്ടണത്തിന്റെ പടിഞ്ഞറുഭാഗത്ത്  കോട്ടയം കുമരകം റൂട്ടിൽതലയുയർത്തി നിൽക്കുന്ന സരസ്വതിക്ഷേത്രമാണ് കാരാപ്പുഴ ഗവ;ഹയർസെക്കൻറിസ്കൂൾ.1895-ൽ ലോവർ ഗ്രേഡ് എലിമെന്ററി സ്കൂൾ ആയി ഒരോലപ്പുരയിൽ ആരംഭിച്ച ഈ വിദ്യാലയം  442 കുട്ടികളും 27 സ്റ്റാഫംഗങ്ങളും ഉള്ള ഒരു പ്രമുഖസ്ഥാപനമായി ഇന്നു വളർന്നിരിക്കുന്നു.നാട്ടുകാരുടെ ആത്മാർമായ സഹകരണസഹായങ്ങളുടെ ഫലമായിട്ടാണ് സ്ാഥാപനത്തിന് ഈ നേട്ടങ്ങൾ കൈവരിക്കാൻ കഴിഞ്ഞിട്ടുള്ളത്. [[ഗവ.എച്ച്.എസ്സ്.എസ്സ്.കാരാപ്പുഴ/ചരിത്രം|തുടർന്നു വായിക്കുക]]
കോട്ടയം മുനിസിപ്പാലിറ്റിയിൽ,പട്ടണത്തിന്റെ പടിഞ്ഞറുഭാഗത്ത്  കോട്ടയം കുമരകം റൂട്ടിൽതലയുയർത്തി നിൽക്കുന്ന സരസ്വതിക്ഷേത്രമാണ് കാരാപ്പുഴ ഗവ;ഹയർസെക്കൻറിസ്കൂൾ.1895-ൽ ലോവർ ഗ്രേഡ് എലിമെന്ററി സ്കൂൾ ആയി ഒരോലപ്പുരയിൽ ആരംഭിച്ച ഈ വിദ്യാലയം  442 കുട്ടികളും 27 സ്റ്റാഫംഗങ്ങളും ഉള്ള ഒരു പ്രമുഖസ്ഥാപനമായി ഇന്നു വളർന്നിരിക്കുന്നു.നാട്ടുകാരുടെ ആത്മാർമായ സഹകരണസഹായങ്ങളുടെ ഫലമായിട്ടാണ് സ്ാഥാപനത്തിന് ഈ നേട്ടങ്ങൾ കൈവരിക്കാൻ കഴിഞ്ഞിട്ടുള്ളത്. [[ഗവ.എച്ച്.എസ്സ്.എസ്സ്.കാരാപ്പുഴ/ചരിത്രം|തുടർന്നു വായിക്കുക]]


== ഭൗതികസൗകര്യങ്ങൾ ==
== സ്കൂളിന്റെ അടിസ്ഥാന വിവരങ്ങൾ ==
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.നാടിന്റെ പ്രൗഢി വിളിച്ചോതുന്ന മൂന്ന് നിലക്കെട്ടിടവും അനുബന്ധ കെട്ടിടങ്ങളും അതിവിശാലമായ കളിസ്ഥലവും ഉൾക്കൊള്ളുന്നതാണ് ഇന്ന് ഈ വിദ്യാലയം.
നാടിന്റെ പ്രൗഢി വിളിച്ചോതുന്ന മൂന്ന് നില കെട്ടിടവും അനുബന്ധ കെട്ടിടങ്ങളും അതിവിശാലമായ കളിസ്ഥലവും ഉൾക്കൊള്ളുന്നതാണ് ഇന്ന് ഈ വിദ്യാലയം.
ലൈബ്രറിയും റീഡിംങ്ങ്റൂമും. - അയ്യായിരത്തോളം പുസ്തകങ്ങളുമായി അതി ബൃഹത്തായ ലൈബ്രറിയും റീഡിംങ്ങ്റൂമും ഉണ്ട്.
 
സി.ഡി ലൈബ്രറി. - നാനൂറിലധികം ഓഡിയോ വീഡിയോ സി ഡികൾ.
== പ്രത്യേക സൗകര്യങ്ങൾ ==
സ്‍മാർട്ട് റൂം. - പഠന വിഷയങ്ങൾ ഐ ടി മുഖേന പഠിതാക്കളിലെത്തിക്കാനുള്ള ഏറ്റവും നൂതനസംവധാനങ്ങൾ എൽ സി ഡി പ്രൊജക്ടർ,ടച്ച്സ്ക്രീൻ വൈറ്റ്ബോർഡ്,ഡിജിറ്റൽ .എച്ച്.പ്രൊജക്ടർ,വയർലെസ്സ് സൗണ്ട്സിസ്ററം
 
* ഓഡിറ്റോറിയം.
; കമ്പ്യൂട്ടർ ലാബുകൾ
* ക്ലാസ്റൂം അഡ്രസിംങ്ങ് സിസ്റ്റം.
: ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ടുലാബുകളിലുമായി ഏകദേശം '''50-ഓളം കമ്പ്യൂട്ടറുകൾ''' ഉണ്ട്. രണ്ട് ലാബുകളിലും '''ബ്രോഡ്ബാൻഡ് ഇന്റർനെറ്റ്''' സൗകര്യം ലഭ്യമാണ്.
* വർക്ക് എക്സ്പീരിയൻസ് ഹാൾ.
 
* വിശാലമായ ഐ.ടി ലാബ്.
; ലൈബ്രറിയും റീഡിംഗ് റൂമും
* സയൻസ് ലാബ്. , ഗണിത ലാബ്., സാമൂഹ്യ ശാസ്ത്ര ലാബ്.
: അയ്യായിരത്തോളം പുസ്തകങ്ങളുമായി അതി ബൃഹത്തായ '''ലൈബ്രറിയും''' '''റീഡിംഗ് റൂമും''' ഉണ്ട്.
* സ്കൂൾ വാഹന സൗകര്യം.
 
* '''ഹൈടെക് സ്കൂൾ കെട്ടിട നിർമ്മാണം(5 കോടി ,നിർമ്മാണം പുരോഗമിക്കുന്നു)'''
; സി.ഡി ലൈബ്രറി
: '''400-ത്തിലധികം''' ഓഡിയോ–വിഡിയോ സി.ഡികൾ.
 
; സ്‍മാർട്ട് റൂം
: പഠന വിഷയങ്ങൾ ഐ.ടി. മുഖേന പഠിതാക്കളിലെത്തിക്കാനുള്ള നൂതന സൗകര്യങ്ങൾ:
: * LCD പ്രൊജക്ടർ
: * ടച്ച്സ്ക്രീൻ വൈറ്റ്‌ബോർഡ്
: * ഡിജിറ്റൽ O.H. പ്രൊജക്ടർ
: * വയർലെസ് സൗണ്ട് സിസ്റ്റം
 
; മറ്റു പ്രധാന സൗകര്യങ്ങൾ
: * റിസോർസ് റൂം
: * വർക്ക് എക്സ്പീരിയൻസ് ഹാൾ
: * വിശാലമായ ഐ.ടി. ലാബ്
: * സയൻസ് ലാബ്, ഗണിത ലാബ്, സാമൂഹ്യ ശാസ്ത്ര ലാബ്
: * സ്കൂൾ വാഹന സൗകര്യം
 
== ഹൈടെക് സ്കൂൾ കെട്ടിട നിർമ്മാണം ==
{| class="wikitable" style="width:100%; background:#fff8dc; border:2px solid #d4a017;"
|+ '''ഹൈടെക് സ്കൂൾ കെട്ടിട നിർമ്മാണം ( പൂർത്തീകരിച്ചു )'''
! style="width:30%;" | ചെലവ്
! ശൈലി / നില
! നിലവിവരം
|-
| style="text-align:center;" | '''₹ 5 കോടി'''
| മൂന്ന് നില കെട്ടിടം + അനുബന്ധ കെട്ടിടങ്ങൾ
| '''നിർമ്മാണം പുരോഗമിക്കുന്നു'''
|}


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
"https://schoolwiki.in/ഗവ.എച്ച്.എസ്സ്.എസ്സ്.കാരാപ്പുഴ" എന്ന താളിൽനിന്ന് ശേഖരിച്ചത്