"എസ്.എം.എം.എച്ച്.എസ്.എസ്. പഴമ്പാലക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
Nishak1991 (സംവാദം | സംഭാവനകൾ) (Changed name of HM) |
||
| വരി 50: | വരി 50: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക=മിനി രവീന്ദ്രൻ | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=ബാലകൃഷ്ണൻ | ||
|എം.പി.ടി.എ. പ്രസിഡണ്ട്=ലത പി | |എം.പി.ടി.എ. പ്രസിഡണ്ട്=ലത പി | ||
15:56, 7 ഓഗസ്റ്റ് 2025-നു നിലവിലുള്ള രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
| എസ്.എം.എം.എച്ച്.എസ്.എസ്. പഴമ്പാലക്കോട് | |
|---|---|
| വിലാസം | |
പഴമ്പാലക്കോട് പഴമ്പാലക്കോട് പി.ഒ. , 678544 , പാലക്കാട് ജില്ല | |
| സ്ഥാപിതം | 01 - 06 - 1954 |
| വിവരങ്ങൾ | |
| ഫോൺ | 0492 2232205 |
| ഇമെയിൽ | smmhspazhambalacode@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 21007 (സമേതം) |
| യുഡൈസ് കോഡ് | 32066200307 |
| വിക്കിഡാറ്റ | Q64690158 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | പാലക്കാട് |
| വിദ്യാഭ്യാസ ജില്ല | പാലക്കാട് |
| ഉപജില്ല | ആലത്തൂർ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ആലത്തൂർ |
| നിയമസഭാമണ്ഡലം | തരൂർ |
| താലൂക്ക് | ആലത്തൂർ |
| ബ്ലോക്ക് പഞ്ചായത്ത് | ആലത്തൂർ |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
| വാർഡ് | 3 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ |
| സ്കൂൾ തലം | 5 മുതൽ 10 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 797 |
| പെൺകുട്ടികൾ | 727 |
| ഹയർസെക്കന്ററി | |
| അദ്ധ്യാപകർ | 43 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | മിനി രവീന്ദ്രൻ |
| പി.ടി.എ. പ്രസിഡണ്ട് | ബാലകൃഷ്ണൻ |
| എം.പി.ടി.എ. പ്രസിഡണ്ട് | ലത പി |
| അവസാനം തിരുത്തിയത് | |
| 07-08-2025 | Nishak1991 |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
പഴമ്പാലക്കോട് ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എസ്..എം.എം .എച്ച്.എസ്‍.1950-ൽ സ്ഥാപിതമായ ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ തരൂർ ഗ്രാമപഞ്ചായത്തിലെ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
1920 ഫെബ്രുവരി 15ന് ഒരു പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. കൊച്ചി മഹാരാജാവിന്റെ ഭരണകാലത്തായിരുന്നു സ്കൂളിൻറെ പ്രവർത്തനം ആരംഭിച്ചത്. ശ്രീ ആദ്യ പ്രധാന അദ്ധ്യാപകൻ.ഇപ്പോൾ ഈ വിദ്യാലയത്തിൽ യുപി, എച്ച്.എസ്, വിഭാഗങ്ങൾ പ്രവർത്തിച്ചുവരുന്നു.
ഭൗതികസൗകര്യങ്ങൾ
അഞ്ച് ഏക്കർ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.ഹൈസ്കൂളിന് 7 കെട്ടിടങ്ങളിലായി 44 ക്ളാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലവും ഈ വിദ്യാലയത്തിനുണ്ട്.ഫിസിക്സ്,കെമിസ്ട്രി,ബയോളജി ലാബുകൾ,മൾട്ടിമീഡിയ റൂം എന്നിവയ്ക്കൊപ്പം കമ്പ്യൂട്ടർ ലാബുമുണ്ട്. . കമ്പ്യൂട്ടർ ലാബിൽ പ്രിൻറർ,ബ്രോഡ്ബ്രാന്റ് ഇന്റർനെറ്റ് സൗകര്യങ്ങൾ ലഭ്യമാണ്.
- സ്കൗട്ട് & ഗൈഡ്സ്.
- JUNIOR RED CROSS SOCIETY
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- NATURE CLUB
- SANSKRIT COUNCIL
- MATHS CLUB
- SOCIAL SCIENCE CLUB
- URDU CLUB
- ENGLISH CLUB
- HEALTH CLUB
- LITTLE KITES UNIT
=
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
വഴികാട്ടി
| 1905 - 13 | ശ്രീ |
| 1913 - 23 | (വിവരം ലഭ്യമല്ല) |
| 1923 - 29 | ശ്രീ |
| 1929 - 41 | ശ്രീ |
| 1941 - 42 | ശ്രീ |
| 1942 - 51 | ശ്രീ |
| 1951 - 55 | ശ്രീ |
| 1980 - 90 | കെ.കെ.വാസു നായർ |
| 1991 - 92 | കെ.കമലാഭായി |
| 1992 - 94 | സി.വിദ്യാസാഗർ |
| 1994 - 94 | ആർ.രത്നവേൽ |
| 1995 - 97 | ടി.പി.സുശീല |
| 1998 - 2000 | എൻ.അമ്മിണിക്കുട്ടി |
| 2001 - 2003 | എൻ.പാർവതീകുമാരി |
| 12003 - 2003 | എൻ.സാവിത്രി |
| 2004-07 | കെ.കെ.രാജമ്മ |
| 2007 - 07 | എൻ.ഹരിദാസ് |
| 2007- 07 | കെ. ഗീത |
| 2007- 08 | ട്രീസ ഗ്ളാഡീസ് |
| 2008 - 10 | എം.ആർ.മേരി പ്രജ |
| 2010-2011 | ESWARI.K.A |
| 2011-2013 | INDIRA.M.K |
| 2013-16 | SHAJI PETER |
| 2016-
RATHENAKUMARI.T.A |
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 21007
- 1954ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ 5 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- ആലത്തൂർ ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ
