|
|
| വരി 75: |
വരി 75: |
| * കരിയർ ഗൈഡൻസ് | | * കരിയർ ഗൈഡൻസ് |
|
| |
|
|
| |
| == ശാസ്ത്രബോധിനി ==
| |
| 08/02/2011 ൽ ശാസ്ത്രബോധിനി പദ്ധതി ഉല്ഘാടനം നടത്തി. ഇതിനോടനുബന്ധിച്ച് സൗരയൂഥം, മലിനീകരണം, പ്ലാസ്റ്റിക് മാലിന്യം സൃഷ്ടിക്കുന്ന പ്രശ്നങ്ങളും പരിഹാരമാർഗ്ഗങ്ങളും, ഔഷധസസ്യങ്ങൾ, ലഹരി ഉപയോഗവും അതിന്റെ ദോഷഫലങ്ങളും, മാലിന്യനിർമാർജ്ജനവും സമൂഹവും, അടുക്കള- വീട്ടിലെ ഏറ്റവും വലിയ പരീക്ഷണശാല എന്നീ വിഷയങ്ങളിൽ ശാസ്ത്രാവബോധ ക്ലാസ്സുകളും ക്വിസ്സ് പ്രോഗ്രാമുകളും സംഘടിപ്പിച്ചു.ലോഹചാലനം, കുളത്തൂപ്പുഴ മേഖലയിലെ സുഗന്ധവ്യഞ്ജനങ്ങളെയും ഔഷധസസ്യങ്ങളെയും കുറിച്ചുള്ള പഠനവും അവയുടെ ശേഖരണവും എന്നീ വിഷയങ്ങളിൽ പ്രോജക്ട് ചെയ്തു.2012 ജൂലൈ 5 മുതൽ 8 വരെ തിരുവനന്തപുരം പ്രിയദർശിനി പ്ലാനറ്റോറിയത്തിൽ പ്രവർത്തിക്കുന്ന ശാസ്ത്രസാങ്കേതിക മ്യൂസിയത്തിൽ വച്ച് നടന്ന എം. ആർ. എസ്. സയ൯സ് ഫെയറിൽ കുട്ടികൾ പ്രോജക്ട് അവതരിപ്പിച്ചു.
| |
|
| |
|
| == മാനേജ്മെന്റ് == | | == മാനേജ്മെന്റ് == |