"ജി.എൽ.പി.എസ്. ചെമ്രക്കാട്ടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

48203 (സംവാദം | സംഭാവനകൾ)
48203 (സംവാദം | സംഭാവനകൾ)
 
വരി 77: വരി 77:


== '''നിലവിലെ''' '''സാരഥി''' ==
== '''നിലവിലെ''' '''സാരഥി''' ==
ഒരു സ്കൂളിനെ മുന്നോട്ടു നയിക്കുന്നതിൽ ഏറ്റവും പ്രധാനപ്പെട്ടത് കർമനിരതനായ പ്രധാനാധ്യാപകൻ /പ്രധാനാധ്യാപിക തന്നെയാണ്. ചിട്ടയും കാര്യക്ഷമതയും ഊർജസ്വലനുമായ ഒരു പ്രധാനാധ്യാപകനുണ്ടെങ്കിൽ ആ [[കൂടുതൽ അറിയാൻ/ജി.എൽ.പി.എസ്. ചെമ്രക്കാട്ടൂർ/ചരിത്രം|കൂടുതൽ അറിയാൻ]]
2025 ജൂൺ 2 നു  പുതിയ പ്രധാനാധ്യാപകൻ കെ സജീവൻ സാർ ജോയിൻ ചെയ്തു.ആറു വർഷം നിയമപാലകനായും 25 വർഷം അധ്യാപകനായും തിളങ്ങിയ അദ്ദേഹം പ്രധാനാധ്യാപകനായത് രണ്ട് വര്ഷം മുൻപാണ് . പ്രവർത്തന പരിചയം കൊണ്ട് ഒരു സ്കൂളിനെയും വിദ്യാർത്ഥികളെയും അധ്യാപകരെയും എങ്ങനെ മുന്നോട്ടു കൊണ്ട് പോവണം എന്നതിൽ വ്യക്തമായ കാഴ്ചപ്പാടുള്ള   അദ്ദേഹത്തിന്റെ കൈകളിൽ ഭദ്രമാണ് ചെമ്രക്കാട്ടൂർ ജി എൽ പി സ്കൂൾ .
 
== '''മുൻ സാരഥികൾ''' ==
== '''മുൻ സാരഥികൾ''' ==
ഞങ്ങളുടെ ഈ കലാലയം ഇന്ന് കാണുന്ന രൂപത്തിൽ ആക്കിയതിനു പിന്നിൽ ഒരുപാട് നന്മ നിറഞ്ഞ കൈകൾ പ്രവർത്തിച്ചിട്ടുണ്ട് . അതിൽ ഏറ്റവും പ്രധാനം ഈ സ്കൂളിനെ കൈ പിടിച്ചു വഴി നടത്തിച്ച സാരഥികൾ തന്നെ..  
ഞങ്ങളുടെ ഈ കലാലയം ഇന്ന് കാണുന്ന രൂപത്തിൽ ആക്കിയതിനു പിന്നിൽ ഒരുപാട് നന്മ നിറഞ്ഞ കൈകൾ പ്രവർത്തിച്ചിട്ടുണ്ട് . അതിൽ ഏറ്റവും പ്രധാനം ഈ സ്കൂളിനെ കൈ പിടിച്ചു വഴി നടത്തിച്ച സാരഥികൾ തന്നെ..  
"https://schoolwiki.in/ജി.എൽ.പി.എസ്._ചെമ്രക്കാട്ടൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്