കൂടുതൽ അറിയാൻ/ജി.എൽ.പി.എസ്. ചെമ്രക്കാട്ടൂർ/അംഗീകാരങ്ങൾ എൽ.എസ്.എസ്
പ്രത്യേക ടൈം ടേബിൾ പ്രകാരം പഠന മൊഡ്യൂൾതയ്യാറാക്കുകയും മോഡൽ പരീക്ഷകൾ നടത്തുകയും ചെയ്യുന്നത് കുട്ടികൾക്കും രക്ഷിതാക്കൾക്കും കൂടുതൽ ആത്മവിശ്വാസം നൽകുന്നു. അതുപോലെ തന്നെ പി.ടി.എ.യുടെ സഹകരണത്തോടെ രക്ഷിതാക്കൾക്കും കുട്ടികൾക്കും മോട്ടിവേഷൻ ക്ലാസും സംഘടിപ്പിക്കാറുണ്ട് . അതുകൊണ്ട് തന്നെ എൽ.എസ്.എസിൽ നല്ലൊരു റിസൾട്ട് ഞങ്ങളുടെ സ്കൂളിനു കിട്ടാറുണ്ട് .
എൽ.എസ്.എസ്. 2021-2022
2021-2022 വർഷത്തിൽ ആറ് പേർ എൽ.എസ്.എസ് നേടി
എൽ.എസ്.എസ്. 2020-2021
2020-2021 വർഷത്തിൽ മികച്ച വിജയം നേടി ചെമ്രക്കാട്ടൂർ ജി.എൽ.പി.എസ് .പരീക്ഷയെഴുതിയ 21 കുട്ടികളിൽ 15 പേർ വിജയംകൈവരിച്ചു. ഇത്രയും അധികം പേർ എൽ.എസ്.എസ്. നേടുന്നത് സ്കൂളിന്റെ ചരിത്രത്തിൽ തന്നെ ആദ്യമായാണ്.
|
എൽ.എസ്.എസ്.ന്റെ തിളക്കത്തിൽ ചെമ്രക്കാട്ടൂർ ജി.എൽ.പി.സ്കൂൾ
ചെമ്രക്കാട്ടൂർ :
എൽ.എസ്.എസ്. 2019-2020
എൽ.എസ്.എസ്. 2018-2019