"സെന്റ് ജോസഫ് .എച്ച് .എസ്.കുന്നോത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

8547635988 (സംവാദം | സംഭാവനകൾ)
പ്രധാനാധ്യാപകൻ GEORGE M J
8547635988 (സംവാദം | സംഭാവനകൾ)
 
വരി 70: വരി 70:


== '''ചരിത്രം''' ==
== '''ചരിത്രം''' ==
'''1983''' സെപ്റ്റംബെർ 23നാണൂ ഈ വിദ്യാലയം സ്ഥാപിതമായത്.  '''റവ. ഫ.മാത്യു വില്ലന്താനം''' ആണൂ വിദ്യാലയ  സ്ഥാപകൻ. സി.വി .ജോസഫായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ.  മലയോരമേഖലയുടെ വിദ്യാഭ്യാസ സ്വപ്നങ്ങൾക്ക് സാക്ഷാത്കാരം നൽകുന്ന ഒരു സ്ഥാപനമാണ് കുന്നോത്ത് സെന്റ് ജോസ്ഫ്സ് ഹൈസ്കൂൾ‍‍.ആരംഭത്തിൽ മൂന്നു ക്ലാസ്സ് റൂമുകളും സ്റ്റാഫുറുമും ഓഫീസുമാണു നിർ‍മ്മിക്കപ്പട്ടത്.1985 ൽ 12 ക്ലാസ്സ് റുമും ഓഫീസും ലാബും ലൈബ്റ് റിയും സ്റ്റാഫുറുമും നിർ‍മ്മിക്കപ്പട്ടു.1986 ൽ മനോഹരമായ പ്ലേ ഗ്രൗൻഡ് നിർമ്മിചു.1989 ൽ മൂന്നു ക്ലാസ്സ് റൂമുകളും കൂടി  നിർ‍മ്മിക്കപ്പട്ടു.അതോടെ 15 ഡിവിഷനുകൾ നിലവിൽ വന്നു.1996 ൽ സ്കൂൾ കോംബൗൻഡിൽ ഒരു സ്റ്റേജ്പണീ തീർത്തു.2003 ൽ കംബ്യുട്ടർ ബ്ലോക്ക് നിർ‍മ്മിച്ചു.2006 ൽ കോബൗൻഡ് വാളും ഗേറ്റും നിർ‍മ്മിച്ചു. സ്കൂൾ കോംബൗൻഡിൽ നിർ‍മ്മിച്ച സ്റ്റേജ് 2008 ൽ രജത ജൂബിലി സ്മാരകമായി നവീകരിക്കപ്പെട്ടു.
'''1983''' സെപ്റ്റംബെർ 23നാണൂ ഈ വിദ്യാലയം സ്ഥാപിതമായത്.  '''റവ. ഫ.മാത്യു വില്ലന്താനം''' ആണ് വിദ്യാലയ  സ്ഥാപകൻ. സി.വി .ജോസഫായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ.  മലയോരമേഖലയുടെ വിദ്യാഭ്യാസ സ്വപ്നങ്ങൾക്ക് സാക്ഷാത്കാരം നൽകുന്ന ഒരു സ്ഥാപനമാണ് കുന്നോത്ത് സെന്റ് ജോസ്ഫ്സ് ഹൈസ്കൂൾ‍‍.ആരംഭത്തിൽ മൂന്നു ക്ലാസ്സ് റൂമുകളും സ്റ്റാഫുറുമും ഓഫീസുമാണു നിർ‍മ്മിക്കപ്പട്ടത്.1985 ൽ 12 ക്ലാസ്സ് റുമും ഓഫീസും ലാബും ലൈബ്റ് റിയും സ്റ്റാഫുറുമും നിർ‍മ്മിക്കപ്പട്ടു.1986 ൽ മനോഹരമായ പ്ലേ ഗ്രൗൻഡ് നിർമ്മിചു.1989 ൽ മൂന്നു ക്ലാസ്സ് റൂമുകളും കൂടി  നിർ‍മ്മിക്കപ്പട്ടു.അതോടെ 15 ഡിവിഷനുകൾ നിലവിൽ വന്നു.1996 ൽ സ്കൂൾ കോംബൗൻഡിൽ ഒരു സ്റ്റേജ്പണീ തീർത്തു.2003 ൽ കംബ്യുട്ടർ ബ്ലോക്ക് നിർ‍മ്മിച്ചു.2006 ൽ കോബൗൻഡ് വാളും ഗേറ്റും നിർ‍മ്മിച്ചു. സ്കൂൾ കോംബൗൻഡിൽ നിർ‍മ്മിച്ച സ്റ്റേജ് 2008 ൽ രജത ജൂബിലി സ്മാരകമായി നവീകരിക്കപ്പെട്ടു.


== '''ഭൗതികസൗകര്യങ്ങൾ''' ==
== '''ഭൗതികസൗകര്യങ്ങൾ''' ==
"https://schoolwiki.in/സെന്റ്_ജോസഫ്_.എച്ച്_.എസ്.കുന്നോത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്