സഹായം Reading Problems? Click here


വിദ്യാവിനോദിനി എൽ പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
(13181 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
വിദ്യാവിനോദിനി എൽ പി എസ്
13181-3.jpg
വിലാസം
അഞ്ചരക്കണ്ടി

കുഴിമ്പാലോട്
,
670612
സ്ഥാപിതം1926
വിവരങ്ങൾ
ഇമെയിൽschoolvvlps@gmail.com
കോഡുകൾ
സ്കൂൾ കോഡ്13181 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ലകണ്ണൂർ
ഉപ ജില്ലകണ്ണൂർ സൗത്ത്
സ്ക്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി വിഭാഗം
മാദ്ധ്യമംമലയാളം‌
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം10
പെൺകുട്ടികളുടെ എണ്ണം6
വിദ്യാർത്ഥികളുടെ എണ്ണം16
അദ്ധ്യാപകരുടെ എണ്ണം4
സ്ക്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഷൈമ.എ
പി.ടി.ഏ. പ്രസിഡണ്ട്ഷിജിൻ.പി
അവസാനം തിരുത്തിയത്
19-04-2020Vidyavinodini


പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം

ചരിത്രം

1926 ൽ പരേതനായ ശ്രീ.സി.കെ.കുഞ്ഞിക്കണ്ണൻ മാസ്റ്ററുടെ നേതൃത്വത്തിൽ സ്ക്കൂൾ സ്ഥാപിച്ചു.

ഭൗതികസൗകര്യങ്ങൾ

 പാചകപ്പുര , കുടിവെള്ള സൗകര്യം , ടോയ് ലറ്റ് , കമ്പ്യൂട്ടർ ലാബ്

പാഠ്യേതര പ്രവർത്തനങ്ങൾ

കലാ-കായിക പ്രവർത്തനങ്ങൾ , ദിനാചരണങ്ങൾ , ബോധവൽക്കരണ ക്ലാസുകൾ  

മാനേജ്‌മെന്റ്

ശ്രീ പി.വി.ഗംഗാധരൻ നമ്പ്യാർ 

മുൻസാരഥികൾ

സി.കെ.കുഞ്ഞിക്കണ്ണൻ മാസ്റ്റർ , സി.ഗോവിന്ദൻ , കെ.ഇ.ശങ്കരകുറുപ്പ് , ഒ.കെ.ബാലകൃഷ്ണൻ നമ്പ്യാർ  , കെ.സരസ്വതി , കെ.നളിനി , എം.അംബുജാക്ഷൻ 

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വൈഷ്ണവ്.പി.വി ,ദൃശ്യ.കെ.വി , അനാമിക.വി

വഴികാട്ടി

"https://schoolwiki.in/index.php?title=വിദ്യാവിനോദിനി_എൽ_പി_എസ്&oldid=802618" എന്ന താളിൽനിന്ന് ശേഖരിച്ചത്