സെന്റ് ജോസഫ് .എച്ച് .എസ്.കുന്നോത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
(St.Josephs Hs Kunnoth എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
സെന്റ് ജോസഫ് .എച്ച് .എസ്.കുന്നോത്ത്
വിലാസം
കുന്നോത്ത്

കിളിയന്തറ പി.ഒ.
,
670706
,
കണ്ണൂർ ജില്ല
സ്ഥാപിതം23 - 08 - 1983
വിവരങ്ങൾ
ഫോൺ0490 2420547
ഇമെയിൽkunnothhighschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്14058 (സമേതം)
എച്ച് എസ് എസ് കോഡ്13181
യുഡൈസ് കോഡ്32020901805
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല ഇരിട്ടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംപേരാവൂർ
താലൂക്ക്ഇരിട്ടി
ബ്ലോക്ക് പഞ്ചായത്ത്ഇരിട്ടി
തദ്ദേശസ്വയംഭരണസ്ഥാപനംപായം പഞ്ചായത്ത്
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ
സ്കൂൾ തലം8 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ246
പെൺകുട്ടികൾ213
ആകെ വിദ്യാർത്ഥികൾ459
അദ്ധ്യാപകർ22
ഹയർസെക്കന്ററി
ആൺകുട്ടികൾ86
പെൺകുട്ടികൾ146
ആകെ വിദ്യാർത്ഥികൾ232
അദ്ധ്യാപകർ13
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽതോമസ് തോമസ്
പ്രധാന അദ്ധ്യാപികരാജി കുര്യൻ
പി.ടി.എ. പ്രസിഡണ്ട്ജോയിക്കുട്ടി എം ജെ മാണിക്യത്താഴെ
എം.പി.ടി.എ. പ്രസിഡണ്ട്രഞ്ജന തോംസൺ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




കണ്ണുർ ജില്ലയിലെ മലയോര പട്ടണമായ ഇരിട്ടിയിൽ നിന്നും ആറ് കിലൊമീറ്റ്ർ കിഴക്കോട്ട`മാറി കുന്നോത്ത് ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് കുന്നോത്ത് സെന്റ് ജോസ്ഫ്സ് ഹൈസ്കൂൾ‍‍. 1983ൽ ഈ വിദ്യാലയം ആരംഭിചു. റവ.ഫാ.മാത്യു വില്ലന്താനം ആണ്‌ സ്ഥാപകൻ .

ചരിത്രം

1983 സെപ്റ്റംബെർ 23നാണൂ ഈ വിദ്യാലയം സ്ഥാപിതമായത്. റവ. ഫ.മാത്യു വില്ലന്താനം ആണൂ വിദ്യാലയ സ്ഥാപകൻ. സി.വി .ജോസഫായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. മലയോരമേഖലയുടെ വിദ്യാഭ്യാസ സ്വപ്നങ്ങൾക്ക് സാക്ഷാത്കാരം നൽകുന്ന ഒരു സ്ഥാപനമാണ് കുന്നോത്ത് സെന്റ് ജോസ്ഫ്സ് ഹൈസ്കൂൾ‍‍.ആരംഭത്തിൽ മൂന്നു ക്ലാസ്സ് റൂമുകളും സ്റ്റാഫുറുമും ഓഫീസുമാണു നിർ‍മ്മിക്കപ്പട്ടത്.1985 ൽ 12 ക്ലാസ്സ് റുമും ഓഫീസും ലാബും ലൈബ്റ് റിയും സ്റ്റാഫുറുമും നിർ‍മ്മിക്കപ്പട്ടു.1986 ൽ മനോഹരമായ പ്ലേ ഗ്രൗൻഡ് നിർമ്മിചു.1989 ൽ മൂന്നു ക്ലാസ്സ് റൂമുകളും കൂടി നിർ‍മ്മിക്കപ്പട്ടു.അതോടെ 15 ഡിവിഷനുകൾ നിലവിൽ വന്നു.1996 ൽ സ്കൂൾ കോംബൗൻഡിൽ ഒരു സ്റ്റേജ്പണീ തീർത്തു.2003 ൽ കംബ്യുട്ടർ ബ്ലോക്ക് നിർ‍മ്മിച്ചു.2006 ൽ കോബൗൻഡ് വാളും ഗേറ്റും നിർ‍മ്മിച്ചു. സ്കൂൾ കോംബൗൻഡിൽ നിർ‍മ്മിച്ച സ്റ്റേജ് 2008 ൽ രജത ജൂബിലി സ്മാരകമായി നവീകരിക്കപ്പെട്ടു.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 15ക്ലാസ് മുറികളും ,ഓഫിസും,സ്റ്റാഫ് റൂമും, സയൻസ് ലാബും,കബ്യുട്ടർ ലാബും ലൈബ്രറീയും, വായനാമുറിയും,കഞ്ഞിപ്പുരയും,സ്റ്റേജും,അതിവിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • ക്ലാസ് മാഗസിൻ
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • നേർക്കാഴ്ച്ച
  • == ചിത്രശാല ==

മാനേജ്മെന്റ്

തലശ്ശേരി അതിരൂപതയുടെ കോർപ്പറേറ്റ് ഏജൻസിയാണ് ഈ വിദ്യാലയത്തിന്റെ മാനേജ്മെന്റ്. ഈ മാനേജ്മെന്റിന്റെ കീഴിൽ 7 ഹയർ സെക്കന്ററി സ്കൂളും, 17 ഹൈസ്കൂളും, 30 യു.പി സ്കൂളും ,23 എൽ.പി സ്കൂളും, പ്രവർത്തിക്കുന്നുണ്ട്. ഇപ്പോഴത്തെ കോർപ്പറേറ്റ് മാനേജർ ഫാദർ മാത്യു ശാസ്‌താംപടവിൽ ആണ്. ഇപ്പോഴത്തെ സ്കൂൾ മാനേജർ. റവ. .ഫാദർ. അഗസ്‌റ്റിൻ പാണ്ട്യമാക്കലും പ്രധാന അദ്ധ്യാപകൻ. ശ്രി. ഡീൻ തോമസും ആണ്. ഐ ടി കൊർഡിനെറ്റ്ർ. ശ്രീമതി. ബിന്ദു എംഎം ആണ്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
സി.എസ്.അബ്രാഹം 1983-1986
സി.വി.ജോസഫ് 1986-1998
പി.കെ.ജോർജ് 1998-2000
റ്റി.സി .തോമസ് 2000-2001
വി.റ്റി.മാത്യു 2001-2006
പി.വി.ജോസഫ് 2006-2007
പി.എ.തോമസ് 2007-2010
എം.എ.ആന്റണി 2010-2012
ജോൺ കെ പി 2012-2014
എൻ.വി.ജോസഫ് 2014-2016
ഫ്രാൻസിസ് പി പി 2016 മെയ്-2018 ഏപ്രിൽ
തോമസ് അപ്രേം 2018 മെയ്-2020 മാർച്ച്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • റ്റോമി തോമസ്. *റാണീ ജോർജ്ജ്‍

*സിനാ ജോസഫ്

  • മിനിമോൾ.പി.എം
  • ജീജാ ജോബ്
  • അഭിലാഷ്.കെ.സി
  • ജിമ്മി.സി ജോൺ
  • മുഹമ്മെദ് രജീസ്
  • രാകെഷ്.സി.ഷെഖർ
  • സോണിയ.എം.എസ്
  • ഷൈമ.എം.എം
  • വിജയ,വി.വർക്കി
  • സിനി.പി.എം
  • ജെസ്സി.വി.ജെ
  • അനീഷ്.വി.വർക്കി
  • സാദിഖ്.പി.
  • ലിസ് മേരി ജോസഫ്
  • അമ്രത.കെ
  • ആയിഷ.കെ
  • റ്റെസ്സി നൈനാൻ
  • ടോജി.എൻ.തോമസ്''''

വഴികാട്ടി

  • തലശ്ശേരിയിൽ നിന്നും 50 കിലമീറ്റ്ർ കിഴക്കു കൂർഗു റോഡിനോട് ചേർന്നു സ്തിതി ചെയ്യുന്നു.
  • ഇരിട്ടീയിൽ നിന്നും 6 കി.മി . അകലം


Map