ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എച്ച്.എസ്.എസ് പാളയംകുന്ന്/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
42054 (സംവാദം | സംഭാവനകൾ)
No edit summary
42054 (സംവാദം | സംഭാവനകൾ)
No edit summary
വരി 11: വരി 11:

== റിസൽട്ട്[തിരുത്തുക | മൂലരൂപം തിരുത്തുക] ==
== റിസൽട്ട്[തിരുത്തുക | മൂലരൂപം തിരുത്തുക] ==
അഭിരുചി പരീക്ഷയുടെ റിസൽട്ട് ജൂൺ 30 ന് പ്രിൻ്റ് എടുത്ത് നോട്ടീസ് ബോർഡിൽ പതിപ്പിച്ചു. എട്ടാം ക്ലാസിലെ കുട്ടികളെ അറിയിച്ചു. ക്ലാസ് ഗ്രൂപ്പുകൾ വഴി രക്ഷിതാക്കളെ അറിയിച്ചു. കുട്ടികളുടെ മീറ്റിംഗ് വിളിച്ച ശേഷം മൈഗ്രേഷൻ ആവശ്യമുള്ള കുട്ടികളുടെ ലിസ്റ്റ് തയ്യാറാക്കി.
അഭിരുചി പരീക്ഷയുടെ റിസൽട്ട് ജൂൺ 30 ന് പ്രിൻ്റ് എടുത്ത് നോട്ടീസ് ബോർഡിൽ പതിപ്പിച്ചു. എട്ടാം ക്ലാസിലെ കുട്ടികളെ അറിയിച്ചു. ക്ലാസ് ഗ്രൂപ്പുകൾ വഴി രക്ഷിതാക്കളെ അറിയിച്ചു. കുട്ടികളുടെ മീറ്റിംഗ് വിളിച്ച ശേഷം മൈഗ്രേഷൻ ആവശ്യമുള്ള കുട്ടികളുടെ ലിസ്റ്റ് തയ്യാറാക്കി.കുട്ടികളിൽ നിന്ന് അപേക്ഷ വാങ്ങി കാരണം ടൈപ്പ് ചെയ്തു പേര് ഒഴിവാക്കി.
 
10:53, 18 ജൂലൈ 2025-നു നിലവിലുണ്ടായിരുന്ന രൂപം

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25
42054-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്42054
യൂണിറ്റ് നമ്പർLK/2018/42054
ബാച്ച്2025-28
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല വർക്കല
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ഷിഹായസ് . എസ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2സിനി രാജ് വി
അവസാനം തിരുത്തിയത്
18-07-202542054

അംഗങ്ങൾ

പ്രവർത്തനങ്ങൾ

അഭിരുചി പരീക്ഷ

ജൂൺ 25 ന് 25- 28ബാച്ചിൻ്റെ അഭിരുചി പരീക്ഷ നടത്തി. പരീക്ഷയിൽ 106 കുട്ടികൾ പങ്കെടുത്തു. എസ്.പി.സി യിൽ സെലക്ഷൻ ഉറപ്പിച്ച കുട്ടികൾ പരീക്ഷ എഴുതിയില്ല. ജൂൺ 24 ന് 2024-27 ബാച്ചിലെ ലിറ്റിൽകൈറ്റ്സ് കുട്ടികൾ പരീക്ഷ സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്യാൻ വേണ്ട ക്രമീകരണങ്ങൾ നടത്തി. പരീക്ഷ എഴുതുന്ന കുട്ടികൾക്ക് വേണ്ടി 2024-27 ബാച്ചിലെ ലിറ്റിൽകൈറ്റ്സ് കുട്ടികൾ മോഡൽ പരീക്ഷാ സോഫ്റ്റ്‌വെയർ പരിചയപ്പെടുത്തി. പരീക്ഷയ്ക്ക് വേണ്ടി 2024-27 ബാച്ചിലെ കുട്ടികൾക്ക് ചുമതല നൽകി.

റിസൽട്ട്[തിരുത്തുക | മൂലരൂപം തിരുത്തുക]

.