"സി.എച്ച്.എസ് കാൽവരിമൗണ്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 81: വരി 81:


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
കാൽവരി ഹൈസ്കൂൾ കാൽവരിമൗണ്ടിൽ CMI അച്ഛന്മാരുടെ  നേത്രത്വത്തിൽ ഉള്ള  ശക്തമായ മാനേജ് മെന്റ് ആണ് ഉള്ളത്. ഫാ:ഫിലിപ്പ് മണ്ണകത്ത്  അച്ഛനാണ് സ്കൂൾ മാനേജർ.'''സ്ക‍ൂളിന്റെ എല്ലാ വികസനപ്രവർത്തനങ്ങളും മാനേജ്മെന്റിന്റെ നേതൃത്വത്തിൽ നടന്നുവരുന്നു. മാറുന്ന വിദ്യാഭ്യാസരീതിക്ക് അനുസരിച്ചുള്ള ഭൗതിക സാഹചര്യങ്ങൾ ഒരുക്കുന്ന കാര്യത്തിൽ മാനേജ്മെൻറ് അതീവശ്രദ്ധ പുലർത്തുന്നു. എല്ലാ സജ്ജീകരണങ്ങളോടും കൂടിയ മൾട്ടിമീഡിയ റ‍ൂം, സ്മാർട്ട് ക്ലാസ് റ‍ൂമുകൾ, ഹൈസ്കൂൾ , കമ്പ്യൂട്ടർ ലാബുകൾ, സയൻസ് ലാബ് , ലൈബ്രറി, ഫർണീച്ചറുകൾ എന്നിവ ഇതിൽപ്പെടുന്നു. ഹൈസ്കൂൾ സ്മാർട്‍ ക്ലാസ‍ുകൾക്ക‍ു വേണ്ടി പുതിയ കെട്ടിടസമുച്ചയം നിർമ്മിക്കുകയുണ്ടായി. സ്മാർട്‍ ക്ലാസ‍ുകളിൽ സർക്കാർ നിർദ്ദേശം അനുസരിച്ചുള്ള സജ്ജീകരണങ്ങൾ മെച്ചപ്പെട്ട രീതിയിൽ ആണ് ഒരുക്കിയിരിക്കുന്നത്. നെറ്റുവർക്കു ചെയ്ത കമ്പ്യൂട്ടറുകൾ, ഇന്റ‍നെറ്റ് എന്നിവ ഇതിൽപ്പെടുന്നു'''
കാൽവരി ഹൈസ്കൂൾ കാൽവരിമൗണ്ടിൽ CMI അച്ഛന്മാരുടെ  നേത്രത്വത്തിൽ ഉള്ള  ശക്തമായ മാനേജ് മെന്റ് ആണ് ഉള്ളത്.കാൽവരി ഹൈ സ്കൂളിന്റെ ആദ്യ മാനേജർ  ഫാദർ  പയസ് വലൂരാൻ CMI ആയിരുന്നു.തുടർന്ന് വന്ന എല്ലാ മാനേജർ മാരും  സ്കൂളിന്റെ ഉന്നമനത്തിനായി കാലാനുസൃതമായ മാറ്റങ്ങൾക്ക് അനുസരിച്ചു കാൽവരി ഹൈ സ്കൂളിനെ മികവിലേക്ക് ഉയർത്തിയവർ ആണ്.2023-2026 ഫാ:ഫിലിപ്പ് മണ്ണകത്ത്  അച്ഛനാണ് സ്കൂൾ മാനേജർ.'''സ്ക‍ൂളിന്റെ എല്ലാ വികസനപ്രവർത്തനങ്ങളും മാനേജ്മെന്റിന്റെ നേതൃത്വത്തിൽ നടന്നുവരുന്നു. മാറുന്ന വിദ്യാഭ്യാസരീതിക്ക് അനുസരിച്ചുള്ള ഭൗതിക സാഹചര്യങ്ങൾ ഒരുക്കുന്ന കാര്യത്തിൽ മാനേജ്മെൻറ് അതീവശ്രദ്ധ പുലർത്തുന്നു. എല്ലാ സജ്ജീകരണങ്ങളോടും കൂടിയ മൾട്ടിമീഡിയ റ‍ൂം, സ്മാർട്ട് ക്ലാസ് റ‍ൂമുകൾ, ഹൈസ്കൂൾ , കമ്പ്യൂട്ടർ ലാബുകൾ, സയൻസ് ലാബ് , ലൈബ്രറി, ഫർണീച്ചറുകൾ എന്നിവ ഇതിൽപ്പെടുന്നു. ഹൈസ്കൂൾ സ്മാർട്‍ ക്ലാസ‍ുകൾക്ക‍ു വേണ്ടി പുതിയ കെട്ടിടസമുച്ചയം നിർമ്മിക്കുകയുണ്ടായി. സ്മാർട്‍ ക്ലാസ‍ുകളിൽ സർക്കാർ നിർദ്ദേശം അനുസരിച്ചുള്ള സജ്ജീകരണങ്ങൾ മെച്ചപ്പെട്ട രീതിയിൽ ആണ് ഒരുക്കിയിരിക്കുന്നത്. നെറ്റുവർക്കു ചെയ്ത കമ്പ്യൂട്ടറുകൾ, ഇന്റ‍നെറ്റ് എന്നിവ ഇതിൽപ്പെടുന്നു'''


'''പഴമയുടെ പ്രൗഢിയും ആധുനിക സജ്ജീകരണങ്ങളും സമന്വയിച്ച ഒരു വിദ്യാലയ അന്തരീക്ഷം  ഹൈസ്കൂളിന് ഇന്ന് സ്വന്തമായുണ്ട്.'''
'''പഴമയുടെ പ്രൗഢിയും ആധുനിക സജ്ജീകരണങ്ങളും സമന്വയിച്ച ഒരു വിദ്യാലയ അന്തരീക്ഷം  ഹൈസ്കൂളിന് ഇന്ന് സ്വന്തമായുണ്ട്.'''
64

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2769794" എന്ന താളിൽനിന്ന് ശേഖരിച്ചത്