സി.എച്ച്.എസ് കാൽവരിമൗണ്ട്/വിദ്യാരംഗം‌

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാരംഗം കല സാഹിത്യ വേദി പ്രവർത്തനങ്ങൾ വളരെ ഭംഗി ആയി കാൽവരിയിൽ നടന്നു വരുന്നു . 'അമ്മ'

'അമ്മ പണിയുന്നു കുഞ്ഞു പിണങ്ങുന്നു 'അമ്മ മൊഴിയുന്നു കുഞ്ഞു ചിണുങ്ങുന്നു 'അമ്മ കുഴയുന്നു കുഞ്ഞു കരയുന്നു 'അമ്മ തിരയുന്നു കുഞ്ഞു കുണുങ്ങുന്നു കുഞ്ഞമ്മിഞ്ഞപ്പാല് - കൊതിച്ചു നുണയുന്നു കുഞ്ഞു മയങ്ങുന്നു 'അമ്മ മടങ്ങുന്നു ........ 'കട്ടികൂട്ടിയ എഴുത്ത്

 jomiya k s
calvary HS calvarymount
Idukki